ഒളി താവളം – 3 39അടിപൊളി  

അവളെ പിടിച്ചു മടിയിൽ ഇരുത്തി…

കുഞ്ഞു : ooo കൊച്ചു കുട്ടി….

താഷി : നീ പോടാ…

കൊഞ്ഞനം കുത്തി…

തിരിച്ചു കുഞ്ഞുവും…

ദാസ് : പോടാ ഇവൾ എനിക്ക് എന്നും കൊച്ചു കുട്ടിയ.. പണ്ട് വിട്ടിൽ പോവുമ്പോ ഇവൾ ചാടി വന്ന് മടിയിൽ ഇരിക്കും ആയിരുന്നു,..

കുഞ്ഞു : അന്നത്തെ പോലെ കൊച്ചു പെണ്ണൊന്നും അല്ലാ മോനെ ഇപ്പൊ…

അവർ ആ തണുത്ത സായനത്തെ ഒന്ന് ചൂട് പിടിപ്പിക്കാൻ ആയി ചെറുത്‌ അടിച്ചിട്ടുണ്ടായിരുന്നു….

ദാസ് : ആര് പറഞ്ഞു ആ കുട്ടി തന്നെയാ ഇപ്പോഴാ അന്നും ഇതു പോലെ തന്നെ ഒരു ഷഡ്ഢിയും ഷമ്മിയും ഒക്കെ തന്നെ കാണു… അതൊക്ക പോട്ടെ എത്ര വട്ടം ഈ കാന്താരി എന്റെ മടിയിൽ മുള്ളിയിട്ടുണ്ട് അറിയോ.. 😁

താഷി : ഡേയ്.. ഡേയ്.. മതി മതി അങ്ങനെ ചെറിയ പിള്ളേർ ആവുമ്പോ അതൊക്കെ സാധാരണ ആണ്…

കുഞ്ഞു : അങ്ങനെ പറഞ്ഞു കൊടുക്ക്‌ മോളെ…

ദാസ് : ആ അത് ഓക്കേ… ഒരു പ്ലസ് ടു ഒക്കെ പഠിക്കുമ്പോൾ കിടക്കയിൽ മുള്ളിയാലോ….

താഷി : ആഹ്ഹ് അങ്കിളേ….

ദാസ് : പൊടി ഞാൻ പറയും…

കുഞ്ഞു : അയ്യേ അത്രയും വലുതായിട്ട് കിടക്കയിൽ മുള്ളിയോ… മോശം മോശം…

താഷി : ഞഞ്ഞ്ഞ്…. എന്റെ കിടക്ക എന്റെ കട്ടിൽ ഞാൻ ഇഷ്ട്ടം ഉള്ളത് ചെയ്യും..

കുഞ്ഞു : അത് പോലെ എന്റെ അങ്കിൾ എന്റെ അങ്ങളിന്റർ മടി എന്ന് പറഞ്ഞു മുള്ളല്ലേ…

താഷി : വേണെങ്കിൽ മുള്ളും നിനക്ക് എന്താടാ പട്ടി…

അപ്പൊ കോയ എന്തോ ഫോണിൽ കളിക്കുന്ന തിരക്കിൽ ആയിരുന്നു…. ഇതു കണ്ടു താഷി

താഷി : എന്താ കോയ ഫോണിൽ ഒരു കളി ഗേൾ ഫ്രണ്ട് വല്ലതും ആന്നോ….

കോയ : അയ്യന്റെ പൊന്നും മോളെ കൊറച്ചു ബിസിനസ്‌ കാര്യം ആണേ….

കുഞ്ഞു : തന്നെ തന്നെ അതും പറഞ്ഞു ആ അക്കൗണ്ടന്റ് പെണ്ണിനോട് ഒലിപ്പിക്കുന്നത് ആവും…

കോയ : ooo ഒലിപ്പിക്കാന്താ ടീംസ്… എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കണ്ട….

താഷി : പറ… പറ…

കുഞ്ഞു : ആഹ്ഹ്ഹ് ഒന്നും ഇല്ല ഒന്നും ഇല്ല അടുത്ത പരിപാടി നോക്കാം വാ

താഷി : അപ്പൊ എന്തെക്കെയോ ഇണ്ടല്ലോ….പറ… പ്ലീസ് കോയ…

കോയ : അല്ല മോളു മൂത്രം ഒഴിച്ച് എന്ന് പറഞ്ഞപ്പോൾ ഇവൻ വലിയ കളിയാക്കൽ നടത്തി അല്ലോ ഇവന്റെ ഇരട്ട പേര് എന്താന്നറിയോ….

താഷി : എന്താ…

കോയ : പറയെട്ടെടാ…. ഡാ ഇങ്ങോട്ട് നോക്കെടാ പറയട്ടെ എന്ന്…

താഷി : വെച്ച് കളിപ്പിക്കാതെ പറട….

കോയ : മൂത്ര കുഞ്ഞു…

താഷി അടക്കം അവർ എല്ലാരും ചിരിച്ചു…

താഷി : എന്നാലും എന്താ കുഞ്ഞു മോനെ അങ്ങനെ ഒരു പേര് varan കാരണം നീയും ഇതു പോലെ ഇച്ചീച്ചി കുട്ടി ആയിരുന്നോ…

കോയ : അത് വലിയ ഒരു കഥയ മോളെ…

കുഞ്ഞു : അങ്ങനെ ഇവന്മാര് ഇട്ടു ഓവർ ആക്കുന്നത് പോലെ ഒന്നും അല്ലാ സംഭവം..

താഷി : എന്നാ പിന്നെ ഇയാള് തന്നെ അങ്ങ് പറ

കുഞ്ഞു : പണ്ട് ഞങ്ങൾ പ്രീ ഡിഗ്രി പഠിക്കുന്ന കാലം..

താഷി : ooo ഓൾഡ് story… ഫ്ലാഷ് ബാക്ക് ആന്നോ…

കുഞ്ഞു : ചെറുതായി.. അന്ന് എനിക്ക് ഒരു പ്രണയം ഇണ്ടായിരുന്നു.. അറിയാലോ അന്നത്തെ കാലം ഇതൊക്ക ആരേലും അറിഞ്ഞാലോ എന്ന് വെച്ച് വളരെ രഹസ്യം ആയിരുന്നു സൂക്ഷിച്ചു എന്റെ കഷ്ട കാലത്തിനു ഈ തെണ്ടികളോടാ പറഞ്ഞെ…. അന്ന് ഇതു പോലെ അങ്ങനെ ഓപ്പൺ ആയി സംസാരിക്കാനും ഒന്നും പറ്റില്ല…

താഷി : ആ അതെന്താ

കുഞ്ഞു : ആ ഒരു കാല ഘട്ടം അതായിരുന്നു മോളെ

താഷി : ആ എന്നിട്ട്…

കുഞ്ഞു : എന്നിട്ട് എന്താ അവളെ ഞാൻ എപ്പോഴും കണ്ടിരുന്നത് അവരുടെ ബാത്‌റൂമിന്റെ സൈഡിൽ വെച്ചാണ്…

താഷി : അതെന്താ ക്ലാസ്സിൽ പോവുമ്പോ വരുമ്പോൾ ഒന്നും കണ്ടൂടെ mr….

കുഞ്ഞു : ആ ബെസ്റ്റ് എന്നിട്ട് വേണം അവളുടെ കൂട്ടുകാരികൾ കണ്ടു വിട്ടിൽ പറഞ്ഞു കൊടുക്കാൻ

താഷി : ഓ ടാസ്ക്.. പാവം കാമുകൻ.. എന്നിട്ട്

കുഞ്ഞു : അങ്ങനെ എന്നും അവിടെ വെച്ച് സംസാരിക്കുന്ന പോലെ സംസാരിക്കുവായിരുന്നു… അറിയാലോ പണി വരാൻ ഉള്ളത് അത് കൊറിയർ ആയും വരും എന്ന് പറഞ്ഞ പോലെ അന്ന് സ്റ്റാഫ്‌ റൂമിലെ ബാത്രൂം ബ്ലോക്ക്‌ ആയി… ടീച്ചർമാർ എല്ലാം കൂടെ മുള്ളാൻ വേണ്ടി അങ്ങോട്ട്‌ കെട്ടി എടുത്തു… ഇതു കണ്ട അവൾ എന്നോട് മാറി നിക്കാൻ പറഞ്ഞു… എങ്ങോട്ട് മാറാൻ നേരെ പോയ എന്തായാലും അവരുടെ മുന്നിൽ ചാടും..

Leave a Reply

Your email address will not be published. Required fields are marked *