“ഒന്നുമില്ല, ആന്‍റി…”
അവര്‍ വീണ്ടും സൂര്യയെ തടഞ്ഞു.
“നീ ഒരക്ഷരം മിണ്ടിയേക്കരുത്! ങ്ങ്ഹാ! പറഞ്ഞേക്കാം!”
“പറയാതെ മക്കള്‍ ഇവിടെ നിന്നും പോകില്ല.”
മമ്മി ചിരിച്ചു.
“എടാ എന്നതാണേലും പറ! എന്നെപ്പറ്റി ആണേല്‍ എനിക്ക് പ്രോബ്ലം ഒന്നുമില്ല..നിങ്ങള് എനിക്ക് റോണിയെപ്പോലെയല്ലേ? പിന്നെന്നാ?”
“ഷ്വര്‍ ആണോ?”
ഷാജഹാന്‍ ചോദിച്ചു.
“ഇല്ലെന്നെ!”
മമ്മി വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
“ഒരു പ്രോബ്ലോം ഉണ്ടാവില്ല…”
“പിണങ്ങുമോ ആന്‍റി ഞങ്ങളോട്?”
“പോടാ ഒന്ന്!”
മമ്മി വീണ്ടും ചിരിച്ചു.
“കിന്നരിക്കാതെ കാര്യം പറ പിള്ളേരെ! എനിക്ക് വേറെ പണിയുള്ളതാ!”
“ശരി…”
ഷാജഹാന്‍ പറഞ്ഞു.
“എന്നാ പറ സൂര്യേ…”
“ഇനി നീ പറഞ്ഞാ മതി…”
സൂര്യ ഷാജഹാനെ നോക്കി.
“നീ അല്ലെ ഈ കാര്യം ആദ്യമേ പറഞ്ഞെ?”
ഷാജഹാന്‍ ഒന്ന് ചമ്മി മമ്മിയെ നോക്കി.
“ആന്‍റി അത്….”
മുഖത്ത് നിന്നും ചമ്മല്‍ മാറ്റാതെ അവന്‍ പറഞ്ഞു.
പിന്നെ എന്നെ നോക്കി.
“എടാ റോണി, സോറി കേട്ടോ…”
“നീ കാര്യം പറ എന്‍റെ ഷാജൂ…”
എന്‍റെ ക്ഷമ നശിച്ചിരുന്നു.
“അത് ആന്‍റി, ഞങ്ങളുമൂന്നും കല്യാണം കഴിക്കുന്ന കാര്യം ഒക്കെ പറയുമ്പോ, ഏത് ടൈപ്പ് പെണ്ണാ സ്യൂട്ട് എന്നൊക്കെ ഡിസ്ക്കസ് ചെയ്യുമ്പോ മൂന്ന് പേര്‍ക്കും ഒരേ ഒപ്പീനിയന്‍ ആരുന്നു…”
അത് പറഞ്ഞ് അവന്‍ കൂട്ടുകാരെ നോക്കി ജാള്യതയോടെ ചിരിച്ചു.
“എന്നാ ഒപ്പീനിയന്‍?”
മമ്മി ചോദിച്ചു.
“അത്…അത്…”
അവനില്‍ ഇപ്പോഴും ജാള്യതയും ചമ്മലുമാണ്.
“അത് ആന്‍റിയെപ്പോലെ ഒരു പെണ്ണിനെ മതി എന്ന്…”
അവന്‍ പെട്ടെന്ന് ഒറ്റശ്വാസത്തില്‍ വേഗത്തില്‍ പറഞ്ഞു.
പിന്നെ മമ്മിയെ ഭയത്തോടെ നോക്കി.
ഞാനും.
പക്ഷെ മമ്മി അത് കേട്ട് ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. കുറെ നിമിഷങ്ങളോളം. അവര്‍ മൂവരും നെറ്റി ചുളിച്ച് മമ്മിയെ നോക്കി.
ഞാനും പ്രതീക്ഷിച്ചില്ല, ഷാജഹാന്‍ അങ്ങനെ പറയുമെന്ന്.
മമ്മി ഇതുപോലെ പ്രതികരിക്കും എന്നും ഞാന്‍ കരുതിയില്ല.
“എന്നെപ്പോലെ എന്ന് വെച്ചാല്‍ നാല്‍പ്പത് കഴിഞ്ഞ ഒരു പെണ്ണിനെയോ?”
അത് ചോദിച്ച് മമ്മി വീണ്ടും ചിരിച്ചു.
അവരുടെ മുഖത്ത് ആശ്വാസം നിറയുന്നത് ഞാന്‍ കണ്ടു.
മമ്മി വഴക്ക് പറയുമെന്ന് പ്രതീക്ഷിച്ചിട്ട് അങ്ങനെ സംഭവിക്കാത്തത് കൊണ്ടാവാം, ഞാന്‍ കരുതി.
പണ്ടത്തെ മമ്മി ആയിരുന്നെങ്കില്‍ വഴക്ക് പറയില്ലായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.
പക്ഷെ ഇപ്പോള്‍ മമ്മി, സദാ പ്രാര്‍ഥനയും പള്ളിയും ധ്യാനവുമൊക്കെയായി നടക്കുന്ന മമ്മി അതി രൂക്ഷമായി പ്രതികരിക്കും എന്നാണ് ഞാന്‍ കരുതിയത്.
അങ്ങനെ ഉണ്ടാകാത്തതില്‍ എനിക്കും ആശ്വാസം തോന്നി.
“അല്ല ആന്‍റി….”
നെല്‍സണ്‍ പറഞ്ഞു.
“അത്രേം ഏജ് ഉള്ളതല്ല…കാണാന്‍ ആന്‍റിയെപ്പോലെ…എന്നുവെച്ചാല്‍..ആന്‍റിടെ ഗ്ലാമര്‍, ബ്യൂട്ടി ഒക്കെ…ആന്‍റിടെ ഹൈറ്റ്..ബോഡി ഷേപ്പ്…അങ്ങനെ….”
മമ്മിയുടെ ദേഹത്തേക്ക് നോക്കിയാണ് അവനത് പറഞ്ഞത്.
പുഞ്ചിരി നിലനിര്‍ത്തി നെറ്റി ചുളിച്ച് മമ്മി അവരെ നോക്കി.
“നിങ്ങള് കൊള്ളാല്ലോടാ പിള്ളേരെ!”
“ഡിഗ്രി ഒന്നാം വര്‍ഷം ആയെ ഉള്ളൂ…മര്യാദയ്ക്ക് പഠിക്കാനുള്ളതിന് കല്യാണോം പൊറുതീം ഒക്കെയാണോ ഏത് നേരോം സംസാരിക്കുന്നെ? കൊള്ളാലോ നിന്‍റെ ഫ്രണ്ട്സ് റോണി”
മമ്മി എന്നെ നോക്കി.
“മമ്മി അതിന് ഞാന്‍!”
ഞാന്‍ നെറ്റി ചുളിച്ച് ഇഷ്ട്ടപ്പെടാതെ മമ്മിയെ നോക്കി.
“അതിന് ഞാന്‍ അറിഞ്ഞോ ഇവമ്മാര് മമ്മീനെ പഞ്ചാരയടിക്കുന്ന കാര്യം?”
“റോണി, അത്…”
സൂര്യ ക്ഷമാപണം നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“അങ്ങനെ അല്ലടാ, നീ വിചാരിക്കുമ്പോലെ അല്ല..ഞങ്ങള്‍ അങ്ങനെ നിന്‍റെ മമ്മിയെപ്പറ്റി മോശമായി ഒന്നും അല്ല…”
