വാസു – ചേട്ടാ റൂം ഉണ്ടോ.
റിസപ്ഷൻ -ആ ഉണ്ടാലോ എത്ര സമയത്തേക്കാ.
വാസു – 3 മണിക്കൂർ.
റിസപ്ഷൻ – 1500 രൂപ
വാസു – 1500 അത് കൂടുതൽ അല്ലേ ചേട്ടാ.
അപ്പോയെക്കും അവിടേക്ക് ആ ഗുണ്ട വന്നു.
ഗുണ്ട – ആ ഇവിടത്തെ റേറ്റ് ഇങ്ങനെയാ വേണമെങ്കിൽ എടുത്തോ.
വാസുവിന് അവനിട്ടു ഒന്നു കൊടുക്കുവാൻ തോന്നി എന്നാൽ ഇപ്പോൾ അതിന്റെ സമയം അല്ല എന്ന് ഓർത്തു ഒന്നും ചെയ്തില്ല.
വാസു – ശരി ചേട്ടാ എനിക്ക് റൂം വേണ്ട.
വാസു ലോഡ്ജിൽ നിന്നും പുറത്തിറങ്ങി ആരും കാണാതെ ലോഡ്ജിന്റെ പുറക്ക് വശത്തു പോയി അതിന് ശേഷം മതിലിലൂടെ സൺ ഷെഡിൽ കയറി പതുക്കെ ആരും കാണാതെ മൂന്നാമത്തെ നിലയിൽ എത്തി. റൂം നമ്പർ 310 അടുത്തെത്തി. കൈയിൽ കരുതിരുന്ന കർച്ചീപ്പ് ഉപയോഗിച്ച് മുഖം മറച്ചു കടയിൽ നിന്നും വാങ്ങിയ പേപ്പർ സ്പ്രേയും എടുത്തു കതകിൽ മുട്ടി. ഷിജിയെ കാത്തിരുന്ന ഷിബു അവൾ വന്നതെന്ന് കരുതി വാതിൽ തുറന്നു എന്നാൽ തുറന്ന ഉടനെ കണ്ണിൽ പേപ്പർ സ്പ്രേ ഉപയോഗിച്ച് വാസു അടിച്ചു. ഉടനെ മുറിക്കുള്ളിൽ കയറി വാതിൽ അടച്ചു ഷിബുവിനെ കടിലിലേക്ക് ചവിട്ട് ഇട്ടു പേപ്പർ സ്പ്രേ കണ്ണിൽ വീണത് കൊണ്ട് ആരാണ് കണ്ണിൽ സ്പ്രേ അടിച്ചതെന്ന് ഷിബുവിന് മനസിലായില്ല അപ്പോയെക്കും ഷിബുവിനെ വാസു ചവിട്ടി
ഒരു പരുവം ആക്കി. ഷിബുവിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അവിടെ കിടന്ന തുണി എടുത്തു വായിൽ തിരുകി.അവിടെ ഇരുന്ന ഒരു പെഗ് എടുത്തു വാസു അടിച്ചു.
വാസു – കള്ള നായിന്റെ മോനെ കൈകുലി ആയിട്ട് നിനക്ക് പെണ്ണുങ്ങളെ വേണം അല്ലേ.( വാസു അവന്റെ നാഭി നോക്കി ഒരു ചാവിടു കൊടുത്തു. ചവിട്ട് കിട്ടിയതും അവിടെ കിടന്നു പിടഞ്ഞു.) ഇനി നീ ഒരു പെണ്ണുങ്ങളെയും കോണക്കാൻ പോകുന്നില്ല. പിന്നെ നീ ഇപ്പൊ ഇവിടെ വന്നിരിക്കുന്ന ഈ പരിപാടിയിലെ നടക്കാൻ പോണില്ല. ഈ തങ്കനും അവന്റെ മക്കൾക്കും ഇനി ഒരു സഹായവും ചെയ്യരുത്. ചെയ്തെന്നു ഞാൻ അറിഞ്ഞാൽ.( വാസു പിന്നെയും ഷിബുവിനെ അവിടെ ഇട്ടു ചവിടി അതോടെ അവന്റെ ബോധം പോയി.)
ഷിബുവിന്റെ വായിൽ തിരുകിയ തുണി മാറ്റി വാസു ഡോർ ചരിട്ട് വന്ന വഴിയേ വാസു പോയി.10. 30 കഴിഞ്ഞപ്പോൾ ഷിജി ബസ് സ്റ്റാൻഡിൽ ഇറങ്ങി അപ്പോയെക്കും അവളുടെ ഫോണിലേക്കു ജിത്തു വിളിച്ചു.
ജിത്തു – ഇവിടെ എത്തിയടി.
ഷിജി – ബസ് സ്റ്റാൻഡിൽ എത്തി.
ജിത്തു – നേരെ എന്റെ ലോഡ്ജിൽ പൊയ്ക്കോ അവിടെ അയാൾ രാവിലെ വന്നു കേട്ടി ഇരിക്കുവാ, ഞാൻ അവിടെ കാണില്ല റീസെപ്ഷനിൽ പോയാൽ സുഗു എന്ന ഒരുത്തൻ കാണും അവനോടു ഞാൻ പറഞ്ഞു വിട്ടതാണെന്നു പറഞ്ഞാൽ മതി കേട്ടാലോ.
ഷിജി മുളുക മാത്രം ചെയ്തു പതുക്കെ ലോഡ്ജിലേക്ക് നടന്നു.ലോഡ്ജിൽ എത്തി ഷിജി അവിടെ നിന്ന് പരുങ്ങി അവിടേക്കു നേരത്തെ കണ്ട ഗുണ്ട സുഗു അങ്ങോട്ട് വന്നു.
സുഗു – ജിത്തു സാർ പറഞ്ഞിട്ട് വന്നതാണോ.
ഷിജി തല കുലുക്കി.
സുഗു – ആ പെട്ടന്ന് വാ അയാൾ വന്നപ്പോൾ മുതൽ ചോദിക്കുവാ.
സുഗു ഷിജിയും ആയി ഷിബുവിന്റെ മുറിയിലേക്ക് പോയി വിളിച്ചു എന്നാൽ വാതിൽ തുറക്കാതെ വന്നപ്പോൾ കതകു തള്ളി നോക്കി. കതക് തുറന്നതും ബോധം ഇല്ലാതെ കിടക്കുന്ന ഷിബുവിനെ ആണ് കണ്ടത്. സുഗു ഷിബുവിനെ വിളിച്ചിട്ടും ബോധം ഇല്ലെന്നു കണ്ടപ്പോൾ സഹായിയെയും വിളിച്ചു താഴെ റീസെപ്ഷനിൽ കൊണ്ടു പോയി. ഉടനെ ജിത്തുവിനെ വിളിച്ചു കാര്യം പറഞ്ഞു ഷിബുവിന്റെ ബോധം പോയി മുറിയിൽ കിടക്കുകയായിരുന്നു എന്ന്. ജിത്തു ഷിബുവിനെ ഹോസ്പിറ്റലിൽ കൊണ്ടു പോക്കുവാൻ പറഞ്ഞു. ഇതെല്ലാം കണ്ടു ഞെട്ടി ഇരിക്കുകയായിരുന്നു ഷിജി. കുറച്ചു ജിത്തു ഷിജിയോട് തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു.ദൈവത്തോട് നന്ദി പറഞ്ഞു ഷിജി ലോഡ്ജിനു പുറത്തേക്കു നടന്നു. പെട്ടന്നാണ് ഷിജിയുടെ മുന്നിലേക്ക് വാസു ബൈക്കിൽ വന്നു നിന്നത്.വാസുവിനെ പെട്ടന്ന് മുന്നിൽ കണ്ടതും ഷിജി ഞെട്ടി ഇനി എന്തു പറയും എന്ന് അറിയാതെ ഷിജി നിന്നു.
വാസു – കയറ്
വാസു പറഞ്ഞത് മനസിലാക്കാതെ ഷിജി വാസുവിനെ നോക്കി.
വാസു ( ദേഷ്യത്തിൽ ) – ബൈക്കിൽ കയറാടി പുണ്ടച്ചി മോളെ.
