റോസി ജോലി കഴിഞ്ഞു വന്നാൽ അടുക്കളയിൽ വരും അവർക്കിഷ്ടമുള്ളത് ഉണ്ടാക്കി എടുത്ത് അവരുടെ മുറിയിൽ പോയിരുന്നു അമ്മയും മോളും കൂടി കഴിക്കും അതാണ് പതിവ്
അന്നും വൈകിട്ടു എന്തോ ഉണ്ടാക്കി ഒരു പാത്രത്തിലാക്കി കൊണ്ട് പോകുമ്പോൾ ഞാനവരെ വിളിച്ചു
അതേ നിങ്ങളൊന്നു നിന്നെ എനിക്കൊരു കാര്യം സംസാരിക്കാനുണ്ട്
എന്നെ നോക്കി പുച്ഛഭാവത്തിൽ ചിറികോട്ടിയിട്ട് അവർ മുറിയിലേക്ക് കയറി വാതിലടച്ചു അവർ അകത്ത് നിന്നു ലോക്ക് ചെയ്യും മുൻപേ ഞാൻ പാഞ്ഞു ചെന്നു ആ വാതിലിൽ ആഞ്ഞു ചവിട്ടി
അയ്യോ എന്നൊരു നിലവിളിയും സ്റ്റീൽ പാത്രം നിലത്തു വീണ ശബ്ദവും കേട്ടു
ഞാൻ അകത്തേക്ക് കയറി മലർന്നടിച്ചു തറയിൽ കിടക്കുന്ന റോസി
ബീഫ് ആണെന്ന് തോന്നുന്നു കറി കുറെ കപ്പയും തറയിൽ ചിതറി കിടപ്പുണ്ട്
നിനക്കെന്തിന്റെ കുത്തിക്കഴപ്പാടാ നാറി
അവളെങ്ങനെ കിടന്നു കൊണ്ടെന്നേ തെറി വിളിച്ചു
ഒരു നിമിഷം പപ്പയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു
കൈകുത്തി എഴുന്നേൽക്കാൻ തുടങ്ങിയ അവളുടെ അടിവയറിൽ ഞാൻ ആഞ്ഞു തൊഴിച്ചു
അമ്മച്ചിയെ ന്നൊരു നിലവിളിയോടെ അവൾ വീണ്ടും മറിഞ്ഞു വീണു
ഞാനവളുടെ നെഞ്ചിൽ ചവിട്ടി നിലത്തേക്കമർത്തി പുറത്തു ഉണങ്ങാൻ ഇട്ടിരുന്ന തുണിയെടുക്കാൻ പോയ മെറീന തള്ളയുടെ കാറിച്ച കേട്ടു ഓടി വന്നെന്റെ കാലിൽ പിടിച്ചു വലിച്ചു എന്റെ മമ്മിയെ ഒന്നും ചെയ്യല്ലേ ബെന്നിച്ചാ പ്ലീസ് അവൾ കാലിൽ പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു
നാളെ നേരം വെളുക്കുമ്പോൾ നിങ്ങളീ വീട്ടിൽ ഉണ്ടാവരുത് ഇനി നിങ്ങളെ എന്റെ കണ്മുന്നിൽ കണ്ടാൽ പച്ചക്ക് നിങ്ങളെ പെട്രോളൊഴിച്ചു കത്തിക്കും ഞാൻ
ഞങ്ങൾ പൊക്കോളാം ഇപ്പൊ എന്റെ മമ്മിയെ വെറുതെ വിട് പ്ലീസ്…..പ്ലീസ്
ഞാനവളുടെ നെഞ്ചിൽ നിന്നും കാൽ എടുത്തു
വാതിലിനു പുറത്ത് ഒരു കാഴ്ച്ചകാരിയെ പോലെ ആന്റി വെറുതെ നോക്കി നിൽപുണ്ടായിരുന്നു
എന്റെ പപ്പ മരിച്ച വിവരം നിങ്ങളെ പിള്ള സാറു വിളിച്ചു പറഞ്ഞിട്ട് നിങ്ങളെന്നോട് ഒരു വാക്കു പറഞ്ഞോ
മെറീന പിടിച്ചു എഴുനേൽപ്പിച്ചു തറയിൽ കുത്തിയിരുന്ന റോസിയോട് ഞാൻ ചോദിച്ചു
പപ്പ മരിച്ചെന്ന വാർത്ത കേട്ടു വിശ്വസിക്കാനാവാതെ മെറീന എന്നെ നോക്കി
റോസി മിണ്ടിയില്ല
എടി കാട്ടവരാതി നിന്നോടാ ചോദിച്ചേ
റോസി രൂക്ഷമായി എന്നെയൊന്നു നോക്കി
എനിക്ക് പറയാൻ മനസില്ലായിരുന്നുടാ പട്ടി
കാല് മടക്കി ഒറ്റയടി അവളുടെ തലക്കിട്ട്
വീണ്ടുമവൾ മറിഞ്ഞടിച്ചു വീണു വായിലൂടെയും മൂക്കിലൂടെയും ചോര ചീറ്റിയൊഴുകി
മെറീന അവരെ ശ്രദ്ധിക്കുക പോലും ചെയ്യാതെ എന്നോട് ചോദിച്ചു
സത്യമാണോ ബെന്നിച്ചാ പപ്പ……
ഒരു വർഷം കഴിഞ്ഞു അന്ന് തന്നെ ഇവരെ വിളിച്ചു വിവരമറിയിച്ചതാ പക്ഷെ ഇവള് മിണ്ടിയില്ല ആരും ഏറ്റെടുക്കാൻ ചെല്ലാത്ത കൊണ്ട് ഒരു അനാഥനെ പോലെ എന്റെ പപ്പയെ അന്യനാട്ടിൽ വെറും കുഴികുത്തി മൂടി ഈ കൂത്തിച്ചി കാരണം
ഒരു വാക്ക് എന്നോട് പറഞ്ഞിരുന്നേ അവസാനമായി എന്റെ പപ്പയെ…… എന്റെ സ്വരമിടറി
ഒരു തേങ്ങൽ ആന്റിയിൽ നിന്നുയർന്നു
മെറീന :ബെന്നിച്ചാ എനിക്ക് രണ്ടു ദിവസം സമയം തരണം ഞാൻ എന്റെ ഏതെങ്കിലും കൂട്ടുകാരികളുടെ വീട്ടിലേക്കു മാറികൊള്ളാം
അത് വരെ എന്നെ ഇവിടെ താമസിപ്പിക്കണം
മോളെ റോസിയിൽ നിന്നും ഞരങ്ങിയ ഒരു വിളിയൊച്ച
ഇനിയില്ല മമ്മി ഇത്രയും കാലം ഞാൻ നിങ്ങൾ ചെയ്തതൊക്കെ കണ്ടില്ലന്നു നടിച്ചു മിണ്ടാതെയിരുന്നു പക്ഷെ ഇത് നിങ്ങൾ ഇരന്നു വാങ്ങിയ വിധിയാണ്
കുഞ്ഞാന്റി ഞാനീ രാത്രി കുഞ്ഞാന്റിയുടെ കൂടെ കിടന്നോട്ടെ അവൾ മുറിയിൽ നിന്നു പുറത്തേക്കിറങ്ങി ഒപ്പം ഞാനും
നീയെന്നാ ബെന്നി അറിഞ്ഞേ ആന്റി ചോദിച്ചു
ഞാൻ ആദ്യം തിരുവനത പുരത്തു പോയില്ലേ അന്ന്
അറിഞ്ഞതാ
എന്നിട്ട് നീയത് ആരോടും പറയാഞ്ഞേ
ഇനി പറഞ്ഞിട്ട് എന്തിനാ ആന്റി എനിക്ക് പോവാനുള്ളത് പോയി ഞാനിപ്പോ ശരിക്കും അനാഥനായില്ലേ
കരയെല്ലേട നിനക്ക് ഞാനില്ലേ ആന്റി എന്നെ ചേർത്ത് പിടിച്ചു
എന്നും എനിക്ക് ആന്റിയല്ലേ ഉണ്ടായിരുന്നുള്ളു
വാ ഇന്ന് നമുക്ക് ഒരുമിച്ചു കിടക്കാം
ആന്റിയുടെ മുറിയിൽ രണ്ടു ബെഡ് എടുത്തിട്ട് ഞങ്ങൾ മൂന്നു പേരും കൂടി കിടന്നു
ആരും ഉറങ്ങിയില്ല
മെറീനയുടെ അടക്കിയ കരച്ചില് കേൾക്കാം നാളെ എങ്ങോട്ട് പോവും എന്നുള്ള ആധി കൊണ്ടാവാം
അടുത്ത് കിടക്കുന്ന ആന്റിയുടെ ദീർഘ നിശ്വാസം ഇടക്ക് ഉയരുന്നുണ്ട്
നേരമൊരുപാട് കടന്നു പോയി
ബെന്നി…നീ ഉറങ്ങിയോടാ
ആന്റി പതിയെ വിളിച്ചു
എന്താന്റി
ഞാനൊരു കാര്യം പറഞ്ഞാ നീ എതിര് പറയരുത്
ആന്റി കാര്യമെന്താന്ന് പറ
ഈ പെണ്ണിനെ ഇറക്കി വിട്ടാൽ അവളെങ്ങോട്ട് പോവും അല്ലെങ്കിലും അവളുടെ തള്ള ചെയ്ത തെറ്റിന് ഇവളെന്തു പിഴച്ചു?
ഞാൻ എന്ത് ചെയ്യണം ന്നാ ആന്റി പറയണേ
അവളെവിടെ നിക്കട്ടെടാ എങ്ങോട്ടും വിടണ്ട
ഞാൻ :ഇവിടെ നിർത്തിയിട്ടോ?
ഒന്ന് രണ്ടു വർഷം കഴിയുമ്പോ കെട്ടിച്ചു വിടാം ആന്റിയുടെ കുറെ സ്വർണ്ണം ഇരുപ്പുണ്ട് പോരാത്തത് എന്തേലുമുണ്ടെൽ നീ നോക്കിയാ മതി
ആന്റിയുടെ സ്വർണ്ണം കൊടുക്കാനോ ആന്റിക്ക് അതല്ലേ ഉള്ളു
എനിക്കെന്തിനാടാ ഇനി സ്വർണ്ണം
നിനക്ക് എന്നെ വേണ്ടാന്നു തോന്നുമ്പോളല്ലേ എനിക്കിനി മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കേണ്ട കാര്യമുള്ളൂ
നിനക്ക് വേണ്ടേൽ പിന്നെ എനിക്കെന്തിനാ ഈ ജീവിതം
അങ്ങനെയൊന്നും പറയല്ലേ ആന്റി ഞാനന്റിയെ ചേർത്ത് പിടിച്ചു
ആന്റി തന്ന ചോറല്ലേ ഈ തടി ആന്റിയില്ലാരുന്നേൽ ഞാൻ 10 വയസ്സിലെ പട്ടിണി കിടന്നു ചത്ത് പോവില്ലായിരുന്നോ
അപ്പുറത്തെ മുറിയിൽ നിന്നും റോസി ചുമക്കുന്ന ഒച്ച കേട്ടു
അവൾക്ക് വല്ലതും പറ്റിയോടാ ചത്ത് പോവൊന്നും ഇല്ല ല്ലോ അല്ലെ
ചത്താ ചാവട്ടെ ആന്റി ഈ മയിരൊക്കെ ജീവിച്ചിരിന്നിട്ട് എന്തിനാ
അവള് ചത്താ ചാവട്ടെ അതിന്റെ പേരിൽ നമുക്ക് തൂങ്ങാൻ പറ്റില്ല ല്ലോ
മ്മ്മ്മ്മ്മ് ഞാനൊന്നു മൂളി
