സദാചാര കല്യാണം 23അടിപൊളി 

 

പിടിച്ചു രണ്ടിനേം കല്യാണം കഴിപ്പിച്ചു വിട്.

തെക്കേലെ സുനിതയുടെ ശബ്‌ദം കേട്ട് പവി അവളുടെ മുഖത്തു നോക്കി എന്താടി ചിറയുന്നേ എന്റെ മോനെ നിന്റെ ഏട്ടൻ അല്ലെ പിടിച്ചു കെട്ടിച്ചേ ഇപ്പൊ നിനക്ക് മാത്രം കൊമ്പുണ്ടോ.

 

അതുൽ ബർത്ത്ഡേ ഗിഫ്റ്റ് സർപ്രൈസ് ഒക്കെ പറഞ്ഞു നോക്കി ഒന്നും അങ്ങോട്ട് നാട്ടുകാർ വിശ്വസിക്കുന്നില്ല.

 

നാട്ടിൽ പതിവൃത ചമഞ്ഞു നടക്കുവാ പൂറി അന്ന് കൂട്ടത്തിൽ ഞാൻ അറിയാതെ എന്റെ കൈ മുട്ട് നെഞ്ചത്ത് തട്ടിയതിന് എന്നെ ചെക്കിട്ടത്ത് അടിച്ചവളാ.

 

പവി : ടാ സുമേഷേ മര്യാദക്ക് സംസാരിക്കണം.

 

ഓ ഒരു ബാങ്ക് മേനേജർ വന്നിരിക്കുന്നു അതൊക്കെ നിന്റെ ബാങ്കിൽ മതി ആക്ഞ്ഞ.

 

ടാ ഇപ്പൊ കണ്ടല്ലോ നിന്റെ ഭാര്യയുടെ തനി നിറം വേറൊരുത്തൻ വീഡിയോ കാളിൽ കൂടെ അവളുടെ ഭർത്താവ് പ്രസാദിന്റെ അടുത്ത് പറഞ്ഞു കൊടുത്തു കൊണ്ട് ഇരിക്കെ അവളുടെ കണ്ണ് നിറഞ്ഞ് കൊണ്ട് ആ മൊബൈലിൽ നോക്കി.

 

സുനിത ഇത് കണ്ടിട്ട് അവിടെ പോയി ടാ പ്രസാദേ എന്റെ മോനെ ഒരു മുതുക്കിയേ പിടിച്ചു കെട്ടിച്ചില്ലേ ഇപ്പൊ ഇതിന് ഉത്തരം പറ നമ്മൾ എന്നാ ചെയ്യാനെന്നു എന്റ മോന് ഒരു ഞായം നിന്റെ ഭാര്യക്കും മോന്റെ കൂട്ടുകാരനും ഒരു ഞായം പാടില്ല ഇന്ന് ഇതുങ്ങളെ ഞാൻ കെട്ടിക്കും.

 

പവിയുടെ കണ്ണ് നിറഞ്ഞ് തുളുമ്പാൻ തുടങ്ങി.

 

അപ്പോൾ ബൈക്കുകളിൽ പ്രണവും കൂട്ടരും കൂടെ അതുലിന്റെ അമ്മാമ ദേവകിയും വന്നു ദേവകിയിടെ കയ്യിൽ പവിത്രക്ക് കൊടുക്കാൻ പിറന്നാൾ സമ്മാനമായിട്ട് വന്നതാ.

 

ആൾക്കാരെ കണ്ടതും എല്ലാപേരും വേഗം ഓടി അവൾക്കു എന്ത് പറ്റി എന്ന് തിരക്കിയതും.

 

പവി പ്രണവിന്റെ മുഖത്തു രൂക്ഷമായി നോക്കി.

 

എന്താടാ അതുലെ ഇത് ഇവർ ഇത് എന്തൊക്കെ ആണ് പറയുന്നത്.

 

അതുൽ :ടാ ഞാൻ നമ്മുടെ പ്ലാൻ പോലെ എല്ലാം സെറ്റ് ചെയ്യാൻ വന്നതാ അപ്പൊ ഒടുക്കത്തെ വയറു വേദന നമ്മൾ കഴിച്ച പിസ പണി തന്നെന്നു തോന്നി.

അവരും അതിനെ ശെരി വചച്ചു അവർക്കും ഉണ്ടായിരുന്നു വയറിളക്കം

 

കോമൺ ടോയ്‌ലെറ്റിൽ പോകാൻ നോക്കിയപ്പോ അവിടെ ലോക്ക് ചെയ്ത് വച്ചേക്കുവാ നിന്റെ റൂമിൽ പോകാൻ നോക്കിയപ്പോ അതും ലോക്ക് അപ്പോഴാ ചേച്ചിടെ റൂമിൽ പോയിട്ട് തിരിച്ചു വന്നപ്പോ ചേച്ചി വരുന്നു സർപ്രൈസ് പൊളിയാതെ ഇരിക്കാൻ ഞാൻ വേഗം കട്ടിലിന്റെ അടിയിൽ ഒളിച്ചതാ.

 

ഇങ്ങനെ ഒക്കെ ആകും എന്ന് കരുതിയില്ല അവൻ കരഞ്ഞുകൊണ്ട് പ്രണവിന്റെ തോളത്തു ചാരി.

 

അവനും അവനെ ആശ്വസിപ്പിച്ചു എന്നിട്ട് നാട്ടുകാരോട് എന്റെ വീട്ടിൽ നിന്നും ഇറങ്ങിക്കോണം..

 

ടാ മര്യാദക്ക് നിന്നാൽ നിന്റെ അമ്മ നാറില്ല നമ്മട നാടിനു പേരുദോഷം കിട്ടണ്ടന്നാണ് ഇങ്ങനെ ഒക്കെ അല്ലേൽ ഇപ്പോൾ എടുത്ത വീഡിയോ ഫേസ് ബുക്കിൽ ഒക്കെ ഇട്ട് നാറ്റിക്കും അവന്റെ ഷർട് കണ്ടോ മറിച്ചിട്ടിരിക്കുവാ അവളുടെ പാന്റും ഷട്ടിയും കണ്ടോ ദിർഥിയിൽ വലിച്ചു ചുരുട്ടി ബെഡിൽ ഇട്ടേക്കുവാ.

 

സാജിർ : ടാ അനാവശ്യം പറയരുത്

 

സാജിറിനെ ഒരുത്തൻ എടുത്തിട്ട് ഇടിക്കാൻ തുടങ്ങിയതും ജിംസൻ ടാ പന്നി എന്ന് പറഞ്ഞുകൊണ്ട് അടി അങ്ങോട്ടും ഇങ്ങോട്ടും ഫോണിൽ പ്രസാദിന്റെ ശബ്‌ദം കേട്ട് അടി നിറുത്തി.

 

എല്ലാവരും ഫോണിൽ നോക്കി നിക്കേ പ്രസാദ് പറഞ്ഞു പിടിച്ചു കെട്ടിക്കു രണ്ടുപേരയും എനിക്ക് ഇനി അവളെ കാണണ്ട.

 

പ്രസാദ് ഏട്ടാ… എന്താ പറയുന്നേ നിങ്ങൾ.

ഭാ തേവിടിച്ചി ഇതിനാണോടി നിനക്ക് എന്നും ഷീണം ജോലി കൂടുതൽ എന്നൊക്കെ പറഞ്ഞു നേരത്തെ കിടന്ന് ഉറങ്ങുന്നേ ഏസി റൂമിൽ സിസ്റ്റത്തിന്റെ മുന്നേ ഇരിക്കുന്നവൾക്കു എന്ത് ഷീണമാടി.

 

ഏട്ടാ അനാവശ്യം പറയരുത് എവിടെയാ നേരത്തെ ഞാൻ ഉറങ്ങിയത് ഇവിടത്തെ ഒരു മണിക്കോ നിങ്ങടെ അവിടെ പത്തര മണി ഇവിടെ ഒരുമണി അറിയാവോ അറിഞ്ഞിട്ടാണോ പറയണേ.

 

എന്നോട് എതിർത്തു സംസാരിക്കുന്നോടി വെടി പൂറി മോളെ.

 

ഏട്ടാ… ഇനി എന്നെ ഇങ്ങനെ പറഞ്ഞാൽ ഉണ്ടല്ലോ.

Leave a Reply

Your email address will not be published. Required fields are marked *