പുതു ദാമ്പത്യം – 7
[ മോങ്കി ]
[ Previous Part ] [ www.kambi.pw ]
ഈ കഥ എഴുതി തുടങ്ങിയപ്പോൾ ഉണ്ടായിരുന്ന പ്രമേയത്തിൽ നിന്ന് കഥ ഇടക്ക് അൽപ്പം മാറി പോയിരുന്നു. അതുകൊണ്ട് തന്നെ ആവാം ചിലർക്ക് ഇഷ്ടപ്പെട്ടതും, കഥ തുടരാനായി ആവശ്യപ്പെട്ടതും.
കഥ തുടരുന്നു:
സാധാരണയായി കഴിഞ്ഞ കുറച്ച് വർഷങ്ങൾ ആയി ഇപ്പൊൾ നടക്കുന്ന കാര്യം ആണ് സാമൂഹിക മാധ്യമങ്ങളിലൂടെ പേരും പ്രശസ്തിയും ലഭിക്കുന്നത്. പ്രത്യേകിച്ച് കാണാൻ സൗന്ദര്യം ഉള്ള ഒരു ഭാര്യ കൂടി ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ അവർ പ്രശസ്തി നേടാറുണ്ട്.
അങ്ങനെ പ്രശസ്തി നേടി കഴിഞ്ഞു അവർ വലിയ ഉയരങ്ങളിലേക്ക് എത്തിച്ചേരുന്നു. സിനിമയിലേക്കും മറ്റു ബിസിനസ് പ്രവർത്തനങ്ങളും ആയി അവർ അടുത്ത ഘട്ടത്തിലേക്ക് കടക്കാറുണ്ട്. ഗായത്രിയും ആദ്യം സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ചെയ്യുമ്പോൾ ലക്ഷ്യം വെച്ചിരുന്നത് അത് തന്നെ ആവാം. എന്നാല്‍ അതിലൂടെ അവൾ ചിലരുടെ നിരീക്ഷണത്തിൽ ആവുകയായിരുന്നു എന്ന് അവൾ മനസിലാക്കിയിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകളിൽ നിന്ന് അവർ പ്രതീക്ഷിച്ച റീച്ച് ഉം വരുമാനവും കിട്ടിയില്ല എങ്കിലും
അവരുടെ ഇടയിൽ മാത്രം അവർ കൊണ്ട് നടന്നിരുന്ന ലൈംഗിക ഫാൻ്റസി പിന്നീട് അവരുടെ തന്നെ പ്രധാന സാമ്പത്തിക വഴിയായി അതിലൂടെ മാറുകയായിരുന്നു.
പിന്നീട് കൂടുതൽ ആളുകളെ ഇതിലേക്ക് ചേർക്കുന്നതിൽ നിന്ന് ഗായത്രിയും ഗുണം കണ്ട് തുടങ്ങി. അങ്ങനെ ഇരിക്കെ ആണ് പുതു പെണ്ണായി അവരുടെ ഓഫീസിലേക്ക് വന്ന എൻ്റെ ഭാര്യയെ അവർ കണ്ടുമുട്ടുന്നതും പതിയെ അവളെയും ഇതിലേക്ക്. …..
ഗായത്രി അവരുടെ കഥകൾ എല്ലാം എൻ്റെ ഭാര്യയോട് പറഞ്ഞു. ചിലതൊക്കെ മറച്ചുകൊണ്ട്. എൻ്റെ ഭാര്യയുടെ വിശ്വാസം അവർ നേടിയെടുത്തു. ഫാൻ്റസികൾ നടപ്പിലാക്കാനുള്ള അവസരങ്ങൾ വിനയോഗിച്ചു നോക്കാമെന്ന് എൻ്റെ ഭാര്യ
ചിന്തിക്കാൻ പോലും അവർ കാരണം ആയി. എൻ്റെ ഭാര്യയുടെ ഫാൻ്റസി പലതും അവൾ അപ്പോഴും എന്നോട് പറഞ്ഞിരുന്നില്ല. എല്ലാ മനുഷ്യരെയും പോലെ അവളുടെ ഉള്ളിലും ചെറുപ്പം മുതലേ ഉള്ള പല ഫാൻ്റസിയും നടത്തിക്കൊടുകാൻ ഒരു അവസരം കിട്ടിയത് പോലെ ആയി. എന്നോട് പോലും തുറന്ന് പറയാൻ മടിച്ചിരുന്നത് അവൾ ഗായത്രിയുടെ പറഞ്ഞു നോക്കി.
അവൾ : ചേച്ചി. ഇതൊക്കെ യാഥാർത്ഥ ജീവിതത്തിൽ നടക്കുമോ? പ്രായോഗികം ആണോ?
ഗായത്രി ഇതെല്ലാം കേട്ടുകൊണ്ട് പൊട്ടി ചിരിക്കുകയാണ് അപ്പൊൾ ചെയ്തത്.
നഗരം വിട്ട് തങ്ങളുടെ നാട്ടിൽ പോയി ജീവിക്കാൻ തുടങ്ങിയ ദമ്പതികൾ ആയിരുന്നു അവർ. എന്നാല്‍ ഗായത്രിക് അതിൽ ഒട്ടും താല്പര്യം ഇല്ലായിരുന്നു. തൻ്റെ ഭർത്താവ് തന്നോട് നാട്ടിലേക്ക് തിരിച്ച് പോകാം എന്ന് അപേക്ഷിക്കുക ആയിരുന്നു. അല്പം നാൾ നാട്ടിൽ പോയി നിന്നാൽ പിന്നീട് ഒരിക്കലും നാട്ടിലേക്ക് പോകാം എന്ന് തൻ്റെ ഭർത്താവ് പറയാൻ പാടില്ല. അതായിരുന്നു ഗായത്രി പ്ലാൻ ചെയ്തത്.
.
.
.
.
എന്നാല്‍ ഗായത്രിയെ പോയും അത്ഭുതപ്പെടുത്തികൊണ്ട് അയാളും തിരികെ പോകുന്നതിനെ പറ്റി പറഞ്ഞു. പക്ഷേ അപ്പോഴും കുറച്ച് നാൾ നിന്നിട്ട് തിരികെ നാട്ടിലേക്ക് വരാം എന്ന് ആയിരുന്നു. നാട്ടിൻപുറത്ത് ജനിച്ച് വളർന്ന വിനുവിന് അയാളുടെ നാട് തന്നെ ആയിരുന്നു വലുത്. എന്നാല്‍ അയാളുടെ ഭാര്യയ്ക്ക് അവിടം വിട്ട് നഗരത്തിൽ പോയി താമസിക്കാൻ ആയിരുന്നു എന്നും താല്പര്യം. തൻ്റെ സ്വന്തം വരുമാനത്തിൽ ആരുടെയും ചോദ്യങ്ങൾ ഇല്ലാതെ തൻ്റെ ഇഷ്ടത്തിനുള്ള ജീവിതം. അതെ… പുറമേ വീട്ടമ്മ ചമഞ്ഞ് നടക്കുമെങ്കിലും നഗരത്തിലെ ജീവിതം അവൾ ആസ്വദിക്കുക ആയിരുന്നു. പ്രത്യേകിച്ച്
ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളിൽ . രാത്രി ആയാൽ നഗരത്തിൻ്റെ രീതി തന്നെ മാറുമായിരുന്നു. എല്ലാം കണ്ടും കേടും ആസ്വദിച്ചിരുന്നു ഗായത്രി ഒരിക്കൽ ആ പ്ലാറ്റ്ഫോമിനെ പറ്റി അറിഞ്ഞു. തങ്ങളുടെ ഫാൻ്റസികൾ എന്തൊക്കെയാണ് എന്നും അതിൽ എന്തൊക്കെ യഥാർത്ഥ ജീവിതത്തിൽ നടപ്പിലാക്കിയാൽ കൊള്ളാം എന്ന് തനിക്ക് തോന്നുന്നു എന്ന്. അതിൽ ഗായത്രി അവളുടെ ഫാൻ്റസികൾ പറഞ്ഞു. പക്ഷേ അത് വിനയൻ അറിഞ്ഞിരുന്നില്ല. ഭാര്യ ഭർത്താക്കന്മാർ ഒരുമിച്ച് ആണ് അത് ഫിൽ ചെയ്യേണ്ടത്. ഒരാൾ മാത്രം ആണെങ്കിൽ അത് നടപ്പിലാക്കി എടുക്കുമ്പോൾ മറ്റെയാൾ അത് ആസ്വദിക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യണം. അത് പതുക്കെ ചെയ്യാൻ കഴിയൂ. അതിന് വേണ്ട നിർദേശങ്ങൾ അവർ തരും. വീഡിയോ പിടുത്തവും, എല്ലാം അതിൻ്റെ ഭാഗം ആയിരുന്നു. അല്ലാതെ അവരുടെ ബ്ലോഗ് വീഡിയോകൾ കണ്ടിട്ട് ആരെങ്കിലും അവരുടെ തങ്ങളുടെ കിടപ്പറയിലെ ദൃശ്യങ്ങൾ അവർക്ക് കൊടുക്കാൻ പറയുമോ? പകരം അത്ര പണവും.
