സെക്കൻ്റ് ഷോ
Second Show | Author : Akhori
ടാ മെല്ലെ പോയാ മതി.. സെക്കൻ്റ് ഷോ 9.30 ക്ക് അല്ലേ..?
അതെ 9.30 ക്ക് ആണ് പക്ഷേ കുറച്ച് നേരത്തെ ഇറങ്ങുന്നത് നല്ലതല്ലേ അമ്മാ..
മ്മ്.. വണ്ടിയിൽ പെട്രോൾ ഒക്കെ ഉണ്ടല്ലോലേ ഇല്ലെങ്കി അച്ഛൻ മിനിഞ്ഞാന്ന് വണ്ടിയും തള്ളി വന്ന പോലെ മോനും വരേണ്ടി വരും..
അതെ.. അച്ഛനെ പോലെത്തെ ഒരു ഓഞ്ഞ സ്കൂട്ടർ അല്ല ഇത്.. എൻ്റെ വണ്ടിയെ എന്നെ ചതിക്കൂലമ്മാ..
Hmmm.. അതൊക്കെ പോട്ടെ നിൻ്റെ കൂടെ ആരാ വരുന്നേ..?
ആ ചോദ്യം കേട്ടപ്പോൾ തന്നെ ഞാൻ ഇരുന്ന് പരുങ്ങി.. എൻ്റെ പരുങ്ങൽ കണ്ടിട്ട് അമ്മക്ക് കാര്യം പിടികിട്ടി എന്ന് തോന്നുന്നു..
എന്താടാ ഇരുന്ന് പരുങ്ങുന്നേ നിൻ്റെ ശ്രേയകുട്ടി ആവും ഒപ്പം അല്ലേ..?
ഈ… ഞാൻ മെല്ലെ ഒന്ന് ഇളിച്ച് കാട്ടി..
കാരണം ഞങ്ങൾ ഫാമിലി മൊത്തം ഫ്രണ്ട്‌ലി വൈബ് ആണ് സീക്രട്ട്സ് ഒന്നും ഒളിച്ച് വെക്കലില്ല.. എന്ന് വെച്ച് 18+ ഒന്നും സംസാരിക്കലില്ല കേട്ടോ
പെട്ടെന്ന് എൻ്റെ ഫോൺ ബെല്ലടിച്ച്.. സ്ക്രീനിൽ നോക്കിയപ്പോ ദാ പറഞ്ഞില്ല നൂറ് ആയുസ്സ്..
അമ്മ അപ്പൊ Mmm എടുക്ക് എടുക്ക്..
ഞാൻ ഫോൺ അറ്റൻഡ് ചെയ്ത് അപ്പൊ തന്നെ ചോദിച്ചു.. അവര് ഒക്കെ പഴനിക്ക് പോയോടീ.. ? ഞാൻ ഇപ്പൊ തന്നെ ഇറങ്ങാൻ നിൽക്കാ.. ഒരു പത്ത് മിനിറ്റു കൊണ്ട് എത്താം നീ അപ്പോഴേക്കും റെഡി ആയി നിൽക്ക്ട്ടാ..
പെട്ടെന്ന് മറുതലക്കിൽ അവള് എടാ അച്ചനും അമ്മയും ഒക്കെ ഇപ്പൊ തിരിച്ചു വരാന്ന് വല്ല്യ അമ്മായിക്ക് പെട്ടെന്ന് നെഞ്ച് വേദന വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി എന്നും പറഞ്ഞ് കോള് വന്നുത്രേ..
അത് കേട്ട വഴിക്ക് ഞാൻ ആ.. ബെസ്റ്റ് അടിപൊളി.. ഇനി ഇപ്പോ ഈ ടിക്കറ്റ് ഞാൻ പുഴുങ്ങി തിന്നാവും നല്ലത് എന്ന് എൻ്റെ മനസ്സിൽ ഞാൻ പറഞ്ഞു..
എടാ റിയലി സോറി ടാ.. അവള് പറഞ്ഞു
ഇനി ഇപ്പോ ഞാൻ ഇവളോട് നെഗറ്റീവ് അടിച്ച് സംസാരിച്ചിട്ട് കാര്യല്ല തർക്കിക്കാൻ നിന്നാൽ ഉള്ള കളിയും കിട്ടില്ല മുഴു പട്ടിണി ആവും.. കുറച്ച് നീരസം ഉണ്ടെങ്കിലും ഞാൻ പറഞ്ഞു ഒപ്പിച്ചു Mmm.. സാരല്ല പിന്നെ ഒരു ദിവസം നമുക്ക് പോവാന്നെ..
അതെ.. വലിയ സീരിയസ് കേസ് ഒന്നുമല്ലെങ്കിൽ അവര് അടുത്ത ആഴ്ച തന്നെ പോവും അപ്പൊ നമുക്ക് പോവാന്നേ..
ഞാൻ അപ്പൊ കാറ്റ് പോയ ബലൂണിനെ പോലെ നിന്ന് Mmm ശരി ശരിന്ന് പറഞ്ഞു..
അപ്പൊ അവള് എന്നാ ഒക്കെ ടാ എന്ന് പറഞ്ഞു വെക്കുന്നതിന് തൊട്ട് മുൻപ് ചോദിച്ചു അല്ലാ അപ്പൊ നിൻ്റെ കയ്യിൽ ഉളള ടിക്കറ്റ് എന്ത് ചെയ്യും..?
എന്ത് ചെയ്യാൻ ഇത് വെച്ച് അടുപ്പ് കൂട്ടി കത്തിച്ച് നാളത്തെ അരി എങ്കിലും വേവിക്കാം എന്ന് മനസ്സിൽ പറഞ്ഞെങ്കിലും ഞാൻ റീഫണ്ട് കിട്ടുമോ എന്ന് നോക്കട്ടെ എന്നും പറഞ്ഞ് ഫോൺ സംഭാഷണം അവസാനിപ്പിച്ചു..
ഒലക്കേടെ മൂട്… ഊമ്പി.. അത്രന്നെ… മുന്നൂറ് രൂപ.. മൂന്ന് ലിറ്റർ പെട്രോൾ തികച്ച് കിട്ടില്ലെങ്കിലും ഉള്ളത് വെച്ച് അടിച്ചാ ഒരാഴ്ച ഓടാം.. റീഫണ്ട് എന്തായാലും കിട്ടാൻ പോണില്ല വേറെ ഒരാളെ വിളിക്കാ എന്ന് വെച്ചാൽ ഇത് കിരീടവും ചെങ്കോലും പോലത്തെ പടം അല്ലല്ലോ..
രതിനിർവേദം ഇംഗ്ലീഷിൽ എടുത്താൽ എങ്ങനെ ഉണ്ടാവും.. അത് തന്നെ ഈ പടം.. മൂഞ്ചിയല്ലോ നാഥാ.. എന്ന് മനസ്സിൽ പറഞ്ഞു തിരിഞ്ഞപ്പോ ദാ അമ്മ എന്നെ ചൂഴ്ന്ന് നോക്കി കൊണ്ട് ഒരു ചോദ്യം.. എന്താ അവള് വരുന്നില്ലേ..??
ഞാൻ.. അത് പിന്നേ… അവള്.. അവളുടെ ആർക്കോ വയ്യാന്നും പറഞ്ഞ് കോള് വന്നു അപ്പൊ അവള് അങ്ങോട്ട് പോവാ..
ആ നേരത്ത് ആണ് എൻ്റെ തന്ത പണിയും കഴിഞ്ഞ് വരുന്നത്……
( അയ്യോ ഞാൻ ആരെയും പരിചയ പെടുത്തിയില്ലാലേ.. അമ്മ, അഛൻ, ചേച്ചി ഇവരാണ് എൻ്റെ കുടുംബം.. ചേച്ചി ഉമയെ രണ്ട് കൊല്ലം മുൻപ് കെട്ടിച്ച് വിട്ട് ആള് ഇപ്പൊ അമേരിക്കയിൽ സെറ്റിൽ ആണ്.. പിന്നെ അമ്മ സന്ധ്യ ആള് ഒരു പെർഫെക്റ്റ് വീട്ടമ്മ..
ഇനി അഛൻ മുരളി പുള്ളിക്ക് ഒരു കൊച്ചു ഫാം ഉണ്ട് ആട് പോത്ത് പിന്നെ വാഴ , കൊള്ളി പിന്നെ വെറൈറ്റി ആയിട്ട് ചക്ക , മാങ്ങ റംബുട്ടാൻ തൈകൾ വെച്ച് പിടിപ്പിച്ച് കുറച്ച് വലുതാവുമ്പോൾ വിതരണം ചെയ്യൽ.. ചുരുക്കം പറഞ്ഞാൽ ആളൊരു കൊച്ചു അഗ്രികൾച്ചർ യൂണിവേഴ്സിറ്റി ആണെന്ന് ചുരുക്കം..
