ജീവിതത്തിലെ മറക്കാനാവാത്ത അധ്യായം – 1 Likeഅടിപൊളി  

അതിനുശേഷം പലപ്രാവശ്യമായി എൻ്റെ വീട്ടിലും അവളുടെ വീട്ടിലും പരസ്പരം ബന്ധപ്പെടാനുള്ള അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നു. അവൾ സ്നേഹിച്ച കാമുകനെ കല്യാണം കഴിച്ച് രണ്ടു കുട്ടികളുടെ ഉമ്മയായി ജീവിതം മുന്നോട്ടു നയിക്കുന്നു. ആവശ്യമുള്ളപ്പോൾ പരസ്പര സഹകരണത്തിൽ രണ്ടുപേരും മുന്നോട്ട് പോകുന്നു.

രണ്ടുപേരുടെയും ജീവിതസാഹചര്യങ്ങളിൽ മാറിയതുകൊണ്ട് പരസ്പരം ശാരീരികബന്ധം പുലർത്താനുള്ള അവസരങ്ങൾ ലഭിക്കാറില്ല.

അടുത്ത ഭാഗങ്ങളിൽ ആയിഷയുമായി നടന്ന കൂടുതൽ അനുഭവങ്ങൾ പങ്കുവെക്കുന്നതാണ്.

Updated: November 19, 2026 — 12:37 am

Leave a Reply

Your email address will not be published. Required fields are marked *