കുഞ്ഞമ്മ- നിനക്ക് തോന്നുന്നോ അവൾ അത് വിശ്വസിച്ചു എന്ന്
ഞാൻ – പിന്നെ അല്ലാതെ
കുഞ്ഞമ്മ – ഇട അവൾ നമ്മളെ കൾ വിളഞ്ഞ വിത്താ
ഞാൻ – അത് കുഞ്ഞമ്മക്ക് എങ്ങനെ അറിയാം
കുഞ്ഞമ്മ- ഡാ അവളുടെ ചേട്ടൻ തിരിച്ചു പോയി കഴിഞ്ഞു. അവൾക്ക് ഒരു setup ഉണ്ട് അത് ആർക്കും അറിയില്ല പക്ഷേ ഒരു ദിവസം ഇവിടെ വന്നപോ അവളുടെ ഫോൺ on ആക്കി എനിക് അതിന്റെ lock pattern അറിയാം ആയിരുന്നു.
ഞാൻ തുറന്നു കണ്ടതാ. ഒരു collage ചെക്കൻ ആണ്. അവനും ആയി പോയി പൊളിക്കുവാ അവൾ
ഞാൻ- എങ്കിൽ പിന്നെ പേടിക്കണ്ട. നമ്മുടെ കൈയിൽ പിടിവള്ളി ഉണ്ടല്ലോ
കുഞ്ഞമ്മ- മ്മ്
ഞാൻ- 😁
കുഞ്ഞമ്മ- നാളെ വണ്ടി തിരിച്ചു കൊണ്ട് വരണം
ഞാൻ- മ്മ്
പിന്നെ ഒന്നും മിണ്ടിയില്ല
പിറ്റേ ദിവസം രാവിലെ car എടുക്കാൻ പോയി. പക്ഷേ അതിൽ എന്തോ safety related പ്രോബ്ലം ഉള്ള കൊണ്ട് rc owner sign ഇല്ലാതെ തരില്ല ഞാൻ കുഞ്ഞമ്മ വിളിച്ചു കാര്യം പറഞ്ഞു. ചിറ്റപ്പന്റെ പേരിൽ ആണ് car പക്ഷേ പുള്ളിക്കാരി sign ചെയ്താലും ഓക്കേ ആണ്.
കുഞ്ഞമ്മ- നീ അവിടെ നിൽക്ക് ഞാൻ വരാം
ഞാൻ – ഇങ്ങനെ
കുഞ്ഞമ്മ- ഓട്ടോ വിളിച്ചു
ഞാൻ – ഓക്കേ
കുറെ സമയം കഴിഞ്ഞു കുഞ്ഞമ്മ വന്നു sign ഇട്ട് വണ്ടി വാങ്ങി. ഞങ്ങൾ തിരിച്ചു
car front seat തന്നെ കുഞ്ഞമ ഇരിക്കുന്നേ
കുഞ്ഞമ്മ-
ഡാ ഞാൻ ഒരു കാര്യം കണ്ടു
ഞാൻ- ഇവിടെ വെച്ച് ആ കണ്ടേ 😝
കുഞ്ഞമ്മ- എട പട്ടി അത് അല്ല
ഞാൻ – പിന്നെ
കുഞ്ഞമ്മ – ഞാൻ ഇപ്പോ ഓട്ടോയിൽ വരുമ്പോ രേഖ.. നമ്മൾ പോയ mall ഇന്റെ car parking area ൽ നിൽക്കുന്നത്.
ഞാൻ – തോനിയത് ആകും
കുഞ്ഞമ്മ – അല്ലടാ പൊട്ട. ഞാൻ കണ്ടതാ അവിടെ block ആയ കൊണ്ട് auto നിർത്തി. ഞാൻ വെക്തം ആയി കണ്ടതാ
ഞാൻ – ആണോ എങ്കിൽ ഒന്ന് പോയി നോക്കാം. പക്ഷേ ഇത്ര നേരം ആയ കൊണ്ട് പോയി കാണുമോ?
കുഞ്ഞമ്മ- എന്തായാലും നോക്കിയിട്ട് വരാം
ഞാൻ വണ്ടി വിട്ട് അവിടെ എത്തി car parking ഇട്ടില്ല side ഉള്ള parallel road ൽ ഇട്ട് അതിൽ ഇരുന്നാൽ parking area കാണാം കൂടെ നടന്നു വരുന്നവരേയും. അവിടെ തന്നെ ആണ് ബൈക്ക് parking ഉം. ഞങ്ങൾ wait ചെയ്തു.
കുഞ്ഞമ്മ – ഡാ ഇന്ന് അവളെ പോകാൻ പറ്റുമോ
ഞാൻ – നോക്കാം . dress ഏതാ ഓർമ ഉണ്ടോ
കുഞ്ഞമ്മ- light red churidhar ആ
ഞാൻ- മ്മ് , ചിലപ്പോ cinema ക്ക് കേറി കാണും, എങ്കിൽ ഒരു 10 min പടം കഴിയും
കുഞ്ഞമ്മ- മ്മ്
പടം കഴിഞ്ഞു ആളുകൾ പുറത്ത് വന്നു തുടങ്ങി. rekha അമ്മായി മാത്രം ഇല്ല
ഞാൻ – തോനിയത് ആകും
കുഞ്ഞമ്മ- അല്ലടാ , നോക്കം
കുറെ സമയം
കഴിഞ്ഞു. light red ചുരിദാർ ഇട്ട് തലയിൽ കൂടി shall ഇട്ട് അമ്മായി വരുന്നു കൈയിൽ healmet ഉണ്ട് side ൽ ഒരു പയ്യനും.
കുഞ്ഞമ്മ- ഡാ കണ്ടോ നീ
ഞാൻ- മ്മ്
ഞാൻ – അവർ കാണാതെ വീഡിയോ എടുത്തു. അവർ നടന്നു വന്നു ഒരു blue pluser bike ൽ കേറി. അവിടെ നിന്ന് വിട്ടു. കുഞ്ഞമ്മ- വേഗം കൂടെ പോ
ഞാൻ – car കുറച്ചു ദൂരം keep ചെയ്ത് പിറകെ പോയി. അവർ ഒരു cofee shop കേറി ചായ കുടിച്ചു. പിന്നെ bike എടുത്ത് beach road via പോയി ഇടക്ക് ഒരു ice cream parlor കേറി. ഞങ്ങൾ car മാറ്റി ഇട്ട് അതിന്റെ പിറകിൽ ഉള്ള വഴി ഉള്ളിൽ കേറി. അവർ ഒരു closed cabin ആണ് ഇരികുന്നെ. തൊട്ടടുത്ത cabin ഞങ്ങളും കേറി. beach side ആയ കൊണ്ട് കുറച്ച് സൌണ്ട് ഉണ്ട് പക്ഷേ കേൾക്കാം പറയുന്നത് ചെറുതായി ആ wall ഓട് ചേർന്ന് ചെവി വെച്ചാൽ. ഞാൻ കേറിയ cabin ഉം close ആകാൻ പറ്റും. ( ഈ parlor mainly കളി teams വേണ്ടി ഉള്ളതാ കണ്ടപോ മനസിലായി) ഞങ്ങൾ dishes ഒക്കെ order ചെയ്തു. order എടുക്കാൻ വന്ന ആളോട് menu നോക്കി ചൂണ്ടി കാട്ടി. sound കേട്ടാൽ ചിലപ്പോ മനസ്സിൽ ആയാലോ എന്ന് പേടിച്ചു. 5 min dishes വന്നു. അതിന്റെ ഇടക്ക് അപ്പുറത്ത് സംസാരം ഒക്കെ കേട്ടു. ഞെക്ക്
ഒക്കെ ആ മനസിലായി. കുഞ്ഞമ്മ ചെവിയിൽ പറഞ്ഞു കണ്ടോ അവളുടെ ഒരു നല്ല പിള്ള കളി. ഞാൻ – മ്മ്
ഞാൻ ice cream തിന്നു കൊണ്ട് ചെവി side ആക്കി
