പേരറിയാത്ത ചേച്ചി 41അടിപൊളി 

പേരറിയാത്ത ചേച്ചി


എന്റെ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എനിക്ക് അപ്രതീക്ഷിതമായി കിട്ടിയ ഒരു കളിയെ കുറിച്ചാണ് ഞാൻ എഴുതുന്നത്.

ആദ്യത്തെ വട്ടം ആയതിനാൽ തെറ്റുകൾ ഉണ്ടാവാം. എന്റെ അകന്ന ബന്ധത്തിലെ ഒരു അമ്മാവന് അസുഖം വന്ന് ആശുപത്രിയിൽ ആയി.

അങ്ങേരുടെ ഭാര്യ മരിച്ചത് കൊണ്ടും മക്കൾ എല്ലാവരും വിദേശത്ത് ആയത് കൊണ്ടും വീട്ടുകാരെ നിർബന്ധം കാരണം അയാൾക്കു കൂട്ടു നിൽക്കാൻ പോകേണ്ടി വന്നു. തീരെ ഇഷ്ടം അല്ലാഞ്ഞിട്ടു പോലും അവസാനം പോകേണ്ടി വന്നു.

പാലക്കാട് ഒരു ഹോസ്പിറ്റൽ ആണ്. ഒരു ഓണം കേറാമൂല. ആൾകാർ ഒക്കെ നന്നേ കുറവ്. സൗകര്യവും ഇല്ല. ആശുപത്രയുടെ അധിക ഭാഗവും കാട് മൂടിയ രീതിയിൽ ആണ്.

ഇങ്ങേരെ കയ്യിൽ കാശ് ഇല്ലാത്തത് കൊണ്ട് ആണ് ഇവിടെ വന്നത് എന്നു എന്നോട് പറഞ്ഞു. അങ്ങേര് സർജറി വാർഡിൽ ആയിരുന്നു. എനിക്ക് കിടക്കാൻ ഉള്ള സൗകര്യം ഒന്നും ഇല്ല. ആകെ ഉള്ളത് ഒരു സ്റ്റൂൾ ആണ്.

ഓപ്പറേഷൻ ഉള്ളതിനാൽ കൊറേ ടെസ്റ്റുകൾ നോക്കിയ ശേഷം മാത്രമേ ഓപ്പറേഷൻ തീയതി പറയു എന്ന് ഡോക്ടർ പറഞ്ഞു.

ആദ്യത്തെ ദിവസം ഞാൻ ആകെ ചടച്ചു എന്ത് ചെയ്യണം എന്ന് അറിയാതെ നടന്നു. ഞങ്ങളെ വാർഡിന്റെ അപ്പൊറത് ആണ് ജനറൽ വാർഡ്.

ഞങ്ങളെ വാർഡിന്റെ സൈഡിൽ ആണ് വാട്ടർ പ്യുരിഫയർ ഉള്ളത്. അപ്പൊ എല്ലാവരും അങ്ങോട്ട് ആണ് വെള്ളം എടുക്കാൻ വരുക.

അങ്ങനെ ആദ്യത്തെ ദിവസം വൈകുന്നേരം ഞാൻ റൂമിന്റെ പുറത്തു വന്ന് നിന്നപ്പോ ഒരു ചേച്ചി വെള്ളം എടുക്കാൻ വന്നു. ആശുപത്രിയുടെ ഇരുണ്ട വെളിച്ചത്തിൽ ചേച്ചിയുടെ ഷേപ്പ് വ്യക്തമായി കാണാമായിരുന്നു.

ചേച്ചിയെ കണ്ടപ്പഴേ എനിക്കെന്തോ ഇഷ്ടം തോന്നി. എന്നെ മയക്കുന്ന പോലെ എന്തോ ചേച്ചിയിൽ ഉള്ള പോലെ എനിക്ക് തോന്നി. ഈ ചിന്തയിൽ ആയതിനാൽ ചേച്ചി എന്നെ നോക്കിയത് ഞാൻ കണ്ടില്ല.

പിന്നെ പരിസര ബോധം വന്നപ്പോ ഞാൻ ചേച്ചിയെ ഒന്ന് നോക്കി ചിരിച്ചു. പിന്നേം പുറത്തോട്ട് നോക്കി നിന്നു. ചേച്ചി വെള്ളം എടുത്തു നടന്നു റൂമിൽ കേറുന്ന വരെ ഞാൻ ചേച്ചിയെ നോക്കി നിന്നു. പിന്നെ ചേച്ചി മാത്രം ആയി എന്റെ ചിന്തയിൽ.

ഇനി എനിക്ക് കന്നി കളി കിട്ടുന്നത് ഈ ചേച്ചിയിൽ നിന്ന് ആകുമോ എന്ന് ഞാൻ ചിന്തിച്ചു.

അന്നത്തെ ദിവസം അങ്ങനെ കടന്ന് പോയി..രാത്രിയും എന്റെ ചിന്ത ചേച്ചിയെ കുറിച്ചു മാത്രം ആയിരുന്നു.

അടുത്ത ദിവസം ഞാൻ ജനറൽ വാർഡിന്റെ അവിടെ പോയി നോക്കി. ചേച്ചി അവിടെ ഒരു വയസ്സന്റെ കൂടെ ആണ് നിൽക്കുന്നത്. ചേച്ചിയുടെ അപ്പൂപ്പൻ ആണെന്ന് തോന്നി.

ഞാൻ പുറത്തു കറങ്ങി നടക്കുന്നത് ചേച്ചി ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ ഞാൻ റൂമിലേക്ക് നടന്നു.

കുറച്ചു കഴിഞ്ഞു ചേച്ചി വീണ്ടും വെള്ളം എടുക്കാൻ വന്നു. രണ്ടു പ്രാവശ്യവും തണുത്ത വെള്ളം ആണ് ചേച്ചി എടുക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചു.

അന്ന് വൈകുന്നേരം ചേച്ചി വെള്ളം എടുക്കാൻ വരുന്നതിനു മുന്നേ ഞാൻ പ്യുരിഫയറിന്റെ പ്ലഗ് ഊരിയിട്ടു. എന്നിട്ട് ഒന്നും അറിയാത്ത പോലെ അവിടെ നിന്നു.

ചേച്ചി പതിവ് പോലെ വെള്ളം എടുക്കാൻ വന്നു തണുത്ത വെള്ളം കിട്ടാത്തത് കൊണ്ട് എന്നെ നോക്കി.

“തണുത്ത വെളളം ഇല്ലല്ലേ”. ചേച്ചിയുടെ ശബ്ദം അത്രക്കും മനോഹരം ആയിരുന്നു.

ഞാൻ പറഞ്ഞു “നോക്കട്ടെ ചേച്ചി..ഇതിന്റെ സ്വിച്ച് ഓഫ് ആണെന്ന് തോന്നുന്നു. ഇപ്പൊ തന്നെ കൂൾ ആവും” എന്നു പറഞ്ഞു. എന്നിട്ട് പ്ലഗ് ഇൻ ചെയ്തു. ചേച്ചി എന്നെ നോക്കി ചിരിച്ചു.

“ആരുടെ കൂടെ വന്നതാ?”

ഞാൻ പറഞ്ഞു, “ഒന്നും പറയണ്ട. പെട്ടു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. അകന്ന കുടുംബത്തിലെ ഒരു അമ്മാവന്റെ കൂടെ വന്നതാ. പണി കിട്ടി. നാട്ടിൽ ആണെങ്കിൽ ഫ്രണ്ട്സിന്റെ കൂടെ സംസാരിച്ചു ഇരിക്കായിരുന്നു. ഇതിപ്പോ ആകെ ചടച്ചു ഇരിക്കുകയാണ്.”

ചേച്ചി എന്നെ നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു, “ഞാനും അങ്ങനെ ഒരു അവസ്ഥയിൽ തന്നെ ആണ്. ഭർത്താവിന്റെ അച്ഛൻ ആണ്. അങ്ങേര് ദുബായിൽ ആയതിനാൽ ഞാൻ കൂടെ നിന്നു. അച്ഛന് വലിയ ഓർമ ഒന്നും ഇല്ല.”

Updated: May 31, 2026 — 9:18 am

Leave a Reply

Your email address will not be published. Required fields are marked *