ഷോർട്ഫിലിം – 1 14

സാർ മമ്മിയെ നോക്കി പറഞ്ഞപ്പോൾ മമ്മി എന്നെ ഒന്ന്‌ നോക്കി… ഞാനും പുഞ്ചിരിച്ചു.. റൂമിൽ വേറെ രണ്ടു പേരുകുടി ഉണ്ട്..

ഒരു ചെറുപ്പകാരനും. പിന്നെ വയസായ ഒരാളും.. അയാൾ കസേരയിൽ ഇരിക്കുവാണ്. ചെറുപ്പക്കാരൻ സയിഡിൽ ഭിത്തിയിൽ ചാരി നിക്കുന്നു..

ഇവരുടെ സംസാരം കേട്ട് അവരും ചിരിക്കുന്നുണ്ട്‌..

വിശ്യം സാറ് അത്യാവശ്യം ആരോഗ്യം ഉള്ള ഒരാൾ ആണ്.. കട്ടി മീശയും. തലയിൽ ചിലയിടത്ത് മുടി നരച്ചിട്ടുണ്ട്..

വെളുത്ത നിറം.. അയാൾ കാവി മുണ്ടും ഷർട്ടും ആണ് വേഷം..

 

റൂമിൽ മൂന്നാല് ചെയർ കിടപ്പുണ്ട്.. ഒരു മൂലക്ക് മേശയും.. അതിൽ കുറെ വെള്ള പേപ്പറും..പിന്നെ വലിയ കട്ടിലും അതിൽ ബെഡ്ഡും..

അത്യാവശ്യം വലിയ ബെഡ്‌റൂം ആണ്..

ഞങ്ങൾ ബാഗ് ഒരു ചെയറിൽ വെച്ചു..

അപ്പോൾ സാറ് പറഞ്ഞു..

ഞാനാണ് ഡയറക്ടർ.. വിത്ത് പ്രൊഡ്യൂസർ..ഞാൻ ഒരുപാട് സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട്..

കുറെ സിനിമയുടെ പേര് പുള്ളി പറഞ്ഞു.. എന്നിട്ട് ആ ചെറുപ്പകാരെനെ ചൂണ്ടി പറഞ്ഞു..

അശ്വതി.. ഈ പയ്യൻ അഭിനയിക്കാൻ വന്നതാണ്.പേര് വിഷ്ണു..ആ മനുഷ്യൻ..

ആ വയസായ ആളെ ചൂണ്ടി പറഞ്ഞു..

അതാണ് ക്യാമറ മാൻ ബഷിർ..ഈ ഷോർട് ഫിലിം ഷൂട്ട്‌ ചെയ്യുന്നത് അദ്ദേഹം ആയിരിക്കും..

ഞാൻ അയാളെ നോക്കി.. നന്നായി മെലിഞ്ഞ അല്പം മുന്നോട്ട് വളവുള്ള ഒരു മനുഷ്യൻ.. അയാൾ എന്നെ നോക്കി പുഞ്ചിരിച്ചു ഞാനും ചിരിച്ചു..

ഞാൻ വിഷ്ണുവിനെ നോക്കി അയാളും ചിരിച്ചു. ഞാനും പുഞ്ചിരിച്ചു..

ഞങ്ങൾ പരസ്പരം പരിചയ പെട്ടു.. എന്നോട് പറഞ്ഞു..

ഞാൻ എന്ജനിയറിങ് കഴിഞ്ഞു.. ഒരുപാട് ഓഡിഷൻ നോക്കിയതാ..

ഞാനും അങ്ങനെ ഒരുപാട് അവസരം നോക്കിയതാ. പക്ഷെ അവസരം കിട്ടിയില്ല..

പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു.. മമ്മിയും ആയി പുള്ളി സംസാരിച്ചു.. വിശ്യം സാറ് മേശയുടെ അടുത്തിരുന്ന് എന്തോ എഴുതുകയാണ്..

അയാളോട് ചേർന്ന് ബഷിർ സാറും നിൽപ്പുണ്ട്..

 

ഞാനും മമ്മിയും വിഷ്ണുവും പരസ്പരം വിശേഷം പറഞ്ഞു..

അയാളുടെ വീട്ടിൽ അമ്മയും അച്ഛനും ചേച്ചിയും ഉണ്ട്..

വിഷ്ണുവിനെ കാണാൻ നല്ല ഭംഗി ഉണ്ട്.. മീശ ഡ്രിം ചെയ്ത് നിർത്തിയിരിക്കുന്നു.. അതുപോലെ താടിയും..

മമ്മിയെ നോക്കി വിഷ്ണു പറഞ്ഞു..

ചേച്ചിക്കും അഭിനയിച്ചു കൂടാരുന്നോ. നല്ല ഗ്ലാമർ ആണല്ലോ..

മമ്മി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

എനിക്ക് ഇഷ്ടം ആണ്.. പക്ഷെ ഇപ്പൊ മോളെ അഭിനയിപികം..

അപ്പോൾ തല തിരിച്ചു കൊണ്ട് വിശ്യൻ സാറ് പറഞ്ഞു..

ഗോമതി.. ഇതിൽ ഒരു അമ്മ വേഷം ഉണ്ട്. അത് താങ്കൾ ചെയ്യാമോ..നിങ്ങൾ സുന്ദരി ആണല്ലോ.. ഈ വിഷ്ണുവിന്റെ അമ്മയായിട്ട്..

അത് കേട്ടപ്പോൾ മമ്മിയുടെ മുഖം ചുവന്നു തുടുത്തു.. മമ്മിക്ക് ചിരിയും സന്തോഷവും വന്നു..

അപ്പോൾ വിഷ്ണു പറഞ്ഞു..

ഞാനും ചേച്ചിയും അമ്മയും മകനും ആയാൽ പൊളിക്കും..

ഞാനും മമ്മിയും ചിരിച്ചു..

വിശ്യം സാറ് മമ്മിയെ കുറച്ചു നേരം നോക്കി ഇരുന്നു.. അപ്പോൾ മമ്മി ഇടക്ക് മുഖം മറ്റും.. എന്നിട്ട് മമ്മി പതുക്കെ ചിരിക്കും. ഇടക്ക് എന്നെ നോക്കും..

മമ്മിയെ നോക്കി സാറ് പറഞ്ഞു..

എടൊ.. താൻ ഒക്കെ ആണേൽ ആ റോൾ തനിക് തരാ.

മമ്മി എന്നെ നോക്കി ഞാൻ പറഞ്ഞു..

മമ്മി സമ്മതിക്ക്..

മമ്മി സാറിനെ നോക്കി തലകുലുക്കി..

സാറ് ചിരിച്ചു… എന്നിട്ട് പറഞ്ഞു..

എന്നാൽ താനും ഓഡിഷൻ ചെയ്യണം..

മമ്മി ചിരിച്ചു കൊണ്ട് പറഞ്ഞു..

സാറിന്റെ ഇഷ്ടം.. മോളെ അഭിനയിപ്പിക്കാൻ ആണ് എനിക്കിഷ്ടം..

അപ്പോൾ സാറ് പറഞ്ഞു..

അവൾക്കും നല്ലൊരു വേഷം ഉണ്ട്.. ഇതൊരു പ്രണയ കഥയാണ്..

ഞങ്ങളെ നോക്കി സാറ് പറഞ്ഞു.. ഞങ്ങൾ സാറിനെ നോക്കി ഇരുന്നു.. വിഷ്ണു ബെഡിൽ ആണ് ഇരിക്കുന്നത്.. ഞാനും മമ്മിയും കസേരയിൽ..

സാറ് പറഞ്ഞു..

അതായത്. സുലോചനയുടെ മകനാണ് ഉണ്ണി.. ഉണ്ണി പ്രണയിക്കുന്ന പെൺകുട്ടി ആണ് മീനാക്ഷി.. ഉണ്ണിയുടെയും മീനാക്ഷിയുടെയും പ്രണയം സുലോചനോയോട് ഉണ്ണി പറയുന്നു. ഉണ്ണി മീനാക്ഷിയെ സുലോചനക്ക് ഒരു ദിവസം പരിചയ പെടുത്തുന്നു..

ഞങ്ങൾ സാറ് പറയുന്നത് കേട്ടിരുന്നു..

Updated: May 8, 2026 — 11:56 pm

Leave a Reply

Your email address will not be published. Required fields are marked *