ഞാൻ അവളുടെ അരികിലേക്ക് ചെന്നു. “ഹായ്!! ഞാൻ ലേറ്റ് ആയോ?”
അവൾ തിരിഞ്ഞു നോക്കി, മുഖത്ത് ഒരു നിറഞ്ഞ പുഞ്ചിരി.
“ഇല്ല, ഞാൻ ഒരു പെഗ് കഴിച്ച് കാത്തിരിക്കുകയായിരുന്നു. ഇരിക്കൂ.”
ഞാൻ അവൾക്ക് എതിർവശത്ത് ഇരുന്നു. വെയിറ്റർ വന്നു ഞാനൊരു വിസ്കി ഓൺ റോക്സും അവൾക്ക് ജിൻ ടോണിക്കും ഓർഡർ ചെയ്തു. പുറത്ത് മഴയുടെ താളാത്മകമായി പെയ്യുന്ന ശബ്ദം കേൾക്കാം.
“എല്ലാ വീക്കെൻഡിലും ഇവിടെ വരാറുണ്ടോ?”
“ഏയ്, വല്ലപ്പോഴും നല്ല മൂഡ് വരുമ്പോൾ മാത്രം.”
“ഞാൻ ഇവിടെ ആദ്യമായാണ്. പക്ഷേ ടിൻഡർ ഡേറ്റിന് പറ്റിയ സ്പോട്ട് ആണെന്ന് തോന്നുന്നു.” അവൾ ചിരിച്ചുകൊണ്ട് ഗ്ലാസ് ഉയർത്തി.
“മ്മ് അതെ പെർഫെക്ട് ആണ്”
ഞങ്ങൾ ഒരുപാട് സംസാരിച്ചു. പൊന്നു നാട്ടിൽ തൃശൂർകാരിയാണ്. എൻ്റെ നാട് കോഴിക്കോട് ആണ്. ബാംഗ്ലൂർ ലൈഫിനെക്കുറിച്ചും അവളുടെ എം.എസ്.ഡബ്ല്യു പഠനത്തെക്കുറിച്ചും എൻ്റെ ഐടി ജോലിയെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു. ഇടയ്ക്ക് ഞാൻ അവളുടെ ഇൻസ്റ്റാഗ്രാം റീൽസിനെക്കുറിച്ച് പറഞ്ഞു.
:”നിൻ്റെ ഡാൻസ് റീൽസ് കണ്ടു..ചുമ്മാ തീ ആണ് കേട്ടോ!”
“താങ്ക്സ് മാൻ. ഡാൻസ് എൻ്റെ പാഷനാണ്. കോഴ്സ് കഴിഞ്ഞാലും അത് തുടരണം.”
സംസാരത്തിനിടയിൽ അവൾ ഒരു സിഗരറ്റ് പാക്കറ്റ് എടുത്ത് ഒന്ന് കൊളുത്തി.
“സിഗ്?” അവൾ ചോദിച്ചു.
“വല്ലപ്പോഴും മാത്രം,” ഞാൻ പറഞ്ഞു.
“ഒരു പഫ് എടുക്ക്. ആ തണുപ്പ് ഒന്ന് മാറട്ടെ.” അവൾ ആഞ്ഞു വലിച്ച ശേഷം ആ സിഗരറ്റ് എനിക്ക് നീട്ടി. ഒരുതരം ഇൻഡയറക്ട് കിസ് വൈബ്! ഞാൻ അത് വാങ്ങി ഒരു പഫ് എടുത്തു. പുകയ്‌ക്കൊപ്പം അന്തരീക്ഷത്തിലെ ചൂടും കൂടിവന്നു.
“സോ എന്റേത് നാല് വർഷത്തെ റിലേഷൻഷിപ്പ് ആയിരുന്നു. പുള്ളിക്കാരി നൈസ് ആയിട്ട് തേച്ചു. ഇപ്പോൾ ഞാൻ കംപ്ലീറ്റ്ലി മൂവ് ഓൺ ആയി.”
“എനിക്ക് ഇതുവരെ സീരിയസ് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടില്ല,” അവൾ തുടർന്നു. “ആരോടും കമ്മിറ്റ് ചെയ്യാൻ തോന്നിയിട്ടില്ല. ടിൻഡർ ഉപയോഗിക്കുന്നത് ലൈഫ് എക്സ്പ്ലോർ ചെയ്യാനാണ്.”
വീണ്ടും പലകുറി ഗ്ലാസുകൾ കൂട്ടിമുട്ടി. സംസാരത്തിൻ്റെ ഗതി പതുക്കെ മാറാൻ തുടങ്ങി. അവൾ നേരിട്ട് വിഷയത്തിലേക്ക് കടന്നു അവൾ വളരെ തുറന്നു സംസാരിക്കാൻ തുടങ്ങി. ഉള്ളിൽ ചെന്ന മദ്യം പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു.
“അലൻ, എനിക്ക് യാതൊരു വിധ ഇമോഷനുമില്ലാത്ത ഒരു ഫിസിക്കൽ റിലേഷനാണ് വേണ്ടത്. അതിനെ നമുക്ക് ‘കൺസെൻസ്വൽ നോൺ മോണോഗാമി’ (CNM) എന്ന് വിളിക്കാം. അതായത്, നിനക്ക് വേറെ പെൺകുട്ടികളെ ഡേറ്റ് ചെയ്യാം, അവരെ ഫക്ക് ചെയ്യാം. ഞാനും അതുപോലെ മറ്റുള്ളവരുമായി ബന്ധം പുലർത്തും. നമ്മൾ തമ്മിൽ അസൂയയുടെ ആവശ്യമില്ല. പക്ഷേ നമ്മൾ മീറ്റ് ചെയ്യുമ്പോൾ അത് പക്കാ ഹോട്ട് ആയിരിക്കണം.”
ഞാൻ ഗ്ലാസ് താഴെ വെച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി.
അവളുടെ ആവശ്യം കേട്ട് 90s കിഡ് ആയ എൻ്റെ തല കറങ്ങിപ്പോയി. ഒരുപാട് കഴപ്പുകൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു കഴപ്പിയെ ആദ്യമായാണ് കാണുന്നത്. പക്ഷേ അവളുടെ ആത്മവിശ്വാസവും സെക്ഷ്വൽ എനർജിയും എന്നെ കീഴടക്കി കഴിഞ്ഞിരുന്നു.
അവൾക്ക് വേണ്ടത് ഒരു ക്വാളിറ്റി പാർട്ണറെയാണ്, പക്ഷേ ഒരാളിൽ മാത്രം ഒതുങ്ങാൻ അവൾ തയ്യാറല്ല. മാസത്തിൽ ഒരിക്കലെങ്കിലും STI ടെസ്റ്റ് ചെയ്യുന്നതിനെക്കുറിച്ചും, തൻ്റെ മറ്റ് ഡേറ്റിംഗ് അനുഭവങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനെക്കുറിച്ചും അവൾ വാചാലയായി. അത് കേൾക്കുമ്പോൾ തന്നെ എൻ്റെയുള്ളിൽ വികാരങ്ങൾ തിരതല്ലി.
“നിൻ്റെ ബോഡി കൗണ്ട് എത്രയാ?”
“റിലേഷന് മുൻപ് 1 ആയിരുന്നു, ഇപ്പോൾ 8.”
“ഇംപ്രസീവ്! എന്റേത് 6 ആണ്. ഞാൻ വളരെ സെലക്ടീവ് ആണ്.”
“എനിക്ക് ഡോമിനന്റ് ടൈപ്പ് ആണുങ്ങളെയാണ് ഇഷ്ടം,” അവൾ തുടർന്നു.
“ഞാൻ ഡോമിനന്റ് ആണ്..മിക്കവാറും.”
ബാറിലെ തിരക്ക് കൂടിവന്നു. പക്ഷേ ഞങ്ങൾ ഞങ്ങളുടെ മാത്രമായ ഒരു ലോകത്തായിരുന്നു. അവൾ മേശയിലേക്ക് ചാരി ഇരുന്നു. ക്രോപ്പ് ടോപ്പിനുള്ളിൽ അ വിങ്ങി നിൽക്കുന്ന അവളുടെ മുലകൾ എന്നെ കൊതിപ്പിച്ചുകൊണ്ടിരുന്നു. അവളുടെ പെർഫ്യൂമിൻ്റെ ഗന്ധം എൻ്റെ ബോധത്തെ കീഴടക്കാൻ തുടങ്ങി.
