സിന്ദൂരരേഖ – 9 1അടിപൊളി  

സിന്ദൂരരേഖ – 9

Sindhura Rekha Part 9 | Author : Ajith Krishna

[ Previous Part ] [ www.kambi.pw ]


സംഗീത :ഈ കാര്യം ഞാൻ പറയുമ്പോൾ പിന്നെ അതിനു ഒരു മറു ചോദ്യമോ കാരണങ്ങളോ ഒന്നും പാടില്ല.വിശ്വനാഥൻ :അത്രയ്ക്ക് മുഖവുര വേണോ മോളെ? സംഗീത :വേണം,,, അതുകൊണ്ട് ആണ് ഞാൻ ഇങ്ങനെ തന്നെ പറഞ്ഞു തുടങ്ങിയതും. വിശ്വനാഥൻ :ഉം നീ കാര്യം പറ. സംഗീത :കാര്യം മറ്റൊന്നും അല്ല,, ഈ വരുന്ന ഇലക്ഷന് അപ്പുവിന് പകരം ഞാൻ സ്ഥാനാർഥി സ്ഥാനത്തേക്ക് മത്സരിക്കും. വിശ്വനാഥൻ :മോളെ അത്. സംഗീത :ഞാൻ പറഞ്ഞിരുന്നു മറു ചോദ്യങ്ങളോ കരണങ്ങളോ തിരിച്ചു പറയരുത് എന്ന്. വിശ്വനാഥൻ :അപ്പുവിനെ നമുക്ക് പ്രശ്നം ഇല്ല,, പക്ഷേ അമർ അവനാണ് പാർട്ടിയുടെ തീരുമാനങ്ങൾ എടുക്കുന്നത്. സംഗീത :അത് എനിക്ക് ബാധകം അല്ല,, അച്ഛൻ പറഞ്ഞ വാക്ക് പാലിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. വിശ്വനാഥൻ :ഉം,, ഞാൻ അമറിനോട് സംസാരിക്കാം. സംഗീത :സംസാരിച്ചാൽ മാത്രം പോരാ സംഗതി നടക്കണം. വിശ്വനാഥൻ :മോളെ നീ എന്നാൽ നമ്മടെ ഇന്ദിരാ എസ്‌റ്റേറ്റിലേക്ക് വാ. സംഗീത :അവിടെ എന്താ. വിശ്വനാഥൻ :ഞാൻ അവന്മാരെ കൂടി വിളിക്കാം അവിടെ വെച്ച് ഒരു തീരുമാനത്തിൽ എത്താം. സംഗീത :അപ്പോൾ മുഴുവൻ ജോലിയും ഞാൻ തന്നെ ചെയ്യണ്ടി വരും,, അച്ഛന് എളുപ്പം ആയില്ലേ മിണ്ടാതെ ഇരുന്നാൽ പോരെ അവന്മാരുടെ ചോദ്യങ്ങൾക്ക് ഞാൻ വേണമല്ലോ ഉത്തരം പറയാൻ. വിശ്വനാഥൻ :ഹേയ് അങ്ങനെ ഒന്നും ഇല്ല. സംഗീത :അങ്ങനെ അല്ലേൽ അച്ഛന് കൊള്ളാം,,, അവളുടെ അമ്മയെ നേരിട്ട് കണ്ടതല്ലേ. അച്ഛന് വേണ്ടങ്കിൽ വേണ്ട. വിശ്വനാഥൻ :ഹേയ്,,, അങ്ങനെ ഒന്നും ഉണ്ടാകില്ല എല്ലാം ശെരി ആകും. സംഗീത :എന്നാൽ ഞാൻ എസ്റ്റേറ്റിലേക്ക് വരാം. വിശ്വനാഥൻ :ഉം ശെരി മോളെ എന്നാൽ ഫോൺ വെച്ചോ. സംഗീത നേരെ എസ്‌റ്റേറ്റിലേക്ക് ആണ് കാർ എടുത്തത്. സംഗീത ആയിരുന്നു ആദ്യം തന്നെ അവിടെ എത്തിയത് കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് വിശ്വനാഥൻ എത്തിയത്. ഈ കഥയിലെ ചില കാണാപുര കാഴ്ചകൾ ആണ് ഇനി നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത്.ഒന്നും കാണാതെ സംഗീത ഇങ്ങനെ ഇറങ്ങി തിരിക്കില്ല. അത് ആരും മനസ്സിൽ ആക്കിയിരുന്നില്ല അതിൽ നൂറു ശതമാനം അവൾ വിജയിച്ചു. തന്റെ ലക്ഷ്യം മനസ്സിൽ ഇട്ട് കൊണ്ടാണ് അവൾ അതിനു ഇറങ്ങി തിരിച്ചതും. പെണ്ണ് കേസിൽ തന്റെ അച്ഛനുള്ള ഈ തിളപ്പ് തന്നെ ആണ് അവളെ ഇങ്ങനെ ഒക്കെ ചെയ്യിക്കാൻ പ്രേരിതം ആക്കിയത്.

അത് കൊണ്ട് അവൾ അതിനു ആയുധം ആക്കാൻ എന്ത്‌ വേണം എന്ന ആലോചനയിൽ ആയിരുന്നു. സ്വയം തുണി അഴിച്ചും സംഗീത വിശ്വനാഥനെ പ്രകോപിപിച്ചു. വിശ്വനാഥന്റെ വായിൽ നിന്നും തന്നെ അയാൾക്ക്‌ വേണ്ടി ഉള്ള ആയുധം മൃദുല ആണെന്ന് മനസ്സിൽ ആക്കി. അങ്ങനെ കാമ കഴപ്പ് കാട്ടി കൊടുത്തും പെണ്ണിനെ സംഗീത വിശ്വനാഥന്റെ ശരീരത്തിന്റെ ചൂട് അറിയിപ്പിച്ചു. ഇതൊരു ഫ്ലാഷ് ബാക്ക് പോലെ നിങ്ങൾ വായനക്കാർക്ക് മുൻപിൽ അവതരിപ്പിച്ചു എന്ന് മാത്രം. കാരണം നിങ്ങൾ എല്ലാം സംഗീത സ്വയം മനസാൽ മൃദുലയെ വിശ്വനാഥന് കൂട്ടി കൊടുത്തു എന്നല്ലേ കരുതിയത്. ഈ കഥ പോകുന്നത് സിനിമ സ്റ്റോറി സ്റ്റൈലിൽ അല്ലെ അപ്പോൾ എന്തേലും ട്വിസ്റ്റ്‌ ഒക്കെ വേണ്ടേ. പക്ഷേ ഇതിനൊക്കെ അമർ യെസ് പറയണ്ടേ. വിശ്വനാഥൻ :മോളെ അവന്മാർ വന്നു കഴിഞ്ഞു പെട്ടന്ന് ഒരു എടുത്തു ചാട്ടം പോലെ സംസാരിക്കാൻ നിൽക്കേണ്ട.
സംഗീത :അപ്പോൾ അച്ഛൻ ആ കാര്യം സംസാരിക്ക് അതാണ് നല്ലത്. വിശ്വനാഥൻ :ആ അവന്മാർ വന്നെന്ന് തോന്നണു. നീ അകത്തേക്ക് പൊക്കോ. സംഗീത വേഗം തന്നെ ഉള്ളിലേക്ക് പോയി. അമറും അപ്പുവും ഉള്ളിലേക്ക് നടന്നു വന്നു. അമർ :എന്താ ഇപ്പോൾ ഒരു അടിയന്തര മീറ്റിംഗ്. വിശ്വനാഥൻ :ഇലക്ഷന് വരാൻ പോകുക അല്ലെ. ചില പ്രശ്നങ്ങൾ നമ്മൾക്ക് തടസ്സം ആകുന്നുണ്ട്. അമർ :എന്ത് പ്രശ്നം,,, വിശ്വനാഥൻ :ഇവൻ തന്നെ ആണ് പ്രശ്നം അപ്പുവിനെ ചൂണ്ടി വിശ്വനാഥൻ പറഞ്ഞു. അപ്പു :ഞാനോ,,, ഞാൻ എന്ത് ചെയ്തു. വിശ്വനാഥൻ :ഇലക്ഷന് വരുന്നത് നിനക്ക് അറിയാവുന്ന കാര്യങ്ങൾ ആണല്ലോ. എന്തിനാടാ പിന്നെ വെറുതെ ജനങ്ങൾടെ മെക്കിട്ടു കേറുന്നത്. അപ്പു :ഞാൻ എന്ത് ചെയ്തു. വിശ്വനാഥൻ :നീ ചെയ്തത് ഞാൻ പറയണോ. ആ കവലയിലെ കടകളിൽ കയറി നിന്റെ ഗുണ്ട മേധാവികൾ പിരിവ് നടത്തി എന്തൊക്ക തൊല്ലയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *