ദീപു : ആഹാ എന്തായി വിശേഷം പറച്ചിൽ..
ദീപുവിനെ കണ്ടതും അർജുൻ കൈ എടുക്കാൻ നോക്കി
ദീപു :അതെ ആ കൈ അവിടെ ഇരുന്നു എന്ന് വെച്ച് ഒന്നും വരാൻ പോണില്ല അല്ലെ ചേട്ടാ
രാധയോട് ആയി ചോയിച്ചു…
രാധ ചുമ്മ ഒന്ന് ചിരിച്ചു..
ദീപു :നീ വന്നത് ഏതായാലും നന്നായി രണ്ടു ദിവസം kazhinju നിനക്ക് ഒരു ഓട്ടം തരാൻ വച്ചിരിക്കുവാ ആയിരുന്നു
അർജുൻ : എങ്ങോട്ട്..
ദീപു : ദേവു അമ്മായിന്റെ മോന്റെ കല്യാണം അല്ലെ അപ്പൊ അങ്ങോട്ട്..
അർജുൻ : അപ്പൊ മുറ്റത്തു കിടക്കുന്ന കാറോ..
ദീപു : അത് ഞാൻ മേടിച്ചതു
അർജുൻ : അപ്പോ അതെടുത്തു പോയ പോരെ പിന്നെ എന്തിനാ എന്റെ വണ്ടി
ദീപു അയിന് നിന്റെ വണ്ടി എടുക്കാൻ പറഞ്ഞോ ഇതിൽ തന്നെ ഡ്രൈവർ ആയി നീ വന്ന മതി
അർജുൻ : അപ്പൊ നിങ്ങളോ..
ദീപു : കല്യാണ വിടല്ലേ അവിടെ ഞാൻ ചിലപ്പോ തിരക്കിൽ ആവും അപ്പൊ നീ വേണം ഈ വണ്ടി കൊണ്ട് ഓരോ ആവശ്യത്തിന് പോവാൻ…
അർജുൻ : അയ്യോ അപ്പൊ എന്റെ അമ്മ ഒറ്റയ്ക്ക് ആവില്ലേ…
ദീപു : നിന്റെ ചേച്ചിയോട് ഒരാഴ്ച വിട്ടിൽ വന്ന് നിക്കാൻ പറ..
അർജുൻ : പറഞ്ഞു നോക്കാം എന്നിട്ട് ഞാൻ വൈകിട്ട് വിളിക്കാം… അപ്പൊ ഞാൻ പോട്ടെ എന്റെ ചേച്ചി ഒന്ന് ഉഷാർ ആവു നമ്മൾ ആണുങ്ങളുടെ വില കളയല്ലേ.. നെഞ്ചും പിരിച്ചു ഇറങ്ങു അങ്ങോട്ട്… അതിനും മാത്രം ഉള്ള നെഞ്ചും ഉണ്ടല്ലോ…
അത് കേട്ടു മൂന്നാളും ചിരിച്ചു…
അർജുൻ : ഞാൻ ഇറങ്ങുവാണേ വിൽക്കാം..
ദീപു :ശെരി ഡാ.
അങ്ങനെ അർജുൻ പോയി…
രാധ : അപ്പൊ എങ്ങനാ നിങ്ങൾ ഇത് പോലെ അങ്ങ് വരും കല്യാണ വീടാ ഞാൻ എങ്ങനെ വരണം…
ദീപു : ഇപ്പൊ നീ നിക്കുന്ന പോലെ വരാൻ എന്തായാലും ധൈര്യം ഇല്ലല്ലോ… നിക്കാൻ താല്പര്യം ഇണ്ടോ ആവോ ചേട്ടന് അവിടെ ഇങ്ങനെ ഉടുക്ക കുണ്ടി ആയിട്ട്…
രാധ : ചെറുതായിട്ട്…
ദീപു : എന്നാ കേട്ടോ അതിനു ഉള്ള അവസരം ഞാൻ എടുത്തു ഇടും അതിൽ പിടിച്ചു കേറി കൊണം… അറിയാലോ അവിടുത്തെ ഓരോരുത്തരെയും… അമ്മായി അമ്മായി പണ്ടേ നാക്കിനു ലൈസെൻസ് ഇല്ലാത്ത വർത്താനം ആണ് പിന്നെ maamman പണ്ടേ കാട്ടു കോഴി മൂപ്പർക്ക് പണ്ടേ നിന്നെ കാണുമ്പോൾ ഒരു ഇളക്കം ആണ് അതിൽ ഒക്കെ കേറി പിടിച്ചോണം… പിന്നെ എല്ലാം കഴിയുമ്പോൾ ഈ ഉള്ളവളെ മറക്കരുതേ..
രാധ : നിന്നെ ഞാൻ മറക്കുവോ നീ എന്റെ ചുന്ദരി പെണ്ണല്ലേ…
അങ്ങനെ അന്ന് വൈകും നേരം അർജുൻ വിളിച്ചു വരാം എന്ന് പറഞ്ഞു…
അവിടേക്കു വേണ്ട തുണി ഒക്കെ അവർ എടുത്തു വച്ചു…
രാധ : നിങ്ങൾ രണ്ടു moonu മുണ്ടും ഷർട്ട് ഒക്കെ എടുത്തു വച്ചോ.. ചിലപ്പോ ആവശ്യം വന്നാലോ..
ദീപു : എന്തിനാ നിനക്ക് ഇടാൻ ആന്നോ…
രാധ : എനിക്ക് ഒന്നും അല്ലാ എന്തേലും കാരണം കൊണ്ട് പ്ലാൻ ചീറ്റി പോയാലോ
ദീപു : അമ്മായി ഉള്ളടത്തോളം കാലം അത് ചീറ്റില്ല ആളി കാത്തുകയെ ഉള്ളൂ..
അങ്ങനെ പിറ്റേന്ന് അർജുൻ വന്ന് എല്ലാരും കേറി ദീപു ഒരു നീല കളർ സാരി ആണ് രാധ ആകട്ടെ ഒരു ഇളം പച്ച… രാധ അവിടെ ഉണ്ടായിട്ടും പോലും അർജുന്റെ ഒരു പൊടിക്ക് നോട്ടം കൂടുതൽ വരുന്നത് ദീപുവിന് തന്നെ ആണ്…
അങ്ങനെ കല്യാണ വിട് എത്തി..
അതാ ഉമ്മറത്ത് തന്നെ എല്ലാരും ഇണ്ട് അവർ ഓരോ ജോലി തിരക്കിന്നു ഇടയിൽ ആണ്..
വിട്ടു മുറ്റത്തു വന്ന വണ്ടി കണ്ടു ഏതു വിരുന്നുകാർ ആണെന്ന് അറിയാൻ അമ്മായി ചിരിച്ച മുഖം ആയി നിന്നു
ദീപു : അച്ഛാ അച്ഛൻ ആദ്യം ഇറങ്ങു പിന്നെ നിങ്ങൾ എല്ലാരും ഇറങ്ങു അവസാനം ഞാൻ വരാം..
ആദ്യം തന്നെ അച്ഛൻ ഇറങ്ങി…
ദേവു : ഏട്ടൻ…. ഏട്ടാ…
Mamman : ആഹ്ഹ് അളിയാ…
ദേവു അങ്ങോട്ട് ഓടി ചെന്ന്…
ദേവു : ഏട്ടാ… മോളെ.. അപ്പു…
എന്നിട്ട് അടുത്ത ആളിലേക്ക് ഉള്ള നോട്ടം ആണ്.
ദേവു : എന്തേയ് അവൻ വന്നില്ലേ..
അപ്പൊ വണ്ടിയുടെ ഡോർ തുറന്നു ദീപു ഇറങ്ങി…
ദീപു : അവൻ അല്ലാ അവൾ ആണേ…
ദീപുവിനെ കണ്ട ദേവൂന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.. കാരണം ചെറുപ്പത്തിൽ ഞാൻ എടുത്തു നടന്ന കൊച്ചു അന്ന് ഞാൻ പാവാടയും കുഞ്ഞു ഉടുപ്പും ഇടിച്ചു ഇന്നും അവൻ അതിന്റെ ആ ഓർമ്മ കാത്തു സൂക്ഷിച്ചു സാരി ഉടുത്തു വന്നേക്കുന്നു ഇരട്ടി മധുരം…
