അവൾ എന്നോട് ചോദിച്ചു
ചേട്ടന്റെ എന്തെങ്കിലും ഉണ്ടോ അലക്കാൻ ഇനി എനിക്ക് കിട്ടിയത് ഒക്കെ ഇതിൽ ഇട്ടു
ഫോണിൽ നിന്ന് മുഖം ഉയർത്താതെ ഞാൻ അവളോട് പറഞ്ഞു ഇനി ഒന്നും തന്നെയില്ല
അവൾ ഒരു ആശ്വാസത്തോടെ നിലനിൽപ്പിട്ട് ആ വാഷിംഗ് മെഷീൻ അടച്ചു എന്നിട്ട് അത് ഓണാക്കി അവിടെ നിന്നും പോയി.
അവളുടെ ആശ്വാസമുള്ള പോക്ക് കണ്ടപ്പോൾ എന്തൊക്കെയോ വശപിശക് എനിക്ക് തോന്നി. ഞാൻ ഉദ്ദേശിക്കുന്നത് നടക്കുകയാണെങ്കിൽ തന്നെ സുരേഷ് ഉണ്ടായിരിക്കണമല്ലോ എന്നാൽ അവൻ ഇവിടെ ഇല്ല.
തോന്നലുണ്ടായ പോലെ ഞാൻ ഫോൺ എടുത്ത് അവനെ ഒന്ന് വിളിച്ചു നോക്കി.
ഞാൻ. എവിടെയാണ് നാട്ടിൽ എത്തിയോ
സുരേഷ്. ആ ഞാൻ കേരളത്തിൽ എത്തി പക്ഷേ നമ്മുടെ നാട്ടിലില്ല
ഞാൻ. അല്ല ഇപ്പോൾ എവിടെ പോവുകയാണ്
സുരേഷ്. ബാംഗ്ലൂരിൽ നിന്ന് വന്നു ഇപ്പോൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുകയാണ്.
ഞാൻ. ഇവിടുത്തെ റെയിൽവേ സ്റ്റേഷനിൽ ആണോ നിൽക്കുന്നത്
സുരേഷ്. അല്ല പാലക്കാട് റെയിൽവേ സ്റ്റേഷനിലാണ്
ഞാൻ. അതെന്താ അവിടെ ഇറങ്ങിയേ
സുരേഷ്. അച്ഛന്റെ വീട്ടിലോട്ട് ഒന്ന് പോകണം അവിടെ കുറച്ചു കാര്യങ്ങൾ ഉണ്ട് അച്ഛന്റെ അനിയൻ ചെല്ലുമ്പോൾ പറഞ്ഞിട്ടുണ്ട്
ഞാൻ. അപ്പോൾ എന്നാണ് അവിടെ നിന്ന് മടക്കം
സുരേഷ്. രണ്ടുദിവസം കഴിയുമ്പോൾ അവിടെ എത്തും
ഞാൻ. അമ്മായി നാട്ടിൽ ഇല്ലല്ലോ ഭക്ഷണ കാര്യത്തിൽ ചെയ്യും അപ്പോൾ നാട്ടിൽ വരുമ്പോൾ ഇങ്ങോട്ടേക്ക് പോരെ ഇവിടെ നിന്ന് കഴിക്കാമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്
സുരേഷ്. അത് നിങ്ങൾക്ക് ബുദ്ധിമുട്ടാകുമല്ലോ
ഞാൻ. സാരമില്ല ബന്ധുക്കളാണെങ്കിൽ അങ്ങനെയൊക്കെ സഹായിക്കേണ്ട
കുറച്ചുനേരം ഞങ്ങൾ സംസാരിച്ച ശേഷം ഞങ്ങൾ ഇരുവരും ഫോൺ കട്ട് ചെയ്തു. ഒരു 20 സെക്കൻഡ് കഴിഞ്ഞു അപ്പോൾ തന്നെ കവിതയ്ക്ക് ഒരു കോൾ വന്നു അത് ആരായിരിക്കും എന്ന് ഊഹിച്ചു.. ഞാൻ ഹാളിലേക്ക് പോകുന്ന വഴി ചുമ്മാ ഒന്ന് മുറിയുടെ സമീപത്തുനിന്ന് ശ്രദ്ധിച്ചു. അതെ ആ കോൾ സുരേഷിന്റെ തന്നെയായിരുന്നു എന്ന് പതിഞ്ഞ സംസാരം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അപ്പോൾ അവിടെ നിന്ന് ഒരു സംഭാഷണം ശകലം കേട്ടു അന്നേരം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പിന്നെ എന്താ നോക്കണ്ടേ നേരെ ഇങ്ങോട്ട് പോരെ. ഇത് വെച്ച് ഇവിടെ നിൽക്കാനുള്ള അനുവാദം വരെ നമുക്ക് വാങ്ങാന്നെ
ഓഹോ…. അപ്പോൾ അങ്ങനെയാണല്ലേ കാര്യം? ഇത് തന്നെയാണ് അവരുടെ ഉദ്ദേശവും നടക്കട്ടെ നടക്കട്ടെ
അന്ന് രാത്രി ലാപ്ടോപ്പ് ഓപ്പൺ ചെയ്തു ഞാൻ വർക്ക് ചെയ്യുമ്പോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നത് വർക്ക് ഏരിയയിൽ നിന്നും പറ്റിയ ആ നനവ്. അതിനെക്കുറിച്ച് ആയിരുന്നു. വേറെ ആരും വർക്ക് ഏരിയയിലേക്ക് കടച്ചിൽ ഇല്ല കാരണമല്ല പോലെ പൂട്ടിയിട്ടാണ് പോകുന്നത്. ഇനി ഒരു സുരേഷ് ആണെങ്കിൽ പക്ഷേ അതിനൊരു ചാൻസ് ഇല്ല ബാംഗ്ലൂരിൽ നിന്ന് ഇന്ന് വന്നിറങ്ങിയതാണ് അവൻ. മാത്രമല്ല അവൻ നിൽക്കുന്ന പാലക്കാട് പറഞ്ഞിരുന്നു ആ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള അനൗൺസ്മെന്റ് വരെ ഞാൻ കേട്ടതാണ്. മാത്രം പാലക്കാട് ജംഗ്ഷൻ എന്ന് അതിൽ പറയുകയും ചെയ്തിരുന്നു…
ഉത്തരം കിട്ടാത്ത ഒരു പ്രഹേളിക്കായി അതിന്റെ മനസ്സിൽ അവശേഷിച്ചു ഉത്തരം കിട്ടാത്ത ആ പ്രഹേളികയോട് കൂടി തന്നെ ഞാൻ പിറ്റേദിവസത്തെ അതിനെ വരവേറ്റു. അന്ന് മുഴുവനും ഞാൻ ഈ കാര്യം ചിന്തിച്ചു പക്ഷെ ഉത്തരം എങ്ങും കിട്ടിയില്ല അങ്ങനെ പിറ്റേന്ന് ആയി.അതൊരു ഞായറാഴ്ച ആയിരുന്നു. കൃഷിയിടങ്ങളിൽ എന്റെ ശ്രദ്ധ പതിപ്പിക്കുന്ന മുഖ്യമായ ഒരു ദിവസം കൂടി ആയിരുന്നു അത്. വെള്ളം തിരിക്കുക ജലസേചന സൗകര്യങ്ങൾ ഉറപ്പുവരുത്തുക പൈപ്പുകൾ ഏതെങ്കിലും തരത്തിലുള്ള ബ്ലോക്ക് ഉണ്ടോ എന്ന് നോക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഈ ഞായറാഴ്ച ദിവസവും അവധി ദിവസങ്ങളിൽ ആണ് ചെയ്തുതീർക്കുന്നത്. ഇങ്ങനെ കാര്യങ്ങളൊക്കെ നോക്കുന്നത് കൊണ്ട് കൃഷിക്ക് ലഭിക്കുന്ന വളവിൽ യാതൊരുവിധ കുറവും ഉണ്ടാകാറില്ല. അന്നത്തെ ദിവസം ഞാൻ രാവിലെ ഇറങ്ങിപ്പോയ മിക്കവാറും ഉച്ചക്ക് വന്നു ഫുഡ് കഴിച്ചു പോയി പിന്നെ ഒരു വൈകുന്നേരത്തോടുകൂടിയാണ് വീട്ടിൽ തിരികെ എത്താറുള്ളത്
