പൊന്നിൽ വിളഞ്ഞ പെണ്ണ് – 2 13

സാറിന്റെ നല്ല മനസ്സിന് മുന്നിൽ ഞാൻ സാറിന് ഒരു വാക്ക് കൊടുത്തു.” ”

 

 

അങ്ങനെ പറഞ്ഞ ശേഷം റസിയ ബഷീറിനെ നോക്കി ചോദിക്കുന്നത് പോലെ പറഞ്ഞു.

 

 

” അത് എന്താണെന്ന് നിങ്ങൾക്ക് അറിയേണ്ടേ..? എന്നാൽ അതും നിങ്ങൾ അറിഞ്ഞോ..

 

അങ്ങനെ സാറിന് നിങ്ങളെ രക്ഷിക്കാൻ കഴിഞ്ഞാൽ!. അപ്പോൾ മുതൽ ഞാൻ സാറിന്റെ അടിമയായി ജീവിച്ചുകൊള്ളാം എന്ന്.

ആ സമയം മുതൽ ഞാൻ സാറിന്റെ ആയിരിക്കുമെന്ന്.

 

 

എന്നാലും എനിക്കൊന്ന് അറിയണമായിരുന്നു. നിങ്ങളെ രക്ഷിക്കുന്നതിനു വേണ്ടി ഇന്നലെ എന്നോട് മോഷ്ടിക്കാൻ പറഞ്ഞ നിങ്ങൾ നാളെ മറ്റൊരാളുടെ മുൻപിൽ തുണിയഴിച്ചു കിടന്നുകൊടുക്കാൻ പറയുമോ എന്ന്. അത് എനിക്ക് അറിയണമായിരുന്നു. അതും ഞാൻ അരിഞ്ഞു.

 

ഒരിക്കലും നിങ്ങൾ അങ്ങനെ പറയില്ല എന്ന് ഞാൻ കരുതി. ഞാൻ അങ്ങനെ ആഗ്രഹിച്ചു. നിങ്ങൾ അങ്ങനെ പറയല്ലേ എന്ന് ഞാൻ പ്രാർത്ഥിച്ചു. അതുകൊണ്ടാണ് ഞാൻ നിങ്ങളോട് അത് പറഞ്ഞത്. പോലീസുകാർ അവരുടെ കൂടെ എന്നോട് കിടക്കാൻ ആവശ്യപ്പെട്ടെത് . എന്റെ എല്ലാ ആഗ്രഹവും പ്രാർത്ഥനയും നശിപ്പിച്ചുകൊണ്ട് നിങ്ങൾ അതിനു സമ്മതിച്ചു. എന്നെ മറ്റുള്ളവരുടെ കൂടെ കിടക്കാൻ പറഞ്ഞയച്ചു. അത് നിങ്ങളുടെ മുന്നിൽ നിന്ന് ആയാൽ പോലും നിങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്നു പറഞ്ഞു.

 

മറ്റുള്ളവരുടെ മുൻപിൽ തുണിയഴിച്ച് കാൽ അകത്തി കൊടുക്കാൻ എന്നോട് പറയാൻ നിങ്ങൾക്കൊരു നാണവും ഉണ്ടായിരുന്നില്ല. സ്വന്തം ഭാര്യയുടെ മാനത്തിനേക്കാൾ നിങ്ങൾക്ക് വലുത് നിങ്ങളുടെ ജീവിതം മാത്രമായിരുന്നു. അവർ നിങ്ങളെ തല്ലുന്നതായിരുന്നു. അതുകൊണ്ട് അങ്ങനെ ഉള്ള നിങ്ങളുമായി ഇനി എനിക്കൊരു ബന്ധവുമില്ല. ഇനി നിങ്ങളുടെ കൂടെ ജീവിക്കാൻ എനിക്ക് കഴിയില്ല.

 

ഇന്നുമുതൽ ഞാൻ ഈ സാറിന്റെ ആണ്. സാറിന്റെ മാത്രം ആണ്. സാറിന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന വെറുമൊരു പെണ്ണായി. സാറിന്റെ മുന്നിൽ സാറിന് വേണ്ടപ്പോൾ ഒക്കെ തുണിയഴിച്ച് കാൽ അകത്തി കിടന്നു കൊടുക്കുന്ന വെറുമൊരു പെണ്ണ്. സാറിന് വേണ്ടി മാത്രം ജീവിക്കുന്ന പെണ്ണ്.

അങ്ങനെ ഇനിയുള്ള കാലം മുഴുവൻ ഞാൻ ജീവിക്കും. സാർ എന്ത് പറഞ്ഞാലും ഞാൻ അനുസരിക്കും.. ”

 

 

“റസീ മതീ. നിർത്ത്. എനിക്ക് ഒരു തെറ്റ് പറ്റി. ഇനി ഞാൻ ആവർത്തിക്കില്ല. അതിന് നീ ഇങ്ങനെ ഒക്കെ പറയണോ..?” ബഷീർ ചോദിച്ചു..

 

 

“മിണ്ടരുത് നിങ്ങള് ഇനി മിണ്ടിയാൽ നിങ്ങളെ തല്ലുന്നത് പോലീസുകാർ ആയിരിക്കില്ല. പകരം ഞാൻ ആയിരിക്കും. അതുകൊണ്ട്

ഇനി ഞാൻ ചോദിക്കുന്നതിന് ഒക്കെ ഇക്ക കൃത്യമായി എനിക്കൊരു ഉത്തരം തരണം.”

 

അങ്ങനെ പറഞ്ഞ ശേഷം റസിയ ജോയലിനെ ഒന്ന് നോക്കി. അതിന് ശേഷം വീണ്ടും തുടർന്നു.

 

“ഇക്ക പറഞ്ഞു അവിടെയുള്ള പോലീസ് കാരുടെ കൂടെ പോയി കിടക്കാൻ. എന്നിട്ട് ഇക്കയെ രക്ഷിക്കാൻ.

ഇക്ക പറഞ്ഞ പോലെ ഞാൻ ആ പോലീസ് കാരുടെ എല്ലാം മുന്നിൽ തുണിയാഴിച്ചു കിടന്നു കൊടുത്തു. ഒരു ദിവസം മുഴുവൻ അവർ എന്നെ അനുഭവിച്ചു. എല്ലാവരും ചേർന്ന്

എന്റെ മാനം നശിപ്പിച്ചു. എന്നെ പിഴപ്പിച്ചു. അവർ എന്നെ ഒരു വേശ്യയെ പോലെ കളിച്ചു സുഖിച്ചു.

 

ഇനി ഇക്ക പറ അങ്ങനെ ഉള്ള എന്നെ ഇനി ഇക്കാക്ക് പഴയപോലെ സ്നേഹിക്കാൻ കഴിയുമോ..? പഴയ പോലെ എന്നെ ഇക്കയുടെ

ഭാര്യയായി കാണാൻ പറ്റുമോ..?”

 

“റസീ…. നീ എന്താ പറഞ്ഞത്.? അവർ നിന്നെ..? ”

 

“എന്തേ അവർക്ക്..? ഇക്കയല്ലേ എന്നോട് പറഞ്ഞത് അവരുടെ കൂടെ പോയി കിടന്നു കൊടുക്കാൻ. ഇക്ക പറഞ്ഞത് പോലെ ഞാൻ ചെയ്തു.. ഇനി ഇക്കാക്ക് എന്നെ വേണോ..? ഇക്കയുടെ ഭാര്യ ആയിട്ട്.?”

 

 

അത് കേട്ടശേഷം ബഷീർ ഒന്നും മിണ്ടിയില്ല. അപ്പോൾ റസിയ തുടർന്നു.

 

“എന്തേ ഇക്ക ഒന്നും പറയാത്തത്.? ഇപ്പോൾ ഇക്കാക്ക് എന്നെ വേണ്ടേ..?

 

എന്നാൽ ഇക്ക ഒന്ന് കൂടെ അറിഞ്ഞോ.. ഇക്ക എന്റെ ശരീരവും മാനവും അവിടെ പോലീസുകാരുടെ മുന്നിൽ അടിയറ വെക്കാൻ പറഞ്ഞപ്പോൾ. എത്ര പണം ചെലവായാലും. ഇക്കയെ രക്ഷിക്കുമെന്നും. എന്റെ ശരീരമോ മാനമോ ആർക്കും അടിയറ വെക്കാൻ സമ്മതിക്കില്ല എന്നും സാർ പറഞ്ഞു. അതുപോലെ തന്നെ സാർ ചെയ്തു. എന്റെ രോമത്തിൽ പോലും ആരേയും തൊടാൻ സാർ സമ്മതിച്ചില്ല. അത് സമ്മതിക്കാതെ തന്നെ സാർ നിങ്ങളെ അവിടെ നിന്നും ഇറക്കികൊണ്ട് വന്നു. അതിന് സാറിനു ഒരുപാട് പണം ചിലവായി.

Leave a Reply

Your email address will not be published. Required fields are marked *