പ്രസീതയുടേയും വീണയുടേയും കഥ – 1 1അടിപൊളി  

ഉണ്ടാക്കരുതെന്ന്. ഞാൻ നിന്നോട് കുറച്ചു അടുത്തിടപഴകി മിണ്ടുന്നത് ആണ് കാരണം…..

എന്നോട് മാത്രം എന്താ ഇങ്ങനെ പെരുമാറുന്നെന്ന് എനിക്കറിയില്ല….,

പണ്ട്, ഞാൻ ഇവിടെ വന്ന സമയത്തു അപ്പുറത്തെ വിങ്ങിലെ രാജീവ് എന്ന ആള് ഒരു ദിവസം അസോസിയേഷന്റെ എന്തോ കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞ് ഇവിടെ വന്നു.

ഒരു ഗ്ലാസ് വെള്ളം ചോയ്ച്ച നേരം കൊണ്ട് അയാൾ വാതിൽ കുറ്റിയിട്ട് എന്നെ മോശമായി പിടിക്കാൻ ശ്രെമിച്ചപ്പോ ഞാൻ അലറി കൂവി പുറത്തു ഇറങ്ങി..പക്ഷെ ഓടിക്കൂടിയ ആൾക്കാർക്ക് മുന്നിൽ ഞാൻ തെറ്റുകാരിയും അയാൾ പുണ്ണ്യാളനും ആയി…ഞാൻ അങ്ങേരെ വിളിച്ചു വരുത്തിയതാണത്രേ…രാജീവ് സർ മാന്യൻ ആണ്…

ബർമുഡയും ടി ഷർട്ടും ഇട്ട ഞാൻ കള്ളിയും… സ്വന്തം ഫ്ലാറ്റിൽ എന്ത് ഇടണോന്നുള്ളത് എന്റെ ഇഷ്ടം…എന്നോട് മോശമായി പെരുമാറുമെന്ന് മുൻകൂട്ടി അറിയാൻ എനിക്ക് ദിവ്യ ദൃഷ്ടിയോന്നുമില്ല…, അന്ന് മുതൽ ഇവിടൊള്ള തലമൂത്ത 7ആം നൂറ്റാണ്ടീന്ന് വണ്ടിക്കിട്ടാത്ത ആൾക്കാർക്ക് ഞാൻ മോശമായി വസ്ത്രം ധരിച്ചു മറ്റുള്ളവരെ വശീകരിക്കുന്നവളും…ബാക്കിയുള്ളവർക്ക്

ഒന്ന് ട്രൈ ചെയ്താൽ കളി കിട്ടാൻ സാധ്യതയുള്ളവളുമായി ഞാൻ മാറി… പ്രായഭേദമന്യേ എത്രയെണ്ണവ ഒളിഞ്ഞും തെളിഞ്ഞും ഓരോന്ന് ചോയ്ച്ചെന്ന് നിനക്ക് അറിയോ….

എത്ര വട്ടം ഈ ഫ്ലാറ്റ് മാറിയാലോന്ന്

ആലോചിച്ചിട്ടുണ്ട്…പക്ഷെ മാറിയാൽ ഞാൻ തോൽവി സമ്മതിച്ചു…എന്റെ മേലുള്ള ആരോപണങ്ങൾ ഓക്കേ ശരിയാണെന്ന് രീതിയിലായി പോകും…അതാ ഇതുങ്ങളെ കൂസാതെ ഞാൻ ഇവിടെ തന്നെ നിൽക്കുന്നത്.

പറഞ്ഞു തീർത്തതും അവൾ ശബ്ദം വിറച്ചു കണ്ണീർ തൂവി….

“ശെയ് ! താനെന്താടോ കൊച്ചു കുട്ടികളെ പോലെ…!” അവളുടെ വിതുമ്പൽ അടക്കാൻ ഞാൻ അവളുടെ തോളിലൊരു തട്ട് കൊടുത്തു.

അവൾ കണ്ണീർ ഒപ്പി, എന്നെ നോക്കി പതിയെ ചിരിച്ചു…

“സെക്രട്ടറി എന്നെ കണ്ടിരുന്നു. ഇതേപോലെ എന്നോടും പറഞ്ഞു, ഞാൻ മറുപടി ഒന്നും പറഞ്ഞില്ല…”

പ്ര: ഞാൻ പറഞ്ഞു വന്നത് അതിലേക്കാണ്, ഇന്ന് നീ ഇപ്പൊ എന്നെ കാണാൻ വന്നത് ഉറപ്പായും ആരേലും ശ്രെദ്ധിച്ചിട്ടുണ്ടാവും, അതോണ്ട് റൂമിലേക്ക് അങ്ങനെ വരണ്ട…ഞാനും വരുന്നില്ല…എന്തേലും പറയാനോ തരാനോ ഉണ്ടെങ്കിൽ പുറത്തു വെച്ചു തന്നാൽ മതി.

ഞാൻ അന്നാണ് സത്യത്തിൽ അവളുടെ ഫ്ലാറ്റിനുള്ളിലേക്ക് ആദ്യമായി കേറിയത്, അവൾ ഇതുവരെ എന്റെ ഫ്ലാറ്റിനുള്ളിലേക്ക് വന്നിട്ടില്ല, ഞങ്ങളുടെ സംസാരങ്ങൾ എല്ലാം വാതിൽപ്പടിയിൽ വെച്ചോ സ്റ്റെപ്പിന്റെ ഇടനാഴിയിൽ വെച്ചോ ആയിരിക്കും.

കേറിയ ദിവസം തന്നെ അവൾ എന്നെ വിലക്കി..

“മ്മ്….ശെരി….ഞാൻ ഇറങ്ങി റൂമിലേക്ക് പോയി…

ഞാൻ പോകുന്നത് നോക്കി നിന്ന ശേഷം അവൾ വാതിൽ അടച്ചു….

———————————————————————————————————————————————————————————————————————–

റൂമിൽ ചെന്നിട്ട് ഡ്രസ്സ് മാറി നഗ്നനായി ഷവറിന് താഴെ നിൽക്കുമ്പോൾ പ്രസീത പറഞ്ഞ കാര്യങ്ങൾ ആയിരുന്നു എന്റെ മനസ്സ് മുഴുവൻ

പ്ര: നമ്മൾ എന്താ കാമുകി കാമുകന്മാരാണോ…ആണെങ്കിൽ അവർക്കെന്താ…നമ്മൾ അവരുടെ കാര്യത്തിൽ ഒന്നും ഇടപെടുന്നില്ലലോ. ഒരുമിച്ച് പോണത് കുറ്റം വരുന്നത് കുറ്റം. ഇതുങ്ങളെ ഒന്നും വിശ്വസിക്കാൻ പറ്റില്ലാ….നമ്മൾ പ്ലാൻ ചെയ്ത് സെക്സ് ചെയ്യാനാ ദിവസോം

ഉടുത്തൊരുങ്ങി ഇറങ്ങുന്നത് എന്ന് വരെ ഇവർ പറഞ്ഞുണ്ടാക്കും.

പ്ര: ഒരു ദിവസം ഞാൻ സാരിയുടുത്തു കോളേജിലേക്ക് ഇറങ്ങാൻ നേരം താഴത്തെ ലതേച്ചി ചോദിക്കുവാ…ഇങ്ങനെ ഉടുത്തൊരുങ്ങി പോയാലല്ലേ പിള്ളേർക്ക് ടീച്ചർ പറയുന്നത് ശ്രെദ്ധിക്കാൻ പറ്റുള്ളൂ ന്ന്.

കോളേജിലെ ഫ്രഷേഴ്സിന്റെ അന്ന് ഞാൻ ജീൻസും ടോപ്പും ഇട്ട് പോയി….അന്ന് കേട്ടത് വേറെ എന്തൊക്കെയോ….ഇവർക്കൊക്കെ എന്തിന്റെ കുഴപ്പമാണ്…? എന്നെ എന്റെ വഴിക്ക് വിട്ടൂടെ….

Leave a Reply

Your email address will not be published. Required fields are marked *