Obsession with Jenni
Author : Liam Durairaj | www.kambi.pw
പ്രണയവും പ്രതികാരവും ഫിജോ ഫ്രാൻസിന്റെ…
obsession with Jenni
ഞാൻ “ഫ്രാൻസിസ് ജോമോൻ” മിക്കവാറും എന്നെ അറിയുന്നവർ ഫിജോ എന്ന് വിളിക്കു ഇപ്പോൾ ഫാമിലി ആയി uk സെറ്റിൽ ആണ്. ആൻമരിയ എന്നാ എൻ്റെ അന്നമ്മയും റെച്ചിൽ ലും ജെന്നിയും എന്റെ രണ്ട് കുറുമ്പികളുടെ കൂടെ സുഖം ആയി ജീവിച്ചു പോകുന്നു. നവംബർ പകുതി കഴിഞ്ഞു റെസ്റ്റോറന്റ്റ് ക്ലോസ് ചെയ്തു വീട്ടിൽ ലേക്ക് ഉള്ള നടത്തതം ആണ്. അപോൾ അണ് എൻ്റെ മൊബൈൽ റിങ് ചെയ്തു.
ആൽബിൻ :ഹലോ നീ വീട്ടിൽ എത്തിയോ. “ആൽബിൻ ജോമോൻ” എന്റെ മൂത്ത ചേട്ടൻ.
ഫിജോ :5മിനിറ്റ് നടതം കൂടെ എന്താ പതിവ് ഇല്ലാതെ എന്തെകിലും പ്രശ്നം ഉണ്ടോ..
ആൽബിൻ : ബിൻസിയുടെ മാര്യേജ് ഉറപിച്ചു നീ വരണം. കോൾ കട്ട്..
വിട്ടിൽ എത്തി എൻ്റെ കൈയുള്ള തകോൽ കൊണ്ട് ഡോർ തുറന്നു അകത്തു കഴറി. അടുകളിൽ ബഹളം കേൾക്കുന്നുണ്ട് ഞാൻ റൂമിൽ പോയി ഡ്രസ്സ് മാറി അടുക്കളയിൽ ലേക്ക് വന്നു.
ജെന്നി: പപ്പാ വന്നലോ.
റെച്ചിൽ: ഉമ്മ എന്നു പറഞ്ഞു ഒരു പ്ലയിൻ കിസ്സ് തന്നു. മരിയ ദോശ ഉണ്ടാകുന്ന തിരക്കിൽ ആണ് അത് നോക്കി ഇരിക്കും ആയിരുന്നു രണ്ടു പേരും. ഫിജോ :എന്താ സ്പെഷ്യൽ.
മരിയ :ദോശയും ചമ്മന്തിയും.
ഫിജോ : പിള്ളരെ പറ്റിച്ചു എത്ര നാൾ.
റെച്ചിൽ :എന്താ അമ്മ പറ്റിച്ചു.
മരിയ : വലകാര്യം ഉണ്ടായിരുന്നോ.
രണ്ടാം ക്ലാസ്സ് ആയി ഇപ്പോളും അന്നയുടെ പുറകെ ആണ് നടപ്പ് വീട്ടിൽ പുലികൾ ആണെങ്കിലും പുറത്തു മിണ്ടപുച്ചകൾ ആണ് 3പേരും..
അടുക്കളയിൽ നിന്ന് നൈസ് ആയി ഒഴിവായി ലീവിങ് റൂമിൽ വന്നു ടീവി ഓൺ ചെയ്തു മലയാളം ന്യൂസ് വെച്ചു. പതിവ് രാഷ്ട്രീയ കാരുടെ കൊള്ള തരാം ഓക്കേ തന്നെ കുറച്ചു കഴിഞ്ഞു ജെന്നിയും റെച്ചിലും വന്നു എൻ്റെ കൂടെ സോഫയിലേക് ഇരുന്നു.
ജെന്നി : നമ്മൾ എന്നാ നാട്ടിൽ പോകുന്നെ. ഫിജോ :സ്‌കൂൾ അടക്കുബോൾ.
റെച്ചിൽ : അമ്മ പറഞ്ഞു ഞങ്ങളെ കൊണ്ട് പോകില്ല എന്ന്.
ഫിജോ :നമ്മക് അമ്മയെ കൊണ്ട് പോകണ്ട നമ്മൾ 3 പേർക്കും പോകാം.
മരിയ :ഇങ്ങനെ ഇരുന്നാൽ മതിയോ കിടക്കണ്ടേ. ഫിജോ :കുറച്ചു ടൈം കൂടെ..
ഈ സമയം എൻ്റെ മൊബൈൽ എടുത്തു റെച്ചിൽ ഗെയിം കളിച്ചു തുടങ്ങി..
വന്ന പോലെ അന്ന അടുക്കളയിൽ ലേക്ക് പോയി ഞങ്ങൾക്കൂടെ സോഫയിൽ ഇരിക്കുന്ന ആൾ തിരിച്ചു പോയപ്പോൾ തന്നെ എന്തോ കാര്യം ഉണ്ടേന്ന് മനസിൽ ആയി. ഞാൻ പുറകെ പോയി ക്ലിനിങ് ആണ്. ഫിജോ :എന്തു പറ്റി.
മരിയ : അമ്മ വിളിച്ചു ഇരുന്നു വീട്ടിൽ പോലീസ് വന്നു ഇരുന്നു ഫിജോ കല്യാണത്തിന് വരുവോ എന്ന് ചോദിച്ചു..
ഫിജോ :എല്ലാം കഴിഞ്ഞത് അല്ലെ പിന്നെയും ഇപ്പോൾ എന്താ, ഒരു കാര്യം ചെയാം നമ്മക് പോകണ്ട.. മരിയ :ഞാൻ കാരണം ആണോ.
ഫിജോ :വേണ്ടാത്ത ഒന്നും ചിന്തിച്ചു കണ്ട, കല്യാണം കഴിഞ്ഞു പെണ്ണും ചെക്കനെ ഇങ്ങോട്ട് വിളികാം.. ഇപ്പോൾ പോയി ഇവരെ ഉറക്കിട്ടും വരാം.
ഞാൻ അടുക്കളയിൽ നിന്നും ലീവിങ് റൂമിൽ വന്നു ജെന്നിയുടെ കൈയിൽ നിന്നും മൊബൈൽ മേടിച്ചു.. ജെന്നി :കുറച്ചു സമയം കൂടെ പപ്പാ..
ഫിജോ :ഇനി നാളെ, നമ്മക് കിടക്കാം..
രണ്ടും പേരെയും എടുത്തു മുകളിലേ റൂമിൽ ലേക്ക് പോയി ബെഡിൽ കിടത്തി.
റെച്ചിൽ: നമ്മൾ എന്നാ നാട്ടിൽ പോകുന്നെ.. ഫിജോ :ക്രിസ്‌മസ് ആകുബോൾ പോകും,..
ഞാൻ വിൻഡോയിലെ കർട്ടൻ മാറ്റി മഞ്ഞു വിഴുന്നത് കാണിച്ചു കൊടുത്തു.. അടി വെക്കാതെ കിടക്കണം കുരിശു വരച്ചു പാർത്ഥിചേ.. ഞാൻ പറഞ്ഞപോലെ കുരിശു വരച്ചു കണ്ണ് അടച്ചു കൈകുപ്പി പാർത്ഥിച്ചു രണ്ടു പേരും കെട്ടിപിടിച്ചു കിടന്നു ഓരോ ഉമ്മ നെറ്റിൽ കൊടുത്തു ഞാൻ റൂമിൽ ലേറ്റ് ഓഫ് ചെയ്തു ടേബിൾ ലാബ് ഓൺ ചെയ്‌തു ഡോർ അടച്ചു താഴേക്കും വന്നു..
മരിയ ബെഡ്‌റൂമിൽ കയറി കിടപ്പ് ആയി ഡെലിവറി കഴിഞ്ഞു ആൾക് കുറച്ചു ആരോഗ്യപ്രശ്‌നം ഒക്കെ ഉണ്ടായി അതുകൊണ്ട് സെക്സ‌് ഞങ്ങൾ കുറച്ചു കരുതൽ ഓടെ ആണ് ചെയ്യുന്നേ.. അവളെ ഉണർത്താതെ ഞാൻ ബെഡിൽ കയറി കിടന്നു..
മരിയ :കഴിച്ചോ..
ഫിജോ :ഞാൻ കഴിച്ചിട്ട വന്നേ..
മരിയ :എന്നിക് തണുക്കുന്നു. .
ഞാൻ അവളെ ചുറ്റി പിടിച്ചു കിടന്നു.. കഴിഞ്ഞ വർഷം വരെ അതുങ്ങൾ രണ്ടും ഞങ്ങൾക്കുടെ ഇടക്ക് ആയിരുന്നു…
പിറ്റേ ദിവസം രാവിലെ ജോകിംഗ് കഴിഞ്ഞു വരുന്ന വഴി ആണ് ബിൻസി എന്നെ വിളിച്ചത് “ബിൻസി ജോമോൻ” എൻ്റെ ഒരേ ഓരോ പെങ്ങൾ 4 ആങ്ങള മാരുടെ..
ബിൻസി :നിങ്ങൾ എന്നാ വരുന്നേ.. ! ഫിജോ :തീരുമാനിച്ചു ഇല്ല പെട്ടന്ന് ലീവ് ചോദിച്ചാൽ.. ബിൻസി :എന്നിക്കു അറിയാം അവൾ പറഞ്ഞു കാണും. ഫിജോ : നോക്കട്ടെ വരാം സമയം ഉണ്ടാലോ..
കോൾ കട്ട് ആയി.
പിള്ളരെ സ്‌കൂളിൽ ആക്കി തിരിച്ചു വന്ന മരിയ കാണുന്നത് സോഫയിൽ കിടക്കുന്ന എന്നെ ആണ്. മരിയ :പോയില്ലേ.
ഫിജോ ബിൻസി വിളിച്ചു വരുവോ എന്ന് ചോദിച്ചു.. മരിയ :എന്നെ കുറ്റം പറഞ്ഞു വെച്ചു കാണും. ഫിജോ :നിന്നെ അവൾ എന്തു പറയാൻ.
മരിയ : അവരുടെ വിചാരം ഞാൻ നിങ്ങളെ കൊണ്ട് ഇങ്ങോട്ട് വന്നത് എന്ന് അല്ലെ അന്ന് കോളജ് വന്നു കണ്ടപ്പോൾ കൂടെ ജീവിക്കണം എന്ന് ഉണ്ടായിരുന്നു അതാ വന്നത്, അവൾ വിളിച്ചിട്ട് പോലും ഞാൻ അന്ന് നിന്നില്ല..
ഫിജോ : അത് ഓക്കേ കഴിഞ്ഞു ഇല്ലേ പോട്ടെ. നീ വാ നമ്മക് ഒന്നും പുറത്തു പോയി വരാം.
മരിയ : ഞാൻ ഒന്നും ഇല്ല.
അവൾ പറഞ്ഞു തീരും മുന്നെ ഞാൻ സ്ഥലം വിട്ടു..
ബിൻസിയുടെ ചങ്ക് ആയിരുന്നു മരിയ ഞങ്ങളെ ഒന്നിപ്പിച്ചത് അവളും ആയിരുന്നു, കാർ നിന്നുതു അടുത്തയുള്ള ഒരു ബാറിൻ്റെ മുന്നിൽ ആണ് അകത്തു കയറി ഒരു ബിയർ പറഞ്ഞു അത് കുടിച്ചു ഇരുക്കുബോൾ ആണ് റോഡിൽ യുടെ ഒരു കാർണിവൽ കടന്നു പോയതും അതിന്റെ സംഗീതം എന്നെ എത്തിച്ചത് നാട്ടിലെ പള്ളി പെരുന്നാൾ ദിവസം ആയിരുന്നു…
****************************************
പ്രദിക്ഷണം ആരംഭികൻ പോകു ആണ് അനോസ് മെൻ്റെ വന്നു തൊട്ട് പുറകെ പടക്കം പൊട്ടി തുടങ്ങി.. സോണി : ഡാ ഫിജോ, ഡാ ഫിജോ..
ഫിജോ :നീ മിണ്ടാതെ ഇരിക്കും നിന്നെ തൊട്ടിട്ടു ജിറ്റോ ഈ പെരുന്നാൾ കുടു ഇല്ല..
സോണി :പിന്നെ ഒരു ദിവസം ആകാം..
ഫിജോ :അവൻ്റെ വീടിൻ്റെ മുന്നിൽ നിന്നും നിന്നക് ഇത് പറയാൻ നാണം ഇല്ലേ.
സോണി:എന്നാ എന്താ വെച്ച കാണിക്കു. ഞാൻ ഗേറ്റ് തുറന്നു അകത്തു കയറി ഇവൻ്റെ വീട്ടിൽ ആരും ഇല്ലേ.. ഞാൻ കോണിങ് ബെൽ ഞെക്കി പൊട്ടിച്ചു ‘ഈ മൈരനും ചെവിയും കേൾക്കില്ലേ’
സോണി : ഡാ അവൻ അടുക്കള ഡോർ തുറന്നു ഓടുന്നു..
ഞങ്ങൾ അവന്റ പുറകെ ജിറ്റോ ആണെകിൽ മുന്നിൽ കണ്ട പറമ്പ് വഴി ഒക്കെ ഓടും ആണ്. എന്റെ കൈയിൽ കിട്ടിയ ഒരു കമ്പു കൊണ്ട് അവസാനം അവനെ എറിഞ്ഞു വിഴുതി..
ഫിജോ :എന്ത് ഓട്ടം ആണ് പന്നി.
ജിറ്റോ : ഡാ എന്നിക്കു ഒരു അബദ്ധം പറ്റിയത് ആണ്. സോണി :കൂടെ പഠിക്കുന്ന കൊച്ചിൻ്റെ കുളി സിൻ പിടിച്ചു അത് കാണിച്ചു ഭിഷിണി പെടുത്തി ലബറിൽ കൊണ്ട് പോയി തുണി പോകുന്നത് ആണോ നിന്റെ അബദ്ധം..
ഫിജോ : മതി, ഞാൻ ജിറ്റോയുടെ കൈ രണ്ടു പുറകോട്ട് പിടിച്ചു വലിച്ചു പിടിച്ചു അടി സോണി അവന്റെ മുഖം പൊതി..
സോണി പാടെ പാടെ എന്ന് പറഞ്ഞു 5,6 അടി, ഒരാൾ അടി അടിക്കുബോൾ ഒന്നും തടുക്കാൻ പോലും പറ്റാതെ നികുബോൾ ഹോ.. ഇവൻ കാണിച്ചതിന് ഇത് കൊടുത്താൽ പോരാ, പക്ഷേ ഇത് എന്ന് മനസിൽ നില്‌കും..
ഞങ്ങൾ തിരിച്ചു ബൈക്ക് എടുത്തു പോന്നു.. സോണി :നീ എന്താ ആരെയും എടുത്തു ഇടിക്കാതെ. ഫിജോ :നീ ആരോടും പറയണ്ട എൻ്റെ അടി കൊള്ളുന്നവൻ ഒന്ന് എങ്കിൽ ഈ ജില്ലാ വിട്ടും പോണം.. സോണി : കുണ്ണ, fdfs ആയിരുന്നു മോനെ നീ വീട്ടിൽ വരുന്നോ..
ഫിജോ :ഇല്ല,ഡ്രസ്സ് മാറ്റണം..
സോണി :നീ അവളെ കാണാൻ പോകും അല്ലെ. ഫിജോ :എന്റെ പട്ടി പോകും അവളെ കാണാൻ.
സോണിയോട് അങ്ങനെ പറഞ്ഞു എങ്കിലും അവനെ പള്ളിയിൽ ഇറക്കി ഞാൻ പോയത് അവളെ കാണാൻ ആണ്.. മതിൽ ചാടി ട്രാറസിൽ കൂടെ ഇറങ്ങി അവളുടെ മുറിയുടെ വാതിൽ എത്തി.
ഫിജോ :ഡി വാതിൽ തുറക്കും.
മരിയ : വന്നോ.
ഫിജോ :പിന്നെ വരാതെ.
മരിയ വന്നു ഡോർ തുറന്നു റെഡ് നെറ്റി ആയിരുന്നു വേഷം..
ഫിജോ: നീ നെറ്റി ഓക്കേ ഇട്ട് തുടങ്ങിയോ.
മരിയ :രാത്രി ഇതാ സുഖം.
ഞാൻ അവളുടെ ബെഡിൽ ലേക്ക് കിടന്നു. മരിയ :എൻ്റെ മോനെ കേട്ട നാറ്റം ഉണ്ട്. ഫിജോ :പെരുന്നാൾ സ്പെഷ്യൽ വാറ്റ് ആണ്.
മരിയ : പപ്പാ വന്നു ഇരുന്നെകിൽ ഞാനും വന്നേനെ. ഫിജോ :എന്നെ വിളിച്ചു ആയിരുന്നു മാമ്മൻ.
മരിയ : എന്തിനു ചുമ്മാ കളിക്കല്ലേ.
ഫിജോ :അമ്മയി എവടെ.
മരിയ : താഴെ ഉണ്ട് പപ്പാ ആയിട്ട് പിണങ്ങി ഇരിക്കും ആണ്.
ഫിജോ :നീ ഇങ്ങു വാ നാലൊരു ദിവസം ആയിട്ട്, അവളുടെ കൈയിൽ പിടിച്ചു വലിച്ചു എൻ്റെ ഞെഞ്ചിൽ ലേക്ക് ഇട്ടു…
മരിയ :എന്തു നാറ്റം ആണ് ചെക്കാ.
ഫിജോ :എക്‌സാം കഴിഞ്ഞു ഞാനും us പോകുവാ. മരിയ : ഞാൻ വരുന്നില്ല, കഴിഞ്ഞ കൊല്ലം പോയ പോലെ ആണെകിൽ ഞാൻ ഒരു കൊച്ചു ആയിട്ട് ഇവിടെ ഇരുന്നേ..
ഫിജോ :ഞാൻ മാത്രം അല്ലാലോ നീയും പിടിച്ചു വെച്ചത് അല്ലെ അന്ന് കോളേജിയിൽ പോയി ഇരുന്നെകിൽ ജെന്നി മിസ്സിനെ കെട്ടി സെറ്റിൽ ആകാം ആയിരുന്നു..
മരിയ : മിസ്സിൻ്റെ ഹസ്ബൻഡ് വന്നിട്ട് ഉണ്ടോ ലീവ് ആണലോ കുറച്ചു ദിവസം.
ഫിജോ :പാലക്കാട് പോയിരിക്കുവാ, എന്നെ വിളിച്ചു ഞാൻ ഒഴിഞ്ഞു..
മരിയ : പോകാൻ മേലായിരുന്നോ.
ഫിജോ :നിന്നെ കെട്ടിപിടിച്ചു ഇങ്ങനെ കിടക്കാൻ പറ്റുവായിരുന്നോ..
പിറ്റേ ദിവസം രാവിലെ അലാറം അടിച്ചപ്പോൾ ആണ് എഴുന്നേക്കുന്നെ.
ഫിജോ :എൻ്റെ പെണ്ണെ ജിൻസ് എവടെ. മരിയ :സ്റ്റാൻഡിൽ ഉണ്ട്.
സ്റ്റാൻഡിൽ നിന്നും ജിൻസ് എടുത്തു ഇട്ട് കട്ടിലിന്റെ അടിയിൽ നിന്നും ഷർട്ട് ഇട്ട് തിരിഞ്ഞപ്പോൾ കുളി കഴിഞ്ഞു പെണ്ണ് മുന്നിൽ.
മരിയ :ബിൻസി വിളിച്ചു അങ്കിൾ വന്നു എന്ന് പറയാൻ പറഞ്ഞു.
ഫിജോ :ഞാൻ പോട്ടെ.
മരിയ :ഇത് വെചോ, എൻ്റെ ചുണ്ടിൽ ഉമ്മവെച്ചു, പ്രശ്നം ഒന്നും ഉണ്ടാകരുത് കേട്ടോ…
മൊബൈൽ റിങ് ചെയ്‌തു എൻ്റെ മുന്നിൽ 4 ബിയർ ബോട്ടിൽ.. ബാറിൽ നിന്നും ഇറങ്ങി..
തിരിച്ചു വീട്ടിൽ വന്നപ്പോൾ അന്നമ്മ ആയി ഒരു കിസ്സ് അടിച്ചു തുടങ്ങി അവസാനം കിടന്നു ഉറങ്ങി പോയി…..
എഴുന്നേറ്റു ബാത്ത്റൂമിൽ കേറി വെള്ളം തലയിൽ വീണപ്പോൾ ഓർമ്മകൾ വീണ്ടും തലപൊക്കി…
ഷാരോൺ :ചേട്ടായി ഒരു പ്രശ്നം ഉണ്ട്. “ഷാരോൺ ജോമോൻ” എൻ്റെ ഏറ്റവും ഇളയ അനുജൻ.
ഫിജോ :എന്നാടാ.
ഷാരോൺ :അപ്പനും, വർഗീസും തമ്മിൽ ഒരു പ്രശ്‌നം ആയിരുന്നു ഇടക്ക് കയ്‌റിയ ജോബിൻ ചേട്ടിന് ഒരു വെട്ട് കിട്ടി.
ഫിജോ :ഞാൻ വരുന്നു.
കോൾ കട്ട്.
ജോബിൻ ജോമോൻ ” രണ്ടാമത്തെ ചേട്ടൻ.
മരിയ :എന്താ പ്രശ്നം…
ഫിജോ :ഞാൻ വീട്ടിൽ പോകുവാ.
മരിയ : എന്നെ മൂഡ് ആകിയിട്ടോ.
ഫിജോ :സീരിയസ് ആണ്.
അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ഞാൻ ഇറങ്ങി.
മരിയ :ഞാൻ വെകിട്ട് പള്ളിയിൽ വരും. ഫിജോ :ഓക്കേ.
ഞാൻ പുറത്തേക്കു ഇറങ്ങി ചെലുബോൾ അമ്മായി മൊബൈൽ ആണ്.
ഫിജോ :അമ്മയി ഹാപ്പി പെരുനാൾ.
അമ്മായി :എന്നെ തല്ലാൻ ആയി വന്നു നിന്നോട് ഇവിടെ കയറി പോകരുത് എന്ന് അല്ലേ പറഞ്ഞെ. “ഷേർളി” എന്ന് ആണ് അമ്മായിടെ പേര്.
ബൈക്ക് എടുത്തു ഞാൻ വീട്ടിൽ ലേക്ക് വന്നു. പുറത്തു പെരുന്നാൾ കൂടാൻ വന്ന ബന്ധുക്കകൾ ഓക്കേ ഉണ്ട് പിന്നെ കുറെ നാട്ടുകാരും. എന്നെ കണ്ട് ആൽബിൻ ഇറങ്ങി പുറത്തേക്കു വന്നു.
ആൽബിൻ :അപ്പൻ ശിവദാസ് സാറിനെ കാണാൻ പോയിട്ട് ഉണ്ട്.
ഫിജോ :അവനും എങ്ങനെ ഉണ്ട്.
ആൽബിൻ :ഒരു വെട്ട് ഇടാതെ കൈയുടെ മുകളിൽ ആയി, പിന്നെ വർഗീസ് അല്ല.
ഫിജോ :പിന്നെ ആരാ.
ആൽബിൻ :അപ്പൻ ഉള്ള പണി ആയിരുന്നു..
പുറത്തു നിന്ന് ഉള്ള ടീം ആണ്.
ഞങ്ങൾ സംസാരിച്ചു നിൽക്കുന്ന കണ്ട ആശചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്നു. “ആശനായർ” ആൽബിൻ്റെ ഭാര്യ എൻ്റെചേടത്തി…
നിങ്ങളുടെ അഭിപ്രായം അറിഞ്ഞു തുടരുന്നത് ആകും..
