രതി ഗന്ധർവ്വൻ : ഒരു പുനർജന്മം – 1 1അടിപൊളി  

പേര് മാധവി.

അഭി വാതിൽക്കൽ നിന്നു.

“ഹെലോ ആന്റി … ഞാൻ അഭി. ബാലന്റെ സുഹൃത്താണ് അവൻ അയച്ചതാണ്.”

മാധവി അവളുടെ തലയുയർത്തി നോക്കി.

“ഓ… വാ… അകത്തേക്ക് കയറി ഇരിക്കു …”

അഭി അകത്തുകയറി.

ബോട്ടിലും പാക്കറ്റും മേശപ്പുറത്ത് വെച്ചു.

“ബ്രാൻഡിയും പിന്നെ അമ്മയ്ക്ക് കഴിക്കാൻ കുറച്ച് ഭക്ഷണവും ആണ്.”

മാധവി ഒന്ന് ചിരിച്ചു.

“അത് നന്നായി … അവൻ എന്നെ ഓർക്കുന്നുണ്ടല്ലോ. ഇപ്പോൾ ബാലൻ ഇങ്ങോട്ട് വരാറ് കുറവാണ് …”

അഭി അവളുടെ അടുത്തിരുന്നു.

“ആന്റി ഒറ്റയ്ക്കിരുന്നു ബോറടിച്ചിട്ടാണ് ഇങ്ങനെ കുടിക്കുന്നത്?”

മാധവി തലയാട്ടി.

“ആര് വരാനാണ് ഇവിടെ? ബാലൻ പോലും ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ മാത്രം വന്നാൽ ആയി.”

അഭി ബാലന്റെ അമ്മയെ കീഴടക്കാൻ പറ്റിയ സാഹചര്യമാണെന്ന് മനസ്സിലാക്കി സംസാരം തുടർന്നു.

“ആന്റിയുടെ ആരോഗ്യം എങ്ങനെയുണ്ട്? ഭക്ഷണം ഒക്കെ ശരിക്ക് കഴിക്കാറുണ്ടോ?”

മാധവി അവനെ നോക്കി.

“ഹ അഭി നീ നല്ലൊരു കുട്ടിയാണ് നിനക്കെങ്കിലും അതൊക്കെ ചോദിക്കാൻ തോന്നിയല്ലോ.”

അഭി ചെറുതായി പുഞ്ചിരിച്ചു.

“ഞാൻ വേണമെങ്കിൽ ഇടയ്ക്കിടെ വരാം അമ്മയുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ”

മാധവി അവനെ നോക്കി “നീ എന്താ വിളിച്ചേ ഇപ്പോ”

“അമ്മേ എന്ന്”

മാധവിക്ക് അത് കേട്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി

അതെന്താ ആന്റി മാറി അമ്മേ എന്ന് വിളിച്ചേ

അത് ആന്റിയുടെ അവസ്ഥ ഓർത്തപ്പോ ഒരു മകനായി മാറിയതാ ഇനി അമ്മയ്ക്ക് ഈ മോൻ ഉണ്ട്

മതിയെടാ എനിക്ക് ഇത് മതി നീ ഇനി അമ്മേ എന്ന് വിളിച്ചാൽ മതി

മാധവിയുടെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തി

“ഒറ്റയ്ക്കിരിക്കുമ്പോൾ സംസാരിക്കാൻ ഇനി എന്റെ അഭി മോൻ വരുമല്ലോ അല്ലെ.”

അഭി തലയാട്ടി.

“ഞാൻ വരാം അമ്മേ”

പിന്നീട് അവർ പരസ്പരം സംസാരിച്ചു അഭിയുടെ കുടുംബത്തെപ്പറ്റിയും അവസ്ഥയെപ്പറ്റിയും എല്ലാം അവർ സംസാരിച്ചു

നേരം കുറച്ചായപ്പോൾ

അഭി പോകാൻ

വേണ്ടി ഇറങ്ങി

“അമ്മേ കുറച്ച് പണികൾ ചെയ്യാനുണ്ട് നാളെ ഞാൻ തീർച്ചയായും വരാം ..”

“ശരി സൂക്ഷിച്ചു പോകണേ എന്റെ മോൻ”

“സൂക്ഷിക്കാം അമ്മേ”

അടുത്ത ദിവസം വൈകുന്നേരം അഭി ബാലന്റെ വീട്ടിൽ വീണ്ടും വന്നു. ഇത്തവണ ചിലതൊക്കെ മനസ്സിൽ ഉറപ്പിച്ചിട്ടായിരുന്നു വരവ്

അവന്റെ കയ്യിൽ ഒരു ഭക്ഷണപ്പൊതി ഉണ്ടായിരുന്നു.

മാധവി ഇന്നലത്തെപോലെ സോഫയിൽ ഇരിക്കുന്നുണ്ട്. പക്ഷേ ഇന്ന് മുടി ചീകിയിരുന്നു.

“വാ അഭീ… ഇരിക്ക്.”

അഭി ഭക്ഷണപ്പൊതി അവിടെയുള്ള ടേബിളിൽ വെച്ചു.

“ഇത് അമ്മയ്ക്കുള്ള ഭക്ഷണമാണ് ചൂടുള്ളതാണ് വേഗം കഴിക്കണം”

മാധവി അവനെ നോക്കി.

“മോൻ എന്തിന് ഇങ്ങനെ ബുദ്ധിമുട്ടാവുന്നേ?”

“അമ്മ ഒറ്റയ്ക്കിരിക്കുമ്പോൾ ഭക്ഷണം ശരിയായി കഴിക്കാറില്ല എന്ന് തോന്നി.”

അത് കേട്ടപ്പോൾ മാധവിയുടെ ഹൃദയത്തിൽ ഒരു കോളിളക്കം ഉണ്ടായപോലെ ആദ്യമായിട്ടാണ് ഒരു ആൺ തന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധ കൊടുക്കുന്നത്

മാധവി എഴുന്നേറ്റ് സോഫയിൽ നിന്നും എഴുന്നേറ്റ് അടുക്കളയിൽ പോയി പാത്രങ്ങൾ എടുത്തുവന്നു.

“അഭി നീയും കഴിക്കാൻ വാ … ഒറ്റയ്ക്ക് ഇത് മൊത്തം കഴിക്കാൻ എനിക്ക് പറ്റില്ല”

“ശരി അമ്മേ”

ഇരുവരും നിശബ്ദമായി ഭക്ഷണം കഴിച്ചു എഴുന്നേറ്റു മാധവി പാത്രങ്ങൾ ഒക്കെ കഴുകി വന്നു സോഫയിൽ ഇരുന്നു അഭിയുടെ കൂടെ

പിന്നീട് മാധവി സംസാരം തുടങ്ങി.

“നിന്റെ അമ്മ… സരസ്വതിക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”

“ഇപ്പോഴും മാറ്റമൊന്നുമില്ല മരുന്ന് കഴിക്കുന്നുണ്ട്.”

മാധവി തലയാട്ടി

“അവൾ ഭാഗ്യവതി ഇതുപോലെ സ്നേഹമുള്ള ഒരു മകനെ കിട്ടിയല്ലോ.”

“ഇപ്പോൾ അമ്മയ്ക്കും”

ബാലൻ കൂട്ടിച്ചേർത്തു

അവൾ അത് കേട്ട് ചിരിച്ചു

അവൾ തുടർന്നു.

“എന്റെ ഭർത്താവ് മരിച്ചപ്പോൾ ബാലൻ ചെറുതായിരുന്നു.

ഞാൻ ഒറ്റയ്ക്ക് എല്ലാം നോക്കി. പിന്നെ മദ്യത്തിന് അടിമയായതോടെ എല്ലാം തെറ്റിപ്പോയി. മദ്യം… അത് കഴിച്ചുതുടങ്ങാൻ എളുപ്പമായിരുന്നു.”

അഭി ശ്രദ്ധയോടെ അവളുടെ വാക്കുകൾ കേട്ടു.

“അമ്മേ ഇപ്പോഴും ഒറ്റപ്പെടൽ മാറിയില്ലേ ഞാൻ ഇല്ലേ കൂടെ?”

“നീ ഇപ്പോഴല്ലെ മോനെ ഉണ്ടാവു രാത്രികളിൽ ഈ വീട് വളരെ നിശബ്ദമാകും.”

Updated: October 28, 2026 — 8:45 pm

Leave a Reply

Your email address will not be published. Required fields are marked *