പാടത്തിൻ കരയിലെ വീട്ടിൽ 66അടിപൊളി 

പാടത്തിൻ കരയിലെ വീട്ടിൽ

Paadathin Karayile Veedu | Author : Kochumon


ഞാൻ രാവിലെ എന്റെ ആക്ടിവായിൽ ജോലിക്ക് പോകുകയാണ്… എനിക്ക് തയ്യൽ ആണ്… ഭർത്താവ് ഗൾഫിൽ ആണ്.. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരും… എന്റെ കുട്ടികളും ഞാനും വീട്ടിൽ തനിച്ചാണ്… കുട്ടികൾ രാവിലെ സ്കൂളിൽ പോയാൽ പിന്നെ ഞാൻ വീട്ടിൽ തനിച്ചാണ്..

ആകെ ബോറടി…. എന്റെ ഭർത്താവിനോട് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു നിനക്ക് അറിയാവുന്ന പണി അല്ലെ തയ്യൽ അത് തുടങ്ങാൻ.. അങ്ങനെ ഞാൻ അതിനെ പറ്റി ആലോചിച്ചു…

അങ്ങനെ അഞ്ചു വർഷം മുൻപ് ഞാനും ഒരു പെണ്ണും കൂടി തുടങ്ങിയത് ആണ് ഈ തയ്യൽ.

രണ്ടു വർഷം കഴിഞ്ഞപ്പോൾ അവള് കല്യാണം കഴിഞ്ഞു പോയി..

പിന്നെ ഞാൻ തനിച്ചായി… അവള് പിന്നെ കൊല്ലത്തു പോയി ഒരു തയ്യൽ കട തുടങ്ങി.. അവളുടെ ഭർത്താവിന്റെ വീട് കൊല്ലം ആണ്…

എന്നെ ആലപ്പുഴയിലേക്ക് കല്യാണം കഴിച്ചു കൊണ്ടുവന്നത്… എന്റെ വീട് ചെങ്ങന്നൂർ ആണ്…

ഇപ്പോൾ ഭർത്താവിന്റെ നാട്ടിൽ…

ഭർത്താവിന്റെ അച്ഛനും അമ്മയും പുളിക്കുന്നത് ആണ്… ഞങ്ങൾ അല്പം മാറി സ്ഥലം വാങ്ങി വീട് വെച്ചു..

ചേട്ടൻ പറയും ബന്ധുക്കളുടെ അടുത്ത് കിടന്നാൽ കുറച്ചു കഴിയുമ്പോൾ പ്രശ്നം ആകും അതുകൊണ്ട് കുറച്ചു മാറി സ്ഥലം വാങ്ങി…

ഇപ്പോൾ സ്വസ്ഥം..

 

ചെറിയ ഒരു ഗ്രാമ പ്രതേശത്ത് ആണ് എന്റെ തയ്യൽ കട… എന്നും രാവിലെ കുട്ടികൾ സ്കൂളിൽ പോയി കഴിയുമ്പോൾ ഞാനും ജോലിക്ക് ഇറങ്ങും…

വൈകുന്നേരം 4 മണി വരെ കടയിൽ ഉണ്ടാകും… കുട്ടികൾ വരുന്നതിന് മുൻപ് ഞാൻ വീട്ടിൽ എത്തും..

എന്റെ കുട്ടികൾ ഒരാൾ 6 ലും മുത്തത് പെൺ കുട്ടി ആണ് അവൾ 9 ലും ആണ്..

ഞാൻ ശ്രീകല….

ഞാൻ അങ്ങനെ ആക്ടിവായിൽ പോകുമ്പോൾ വണ്ടി നീങ്ങുന്നില്ല.. കൈ കൊടുത്തിട്ടും മൂവ് ആകുന്നില്ല… എന്താണ് പറ്റിയത്… ഒരു പിടിയും ഇല്ല….

ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.. സൈഡ് സ്റ്റാൻഡിൽ നിർത്തി… വണ്ടിക്ക് ചുറ്റും നടന്നു..

അപ്പോഴാണ് ഇക്ക അതിലുടെ പണിക്കാരെ കൊണ്ടുവിടാൻ വന്നത്..

അയാൾ എന്റെ അടുത്ത് കാർ നിർത്തി..

എന്തു പറ്റി തയ്യൽ ടീച്ചറെ.. എന്നോട് ചിരിച്ചുകൊണ്ട് ചോദിച്ചു…

ഞാൻ പറഞ്ഞു…

ഇക്ക വണ്ടി കൈ കൊടുത്തിട്ട് നീങ്ങുന്നില്ല..

ഇക്ക കാറിൽ നിന്ന് ഇറങ്ങി… കാറിൽ നാല് ഹിന്ദിക്കാർ ഇരിപ്പുണ്ട്… ഞങ്ങൾ താമസിക്കുന്ന അടുത്ത് ഇക്കാക്ക് നെൽ കൃഷി ഉണ്ട് അങ്ങോട്ട്‌ പണിക്കാരെ കൊണ്ടു പോകുകയാണ്..

ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന ഇവിടെ ഈ റോഡിന്റെ രണ്ടു വശത്തും നെൽ പാടങ്ങൾ ആണ്..അങ്ങ് നോക്കെത്താ ദുരത്തേക്ക് നെൽ പാടങ്ങൾ ആണ്…

ഇക്ക വണ്ടി സ്റ്റാർട്ട്‌ ചെയ്തു നോക്കി… പക്ഷെ മൂവ് ആകുന്നില്ല…

ഇക്ക ചെയ്യുന്നത് ഞാൻ നോക്കി നിന്നു…

ഇക്ക എന്നെ നോക്കി പറഞ്ഞു..

എന്റെ ടീച്ചറെ വണ്ടിയുടെ ബെൽറ്റ്‌ പൊട്ടി പോയി..

ഇക്ക ഇനിയെന്താ ചെയ്യുക…

അതിന് പേടിക്കാൻ ഒന്നും ഇല്ല… ഒരു ബെൽറ്റ്‌ വാങ്ങി ഇട്ടാൽ മതി..

ഞാൻ ഇക്കയെ നോക്കി… ഇക്ക എന്നെ നോക്കി ചിരിച്ചിട്ട്…

കയ്യിൽ കാഷ് ഉണ്ടോ…

ഉണ്ട്….

ഞാൻ ചുമ്മ ചോദിച്ചതാ… ഇക്ക ചിരിച്ചുകൊണ്ട് പറഞ്ഞു…

ഞാനും ചിരിച്ചു..

എനിക്ക് അറിയാം ടീച്ചറുടെ കൈയിൽ കാഷ് ഉണ്ടെന്ന്…

ഞാൻ പുഞ്ചിരിച്ചു…

ഞാൻ മേക്കാനിക്കിനെ വിളിക്കണോ…

വിളിച്ചാൽ വളരെ ഉപകാരം ആണ് ഇക്ക…

ഇക്ക എന്നെ നോക്കി ചിരിച്ചു.. എന്നിട്ട് ഫോൺ എടുത്തു വിളിച്ചു.. ഞാൻ നിക്കുന്ന പൊസിഷൻ… വണ്ടിയുടെ കംപ്ലയിന്റ് എല്ലാം പറഞ്ഞു..

ഇക്ക എന്നെ നോക്കി പറഞ്ഞു…

ഇപ്പോൾ അരമണിക്കൂർ ഉള്ളിൽ അവൻ വരും…

താങ്ക്സ് ഇക്ക…

ഇക്ക ചിരിച്ചു..

എനിക്ക് ഇവരെ പണിക്ക് ഇറക്കണം… അല്ലെങ്കിൽ ഇവിടെ നിന്ന് വാചകം അടിക്കാമായിരുന്നു..

ഞാൻ ചിരിച്ചു…

എന്തെങ്കിലും ഉണ്ടേ വിളിക്ക്…

ഇക്ക പോയി…

ഞാൻ അവിടെ നിന്നു.. പുള്ളി മംകൊമ്പിൽ ആണ് താമസിക്കുന്നത്..

ഇക്കയെ കാണാൻ നല്ല ഭംഗി ആണ്.. നല്ല വെളുത്ത ശരീരം… നല്ല ആരോഗ്യം ഉണ്ട്… വടാം വലിക്ക് കുട്ടികൾക്ക് കോച്ചിംഗ് കൊടുക്കുന്നത് കാണാം… ഇടക്ക് എന്റെ കടയിൽ വരും… ഞങ്ങൾ ഒരുപാട് സംസാരിച്ചു ഇരിക്കും…

Leave a Reply

Your email address will not be published. Required fields are marked *