ഒരു ബാംഗ്ലൂർ യാത്ര – 1 21

ബസ് വന്നു നിന്നു ഡോർ തുറന്നു ഒരു തമിഴൻ പയ്യൻ പുറത്തേക്ക് വന്നു സൈഡിലെ ലഗേജ്‌ ബോക്സ് തുറന്നു എന്റെ വലിയ രണ്ടു ബാഗുകൾ വാങ്ങി വെച്ച് കൊണ്ടവൻ പറഞ്ഞു സോറി അണ്ണാ ട്രാഫിക് ബ്ലോക്കിലെ മാട്ടിയാച്ചു അതാ ലേറ്റ് താമസിച്ചതിനു അവൻ ക്ഷമ ചോദിച്ചു

അമാടാ അതിനാലെ എനക്ക് ഒന്നുമേ സാപിട ടൈം കിടക്കലെ നീ താനെ ടൈം ക്കു വരുവേന്നു സൊന്നെ?

അതുക്കെന്ന അണ്ണാ സിറ്റി മുടിയട്ടും നല്ല ഹോട്ടൽ പാത്തു നിപ്പട്ടുവോം

ഒന്നും വേണാപ്പാ സീക്രമ പോണാ പോതും

ശരി (ഇന്നേക്ക് എപ്പടി കൂട്ടമാ )

ബസിൽ തിരക്കുണ്ടോ

പാതി സീറ്റ് കാലി ബാക്കിലെ യാരുമില്ലേ ലാസ്‌റ് രണ്ടു ബർത് സീറ്റ് കൂടി കാലിയ ഇറുക്കു ഉങ്കൾക്ക് പിടിച്ച ഇടത്തിലെ പോയി നല്ല ഉക്കാറുങ്കോ സാപ്പിട്ട പിറക് ബർത് ലെ പടുത്ത് നല്ല തൂങ്ങുങ്കോ ഞാൻ ബാഗ് തുറന്നു അവർക്കായി വാങ്ങിയ ഒരു ഫുൾ ബോട്ടിൽ എടുത്തവന്റെ കയ്യിൽ കൊടുത്തു

ഓട്ടം മുടിഞ്ഞു നല്ലാ സാപിട്ടിട് പടുത്ത് തൂങ്ങുങ്കോ

താങ്ക്സ് അണ്ണേ

ഞങ്ങൾ ബസിലേക്ക് കയറി

വണക്കം അണ്ണേ സൗഖ്യമാ

ഡ്രൈവർ സീറ്റിലിരുന്നയാൾ കുശലം ചോദിച്ചു

ആമാ പ്പാ നല്ലാ ഇറുക്കു നീങ്ക എപ്പടി?

കടവുൾ പുണ്ണ്യത്തിലെ നല്ലാ പോകുത് അണ്ണേ

ഞാൻ അകത്തേക്കുള്ള ഗ്ലാസ് തുറന്നു കയറി അരണ്ട വെളിച്ചമേയുള്ളു അകത്ത്

കുറച്ചു പേർ മൊബൈൽ നോക്കിയിരിക്കുന്നു ചിലരൊക്കെ സീറ്റ് നിവർത്തി കണ്ണടച്ച് കിടക്കുന്നു രണ്ടോ മൂന്നോ സ്ത്രീകൾ മാത്രം ബാക്കിയെല്ലാം പുരുഷന്മാരാണ് ഞാൻ ഏറ്റവും പുറകിലേക്ക് നടന്നു ബാക്കിലെ നാല് നിര സീറ്റിലും ആരുമില്ല ബർത്തിൽ ആളുണ്ട് ന്നു തോന്നുന്നു കർട്ടൻ ഇട്ടിരിക്കുന്ന കൊണ്ട് ആളെ കാണില്ല

എനിക്ക് മുൻപ് കയറിയ അമ്മായി എവിടെപോയി ഏറ്റവും ബാക്ക് സീറ്റിൽ പോയിരുന്നു കയ്യിലിരുന്ന ബാഗിൽ നിന്നും ഒരു ബനിയനും ബർമുഡയും ഏടുത്തു ഇട്ടിരുന്ന ഷർട്ടും പാന്റ്സും ഷഡിയടക്കം ഊരി മടക്കി ബാഗിൽ വെച്ച് ബനിയനും ബർമുഡയും ധരിച്ചു ഷൂവിന്റെ ലൈസുകൾ കൂട്ടി കെട്ടി സീറ്റിന്റെ കമ്പിയിൽ ഉടക്കിയിട്ടു ഇല്ലേൽ രാവിലെ ഷൂ തപ്പി മടുക്കും

കുപ്പിയെടുത്ത് കുറച്ചു കൂടി അകത്താക്കിയിട്ടു തിരിച്ചു ബാഗിൽ തന്നെ വെച്ച് മുൻപിലെ സീറ്റിലേക്കു പോയി സീറ്റ് നിവർത്തി പതിയെ ചാരി കിടന്നു കണ്ണുകളടച്ചു

എന്നാലുമാ ചരക്ക് എവിടെ പോയി ഒന്ന് പരിചയപ്പെടാൻ തുടങ്ങിയപ്പോഴേക്കും ബസും വന്നു ഫോൺ നമ്പർ കൂടി വാങ്ങാൻ പറ്റിയില്ല സാരമില്ല വണ്ടി ഓടിക്കുന്ന മുരുകന്റെ കയ്യിൽ എല്ലാ യാത്രക്കാരുടെയും ഫോൺ നമ്പർ ഉണ്ടല്ലോ രാവിലെ ഇറങ്ങാൻ നേരത്ത് വാങ്ങാമല്ലോ എന്നോർത്തു സമാധാനിച്ചു.

മാസത്തിൽ രണ്ടു തവണ എങ്കിലും ഇതേ ബസിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്ന കൊണ്ട് എല്ലാ ഡ്രൈവറുമാരുമായും നല്ല കമ്പനിയാണ് അത് കൊണ്ട് സീറ്റിന്റെ പൈസ കൊടുത്താലും ബർത്തിൽ കിടന്നു സുഖമായി ഉറങ്ങി യാത്ര ചെയ്യാം വല്ലപ്പോഴും ഒരു കുപ്പി വാങ്ങി കൊടുക്കുന്ന ചിലവേ ഉള്ളു

ബസ് സിറ്റിയിൽ നിന്നും വിട്ടു ഹൈ വേ യിലേക്ക് കയറിയിരിക്കുന്നു ഇനി മിന്നൽ സർവീസാണ് കഴിച്ചതിന്റെ ഒരു തരിപ്പ് പതിയെ പിടിച്ചു തുടങ്ങി

എക്സ് ക്യൂസ് മി

ഒരു കിളിനാദം കേട്ട് ഞാൻ കണ്ണ് തുറന്നു

ബസിനുള്ളിലെ അരണ്ട വെളിച്ചത്തിൽ എന്റെ അടുത്ത് നിൽക്കുന്നു ആദ്യം കണ്ട ആ കിടിലൻ ചരക്ക് ഞാൻ സീറ്റ് നിവർത്തി നിവർന്നിരുന്നു

എന്താ?

അവർ മറുപടി പറയാൻ തുടങ്ങിയതും ബസ്സ് പെട്ടെന്ന് ബ്രേക്ക് ചെയ്തു വേച്ചു വീഴാൻ പോയ അവരുടെ കയ്യിൽ പിടിച്ചു വലിച്ചു നിന്ന ബസ് അതേ സ്പീഡിൽ തന്നെ മുന്നോട്ടു കുതിച്ചതും അവർ വന്നു എന്റെ ദേഹത്തേക്ക് വീണു എല്ലാം ഒരു സെക്കൻഡ് കൊണ്ടാണ് സംഭവിച്ചത് ഏതോ വില കൂടിയ ലേഡീസ് പെർഫ്യൂംന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറി അവർ സീറ്റിൽ കൈകുത്തി എഴുനേറ്റ് മാറി

ഞാൻ വിൻഡോ സൈഡിലേക്ക് നീങ്ങിയിരുന്നു കൊണ്ട് പറഞ്ഞു

ഇവിടിരിക്കു ഇനിയും വീഴാതെ

സോറി ട്ടോ പെട്ടെന്ന് പിടുത്തം കിട്ടിയില്ല അതാ അവരെന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *