ഒരു മുറ – 4 4

 

കവിത. അതാ ഞാൻ പറഞ്ഞ ആ കാര്യങ്ങളെല്ലാം പൂർത്തിയാകുമ്പോഴേക്കും എല്ലാം നമ്മുടെ കൈപ്പിടിൽ ആകും.അപ്പോൾ മതി കുഞ്ഞ്. അല്ലാതെ അതിനിടയ്ക്ക് സംഭവിച്ചു പോയി കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ ജീവിതം എന്താവും തിരിച്ചറിവ് ആകുമ്പോൾ മുഴുവൻ തകിടം മറിയും

 

 

സുരേഷ്. അയ്യോ ഞാൻ അത് ഓർത്തില്ല

 

കവിത. എന്നാൽ ഞാൻ ഓർത്തു. അതുകൊണ്ടാ ഇങ്ങനെ പറഞ്ഞത്. സർക്കാർ ജോലി ഉണ്ടായിട്ട് കാര്യമില്ല. തെറ്റ് എന്റേത് ആകാനും പാടില്ല. അതിനു ഉചിതമായ സമയം വരുമ്പോൾ നമുക്ക് ആലോചിച്ചു തീരുമാനമെടുക്കാം. അതുവരെ ഇങ്ങനെ മതി

 

സുരേഷ്. അതിന് എത്ര സമയം വേണ്ടിവരും

 

കവിത. ചേട്ടന്റെ ഡിവോഴ്സ് കേസ് എന്തായി. അതിന്റെ എല്ലാം കഴിഞ്ഞു അത് തീർന്ന ഏതാണ്ട് ഒരു വർഷം കഴിഞ്ഞു വേണം

 

സുരേഷ്. അടുത്ത ആഴ്ച കൂടി അതിന്റെ എല്ലാം പൂർത്തിയാകും അത് കഴിഞ്ഞ് മതിയോ

 

 

കവിത. ഉടനെ വേണ്ട ഏതാണ്ട് ഒരു ഒന്നൊന്നര വർഷം ഇങ്ങനെ പോകട്ടെ പരമാവധി ഒന്നരവർഷം വരെ ആകാം.എന്ന് പറഞ്ഞത് അതിനു മുമ്പായിട്ട് ഇത് പൂർത്തീകരിക്കണം എന്നുവെച്ചാൽ എല്ലാ പ്ലാനിങ് പ്രകാരം നടക്കണം

 

 

ഞാനാകെ അങ്കലാപ്പിലായി എന്ത് പ്ലാനിങ് ആണ് ഇവർ നടത്തുന്നത്? എന്താണ് ഒന്നരവർഷം വരെയുള്ളത്. ആരാണ് ഇവർക്ക് സപ്പോർട്ട് അതൊന്നു കണ്ടുപിടിക്കണം ഇനിമുതൽ വാട്സ്ആപ്പ് ചാറ്റ് കൃത്യമായി നോക്കണം അതുമാത്രമല്ല ഇവര് രണ്ടുപേരും ഇവിടെ വരുമ്പോഴുള്ള ആ വീഡിയോ റെക്കോർഡിങ് ഓഡിയോയും എല്ലാം കൃത്യമായി കേൾക്കണം കാണണം . ആ പ്ലാനിങ് എല്ലാം മനസ്സിലാക്കണം അതിനുശേഷം അതു തകർക്കുന്ന പ്ലാനിങ് തുടങ്ങണം.

 

ഇന്ന് നടക്കുന്ന കാര്യം ലൈവ് ആയി കാണാം അവർ ഈ കാര്യം പറയുന്ന ഓടിയോ എല്ലാം നോട്ട് ചെയ്യണം അതിനു വീഡിയോ സ്റ്റോറേജ് കപ്പാസിറ്റി കൂട്ടിയിട്ടുണ്ട് . ഇവർ വലുതായി എന്തോ പ്ലാൻ ചെയുന്നുണ്ട്. അതു മനസിലാക്കി അത് എനിക്ക് എതിരെ തന്നെയാണ്. ഒരു പക്ഷെ

എന്നെ തീർത്തുകളയുക അല്ലെങ്കിൽ എന്നെ നാണം കെടുത്തുക എന്നിട്ട് ഇവരുടെ ഭാഗം ക്ലിയർ ചെയ്യുക പണി കൊടുക്കണം.കുക്കോൾഡ് മാത്രമല്ല ആവശ്യംഎങ്കിൽ പ്രതികാരം അതും ആകാം

(തുടരും )

Updated: May 18, 2026 — 8:32 pm

Leave a Reply

Your email address will not be published. Required fields are marked *