രഞ്ജിത് എന്റെ കുട്ടികളുടെ അച്ഛൻ 11

എടാ രഞ്ജിത്തേ ആന്റി.. അപ്പുറത്ത് ഉണ്ട് ഞാൻ പതുക്കെ പറഞ്ഞു…

എടി നിയെന്നെ അവിടെ ഇരുന്നു ആംഗ്യം കാണിച്ചത്… എന്നെ ഇടിക്കുമെന്നോ.. ആണോടി… അവൻ പറഞ്ഞു…

അവൻ അര എന്റെ വയറ്റിലേക്ക് അമർത്തി…

എടാ ഞാൻ വെറുതെ കാണിച്ചതല്ലേ.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

എന്നാൽ ഞാൻ കാര്യം ആയിട്ട് കാണിക്കാൻ പോകുവാ.. അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

എടാ വേണ്ടാട്ടോ….

നീ കണ്ടോടി…

അവൻ എന്റെ രണ്ടു കൈയിലും കോർത്തു പിടിച്ചു…

ഞാൻ അവനെ നോക്കി…അവൻ എന്റെ കണ്ണിൽ നോക്കി… എന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു… ഞാൻ മുഖം ഒരു സയിഡിലേക്ക് മാറ്റി..

അവൻ എന്റെ കവിളിൽ ചുംബിച്ചു..

എനിക്ക് വല്ലാത്ത ഒരു സുഖം അനുഭവ പെട്ടു…

അവൻ ചുണ്ട് എന്റെ ചുണ്ടിലേക്ക് അടുപ്പിച്ചു… ഞാൻ അവന്റെ കണ്ണിലേക്കു നോക്കി… അവന്റെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു..

അവൻ എന്റെ ചുണ്ട് വായിലാക്കി നുണഞ്ഞു…

പെട്ടന്ന് അടുക്കളയിൽ നിന്ന് ആന്റി വിളിച്ചു…

സിന്ധു……

ഞങ്ങൾ വേർപെട്ടു….

സിന്ധു നീ എന്താ ആലോചിക്കുന്നത് കഴിക്ക്… രഞ്ജിത് പറഞ്ഞു… ഞാൻ ചിന്തിച്ചു ഇരിക്കുവായിരുന്നു…. ഞാൻ അവനെ നോക്കി… അവൻ കഴിച്ചു കഴിഞ്ഞു…

എന്നോട് പറഞ്ഞു എടി ഞാൻ കൈ കഴുകിട്ട് വരാം..

മ്മ്മ്മ്… ഞാൻ മൂളി… അവൻ എഴുനേറ്റു പോയി…ഞാൻ പതുക്കെ ഇരുന്നു ഫുഡ്‌ കഴിച്ചു..

ഞങ്ങൾ പുറത്ത് വന്നപ്പോൾ അവൻ എന്നോട് പറഞ്ഞു..

എടി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ നീ എന്നോട് പറ പെണ്ണെ….

ഞാൻ ഒരു ചിരി വരുത്തി… ചിരിച്ചു…

എടാ നിനക്ക് നാളെ എന്താ പരുപാടി… ഞാൻ ചോദിച്ചു….

എടി നാളെ… അമ്മയും ആയി ചന്ദ്രൻ മാമന്റെ വീട്ടിൽ പോകാമെന്ന് പറഞ്ഞരുന്നു.. അവിടെ പോയിട്ട് ഒത്തിരി ആയി… അമ്മ പോകുന്ന കാര്യം പറഞ്ഞു.. എന്നോട് കൂടെ വരാൻ അമ്മ പറഞ്ഞു.. ഞാൻ തന്നെ വീട്ടിൽ ഇരിക്കേണ്ടല്ലോ… അതുകൊണ്ട് ഞാനും വരാമെന്നു പറഞ്ഞു… അവൻ പറഞ്ഞു…

എടാ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട് നാളെ നീ പോകാതിരിക്കുവാണേ ഞാനും അങ്ങോട്ട് വരാമായിരുന്നു… ഞാൻ പറഞ്ഞു…

അവൻ എന്നെ നോക്കി…

ഞാൻ ചിരിക്കാതെ ആണ് പറഞ്ഞത്….

അവൻ പറഞ്ഞു.. എന്നാൽ ഞാൻ രാവിലെ അമ്മയെ ബസ് കേറ്റി വിട്ടിട്ട് നിന്നെ വിളികാം…. എന്നിട്ട് ഞാൻ വന്നു കുട്ടികൊണ്ട് പോരാം… എന്താ…

അതു മതി…. എനിക്ക് നിന്നോട് കുറച്ചു പറയാൻ ഉണ്ടട…

ഞങ്ങൾ പിരിഞ്ഞു…

ഞാൻ വീട്ടിൽ വന്നു പാപ്പയോടു പറഞ്ഞു ആ തള്ളയുടെ കൂടെ നിക്കാൻ ബുദ്ധി മുട്ട് ആണ് അതുകൊണ്ട് ഞാൻ പോന്നതാണ് എന്ന്…

പപ്പാ ചിരിച്ചു….പപ്പാ എനിക്ക് എപ്പഴും സപ്പോർട് ആണ്…

പിറ്റേന്ന് രഞ്ജിത് വിളിച്ചു…അവന്റെ വിളിക് ഞാൻ കാത്തിരുന്നു.. 9 മണി കഴിഞ്ഞു..

ഞാൻ വീട്ടിൽ പറഞ്ഞു എനിക്ക് ടൗണിൽ പോകേണ്ടത് ഉണ്ട് എന്ന്.. പപ്പാ കൊണ്ടുവിടം എന്നു പറഞ്ഞു..

വേണ്ട ഏതെങ്കിലും റിട്ടൻ ഓട്ടോ വരും അതിൽ പൊക്കോളാം എന്നു പറഞ്ഞു ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി.. അപ്പോഴേക്കും രഞ്ജിത് ബൈക്കിൽ വന്നു… ഞാൻ അവന്റെ കൂടെ ബൈക്കിൽ കയറി അവന്റെ വീട്ടിലേക്ക് പോയി…അടുക്കളയിൽ നിന്ന് ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചുകൊണ്ട്…

ഞാൻ ചോദിച്ചു എന്താട ഭാവി പരുപാടി…

അവൻ എന്നെ നോക്കി… ഞാൻ ചുരിദാറും ലെഗ്ഗിൻസ് ആണ് ധരിച്ചത്…

എടി പല പരിപാടിയും പ്ലാൻ ഉണ്ട്…

എന്താ ഇപ്പോൾ നിന്റെ പരുപാടി ഞാൻ ചോദിച്ചു…

എടി ഞാനും എന്റെ കൂട്ടുകാരനും കൂടി ഷെയർ ആയി ഒരു ടിപ്പർ എടുത്തു…

അതല്ലടാ പോത്തേ.. ഞാൻ പറഞ്ഞു..

പിന്നെ എന്നതാടി.. പൊട്ടി… അവൻ ദേഷ്യത്തിൽ ചിരിച്ചുകൊണ്ട് ചോദിച്ചു…

എനിക്ക് ചിരി വന്നു…

ഞാൻ പറഞ്ഞു.. നിന്റെ ഭാവി… നിന്റെ ജീവിതത്തെ പറ്റി ഉള്ള ഒരു കാഴ്ചപ്പാട് അതാണ് ഞാൻ ചോദിച്ചത് മണ്ട…

എടി സിന്ധു നീ കെട്ടിപ്പോയില്ലേ… ഇനി ഞാൻ എന്ന പറയാൻ ആണ്.. അവൻ ചിരിച്ചു…

അപ്പോൾ ഇനി നിനക്ക് എന്നെ വേണ്ടേ…. ഞാൻ ചോദിച്ചു…

നീ മറ്റൊരുത്തന്റെ ഭാര്യ അല്ലെ പെണ്ണെ…

അതുകൊണ്ട്… ഞാൻ അവനെ നോക്കി…

അതുകൊണ്ട് ഇനി നീ എനിക്ക് തരുമോടി.. അവൻ പറഞ്ഞു..

തരില്ലേട തടിയാ… നിനക്ക് ഈ മസിലേ ഉള്ളൂ ബുദ്ധി ഇല്ലല്ലോ പൊട്ടാ.. നീയൊരു മണ്ടൻ ആണെടാ.. ഞാൻ പകുതി ദേഷ്യത്തിൽ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *