സിന്ധുവിന്റെ മൊണ്ണ ഭർത്താവ് – 1 70അടിപൊളി  

കുറച്ചു കഴിഞ്ഞപ്പോൾ ചേട്ടൻ കാർ എടുത്തു ജോലിക്ക് പോയി..

 

ഉച്ചക്ക് ശേഷം മീറ്റിങ്ങിനു ഞാൻ എത്തി..

മോള് എന്നെ അവളുടെ കൂട്ടുകാരിയെ പരിചയ പെടുത്തി..

എന്നോട് ആ കൂട്ടി പറഞ്ഞു..

ആന്റി. ഞാൻ അഞ്ചു…

ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു..

അവളുടെ വീട്ടിൽ. അവളും അവളുടെ പപ്പയും പപ്പയുടെ അമ്മയും. പിന്നെ ഇവളുടെ ഒരു ചേട്ടനും.

അവളുടെ അമ്മ ഇസ്രയേൽ ആണ്.. അവിടെ കെയർ ടെക്കാർ ആയി ജോലി ചെയ്യുന്നു..

അങ്ങനെ സംസാരിച്ചു നിക്കുമ്പോൾ ആ അഞ്ചു പറഞ്ഞു.

ആന്റി. എന്റെ ഡാഡി വന്നിട്ടുണ്ട്. ഞാൻ പരിചയ പെടുത്താം..

ഒരു ഭിത്തിയിൽ ചാരി നിക്കുന്ന ആളെ ചൂണ്ടി മോള് പറഞ്ഞു..

അതാ മമ്മി അവളുടെ ഡാഡി..

അപ്പോഴേക്കും അഞ്ചു അയാളെ കൈ കാട്ടി വിളിച്ചു..

ആയാൽ പുഞ്ചിരിച്ചു കൊണ്ട് വന്നു..

നല്ല സ്മാർട്ട്‌ ആയ ഒരു മനുഷ്യൻ.. അത്യാവശ്യം പൊകവും വണ്ണവും ഉള്ള മനുഷ്യൻ..

ഞാനും അയാളെ നോക്കി പുഞ്ചിരിച്ചു..

ഹായ്..

അയാൾ വിഷ് ചെയ്തു..

ഹായ്..

ഞാനും തിരിച്ചു പറഞ്ഞു..

അഞ്ചു പറഞ്ഞു..

ഡാഡി ഇത് ഇവളുടെ മമ്മി..ആന്റി ഇത് എന്റെ ഡാഡി.. ജോയി…

എന്റെ നേരെ കൈ നീട്ടി.. ഞാൻ ഷെയക്കൻഡ് കൊടുത്തു.. അയാളുടെ കൈ എന്റെ കൈയിൽ അമർന്നു..

കൈക്ക് നല്ല ബലം. കൈക്കുള്ളിൽ നല്ല തഴമ്പും.. നല്ല കട്ടിയും.. എന്റെ മൃതുല മുള്ള കൈയ്യിൽ അയാളുടെ കൈ അമർന്നപ്പോൾ എന്തോ വല്ലാത്തൊരു ഫീൽ..

അയാൾ എന്നെ നോക്കി ചിരിച്ചു..

ഞാനും ചിരിച്ചു..

എന്നോട് പറഞ്ഞു..

പേര് പറഞ്ഞില്ല..

ഓഹ് സോറി.. ഞാൻ സിന്ധു..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

അയാൾ എന്റെ കൈയ്യിൽ പിടിച്ചു കൊണ്ട് തന്നെ എന്റെ ഫാമിലിയെ പറ്റിയും ഒക്കെ ചോദിച്ചു..

ഞാൻ എല്ലാം പറഞ്ഞു..

ഞാൻ അയാളുടെ കുടുംബത്തെ പറ്റി ചോദിച്ചു..

സിന്ധു. എന്റെ ഭാര്യ ഇസ്രയേൽ ആണ്. ഇപ്പൊ പോയിട്ട് ആറു മാസം കഴിഞ്ഞു.. അഞ്ചു വർഷം ആയിട്ട് അവിടെ ആണ്..

അപ്പോഴും എന്റെ കൈയിൽ പിടിച്ചിട്ടുണ്ട്..

അങ്ങനെ ഞങ്ങൾ സംസാരിച്ചു നിന്നു.. അയാൾ എന്നോട് പറഞ്ഞു..

എനിക്ക് കൃഷി പണിയാണ്. സ്വന്തം ആയി 5,,6 ഏകാർ സ്ഥലം ഉണ്ട്.. അതിൽ പല കൃഷിയും ചെയ്തു പോരുന്നു..

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

എനിക്ക് അത് മനസിലായിരുന്നു..

എങ്ങനെ..

അതോ.. കയ്യിലെ തഴമ്പും കട്ടിയും.. എന്റെ കയ്യിൽ പിടിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി..

എന്റെ കയ്യിൽ നിന്ന് പിടി വിട്ടിട്ട് അയാൾ സ്വന്തം കയ്യിൽ നോക്കി..

ഞാൻ ചിരിച്ചു കൊണ്ട് അയാളെ നോ ക്കി…

കൈയിൽ പിടിച്ചപ്പോൾ വേദനിച്ചോ..

എന്നോട് ചോദിച്ചു..

ഏഹ്.. ഇല്ല..

ഞാൻ പറഞ്ഞു.. അയാൾ പുഞ്ചിരിച്ചു.

ഈ സമയം പല പാരന്റസും തമ്മിൽ പരിചയ പെട്ടു..

മീറ്റിംഗ് കഴിഞ്ഞപ്പോൾ.. മോളും അഞ്ചുവും എന്റെ അടുത്ത് വന്നു..

അഞ്ചു പറഞ്ഞു..

ആന്റി നമുക്ക് ആ കോഫി ഷോപ്പിൽ നിന്ന് എന്തെങ്കിലും കഴിച്ചിട്ട് പിരിയാം..

ഞാൻ സമ്മതിച്ചു..

അങ്ങനെ ഞങ്ങൾ കോഫി കുടിച്ചുകൊണ്ട് അയാളും ആയി ഒരുപാട് സംസാരിച്ചു..

 

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ..

 

അഞ്ചു എന്റെ വീട്ടിൽ മോളുടെ കൂടെ വന്നു.. അന്ന് ഒരു ശനിയാഴ്ച ആയിരുന്നു.. മോളും ആ കൊച്ചും ഒന്നിച്ചിരുന്നു എഴുതുകയും പഠിക്കുകയും ഒക്കെ ചെയ്തു..

വൈകുന്നേരം അഞ്ജുവിനെ പിക്ക് ചെയ്യാൻ അയാൾ വന്നു..

ഞാൻ കാപ്പി കൊടുത്തു സത്കരിച്ചു..

ഞങ്ങൾ അന്നും ഒരുപാട് നേരം സംസാരിച്ചു..

അയാൾ എന്നോട് സംസാരിക്കുമ്പോൾ എന്റെ മുഖത്തു നോക്കി ആണ് സംസാരിക്കുന്നത്..

ഞാൻ ചോദിച്ചു..

കൃഷി പണി എങ്ങനെ പോകുന്നു..

സിന്ധു എനിക്ക് റബ്ബറും ജാതിയും ആണ് കുടുതലും.. മറ്റു കൃഷികൾ കൊഴപ്പം ഇല്ലാതെ പോകുന്നു..

ഞാൻ ചോദിച്ചു..

ഇത് മെച്ചം ഉള്ള പരുപാടി ആണോ..

പിന്നെ.. നല്ല ലാഭം ആണ്.. പിന്നെ മനഃസമാദാനം ഉണ്ട്. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട.. മേലപിസാറുടെ ചിത്ത കേൾക്കേണ്ട.. സിന്ധു എനിക്ക് സർക്കാർ ജോലി കിട്ടിയതാ പണ്ട്. അത് ഞാൻ വിട്ടിട്ട് ആണ് എന്റെ കൃഷി പണി തുടങ്ങിയത്. ഞാൻ 8 പണിക്കാർക്ക് ശമ്പളം കൊടുക്കുന്നുണ്ട്..

ഞാൻ ചിരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *