ഞാൻ അശ്വതി 17

എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഞാൻ അത് അപ്പോൾ തന്നെ കൈയിൽ ഇട്ടു

 

ബാക്കി എല്ലാരും നല്ല ഹാപ്പി ആണെങ്കിലും സനൂപിന്റെ മുഖത്ത് ഒരു വിഷമം ഞാൻ ശ്രദ്ധിച്ചു…

ഞാൻ അവന്റെ കൈയിൽ ഒന്ന് പിടിച്ച് അവനെ നോക്കി ചിരിച്ചു എന്ത് പറ്റി എന്ന് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു..

 

അവൻ ഒന്നുമില്ല എന്ന് തലയിട്ടി ചിരിച്ചു…

 

ഞങ്ങൾ കുറെ സെൽഫി എടുത്തു തമാശകൾ പറഞ്ഞു അപ്പോളാണ് അവർ പോവുന്നത് പറഞ്ഞത്.. എനിക്ക് എന്തോ വിഷമം തോന്നി…

നാളെ രാവിലെയാണ് കല്യാണം അത്കൊണ്ട് അവർക്ക് ഇന്ന് രാത്രി ഞങ്ങളുടെ പഴയ വീട്ടിൽ സ്റ്റേ ചെയ്യാൻ റൂം കൊടുത്തു..

കല്യാണം കൂടെ കഴിഞ്ഞിട്ട് പോയാൽ മതി എന്ന് ഞാൻ പറഞ്ഞു

 

ഞാൻ അവരുമായി ഔട്ട്‌ ഹൌസിൽ പോയി..

പഴയ മോഡൽ വീടായിരുന്നു അത്. എന്നാലും ആഴ്ചയിൽ ക്ലീൻ ചെയുന്നത്കൊണ്ട് നല്ല കണ്ടിഷനിലാണ്…

ഞാൻ അവരെ അവിടെയാക്കി അച്ഛന്റെ കുറച്ചു ലുങ്കി ഒക്കെ കൊടുത്തു പക്ഷെ അവർ അതൊന്നും വേണ്ട എന്ന് പറഞ്ഞു

 

വിവേക് :- ആ അങ്ങനെ ഞങ്ങളുടെ ടീച്ചർ ഒരു കുടുംബിനിയാവൻ പോവുന്നു അല്ലേടാ..

 

അരുൺ :- നമ്മളെ ഒക്കെ മറക്കുമോ എന്തോ…

 

ഞാൻ ചിരിച്ചു…

 

വിവേക് :- ടീച്ചറെ കേട്ട് കഴിഞ്ഞാൽ തിരിച്ചു വരുവോ?

 

അശ്വതി :-അത്‌ എന്താടാ അങ്ങനെ ഒരു ടോക്ക്…ഞാൻ നിങ്ങളെ വിട്ട് എവിടെ പോവാൻ..

 

അജയ് :- ആ ടീച്ചർക്ക് നാളെ മുതൽ ഒരു കളി കൂട്ടുകാരനെ കിട്ടാൻ പോവുവാല്ലേ..

 

അശ്വതി :- ആരെ കെട്ടിയാലും നീയൊക്കെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് പോരെ…

 

പിന്നെ ബെഡ്‌റൂമിൽ ഞാൻ ഒരു ബോട്ടിൽ വെച്ചിട്ടുണ്ട്…

 

വിവേക് :- എന്ത് ബോട്ടിൽ?? അവൻ ആകാംഷയോടെ ചോദിച്ചു..

 

ആശ്വാതി:- ആ ബോട്ടിൽ തന്നെ

 

അജയ് :- എടി മുത്തേ…

 

അശ്വതി :- ടാ ടാ ഒരു മയത്തിൽ ഒക്കെ വേണം കുടിച്ചു അലമ്പാക്കി നാറ്റിക്കരുത് എന്നെ..

 

വിവേക് :- അതൊന്നും പറയാൻ പറ്റില്ല… അപ്പൊ അച്ചു മോൾ വിട്ടോ ഞങ്ങൾക്ക് ഇവിടെ പണി ഉണ്ട്..

 

അശ്വതി :- മ്മ് മ്മ്…

ഒരു കള്ള ചിരിച്ചിരിച്ചു ഞാൻ അവിടെന്ന് പോയി

 

 

 

കല്യാണ തലേന്ന് എന്നെ കാണാൻ പിന്നെയും കുറെ ബന്ധുക്കൾ വന്നെത്തി..

ബിരിയാണി തന്നെയായിരുന്നു ഭക്ഷണം…

വരുന്നവരുടെ മുന്നിൽ എല്ലാം ചിരിച്ചു ചിരിച്ചു എന്റെ കവിൾ രണ്ട് ഭാഗത്തേക്ക്‌ ഒട്ടിപോയപോലെ എനിക്ക് തോന്നി..

നല്ല തലവേദന എന്ന് പറഞ്ഞു ഞാൻ എന്റെ മുറിയിൽ പോയി കുറച്ചു നേരം ഇരുന്നു. ചിരിക്കാനുള്ള മടിയായിരുന്നു കാരണം..

അങ്ങനെ ഇരിക്കുമ്പോൾ

ഞാൻ കല്യാണത്തിന് ഉടുക്കാൻ വാങ്ങിച്ച സാരീ ഒന്ന് നോക്കിയത്. വളരെ മനോഹരമായ ഒരു ചുവപ്പ് സാരീ അതിൽ സ്വർണ പട്ടിൽ നല്ല നല്ല ഡിസൈൻ നേഴ്ഥിട്ടുണ്ട്.. ഞാൻ അതൊന്നു ഉടുത്ത നോക്കാൻ തീരുമാനിച്ചു…

സാരീ ഇടുത്തു കണ്ണാടിയിൽ അങ്ങോട്ടും ഇങ്ങോട്ടും പോസ് ചെയ്ത് നോക്കുമ്പോളാണ് കതകിന് ഒരു തട്ട് കേട്ടത്… ഞാൻ ഒന്ന് ഞെട്ടി അമ്മയോ മുത്തശ്ശിയോ അന്നെങ്കിൽ ഇപ്പൊ ചീത്ത കേൾക്കും…

ഞാൻ തുറന്നപ്പോൾ അത് സനൂപ് ആയിരുന്നു…

ഞാൻ അവനെ നോക്കി ഒന്ന് ചിരിച്ചു

പക്ഷെ അവന്റെ മുഖത്ത് നിരാശ മാത്രമായിരുന്നു..

 

അശ്വതി :- സനൂപ് എന്ത് പറ്റിയെടാ നീ വന്നാലോപ്പളെ ഞാൻ ശ്രദ്ധിക്കുന്നു…

 

പെട്ടന്നാണ് എന്റെ ഞെട്ടിച്ചുകൊണ്ട് അവൻ മുന്നിലേക്ക് കയറിവന്നു എന്നെ കെട്ടിപ്പുണർന്നത്…

എന്റെ മുലകൾ അവന്റെ ഞെഞ്ചിൽ അമർന്നു നിന്ന്.. അവന്റെ കൈ എന്റെ അരഞ്ഞാണമിട്ട ഇടുപ്പിൽ മുറുകി..

എന്റെ തോളിൽ തലവെച്ചു അവൻ കരഞ്ഞുകൊണ്ടിരിക്കുന്നു…

 

സനൂപ് :- എനിക്ക് പറ്റില്ല എന്റെ ടീച്ചർ ഇല്ലത്തെ എനിക്ക് ജീവിക്കാൻ ആവില്ല…

 

ഞാൻ ഞെട്ടി തരിച്ചുപോയി.. ഞാൻ അവന്റെ കൈ എങ്ങനെയൊക്കെ വിടീപ്പിച്ചു അവനെ തള്ളി മാറ്റി..

ആരെങ്കിലും വന്നു കാണുന്നതിന് മുമ്പ് കതക് അടച്ചു…

 

അശ്വതി :- മോനെ സനൂപ് നിനക്ക് എന്ത് പറ്റി… നീ എന്തൊക്കയാ പറയുന്നത്..

Leave a Reply

Your email address will not be published. Required fields are marked *