സബിതയും ബബിതയും – 2 6

ഇതു കേട്ടതും അവർ നാലുപേരുടേയും ഫീസൂരിയതു പോലെയായി,
അവർ തങ്ങളിൽ നോക്കി,
എല്ലാരുടെയും മുഖത്തു നിരാശ പടർന്നു, വേഷവും കെട്ടി വന്നത് വെറുതേ ആയല്ലോ എന്ന നിരാശ.

എന്നാൽ അപ്പോഴും അവൻ്റെ നോട്ടം അവളുമാരുടെ ദേഹത്ത് തന്നെയായിരുന്നു, എന്നാൽ നാലുപേരുടേയും മുഖത്തെ നിരാശ അവൻ ശ്രദ്ധിച്ചു, സംഗതി എന്തോ പ്രശ്നമുണ്ടന്ന് അവനു തോന്നി,
ഇനി ഇവിടെ നിൽക്കുന്നത് പന്തികേടല്ലന്ന് മനസിലാക്കിയ അവൻ,
സാർ ഞാൻ പോകട്ടേ, എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി എന്നു പറഞ്ഞ് പുറത്തേയ്ക്കു പോയി,

എന്നാൽ റൂമിനകത്ത് അവാർഡ് ഫിലിം തോറ്റു പോകുന്ന രംഗങ്ങളായിരുന്നു,
ആരും ആരോടും മിണ്ടാതെ, മുഖത്തു പോലും നോക്കാതെ സമയം കടന്നു പോയിക്കൊണ്ടിരുന്നു,
കുറേ നേരം കഴിഞ്ഞപ്പോൾ ലാൽ കുപ്പിയെടുത്ത് രണ്ട് പെഗ്ഗൊഴിച്ച് ഒരു ഗ്ലാസ് ശ്രീയുടെ കൈയ്യിൽ കൊടുത്തു കൊണ്ട് പറഞ്ഞു: അയ്യേ…. ഇതെന്തൊരു ഇരിപ്പാണ്, നമ്മളെന്താ ഇന്നലെ വരെ വൈദ്യനെ കണ്ടു കൊണ്ടാണോ ജീവിച്ചത്?,
നമുക്ക് ഒരു വൈദ്യനും വേണ്ടാ, ഡോക്ടറും വേണ്ടാന്നേ, നമുക്ക് തന്നെ അടിച്ച് പൊളിച്ചാൽ പോരേ…..?

ഇതു കേട്ടതും എല്ലാരും ഒന്നു ചിരിച്ചു, കൂട്ടത്തിൽ ബബിത പറഞ്ഞു: ചേട്ടൻ പറഞ്ഞത് ശരിയാ, നമ്മളെന്തിനാ നിരാശപ്പെടുന്നത്, നമ്മൾ ഇവിടെ അടിച്ച് പൊളിക്കാനല്ലേ വന്നത്, അല്ലാതെ ഇവിടിങ്ങനെ വിഷമിച്ചിരിക്കാനല്ലല്ലോ അതു കൊണ്ട് എല്ലാരും ഒന്നുണർന്ന് സടകുടഞ്ഞ് എണീറ്റേ എന്നും പറഞ്ഞ് അവൾ സബിതയെ പിടിച്ചെഴുന്നേൽപിച്ചു,

അപ്പോഴേയ്ക്കും കൈയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി കഴിഞ്ഞിരുന്നു, തണുപ്പ് കൂടി, കൂടി വരുന്നുണ്ട്,
സബിത ചെന്ന് ജനാലകൾ അടച്ച് കുറ്റിയിട്ടു, രാത്രി ഫുഡ് റൂമിലേയ്ക്ക് വരുത്തിയാൽ പോരേ എന്ന് ലാൽ ചോദിച്ചു,
അതാ നല്ലത്, അല്ലങ്കിൽ ഇനി ഡ്രെസ്സൊക്കെ ചെയ്ഞ്ച് ചെയ്യണ്ടേ എന്ന് ബബിതയും പറഞ്ഞു,
പുറത്ത് പോയാലും നിങ്ങൾ ഇതു തന്നെ ഇട്ടാൽ മതി എന്ന് ശ്രീയും പറഞ്ഞു,

അയ്യേ ഈ വേഷത്തി പുറത്ത് വരാനോ?, നാണക്കേട് ആളുകളൊക്കെ നോക്കി ചിരിക്കും എന്ന് സബിത പറഞ്ഞു,

നോക്കുന്നവർ നോക്കട്ടടീ, ആ നോട്ടം കാണാനും ഒരു സുഖം തന്നെയല്ലേ ?,
എന്നു പറഞ്ഞ ലാലിനെ സപ്പോർട്ട് ചെയ്തു കൊണ്ട് ശ്രീയും പറഞ്ഞു,
ഇത് നമ്മുടെ നാടല്ലല്ലോ, പിന്നെ നമുക്കറിയാവുന്നവരാരും ഇവിടെ ഇല്ല താനും, പിന്നെന്തിനാ പേടിക്കുന്നത്,?,
നിങ്ങളെ ഈ വേഷത്തിൽ കണ്ടാൽ ഏതോ നോർത് ഇന്ത്യക്കാരന്നേ കരുതൂ,
പിന്നെ രണ്ടു പേരും വാ തുറക്കാതിരുന്നാൽ മതി.

ഇതു കേട്ടതും ലാൽ ചിരിച്ചു,
ചിരി കണ്ടിട്ട് സബിത പറഞ്ഞു: കളിയാക്കണ്ടാ, കൂടുതൽ കളിയാക്കിയാൽ രണ്ടിനേം രാത്രി ഞങ്ങൾ പട്ടിണിക്കിടുമെന്ന്,
ഇതു പറഞ്ഞു കൊണ്ട് സബിതയും ബബിതയും കൂടി ചിരിക്കാൻ തുടങ്ങി.

ചതിക്കല്ലേ വേണേൽ കാലു പിടിച്ചേയ്ക്കാം എന്ന് ലാൽ പറഞ്ഞു.
ഇതു കേട്ട് റൂമിൽ കൂട്ടച്ചിരി ഉയർന്നു.

ലാൽ: എന്നാൽ നമുക്കാ പയ്യനെ വിളിച്ച് ആഹാരം ഓർഡർ ചെയ്താലോ ?

ബബിത: ആ പയ്യൻ തന്നെയാണോ ആഹാരവും കൊണ്ട് വരുന്നത് ?

ശ്രീ: ആയിരിക്കും, എന്തേ, എന്തു പറ്റി ?

ബബിത: അല്ലാ, അവൻ്റെ നോട്ടം വീണ്ടും സഹിക്കണല്ലോ എന്നോർത്ത് പറഞ്ഞതാ,

സബിത: ശരിയാ, മനുഷ്യനെ ദഹിപ്പിക്കുന്ന നോട്ടമായിരുന്നു അവൻ്റേത്.

ശ്രീ: നോക്കിയല്ലേ ഉള്ളൂ, അവൻ നിങ്ങളെ പിടിച്ച് തിന്നതൊന്നും ഇല്ലല്ലോ

ലാൽ: അതു ശരിയാ, പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ലാ, നിങ്ങളുടെ നിൽപ്പു കണ്ടാൽ ആരായാലും നോക്കി പോകും, ഈ ഞങ്ങൾക്ക് പോലും കണ്ണെടുക്കാൻ തോന്നുന്നില്ലാ, പിന്നെയാ ആ പാവം പയ്യൻ്റെ കാര്യം.

ഇതു കേട്ടതും സബിതയും ബബിതയും രണ്ടടി കൂടി ഉയർന്നു,

ശ്രീ: നിങ്ങളുടെ സൗന്ദര്യം മറ്റുള്ളവർ ആസ്വദിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന വികാരം അത് നിങ്ങൾക്ക് പറഞ്ഞാൽ മനസിലാകില്ലാ, അത് അനുഭവിക്കാൻ വേണ്ടിയല്ല സത്യത്തിൽ നമ്മൾ ഡോക്ടറെ കാണാൻ പോലും പരിപാടി ഇട്ടത്.

1 Comment

Add a Comment
  1. More novels in this name but spicy the one name sabitha

Leave a Reply

Your email address will not be published. Required fields are marked *