പ്രിയയുടെ രണ്ടാംവരവ് – 1
എല്ലാവർക്കും നമസ്ക്കാരം, എന്നെ നിങ്ങൾ മറന്നുകാണില്ലെന്നു വിശ്വസിക്കുന്നു, ഞാൻ നിങ്ങളുടെ ഉണ്ണി തന്നെ. എൻ്റെ ചില വ്യക്തിജീവിതത്തിലെ തിരക്കുകൾ കൊണ്ട് ദീർഘനാളായി ഒരു ഇടവേള എഴുത്തിൽ വന്നു പോയി. “ഗുഡ് ഫ്രൈഡേ” എന്ന കഥയുടെ അടുത്ത ഭാഗം ഞാൻ സമയമെടുത്ത് എഴുതിയിടുന്നതാണ്. അതിനിടയിൽ വിട്ടു പോയ ഒരു നല്ല കാലത്തിൻ്റെ അംശം ആണ് ഈ കഥ.
കഥയിലേക്ക് വരാം.
ഇതുവരെ ഉള്ള ജീവിതം പറഞ്ഞാലാണ് ഇതിനൊരു പൂർണത കൈവരിക എന്ന് തോന്നിയത് കൊണ്ട് മാത്രം പറയാം. ആയില്യയുമായുള്ള വിവാഹത്തിന് ശേഷം രണ്ടു വർഷത്തോളം കുഴപ്പങ്ങൾ ഇല്ലാതെ കടന്നു പോയെങ്കിലും, അവളുടെ അമ്മ പല തരത്തിലുള്ള അടവുകൾ ഉപയോഗിച്ച് എന്നെയും അവളെയും പിരിക്കാൻ നോക്കിയിരുന്നു (കൂടോത്രം വരെ). അതിലൊന്നിൽ അവൾ കൊളുത്തിപ്പോയത് കൊണ്ട് ഞങ്ങൾ സെപ്പറേറ്റഡ് ആണ് ഇപ്പോൾ. എന്നുവെച്ചാൽ അടിച്ചു പിരിയൽ അല്ലാത്തൊരു മാറി നിൽക്കൽ. ഇതൊക്കെയാണ് എഴുത്തിൽ നിന്ന് ബ്രേക്ക് എടുക്കാൻ ഉണ്ടായ കാരണങ്ങൾ.
ബിസിനസ്സ് ഒക്കെ നല്ല നിലയിൽ ഇപ്പോഴും പോകുന്നുണ്ട്, ഞാൻ പുതിയ ഒരു വണ്ടിയും ഊട്ടിയിൽ ഒരു ചെറിയ എസ്റ്റേറ്റും വാങ്ങി, ഒരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ. അങ്ങനെ അതും ചില്ലറ സിനിമാ പരിപാടിയും ഒക്കെ ആയിട്ട് നിൽക്കുമ്പോഴാണ് എൻ്റെ സുഹൃത്ത് ബിബിൻ വിളിക്കുന്നത് (അവനെ കുറിച്ച് പല കഥകളിൽ മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട്). കക്ഷി വൈഫിൻ്റെയും മോളുടെയും ഒപ്പം ദുബൈയിൽ ആയിരുന്നു കുറെ നാൾ, ഇവിടെയൊരു റെസ്റ്റോറന്റ് തുടങ്ങാൻ ഉള്ള സെറ്റപ്പിന് അവൻ നാട്ടിലേക്ക് പോന്നു. ഇടയ്ക്ക് അവരുടെ അടുത്ത് പോയി വരും.
ബിബിൻ ഇപ്പോൾ വെള്ളമടി ഇല്ല, അറിയാമല്ലോ നിങ്ങൾക്ക് അവനുണ്ടാക്കിയ പുകിലൊക്കെ. അവൻ വിളിച്ചത് പ്രിയയെ കുറിച്ച് പറയാനായിരുന്നു. പ്രിയ ഞങ്ങളുടെ കൂടെ പ്ലസ്ടൂ വരെ പഠിച്ച ഒരുത്തിയാണ്. ഞാനും ബിബിനും ഒരുപാട് വായിന്നോക്കി നടന്നിട്ടുണ്ട് അവളെ, അന്നേ നല്ല മുറ്റ് ചരക്കായിരുന്നു അവൾ, പക്ഷെ ഞങ്ങൾ അങ്ങനെ ഒന്നും മോശമായിട്ട് പ്രകടിപ്പിച്ചിട്ടേ ഇല്ല. നമ്മുടെ സിനിമാ സീരിയൽ നടി ഡയാന ഹമീദിനെ പോലെ ഒക്കെ ഏകദേശം ഇരിക്കും, പക്ഷെ അതിനേക്കാൾ നിറമുണ്ട്. പ്രിയ കൃഷ്ണൻ എന്ന് റോൾ നമ്പർ വിളിക്കുമ്പോ എല്ലാവരും നോക്കും. അവൾ ഹൈയർ സ്റ്റഡീസ് ഒക്കെ പുറത്താണ് ചെയ്തത്.
ആണുങ്ങളിൽ ഞങ്ങൾ രണ്ടാളോടും ആയിരുന്നു അവൾക്ക് ഒരു കമ്പനി എന്ന് പറയാൻ, അതും വളരെ മിതമായി മാത്രം. വളരെ റിസർവ്ഡ് ആയ ഒരു കുടുംബത്തിലെ മൂന്നു മക്കളിൽ ഏറ്റവും ഇളയകുട്ടി. മൂന്നു പെൺകുട്ടികളിൽ എല്ലാവരും കാനഡയിൽ സെറ്റിൽഡ് ആണ്, അവരുടെ ഫാമിലിയിൽ ഒന്നോ രണ്ടോ പേര് മാത്രമേ ഇപ്പോ നാട്ടിൽ ഉള്ളു.
ബിബിനും ഞാനും അവളെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുമായിരുന്നു, വളരെ സെക്സ് അപ്പീൽ ഉള്ള ഒരു സ്ട്രക്ച്ചർ അവൾക്കുണ്ടെങ്കിലും, അവൾ മോഡേൺ ആണെങ്കിലും, വളരെ നീറ്റ് ആയിട്ടുള്ള ഡ്രെസിംഗിൽ മാത്രമേ ഫോട്ടോസിൽ കണ്ടിട്ടുള്ളു. ഞാനും ബിബിനും ഒക്കെ അന്നത്തെ കാലത്ത് വെറും തെണ്ടികൾ ആയിരുന്നല്ലോ, അവരുടെ സ്റ്റാറ്റസിന് പറ്റിയ ആളുകൾ ഒന്നും അല്ലായിരുന്നു എന്നൊക്കെ വേണമെങ്കിൽ പറഞ്ഞാശ്വസിക്കാം.
അവൾ കാനഡയിൽ സെറ്റിൽഡ് ആയി ഒരു മോളിക്യൂലാർ സൈന്റിസ്റ്റിനെ കെട്ടി, കല്യാണവും അവിടെ തന്നെ ആയിരുന്നു. പഠനത്തിന് ശേഷം പിന്നീട് അവൾ നാട്ടിലേക്ക് വന്നിട്ടേയില്ല. അങ്ങനെ ഒന്നും മെസേജ് അയക്കേണ്ട കാര്യമില്ലാത്ത ഒരു പെണ്ണിൻ്റെ മെസേജ് ഞങ്ങളെ തേടി എത്തി.
ബിബിൻ്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ദിവസം അവളുടെ ക്യാഷ്വൽ മെസ്സേജ്, പതിയെ അതിൽ എന്നെയും ചേർത്ത് ഒരു ഗ്രൂപ് ചാറ്റ് ആക്കി മാറ്റി അത്. ഇപ്പോൾ അവൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു ഒരുപാട്, പണ്ടൊന്നും ഇത്രയും മിണ്ടുക കൂടിയില്ല. ഞങ്ങളുടെ ഇപ്പോഴത്തെ എല്ലാ ജീവിതസാഹചര്യങ്ങളും അവൾ ഇൻസ്റാഗ്രാമിലൂടെ അറിയുന്നുണ്ടത്രേ, അതൊക്കെ അവൾ ശ്രദ്ധിക്കുന്നും ഉണ്ട്.

Waitimg