നിരുപമ – 2 49അടിപൊളി 

 

നിരുപമ : അയ്യോ… അത് വേണ്ടട. മോള് ഉള്ളതല്ലേ. അവളോട് എന്ത് പറയും.

 

ജിത്തു : അതിന് അവള് മുകളിലല്ലേ കിടക്കുന്നത്. നമ്മുക്ക് താഴെ നിന്ന് സംസാരിക്കാമല്ലോ.

 

നിരുപമ : ഇല്ലടാ അവള് ഭക്ഷണം കഴിക്കാനൊക്കെ താഴേക്ക് വരും. എന്നിട്ട് ടീവിയൊക്കെ കണ്ടിട്ടേ കിടക്കാൻ പോകൂ.

 

ജിത്തു ഓർത്തപ്പോൾ അതും ശരിയാണ് എന്ന് അവന് തോന്നി എന്നാപ്പിന്നെ അങ്ങനെ ആകട്ടെ എന്ന് വിചാരിച്ച് അവൻ മുകളിൽ പോയി ബാഗും എടുത്ത് പുറത്തേക്ക് നടന്നു.

 

പെട്ടന്നാണ് മുകളിൽ നിന്നും നിരുപമയുടെ മകൾ വിളിച്ച് പറയുന്നത് അവൻ കേട്ടത്.

 

“അമ്മേ ഇന്ന് എനിക്ക് ചോറ് വേണ്ട. നല്ല വയറുവേദന ഞാൻ കിടക്കാൻ പോകുവാ”

 

ഇത് കേട്ടതും ജിത്തുവിന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. കോലായിൽ തന്നെ ഇത് കേട്ട് നിരുപമയും നിന്നിരുന്നു. രണ്ട് പേരും പരസ്പ്പരം നോക്കി. ജിത്തുവിന്റെ മുഖത്ത് ഒരു കള്ള ചിരി പടർന്നത് നിരുപമ ശ്രദ്ധിച്ചു. ജിത്തു നേരെ അവളുടെ അടുത്തേക്ക് നടന്നു.

 

ജിത്തു : ലെച്ചു എന്തായാലും താഴേക്ക് വരില്ലല്ലോ. അപ്പൊ നമ്മുക്ക് കുറച്ച് നേരംകൂടി സംസാരിച്ച് ഇരിക്കാം.

 

നിരുപമ : ഹും അതികം നേരം നീ നിക്കണ്ട. ലെച്ചു എപ്പോൾ വേണമെങ്കിലും താഴേക്ക് വരും.

 

നിരുപമക്ക് ചെറിയൊരു ഭയമുണ്ട്. എങ്കിലും ജിത്തുവിന്റെ കൂടെ കുറച്ച് നേരം കൂടി ചികവിടാമല്ലോ എന്നോർത്ത് അവൾക്കും ചെറിയൊരു ആവേശം ഇപ്പോൾ വന്നു.

 

രണ്ട് പേരും കൂടി വീണ്ടും അടുക്കളയിലേക്ക് കയറി.

 

നിരുപമ : അല്ല നിനക്ക് ഭക്ഷണം ഒന്നും കഴിക്കണ്ടേ?

 

 

ജിത്തു : ഓഹ് ഞാൻ കഴിക്കുമ്പോ ഒരു പത്ത് പന്ത്രണ്ട് മണിയൊക്കെ ആകും.

 

നിരുപമ : എന്തിനാ അത്രയും ലേറ്റ് ആക്കുന്നത്. അത്രയും നേരം നിനക്ക് എന്താ പണി?

 

ജിത്തു : ഓഹ് ഞാൻ ചുമ്മാ ഓരോ വീഡിയോസും കണ്ടോണ്ടിരിക്കും.

 

ഇത് പറഞ്ഞിട്ട് ജിത്തു അവളെനോക്കി ഒന്ന് ചിരിച്ചു. പെട്ടന്നാണ് അവൾക്ക് കാര്യം കത്തിയത്.

 

​നിരുപമ ആകെ ചമ്മി ചിരിച്ചു. അവൻ രാത്രി കാണുന്ന ‘വീഡിയോസ്’ എന്താണെന്ന് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.

 

​നിരുപമ: “ഓഹ്… നീ വൃത്തികെട്ട വീഡിയോസല്ലേ രാത്രി കാണുന്നത്. എനിക്ക് മനസ്സിലായി..

 

​ജിത്തു: “അങ്ങനെയല്ല, നിന്റെ രാവിലത്തെ സാരി ഫോട്ടോ മനസ്സിൽ കണ്ടാൽ പിന്നെ വേറെ എന്തിനാടി വീഡിയോസ്. അതുമതി ഒരു ദിവസം മുഴുവൻ ഓടാൻ.

 

​നിരുപമയുടെ മുഖം വീണ്ടും ചുവന്നു. അവൾ ലജ്ജയോടെ ജിത്തുവിനെ നോക്കി.

 

​നിരുപമ: “ഒന്ന് പോടാ ചെക്കാ… എന്നെ നാണം കെടുത്താതെ.”

 

​ജിത്തു പതിയെ അടുക്കളയിലെ കൗണ്ടറിൽ നിന്നിരുന്ന നിരുപമയുടെ അടുത്തേക്ക് ചേർന്ന് നിന്നു. അടുക്കളയിലെ ലൈറ്റ് മങ്ങിയിരുന്നു, ആ മങ്ങിയ വെളിച്ചത്തിൽ അവരുടെ അടുപ്പം ഒരു പ്രത്യേക മൂഡ് സൃഷ്ടിച്ചു.

 

​ജിത്തു: “നാണം കെടുത്തുവല്ല… നിന്റെ സൗന്ദര്യം ഞാൻ പുകഴ്ത്തുവല്ലേ.”

 

​അവൻ സംസാരിക്കുന്നതിനിടെ, അവന്റെ കൈകൾ യാദൃച്ഛികമായി അവളുടെ ഇടുപ്പിൽ തട്ടി. ഒരു നിമിഷം നിരുപമ ഒന്ന് കോരിത്തരിച്ചു. അവൾ പിന്നോട്ട് മാറാൻ ശ്രമിച്ചില്ല.

 

​നിരുപമ: “ജിത്തു… ആരെങ്കിലും വരും…”

 

അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

​ജിത്തു: “ആരും വരില്ല… ലെച്ചു ഉറങ്ങാൻ പോയല്ലോ… അങ്കിൾ രാവിലെ വരൂ…”

 

​അവൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്ന് നിന്നു. ചുരിദാറിനുള്ളിലൂടെ അവളുടെ ശരീരത്തിന്റെ ചൂട് ജിത്തുവിന് അനുഭവപ്പെട്ടു. അവൻ വളരെ സാവധാനം അവളുടെ ഇടുപ്പിൽ തന്റെ കൈവെച്ചു.

 

​നിരുപമ പെട്ടെന്ന് പ്രതികരിച്ചില്ല. അവൾ കണ്ണുകൾ അടച്ചുപിടിച്ചു. അവളുടെ ഉള്ളിൽ ഭയവും ആകാംഷയും ഒരുമിച്ചു തിളച്ചു മറിയുകയായിരുന്നു.

 

​ജിത്തുവിന് ധൈര്യമായി. അവൻ തന്റെ കൈവിരലുകൾ അവളുടെ ഇടുപ്പിലൂടെ പതുക്കെ ചലിപ്പിച്ചു. ചുരിദാറിന്റെ നേർത്ത തുണിയിലൂടെ അവന്റെ വിരലുകൾ അവളുടെ അരക്കെട്ടിൽ ഉഴിഞ്ഞപ്പോൾ അവൾ ഒന്നു പിടഞ്ഞു.

Updated: December 14, 2025 — 1:50 am

Leave a Reply

Your email address will not be published. Required fields are marked *