പ്രവാസി – 1 Likeഅടിപൊളി  

തെസ്നി : കുഞ്ഞിനെ പാൽ കൊടുത്ത് ഉറക്കിയതേയുള്ളൂ ചേച്ചി . എന്തായാലും ചേച്ചി വന്നത് നന്നായി. ഞാനാകെ വിഷമിച്ചു കിടക്കുകയായിരുന്നു. ഇവിടെ ഒറ്റക്ക് ഇങ്ങനെ ഒരു വല്ലാത്ത അവസ്ഥയിൽ… ഇക്ക പോയപ്പോൾ ആകെ ഒരു ശൂന്യത.

ലത : നീ വിഷമിക്കണ്ട മോളെ … എല്ലാം “ശെരിയാകും”… അല്ലെങ്കിൽ നമുക്ക് ” ശെരിയാക്കാം” പോരെ…

തെസ്നി : അവിടെ അണ്ണൻ ഒറ്റക്കല്ലേ

ലത : എടീ മോളെ അണ്ണനാണ് എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്. നിനക്ക് കൂട്ടിരിക്കാൻ.

നീയിപ്പോൾ വിഷമിച്ചിരിക്കുകയായിരിക്കുമെന്നും പറഞ്ഞ് എന്നെ അണ്ണനാണ് ഇങ്ങോട്ട് ഓടിച്ചു വിട്ടത്. അത് കേട്ടപ്പോഴാണ് ഞാനും അത് ചിന്തിച്ചത്.

അത് കേട്ടപ്പോൾ തെസ്നിക്ക് രമേഷനോട് ഒരു ബഹുമാനവും സ്നേഹവും തോന്നി. തൻ്റെ കാര്യത്തിൽ അണ്ണന് ചിന്തയുണ്ടല്ലോ എന്നവൾ ഓർത്തു

തെസ്നി : എന്തായാലും അണ്ണൻ ചേച്ചിയെ പറഞ്ഞ് വിട്ടത് നന്നായി. അണ്ണനോട് എൻ്റെ നന്ദി പറയണേ…

ലത : ഞാൻ പറയാം.. അണ്ണൻ പറഞ്ഞത് അഷ്റഫ് തെസ്നിയെ ഞങ്ങളെ വിശ്വസിച്ച് ഏൽപിച്ചാണ് പോയതെന്ന്. അതുകൊണ്ട് അഷ്റഫ് വരുന്നത് വരെ “ഒരു കുറവും വതത്താതെ നോക്കണമെന്നും” ഫ്രീ ടൈം മുഴുവൻ നിന്നോടൊപ്പം ഉണ്ടാവണമെന്ന് അണ്ണൻ പറഞ്ഞിട്ടുണ്ട്.

അതുകൊണ്ട് മോൾ ഒറ്റയ്ക്കാണ് എന്നുള്ള തോന്നലൊന്നും വേണ്ട. പിന്നെ ഇടക്ക് മോൾ അങ്ങോട്ടും വരണം. നമ്മുക്കവിടെ ഒന്നും രണ്ടും പറഞ്ഞിരിക്കാം ഇടക്കൊക്കെ.

തെസ്നി : നന്ദിയുണ്ട് ചേച്ചി. എന്തായാലും നിങ്ങളെ അയൾക്കാരായി കിട്ടിയത് ഭാഗ്യമാണ്. ഇക്കാക്ക് എന്നെയോർത്ത് ടെൻഷനടിക്കാതെ അവിടെ നിൽക്കാൻ പറ്റുമല്ലോ…

അങ്ങനെ തെസ്നിയോടൊപ്പം ലത അവളുടെ വീട്ടിലും ലതയുടെ വീട്ടിലും അന്ന് ചില വഴിച്ചു. രാത്രിയായപ്പോൾ മാത്രമാണ് ലത തെസ്നിയെ തനിച്ചാക്കിയത്. രാത്രിയിൽ അഷ്റഫുമായി ഫോണിൽ സംസാരിച്ചും ചാറ്റ് ചെയ്തും വീഡിയോ കോളും ചെയ്തും കുഞ്ഞിനെ ഉറക്കിയും രാത്രിയിൽ എപ്പോഴോ തെസ്നി ഉറക്കമായി.

രാത്രിയിൽ ലേറ്റായി കിടന്ന ക്ഷീണം കാരണം തെസ്നിയും കുഞ്ഞും നേരം പുലർന്നു കഴിഞ്ഞിട്ടും ഉറക്കത്തിൽ തന്നെ ആയിരുന്നു. രാവിലെ ഏറെ വൈകിയിട്ടും തെസ്നിയെ പുറത്ത് കാണാതെ വന്നപ്പോൾ ലത വന്നു കോളിംഗ് ബെല്ലടിച്ചു തെസ്നിയെ ഉണർത്തി.

ലത : എന്താ മോളെ എന്താ ഉറക്കമായിരുന്നോ

തെസ്നി : അതേ ചേച്ചി ഇന്നലെ രാത്രി കിടന്നപ്പോൾ ലേറ്റായി

ലത : അതെന്താ പറ്റിയത്

തെസ്നി : രാത്രിയിൽ ഇക്കയുമായി സംസാരിച്ചും കുഞ്ഞിനെ ഉറക്കിയും കിടന്നപ്പോൾ ഒരുപാട് ലേറ്റായി.

ലത : ആണോ. രാത്രിയിൽ ഇനി ഇവിടെ ഒറ്റക്ക് കിടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ വന്ന് കിടക്കാം. അവിടെ ആകുമ്പോൾ ഞങ്ങളെല്ലാവരും ഉണ്ടല്ലോ.

പിന്നെ കുഞ്ഞിനെ നോക്കാൻ പിള്ളേരും ഞാനും അണ്ണനുമുണ്ടല്ലോ. അവിടെ താഴത്തെ നിലയിൽ മൂന്നു മുറി ഉള്ളതിൽ ഒന്ന്

ഞങ്ങളുടെ മുറിയും പിന്നെ രണ്ട് ഗസ്റ്റ് റൂമുമുണ്ട്.

മുകളിലാണെങ്കിൽ മക്കൾ ആണ്. താഴത്തെ ഗസ്റ്റ് റൂമിൽ ഒന്ന് ഉപയോഗിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. അതുകൊണ്ട് ഒരു മുറി എന്തായാലും വെറുതെ കിടക്കുകയല്ലേ.

ഞങ്ങളുടെ റൂമിനോട് ചേർന്നുള്ള മുറിയിലാണ് കിടക്കുന്നതെങ്കിൽ കുഞ്ഞിൻ്റെ കരച്ചിൽ കേട്ടാൽ ഞങ്ങൾക്ക് പെട്ടെന്ന് അറിയാനും പറ്റും കുട്ടിയെ നോക്കാനും പറ്റും. വല്ലപ്പോഴുമോ സ്ഥിരമായോ രാത്രിയിൽ മോൾക്ക് ഇഷ്ടമുള്ള പോലെ രാത്രിയിൽ അവിടെ കിടക്കാം.

ഇതെല്ലാം കേൾക്കുമ്പോൾ തസ്നിക്ക് അവരോട് ഒരു വല്ലാത്ത ബഹുമാനവും സ്നേഹവും ഒക്കെ തോന്നി. സംസാരത്തിനിടയിൽ തസ്നി ലതയുടെ മുഖം ശ്രദ്ധിച്ചപ്പോൾ ഒരു ക്ഷീണം തോന്നി.

അതവരോട് ചോദിച്ചപ്പോൾ ലത പറഞ്ഞത് മോളെ അതൊക്കെ അടുക്കള പണിയും കഴിഞ്ഞ് അണ്ണനോട് സംസാരിച്ചും ഒക്കെ കഴിഞ്ഞ് കിടക്കുമ്പോൾ ഒരു സമയമാവും.

പിന്നെ രാവിലെ എഴുന്നേൽക്കുകയും വേണം. പിള്ളേർക്ക് പോവുമ്പോൾ എല്ലാം റെഡിയാക്കി കൊടുക്കണ്ടായോ.

അങ്ങനെ കുറച്ച് നേരം അവർ സംസാരിച്ചിരുന്നു. പോകാൻ നേരം

Updated: August 29, 2026 — 3:21 pm

Leave a Reply

Your email address will not be published. Required fields are marked *