എന്റെ ഭർത്താവ് മരിച്ചു പോയതാ..
ഞാൻ ഡ്രസ്സ് മടക്കി കൊണ്ട് പറഞ്ഞു.. അയൽ ഒരു ടി ഷർട്ട് എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു..
ഞാനും ഡിവോഴ്സ് ആണ്.. എനിക്ക് തന്നെ ഇഷ്ടം ആണ്.. കുഞ്ഞിനേയും ഞാൻ സ്വീകരിച്ചോളാം..
ഞാൻ അയാളെ നോക്കി… എന്നിട്ട് പറഞ്ഞു..
എനിക്ക് ആലോചിക്കണം..
ആലോചിച്ചോ… ഞാൻ നാളെ വരാം… അപ്പോൾ പറഞ്ഞാൽ മതി…
ഈ കാര്യം വൈകിട്ട് എന്റെ കൂട്ടുകാരിയോട് പറഞ്ഞു.. അവള് പറഞ്ഞു.. നല്ല ആളാണോ എന്നൊക്കെ നോക്കുക.. ഇനി നീ സമ്പത് ഉള്ള ആളെ നോക്കിയാൽ മതി.. നീ കാണാൻ കൊള്ളാവുന്ന പെണ്ണാ..
ഞാനും ചിന്തിച്ചു… ഇനിയുള്ള കാലം എനിക്കും കുഞ്ഞിനും സുഖമായി ജീവിക്കാനുള്ള കുടുംബത്തിൽ നിന്നുള്ള ആളെ സ്വീകരിക്കു…
കുറെ നാളത്തെ അനുഭവം കൊണ്ട് ഞാൻ കുറെ പഠിച്ചു.. ഈ ലോകം നിയത്തിരിക്കുന്നത് പണം ഉള്ളവർ ആണ്… പണം ജീവിതത്തിന്റെ പ്രധാന ഘടകം ആണ്…
പിറ്റേന്ന് അയാൾ വന്നു…
ഡ്രസ്സ് എടുക്കുന്ന പോലെ എന്റെ അടുത്ത് വന്നു.. കുറെ ഡ്രസ്സ് വാരിയിട്ടു..
എന്താ ഒന്നും പറയാത്തെ.. ആലോചിച്ചോ…
എന്നോട് ചോദിച്ചു..
ഞാൻ ചിരിച്ചു കൊണ്ട് അയാളുടെ മുഖത്തു നോക്കി പറഞ്ഞു..
എനിക്ക് ആരും ഇല്ല..ഞാനും കുഞ്ഞും മാത്രമേ ഉള്ളൂ.. അതുകൊണ്ട് സ്ത്രീധാനം ഒന്നും കിട്ടില്ല..അതു മാത്രം അല്ല.. എന്റെ കുഞ്ഞിനെ പ്രായ പൂർത്തി ആകുന്നത് വരെ ഒരു കുറവും ഇല്ലാതെ നോക്കണം..
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
അത് ഞാൻ നോക്കി കൊള്ളാം… എല്ലാം ഞാൻ നോക്കിക്കൊള്ളാം..
അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു.. ഞാനും പുഞ്ചിരിച്ചു.. എന്നിട്ട് ചോദിച്ചു..
ഇനി പേര് പറ.. എന്റെ പേര്.. രാജീവ്..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ പ്രിയ…. ഒരു കാര്യം ചോദിച്ചോട്ടെ..
ചോദിക്ക്…
ഞാൻ നിങ്ങളെ കൾ മുത്തത് ആണല്ലോ.. നിങ്ങളുടെ വീട്ടുകാർ എന്നെ അംഗീകരിക്കുമോ..
ഞാൻ വീട്ടിൽ പറഞ്ഞു.. താൻ സമ്മതിച്ചാൽ തന്നെ കാണാൻ അവര് വരും..
ഞാൻ ചിരിച്ചു…
ഞങ്ങൾ കുറെ നേരം സംസാരിച്ചു.. അയാൾ ഡിവോഴ്സ് ആകാൻ കാരണം അയാൾ പറഞ്ഞു..
ഇയ്യാളുടെ ഭാര്യ വേറെ ഒരാളുടെ കൂടെ പോയി. അതും ഇയ്യാളുടെ കൂട്ടുകാരന്റെ കൂടെ…
എനിക്ക് അതികം വന്നമില്ലാത്ത എന്നാൽ തീർത്തും മെലിയത ഒരു പെണ്ണാണ്… എന്നെ കടയിൽ വരുന്ന ആണുങ്ങൾ നോക്കി നിന്നു വെള്ളം ഇറക്കും..
അതൊക്കെ ഞാൻ കാണുന്നുണ്ട്.. പക്ഷെ ആരുമില്ലാത്ത ഞാൻ അതിനൊന്നും പ്രതികരിക്കില്ല..
അങ്ങനെ ഞായറാഴ്ച.. രാജീവിന്റ വീട്ടിൽ നിന്ന് ആളുകൾ വന്നു.. എന്നോട് ടൗണിൽ വരാൻ പറഞ്ഞത് കൊണ്ട് ഞാൻ ടൗണിൽ വന്നു…
ഒരു കോഫി ഷോപ്പിൽ ഇരുന്നു സംസാരിച്ചു..
രാജീവിന്റ അച്ഛനും അമ്മയും. പിന്നെ കെട്ടിച്ചു വിട്ട സഹോദരിയും.. ആണ് വന്നത്..
രാജീവിന്റെ മമ്മിക്ക് നടക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്.. പക്ഷെ പപ്പാ. അയാൾ ഒരു ജിമ്മൻ ആണ്… രാജീവിനെ പോലെ അല്ല…
ഞങ്ങൾ കുറെ നേരം സംസാരിച്ചു.. ഫുഡ് കഴിച്ചു.. എന്റെ കുഞ്ഞിനെ രാജീവിന്റെ പപ്പാ കുറച്ചു നേരം കൊഞ്ചിച്ചു…
പിന്നീട് ഞങ്ങൾ പിരിഞ്ഞു..
പിറ്റേ ആഴ്ച രാജീവ്.രാവിലെ എന്നെ വിളിച്ചു..
ഇന്ന് സൺഡേ അല്ലെ… എന്താ പ്രിയയുടെ പരുപാടി..
ഏഹ് വേറെ പരുപാടി ഒന്നും ഇല്ല..
ഞാൻ പറഞ്ഞു..
എപ്പോഴാ ഫ്രീ ആകുന്നത്..
എന്താ കാര്യം..
ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു..
അല്ല… എന്റെ വീട്ടിൽ വരെ പോകാമായിരുന്നു.. ഫ്രീ ആണെങ്കിൽ ഇന്ന് ഉച്ചക്ക് വീട്ടിൽ നിന്ന് ഫുഡ് കഴിക്കാം..
ഞാൻ ചിന്തിച്ചു..
അവിടെ ചെന്നാൽ വീട് കാണാം.. കുറച്ചു കാര്യം മനസ്സിലാക്കാം.. ഞാൻ പറഞ്ഞു..
ഞാൻ വരാം രാജീവ്..
അയൽ ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
ഞാൻ കാറുമായി വരാം..
ഞാൻ രാജീവിന്റ കൂടെ കാറിൽ അങ്ങോട്ട് പോയി.. വീടിന്റെ മുന്നിൽ കാറു നിന്നു..
അത്യാവശ്യം കൊള്ളാവുന്ന വീട്.. വീടിനു ചുറ്റും റബ്ബർ മരങ്ങൾ.. ഞാൻ ചുറ്റും നോക്കി.. അപ്പോഴേക്കും പപ്പാ ഇറങ്ങി വന്നു..
മോളെ കേറി വാ…
ഞാൻ റബ്ബർ തോട്ടത്തിൽ നോക്കി നിക്കുന്നത് കണ്ടിട്ട് പപ്പാ പറഞ്ഞു..
