സോനയുടെ സ്വാപ്പിങ് ഫാന്റസി – 2 44അടിപൊളി 

“ഓ ശരിയാ അവരെ പോലെ ബോണ്ടിങ് ഒക്കെ നമ്മുടെ ഇടയിൽ ഉണ്ട് പക്ഷെ അതിലെ ഭർത്താവിനെപോലെ ഞാൻ ഒരു കുക്കോൽഡ് മൈൻഡ് ഉള്ള ആൾ അല്ല … നിന്നെ മറ്റൊരാൾ തൊടുന്നത് എനിക്ക് ഇഷ്ടമല്ല

“ഓ… അപ്പോൾ മോൻ സ്പയിൽ പോയി ക്രോസ്സ് മസ്സാജ് ചെയുമ്പോൾ നിന്നെ മറ്റൊരു പെണ്കുട്ടി തൊടുകയല്ലേ …

“എടി ഇത് അങ്ങനെ ആണോ ?

“പിന്നെ ഏങ്ങനെ ആണ് ?… നിനക്കു എന്റെ കാര്യത്തിൽ പൊസ്സസ്സീവ് ഉള്ളത് പോലെ എനിക്കും ഇല്ലേ ….

അജു കുറച്ചു സമയം ഒന്നും മിണ്ടാതെ കിടന്നു സത്യത്തിൽ എന്ത് ഉത്തരമാണ് സോനയോട് പറയേണ്ടത് എന്ന അജുവിന് ഒരു ഐഡിയയും ഇല്ല , അജുവിന്റെ മൗനം സോനയെ ടെൻഷനിൽ ആക്കി താൻ പറഞ്ഞത് കൂടി പോയോ എന്ന ഒരു തോന്നൽ

“അജു ,, സോറി വിട്ടേക് ഞാൻ ചുമ്മാ പറഞ്ഞതാ …. ഇനി അത് ആലോചിച്ചു ഇന്നത്തെ രാത്രിയിലെ മൂഡ് കളയേണ്ട

അതും പറഞ്ഞു അവൾ അജുവിനെ കെട്ടിപിടിച്ചു കിടന്നു

അടുത്ത ദിവസം അജു എഴുന്നേറ്റ് മൊബൈൽ എടുത്ത് നോക്കിയപ്പോൾ സോനയുടെ whatsapp മെസ്സേജ്

“അജു വർക്കിനു പോകുവാ 8:30 ആകുമ്പോൾ വരു , breakfast ഉണ്ടാക്കിയില്ല ഫ്രിഡ്‌ജിൽ ദോശ മാവ് ഉണ്ട് ”

പൊതുവെ സോനാ വർക്ക് ഉള്ള ടൈമിൽ മിക്കപ്പോഴും ഇങ്ങനെ ആണ് കാരണം ബ്രൈഡൽസിനെ മേക്കപ്പ് ചെയ്യാൻ രാവിലെ പോകണമല്ലോ അത്കൊണ്ട് ഇത് അജുവിന് ശീലമാണ്.

ദോശ ഉണ്ടാകുന്ന ടൈം അജുവിന്റെ മനസ്സിൽ ഇന്നലെ സോനാ പറഞ്ഞ കാര്യങ്ങൾ ഓർമ്മ വന്നു … ശരിക്കും അവൾ സീരിയസ് ആയി പറഞ്ഞതാണോ ? സ്വാപ്പിങ് ഫാന്റസി ….എന്നാലും എന്താണ് അവൾക്കു ഇങ്ങനെ ഒരു ആഗ്രഹം? … ഇനി ഞാൻ സ്പയിൽ പോയതിന്റെ ദേഷ്യം ഉള്ളിൽ ഉള്ളത്കൊണ്ടാണോ അവൾ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞത് ?

അങ്ങനെ ഒരു കുറെ ചോദ്യങ്ങൾ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു ….

ഓഫീസിൽ ഇരുന്നപ്പോളും അജു മനസ്സിൽ ഇതേ ചോദ്യങ്ങൾ ആവർത്തിച്ച് …. സോനയെ മറ്റൊരാൾ സെക്സ് ചെയുന്നത് ആലോചിക്കാൻ പോലും അവനു പറ്റിയില്ല …. അന്ന് രാത്രി പറഞ്ഞത് അല്ലാതെ പിന്നെ സോനാ അതിനെ പറ്റി പറഞ്ഞില്ല …. അജുവും പിന്നെ അത് സംസാരിക്കാൻ നിന്നില്ല പക്ഷെ സോനാ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞത് അജുവിന്റെ മനസ്സിൽ മായാതെ കിടന്നു

ഒരു ദിവസം

അവൻ ഓഫീസിൽ ഇരികുമ്പോൾ അവൻ പോകാറുള്ള സ്പായിലെ മെയിൻ ലേഡി സ്റ്റാഫ് മഞ്ജു കയറി വന്നു …. GST ഫയലിംഗ് ആയി ബന്ധപെട്ട് വന്നതാണ് … എങ്കിലും അജു അവിടെ ഉള്ളത്കൊണ്ട് ക്യാബിനിൽ കയറി സംസാരിച്ചു ….

“ഹലോ സർ … എന്താണ് ഇപ്പൊ 1 മാസമായി കാണുന്നില്ലാലോ ?

“ഓ തിരക്ക് ആണ് അതാണ് …

“എന്റെ സർ ഈ തിരക്കിന് ഇടയിൽ ഒന്ന് relax ആക്കാൻ അല്ലെ മസ്സാജ് ഒക്കെ ചെയേണ്ടത് … ഈ മാസം കുറെ നല്ല കുട്ടികൾ വന്നിട്ട് ഉണ്ട് സർ വാ

“ഞാൻ ഇല്ല …

“എന്ത് പറ്റി സർ , എന്തേലും പ്രെശ്നം ഉണ്ടോ ?

“ഹമ്മ്

“പറഞ്ഞോ ? വീട്ടിൽ എന്തേലും അറിഞ്ഞോ ?

“ആഹ് ചെറുതായി ….

“എന്നിട്ടു എന്തായി …. ഭാര്യ scene ആക്കിയോ ?

“ഹേ അതൊക്കെ സോൾവ് ചെയ്തു

“പിന്നെ എന്താ സർ …. കുറ്റബോധമാണോ ?

“അങ്ങനെ ഒന്നുമില്ല എങ്കിലും …. ഇനി ഞാൻ പോകില്ല എന്ന ഭാര്യയോട് പറഞ്ഞതാ അത്കൊണ്ട് വേണ്ട

“അഹ് സർ ഇഷ്ടം എങ്കിലും സാറിനെ പോലെ ഉള്ള നല്ല ക്ലൈന്റ്‌സ് ഒക്കെ ഇങ്ങനെ തീരുമാനിച്ചാൽ ഞങ്ങൾ പട്ടിണി ആകും.

“ഓ നമ്മുക്ക് നോക്കാം ഏന്തയാലും ഉടനെ വേണ്ട …. ഞാൻ വീണ്ടും ഈ കാര്യം ചെയ്‌തെന്ന് അറിഞ്ഞാൽ ചിലപ്പോൾ എനിക്കു ഭാര്യയുടെ ആഗ്രഹവും സാധിച്ചു കൊടുക്കേണ്ട വരും

ഓർക്കാതെ സംസാരത്തിന്റെ flow-ൽ അജു പറഞ്ഞു കഴിഞ്ഞാണ് അബദ്ധം പറ്റിയത് മനസ്സിൽ ആയതു.

“എന്ത് ആഗ്രഹം ആണ് സർ സാധിച്ചു കൊടുക്കേണ്ടത് ?

“അത് ഒന്നുമില്ല വിട്ടേക്

“എന്ത് സർ …. ഒന്നുമില്ലേ നമ്മളൊക്കെ എത്ര വർഷമായിട്ടു അറിയുന്നവർ ആണ് …. ചുമ്മാ പറ പറ്റുന്ന ആണേൽ അങ്ങ് സാധിച്ചു കൊടുത്തേക്ക് …. അപ്പോൾ സാറിനു മസ്സാജ് ചെയ്യലോ

സോനാ സ്പയിൽ പോകുന്ന കാര്യം അറിഞ്ഞതും … പിന്നെ സ്വാപ്പിങ് ഫാന്റസി കുറിച്ച പറഞ്ഞതും മഞ്ജുവിനോട് പറഞ്ഞു.

1 Comment

Add a Comment

Leave a Reply

Your email address will not be published. Required fields are marked *