ശാലിനിയുടെ തലയിൽ നിന്നും ഇറ്റ് വീഴുന്ന ജലത്തുള്ളികൾ തുടക്കാമ്പുകളിലൂടെ ഒഴുകി ഇറങ്ങിയത് തറയിൽ തളം കെട്ടി നിന്നിരുന്നു
” ഞാൻ കുളിച്ചോണ്ട് നിന്നതാ… ആരോ വല്ല അത്യാവശ്യത്തിന് വിളിക്ക്യാ വും എന്ന് കരുതി ഓടി വന്നതാ….. കളിപ്പിക്കാതെ ആരാ വിളിക്കുന്നത് എന്നൊന്ന് പറാ….പ്ലീസ്…”
ശാലിനി വശം കെട്ട് കെഞ്ചി…
പക്ഷേ…. അങ്ങേ തലയ്ക്കൽ ചിരിച്ചതല്ലാതെ ഉത്തരമൊന്നും ഉണ്ടായില്ല…
ശാലിനി ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്ക്കുകയായ്…
“ദേ… കളിപ്പിക്കുന്നതിന് ഒരു പരിധിയൊക്കെ ഉണ്ട്….. എനിക്ക് ഇവിടെ ഒത്തിരി ജോലിയുണ്ട്…. ഒന്ന് പറയു…. ആരാ… നിങ്ങൾ…..? നിങ്ങൾക്ക് എന്താ വേണ്ടത് ? എന്തിനാ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത്..?”
ശാലിനി വല്ലാതെ ബേജാറായി…..
” ഞാൻ… ആരാണ് എന്നത് ഇരിക്കട്ടെ… രാത്രി 8 മണിക്ക് ഹസ്ബൻഡ് വരുന്നത് വരെ… ശാലു ഫ്രീയാണ് എന്നും എനിക്കറിയാം…. ”
” നിങ്ങൾ… എന്താ ഈ പറഞ്ഞു വരുന്നത്..?”
ഇടക്ക് കയറി ശാലിനി ചോദിച്ചു
” അതെ…. അത് തന്നെ…. ശാലുവിന് ഒരു കമ്പനി തരാനാ….ഞാനും ഈ സിറ്റിയിൽ ഉണ്ട്..”
“നിങ്ങൾക്ക് എന്താ…. വേണ്ടത്….?”
ക്ഷമ നശിച്ചപ്പോൾ….. ശാലിനി തുറന്ന് ചോദിച്ചു
“അങ്ങനെ….. പാളത്തിൽ വാ…. എന്താ എനിക്ക് വേണ്ടത് എന്ന് ചോദിച്ചില്ലേ…? എനിക്ക് വേണ്ടത് ശാലുവിനെ….എന്റെ….. ശാലുവിനെ….”
അയാൾ പറഞ്ഞ് ഉറപ്പിച്ചു…
കേൾക്കാൻ പാടില്ലാത്തത് കേട്ട ശാലിനി ഞെട്ടിത്തരിച്ച് പോയി…
ശാലിനി ഫോൺ കട്ട് ചെയ്തു….
പക്ഷേ…. തുടരെ തുടരെ ഫോൺ ശബ്ദിച്ചു
അഞ്ചാറ് തവണ ആയപ്പോൾ ശാലിനി ഫോൺ എടുത്തു….
“മനുഷ്യാ….ഞാൻ അത്തരക്കാരിയല്ല… ഒരാളുടെ ഭാര്യയാ….. ഭ്രാന്താ നിങ്ങൾക്ക്…”
രണ്ടും കല്പിച്ച് എടുത്തടിച്ചത് പോലെ ശാലിനി പുലമ്പി
” അറിയാം…. കിരണിന്റെ ഭാര്യയാ…. ശരിയാ… ഭ്രാന്താണ് എനിക്ക്….. ശാലൂന് വേണ്ടിയുള്ള ഭ്രാന്ത്… ഒരു തവണ ശാലൂന്റെ ചൂടേറ്റാൽ മാറുന്ന ഭ്രാന്ത്…!”
അട്ടഹസിക്കുന്ന മട്ടിൽ അയാൾ മുരണ്ടു
സത്യത്തിൽ ശാലിനി ഭയന്നു…. തന്നെപ്പറ്റിയും കിരണെ പറ്റിയും എല്ലാം അറിയുന്ന ഒരാൾ….!
“നിങ്ങൾ കുതിരവട്ടത്തോ ഊളമ്പാറയിലോ ചികിത്സിക്കാൻ നോക്ക്….. മനുഷ്യനെ ഉപദ്രവിക്കാതെ…. ഭ്രാന്തും പറഞ്ഞോണ്ട് നടക്കുന്നു….”
അവഗണിക്കുന്നത് പോലെ പുഛത്തോടെ ശാലിനി പറഞ്ഞു……
” ഒരേയൊരു തവണ….. ശാലൂനെ എനിക്ക് വേണം….”
അയാൾ അത്രയും പറഞ്ഞപ്പോൾ തമാശയായാണ് ശാലിനി കണ്ടത്
” ഭ്രാന്ത് പറയാതെ മനുഷ്യാ…”
ശാലിനി അയാളെ കളിയാക്കും പോലെ പറഞ്ഞു
” ഭ്രാന്തല്ല…… ശാലു…. എന്നെ അന്വേഷിച്ച് വരും… ഞാൻ ഇരിക്കുന്നേടത്ത്….”
എന്തോ ഉറച്ചത് പോലെ അയാൾ പറഞ്ഞു…
” അതിന് നിങ്ങൾക്ക് ഈ ജന്മം പോരാതെ വരും…”
ശാലിനി വെല്ലുവിളി മട്ടിൽ പറഞ്ഞു…
“വെല്ലുവിളി ഞാൻ സ്വീകരിച്ചു… ഞാൻ ആഗ്രഹിക്കുന്ന ദിവസം…. ശാലു എന്നരികിൽ വരും… വരുത്തും..”
എല്ലാം തീർച്ചപ്പെടുത്തിയ പോലെ അയാൾ പറഞ്ഞപ്പോൾ…. ശാലിനിയുടെ ഉള്ളൊന്ന് കാളി…..
” ഞൊട്ടും…”
അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ ശാലിനി ഒരുക്കമല്ലായിരുന്നു….
” ശാലുവിന്റെ ദേഹത്തെ കാക്കപ്പുള്ളികൾ…. പ്രത്യേകിച്ച് കണ്ണിനും കണ്ണാടിക്കും കാണാത്തിടത്തെ…. വജീനയിലെ കാക്കപ്പുള്ളിയെപ്പറ്റി…. കിരണെ അറിയിക്കണോ…?”
അയാളുടെ വാക്കുകളിൽ ഭീഷണിയുടെ സ്വരമുണ്ടായിരുന്നു………
” തന്റെ ചെപ്പിലെ കാക്കപ്പുള്ളി…. അതും ഷേവ് ചെയ്താൽ മാത്രം കാണാവുന്ന കാക്കപ്പുള്ളി…! അതറിയാവുന്ന ആൾ….!!”
എല്ലാറ്റിനും അവസാനമാകുന്നോ?…
മോഹാലസ്യപ്പെട്ടു പോയി , ശാലിനി…
തുടരും
