പൊന്നുവിന്റെ മുഖം പെട്ടെന്ന് വാടി. അവൾ അവന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിച്ചു.
“അലൻ… നീ പോയാൽ ഈ ഫ്ലാറ്റ് ശരിക്കും എംപ്റ്റി ആകും. രാവിലെ എഴുന്നേൽക്കുമ്പോൾ നിന്നെ കാണുന്നതും, രാത്രി നിന്റെ കൈകൾക്കുള്ളിൽ ഉറങ്ങുന്നതും എനിക്ക് ശീലമായി. ഇപ്പോൾ നീ പോകുമെന്ന് പറയുമ്പോൾ…” അവളുടെ ശബ്ദത്തിൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു.
“എന്താ മോളെ നമ്മളുടെ റൂൾസ് ഒക്കെ മറന്നു പോയോ? നോ ഫീലിംഗ്സ്, നോ കമിറ്റ്മെന്റ്സ്.”
അലൻ അവളെ ഓർമ്മിപ്പിച്ചു.
“ഏയ് ഫീലിംഗ്സ് ഒന്നും ഇല്ല. എനിക്ക് ഈ ആഴ്ച വേറെയും മീറ്റ് ഉണ്ട്. കൂടുതൽ വിശേഷങ്ങൾ വന്നിട്ട് പറയാം”
“നിനക്ക് വേറെ ഡേറ്റ് ഒന്നും ഇല്ലേ ?” പൊന്നു ഒരു കള്ളച്ചിരിയോടെ ചോദിച്ചു.
“ഞാൻ ഡേറ്റിങ് ആപ്പ് ഒക്കെ നോക്കിയിട്ട് കുറച്ച് ദിവസമായി. നീയും കാവ്യയും എനിക്ക് അതിന് സമയം തന്നിട്ടില്ലല്ലോ” പൊന്നു അവനെ ഒന്ന് കൂടി മുറുക്കെ പുണർന്നു.
ആ സമയം അലന്റെ ഫോൺ മേശയിൽ ഇരുന്നു വൈബ്രേറ്റ് ചെയ്തു. നോട്ടിഫിക്കേഷൻ ബാറിൽ കിടന്ന ഇൻസ്റ്റഗ്രാം നോട്ടിഫിക്കേഷൻ കണ്ട് പൊന്നുവാണ് ഫോൺ എടുത്തു നോക്കിയത്.
“ദേ ഇതു നോക്ക് ഡോക്ടർ കുട്ടി പണി തുടങ്ങിയല്ലോ!” അവൾ ചിരിച്ചുകൊണ്ട് ഫോൺ അവന് നേരെ നീട്ടി.
vaishnavi started following you. കാവ്യയും പൊന്നുവും കൂടാതെ ഇന്നലെ ഗായത്രിയും അലനെ ഫോളോ ചെയ്തിരുന്നു. ഇന്നിപ്പോ വൈഷ്ണവിയും.
രണ്ടായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ അക്കൗണ്ടാണ് അത്. ഒരു മെഡിക്കൽ വിദ്യാർത്ഥിനിയുടെ തിരക്കുപിടിച്ച ജീവിതവും അതിനിടയിലെ നിമിഷങ്ങളും നിറഞ്ഞ പോസ്റ്റുകൾ. സ്റ്റെതസ്കോപ്പ് അണിഞ്ഞ് വെള്ളക്കോട്ടിൽ നിൽക്കുന്ന പക്വതയുള്ള സെൽഫികൾക്കും പുഞ്ചിരികൾക്കും ഇടയിൽ ഒരു പ്രത്യേക റീൽ അവന്റെ കണ്ണുകളെ പിടിച്ചുനിർത്തി.
അതൊരു ഡാൻസ് റീൽ ആയിരുന്നു. സാധാരണ മെഡിക്കൽ വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി, ഏറെ ബോൾഡ് ആയ ഒരു വേഷവിധാനമായിരുന്നു അതിൽ അവൾ സ്വീകരിച്ചിരുന്നത്. ലോ-വെയ്സ്റ്റ് ജീൻസും ക്രോപ്പ് ടോപ്പും അണിഞ്ഞ അവൾ ഓരോ ചുവടുവെക്കുമ്പോഴും അവളുടെ ശരീരത്തിന്റെ വടിവുകൾ വ്യക്തമായി വെളിപ്പെട്ടിരുന്നു. നീണ്ട മുടിയിഴകൾ കാറ്റിലുലയുന്നതും താളാത്മകമായ ചലനങ്ങളും ഒരു പ്രലോഭനം പോലെ അവന് തോന്നി. വീഡിയോയുടെ അവസാനം ക്യാമറയിലേക്ക് നോക്കി അവൾ നൽകിയ കുസൃതി നിറഞ്ഞ കണ്ണുചിമ്മൽ അവന്റെ ഏകാഗ്രതയെ പൂർണ്ണമായും തകർത്തു. അവളുടെ പൊക്കിളിലെ ചെറിയ പിയേഴ്സിങ് പ്രകാശത്തിൽ തിളങ്ങുന്നത് അവൻ ശ്രദ്ധിച്ചു.
വൈഷ്ണവിയുടെ ആ യുവത്വവും ആത്മവിശ്വാസം നിറഞ്ഞ ചടുലതയും അവനെ വല്ലാതെ ആകർഷിച്ചു. തിരിച്ച് ഫോളോ ചെയ്ത് ഫോൺ തിരികെ വെക്കുമ്പോഴും അവന്റെ ചിന്തകൾ ആ ചിത്രങ്ങളിലും അവളിലെ ഒളിഞ്ഞിരിക്കുന്ന വന്യതയിലും തന്നെയായിരുന്നു.
പൊന്നു ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു, “പുറമെ നോക്കിയാൽ അവൾ ഒരു പെർഫെക്റ്റ് മെഡിക്കൽ സ്റ്റുഡന്റാണ്. വൈറ്റ് കോട്ടും സ്റ്റെതസ്കോപ്പും ടോപ്പ് റാങ്കും… പക്ഷേ ആ കോട്ടിനുള്ളിൽ അധികം ആർക്കും അറിയാത്ത രു വൈഷ്ണവി ഒളിഞ്ഞിരിപ്പുണ്ട് അലൻ.
കസിൻസിനിടയിലെ ഏറ്റവും ‘ഹോണി’ ആയ പെണ്ണ് അവളാണ്.”
അലൻ ഒന്നും മിണ്ടാതെ അവളെ ശ്രദ്ധിച്ചു. പൊന്നുവിന്റെ ശബ്ദം പതുക്കെ രഹസ്യം പറയുന്നത് പോലെയായി.
“വൈഷ്ണവിയുടെ സകല രഹസ്യങ്ങളും എന്നെക്കാൾ നന്നായി അറിയാവുന്നത് ആദിത്യച്ചേച്ചിക്കാണ്.”
“ഡൽഹിയിലുള്ള ഡോക്ടർ അല്ലേ?”
“അതെ. അവർ രണ്ടുപേരും ഒരേ പ്രൊഫഷൻ ആണല്ലോ. ആദിത്യ ചേച്ചിയാണ് പണ്ട് വൈഷ്ണവിയുടെ മുറിയിൽ നിന്നും വൈബ്രേറ്റർ കണ്ടു പിടിച്ചത് 😹. ആ രഹസ്യം ഞങ്ങൾ മൂന്നു പേർക്കും മാത്രമെ അറിയുള്ളൂ.”
അത് കേട്ടപ്പോൾ ഈ ഗാംഗിൽ ഏറ്റവും എളുപ്പത്തിൽ വളയുന്നത് വൈഷ്ണവി ആയിരിക്കും എന്ന് അലൻ മനസ്സിൽ ഉറപ്പിച്ചു.
സമയം ഇരുട്ടികഴിഞ്ഞിരുന്നു. അവൻ ബാഗ് പാക്ക് ചെയ്ത് പോവാൻ തുടങ്ങിയപ്പോൾ പൊന്നു അവനെ തടഞ്ഞുനിർത്തി. ഒരു കുസൃതിച്ചിരിയോടെ അവന്റെ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി തുറക്കാൻ തുടങ്ങി.
