കറുത്ത് ഇരുണ്ട രൂപം നല്ല ഉയരമുള്ള രണ്ട് മല്ലന്മാർ രണ്ട് പേരുടെ മുഖങ്ങൾ ഒരു സ്കാഫ് ഉപയോഗിച്ച് മറച്ചിരിക്കുന്നു കൂടാതെ രണ്ട് പേരുടെയും തോള്ളിൽ തോക്കുകളും ഉണ്ട്.
കാർ ആ ഗേറ്റുകൾ കടന്നതും അവർ ആ ഗേറ്റുകൾ അടക്കാൻ തുടങ്ങി.
അവരെ കണ്ടതും റിനിഷ് അൻവറിനോട് ചോദിച്ചു.
“അതെന്താ അൻവർ ഇ ഗെറ്റ് പൂട്ടിയിടുന്നത്.. വന്യമൃഗങ്ങൾ ഉള്ളത് കൊണ്ടാണോ”
ഏയ് അതൊന്നുമല്ല…. ഇങ്ങോട്ട് ഒരു മൃഗവും വരില്ല വന്നാൽ പിന്നെ തിരിച്ചു പോകില്ല അൻവർ റിനീഷിനോട് പറഞ്ഞു
കാർ ഗ്രാമത്തിലൂടെ കുറച്ചു ദൂരവും കൂടി സഞ്ചരിച്ചു ഒരു ഗേറ്റിന് മുന്നിലായി ചെന്നു നിന്നു.
കാർ കണ്ടതും അവിടെ ഗേറ്റിന് മുന്നിൽ നിന്നിരുന്ന കാവൽക്കരൻ ഗെറ്റ് തുറന്ന് കൊടുത്തു.
അൻവർ കാർ ഓടിച്ചു ആ വീടിന്റെ മുന്നിലായി കൊണ്ട് നിർത്തി
സർ സ്ഥലമെത്തി… അൻവർ റിനീഷിനോട് പറഞ്ഞു
റിനിഷ് കാറിൽ നിന്നിറങ്ങി വീടിന്റെ ചുറ്റുപാടും വിക്ഷിക്കാൻ തുടങ്ങി.
ആ സർ എത്തിയോ
പുറകിൽ നിന്നും ഒരു ശബ്ദം കേട്ട് റിനിഷ് തിരിഞ്ഞു നോക്കി.
വീടിന്റെ വരാന്തയിലായി വെളുത്ത ജുബ ധരിച്ച് കറുത്ത് തടിച്ച ഒരാൾ നിൽക്കുന്നു.
റിനിഷ് അയാളെ നോക്കികൊണ്ട് പറഞ്ഞു. “ഹായ്…എന്റെ പേര് റിനിഷ്…നല്ല വിടാണല്ലോ നിങ്ങളുടെയാണോ “
അത് കേട്ടതും അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി എന്നിട്ട് പറഞ്ഞു
“ അതെ ഇത് എന്റെ വീടാണ് എന്റെ മാത്രമല്ല നിങ്ങളെ ഇങ്ങോട്ട് അയച്ച എന്റെ ഏട്ടന്മരായ അക്ബറിന്റെയും യുസഫിന്റെയും വീട് എന്താ വിശ്വാസം വരുന്നില്ലെ ”
“അല്ല അങ്ങനെ അല്ല” റിനിഷ് കിടന്ന് വിക്കാൻ തുടങ്ങി
“ഒന്നും പറയേണ്ട എനിക്ക് മനസിലായി അതൊക്കെ പോട്ടെ യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു” അയാൾ ചോദിച്ചു.
നല്ലതായിരുന്നു പക്ഷെ എന്റെ ഭാര്യക്ക് അത്ര പിടിച്ചില്ല എന്ന് തോന്നുന്നു ഒരു തമാശയോടെ റിനിഷ് പറഞ്ഞു.
ഭാര്യ ഉണ്ടായിരുന്നോ എന്നിട്ട് ആളെവിടെ ഞാൻ കണ്ടില്ലല്ലോ അയാൾ ചോദിച്ചു.
അവൾ വണ്ടിയുടെ അകത്തുണ്ട് ഇത്രയും നേരം സ്ഥലമെത്തിയോ എന്ന് ചോദിച്ചു എന്റെ ചെവി തിഞ്ഞുകയായിരുന്നു ഇപ്പോൾ സ്ഥമെത്തിയപ്പോൾ പുറത്തിറങ്ങാൻ മടി “ അവൻ കാറിന്റെ അടുത്തേക്ക് ചെന്നു.
റിനിഷ് കാറിന്റെ ഡോർ തുറന്ന് സ്റ്റിഫിയയെ പുറത്തേക്ക് വരാൻ പറഞ്ഞു.
സ്റ്റിഫിയ കാറിൽ നിന്നിറങ്ങി ബ്ലാക്ക് കളറിലുള്ള നേരിയ എംബ്രോയ്‌ഡറി വർക്കുള്ള സാരിയാണ് അവൾ ധരിച്ചിരുന്നത് കൂടാതെ മൂടി അലസമായി പിന്നിലേക്ക് ഇട്ടിരിക്കുന്നു അവളുടെ ഇടുപ്പ് മെലിഞ്ഞതായതു കൊണ്ട് അവൾക്ക് നല്ല ശാരീരിക വടിവ് ഉണ്ടായിരുന്നു അത്യാവശ്യം നല്ല വലിപ്പമുള്ള മുലകൾ കൂടാതെ ഒതുങ്ങിയ അരക്കെട്ട് ആയതുകൊണ്ടുതന്നെ അവളുടെ നിതംബവും ആളുകളെ ആകർഷിക്കുന്ന രീതിയിലായിരുന്നു തടിച്ച് കൊഴുത്ത് ഉരുണ്ട നിതംബമായിരുന്നു അവളുടേത് ആ സാരിയിൽ പോലും അവളുടെ ശരിര വടിവ് മനോഹരമായിരുന്നു
അവളെ കണ്ടതും അയാൾ വാ പൊളിച്ചുപോയി അവൾ നിറഞ്ഞ പുഞ്ചിരിയുമായി റിനിഷിന്റെ കൂടെ അയാളുടെ അടുത്തേക്ക് ചെന്നു.
അയാൾ അവളെ അടിമുടി നോക്കാൻ തുടങ്ങി എന്നിട്ട് റിനീഷിനോട് പറഞ്ഞു
“ഇതാണോ തന്റെ ഭാര്യ കാണാൻ ഫിലിം സ്റ്റാറിനെ പോലെയുണ്ടല്ലോ”
അത് കേട്ടതും സ്റ്റിഫിയക്ക് ചെറിയ നാണം വന്നു ഇത് കണ്ട റിനിഷ് ചിരിക്കാൻ തുടങ്ങി.
നിങ്ങൾക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത് അപ്പുറത്താണ് അയാൾ റിനീഷിനോട് പറഞ്ഞു.
അൻവർ നിങ്ങളെ അങ്ങോട്ട് കൊണ്ട് പോകും തല്ക്കാലം നമ്മുക്ക് ഭക്ഷണം എന്തെങ്കിലും കഴിക്കാം യാത്ര ചെയ്തു വന്നതല്ലേ അയാൾ അവരെ രണ്ട് പേരെയും അയാളുടെ വീടിനകത്തേക്ക് ക്ഷെണിച്ചു.
റിനിഷും സ്റ്റിഫിയയും അയാളോടൊപ്പം ഭക്ഷണം കഴിക്കാനായി മേശയുടെ ചുറ്റുമിരുന്നു.
അയാൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
“ഇവിടെ വിരുന്നുകാർ വന്നിരിക്കുന്നത് കണ്ടില്ലേ… ഇനി ഇവർക്ക് ഭക്ഷണം വിളമ്പാൻ നിന്നെയൊക്കെ ഞാൻ പ്രേത്യേകം ക്ഷണിക്കണോ “
അയാൾ പറഞ്ഞു തീർന്നതും ഒരു യുവതി പാത്രങ്ങളുമായി അങ്ങോട്ട് നടന്നു വന്നു.
