പ്രണയ സാഫല്യം – 15 1അടിപൊളി  

” സമ്മതം. ” മറ്റൊന്നും ഓർക്കാതെ വേഗം തന്നെ കൃഷ്ണ പ്രസാദ് പറഞ്ഞു.

“എന്നാൽ ഈ സമയം മുതൽ അങ്കിൾ എന്നെ അങ്കിളിന്റെ ഭാര്യയെ പോലെ കാണണം. ഒരു ദിവസമെങ്കിലും അങ്കിളിന്റെ ഭാര്യയായി ജീവിക്കാനുള്ള കൊതി കൊണ്ടാ ”

അതും പറഞ്ഞു ജൂലി മെല്ലെ തേങ്ങി കരഞ്ഞു. അത് കണ്ട് കൃഷ്ണ പ്രസാദിന് സങ്കടം വന്നു. അതുകൊണ്ട് തന്നെ കൃഷ്ണ പ്രസാദ് പറഞ്ഞു.

“ഭാര്യയെ പോലെയല്ല ഭാര്യ തന്നെ . നാളെ നേരം പുലരും വരെ മോള് അങ്കിളിന്റെ ഭാര്യ ആയിരിക്കും. മോളെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടാൻ പുണ്ണ്യം ചെയ്യണം. ഭാഗ്യം വേണം. ആ ഭാഗ്യം ഇന്ന് ഒരു ദിവസം അങ്കിളിനു കിട്ടട്ടെ. ”

അതും പറഞ്ഞു കൃഷ്ണ പ്രസാദ് തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല അഴിച്ചു ജൂലിയുടെ കഴുത്തിൽ കെട്ടാൻ നോക്കിയപ്പോൾ ജൂലി അത് തടഞ്ഞു കൊണ്ട് പറഞ്ഞു.

” അങ്കിൾ എഴുന്നേറ്റ് എന്റെ കൂടെ വാ. ”

“എവിടേക്കാ മോളെ.'” കൃഷ്ണ പ്രസാദ് ചോദിച്ചു.

“വാ അങ്കിൾ. അതൊക്കെ അവിടെ എത്തിയിട്ട് പറയാം. ”

അതും പറഞ്ഞു അവൾ എഴുന്നേറ്റ് ഹാളിലേക്ക് പോയി. പിറകെ കൃഷ്ണ പ്രസാദും നടന്നു. രണ്ടു പേരും അപ്പോഴും പൂർണ്ണ നഗ്നരായിരുന്നു.

ജൂലി തന്റെ ബാഗിൽ നിന്ന് എന്തോ എടുത്ത്‌ അവിടെയുള്ള കൃഷ്ണനും രാധയും ചേർന്നുള്ള പ്രതിമയുടെയും നില വിളക്കിന്റെയും മുന്നിൽ പോയി നിന്നു. അത് കണ്ട് കൃഷ്ണ പ്രസാദ് ചോദിച്ചു.

“മോള് എന്തിനാ ഇവിടെ നിൽക്കുന്നത്. ”

“അങ്കിൾ ആ മാല ഇങ്ങു തന്നേ ”

കൃഷ്ണ പ്രസാദ് ആ മാല ജൂലിയുടെ കൈയിൽ കൊടുത്തു. ജൂലി ആ മലയിൽ ഒരു കുരിശു രൂപത്തിന്റെ ലോക്കറ്റ് പിടിപ്പിച്ചു കൊണ്ട് പറഞ്ഞു.

“ഒരു ദിവസം എങ്കിൽ ഒരു ദിവസം ഞാൻ ആദ്യമായി ഒരാളുടെ ഭാര്യയാകുമ്പോൾ ഇങ്ങനൊരു മാല വേണം എന്റെ കഴുത്തിൽ കെട്ടാൻ. ഇന്ന് ഇവിടെ വെച്ച് എന്റെ മിന്ന് കെട്ടാണ് നടക്കാൻ പോകുന്നത്. നമ്മുടെ വിവാഹം .”

“മോളെ..” ജൂലി പറഞ്ഞത് കേട്ട് ഞെട്ടലോടെ കൃഷ്ണ പ്രസാദ് അവളെ വിളിച്ചു.

“അങ്കിളിനു സമ്മതം ആണെങ്കിൽ ഇത് ഇപ്പോൾ ഇവിടെ വെച്ച് എന്റെ കഴുത്തിൽ കെട്ടി. എന്നെ അങ്കിളിന്റെ ഭാര്യയാക്കണം. ഒരു ദിവസത്തേക്ക് മാത്രമുള്ള ഭാര്യ. ” ജൂലി പറഞ്ഞു.

ഒരു സ്വപ്നത്തിൽ എന്ന പോലെ കൃഷ്ണ പ്രസാദ് ആ മാല ഒരു മിന്ന് മാല പോലെ അവളുടെ കഴുത്തിൽ കെട്ടി.

ജൂലി കൃഷ്ണ പ്രസാദിനെ കെട്ടിപിടിച്ചുകൊണ്ട് ചുണ്ടിൽ അമർത്തിയുമ്മ വെച്ചു. പിന്നെയാ നെഞ്ചിൽ തലവെച്ചു കൊണ്ട് .

മനസ്സിൽ പറഞ്ഞു.

‘മിന്ന് കെട്ട് മാത്രമേ കഴിഞ്ഞുള്ളു. ഇനി

ആദ്യ രാത്രി ബാക്കിയുണ്ട് . ഇനിയാണ് യഥാർത്ഥ ആദ്യ രാത്രി നടക്കാൻ പോകുന്നത്.. ഇനിയാണ് എന്റെ ഈ പുന്നാര കെട്യോനായ അങ്കിൾ ഈ ജൂലിയുടെ മറ്റൊരു മുഖം കാണാൻ പോകുന്നത്. ‘

തുടരും. തുടരണോ..

Leave a Reply

Your email address will not be published. Required fields are marked *