സോനയുടെ സ്വാപ്പിങ് ഫാന്റസി – 1 41അടിപൊളി 

“ഏഹ് വഴക് ഒന്നും നടന്നില്ല ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ ഇവിടെ ഒരു ലെറ്റർ ഇരിക്കുന്നത് കണ്ടു …. മൊബൈലിൽ വിളിച്ചിട്ടു സ്വിച്ച്ഓഫ് … അതാ അമ്മെ വിളിച്ചത്

“എന്തായാലും അവളോട് എന്നെ ഒന്ന് വിളിക്കാൻ പറ ‘അമ്മ

“ആ ശരി മോനെ ഞാൻ പറയാം.

സോനാ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതിൽ അജുവിന് ആശ്വാസമായി… പക്ഷെ ഒന്നും പറയാതെ എന്തിനാ അവൾ പോയത് അജുവിന് വലത്തേ ടെൻഷൻ ആക്കി.

എന്തായാലും രാത്രിയിൽ ഫുഡ് ഒക്കെ കഴിച്ചു …. വീണ്ടും അജു അമ്മയുടെ ഫോണിലേക്കു വിളിച്ചു ….

“ഹലോ ‘അമ്മ

“അഹ് മോനെ … അവൾ ബാത്റൂമിലെ ഞാൻ കൊടുക്കാം

“അവളുടെ മൊബൈൽ എന്താ ഇപ്പോളും സ്വിച്ച്ഓഫ് ?

“ആഹ് അത് കംപ്ലൈന്റ്റ് ആയി …. ഷോപ്പിൽ കൊടുത്തു എന്ന പറഞ്ഞത്. ഞാൻ കൊടുക്കാം.

“ഹലോ

“ഹലോ സോനാ … ഞാൻ എന്തോരം ടെൻഷൻ അടിച്ചു നിനക്കു വീട്ടിൽ ചെന്നിട്ടു ഒന്ന് വിളിച്ചു കൂടെ ?

അപ്പുറത് മൗനം ആയിരുന്നു ….

“ഹലോ ഞാൻ ചോദിച്ചത് കേട്ടില്ലേ ?

“എനിക്കു ഒന്നും പറയുന്ന ഇല്ല …

അതും പറഞ്ഞു സോനാ ഫോൺ കട്ട് ആക്കി ….

അജു തിരിച്ചു വിളിച്ചു എങ്കിലും സോനാ അറ്റൻഡ് ചെയ്തില്ല … അവൾ റൂമിൽ കയറി കതക്ക് അടച്ചു എന്ന ‘അമ്മ പറഞ്ഞു … അന്നത്തെ ദിവസം സത്യത്തിൽ അജുവിന് ഉറങ്ങാൻ സാധിച്ചില്ല ….

സോനയുടെ മനസ്സിൽ എന്തോ കയറി കൂടിയിട്ട് ഉണ്ട് അതിന്റെ after effect ആണ് ഇത് പക്ഷെ അവൾ ഒരിക്കലും വീട്ടിലേക്ക് പോകാൻ ഇല്ല ഇത് ഇപ്പോൾ എന്താണ്. എന്തായാലും കോട്ടയം വരെ ഈ രാത്രി വണ്ടി ഓടിച്ചു പോയാൽ വെറുതെ അവളുടെ വീട്ടുകാരെ ബുദ്ധി മുട്ടിക്കാം എന്ന അല്ലാതെ വേറെ പ്രേയോജനം ഉണ്ടാകില്ല … അത്കൊണ്ട് അജു എങ്ങനെയോ നേരം വെളുപ്പിച്ചു ….

രാവിലെ ഒന്നും നോക്കിയില്ല നേരെ പോയത് സോനയുടെ വീട്ടിലേക്ക് ആണ്.

അവിടെ ചെന്ന് അവളുടെ അച്ഛനും അമ്മയും ആയി സംസാരിച്ചു എങ്കിലും സോനാ എന്തിനാ ഈ പിണങ്ങി നില്കുന്നത് എന്ന അവർക്കും കാരണം അറിയില്ല …. എന്തായാലും വീട്ടിൽ ചെന്ന് നമ്മുക്ക് പരിഹരിക്കാം …

സോനാ ഇല്ലാതെ അജു അവിടെ നിന്ന് പോകില്ല എന്ന പിടിവാശി അജുവും പിടിച്ചു … അവസാനം എന്തായാലും സോനാ വരാൻ കൂട്ടാക്കി.

“മക്കളെ എന്തായാലും നിങ്ങൾ സംസാരിച്ചു തീർക്കു … ഡി പെണ്ണെ വെറുതെ നിന്റെ പിടിവാശി കാണിച്ചു എന്റെ മോനെ സങ്കടപെടുത്തിയാൽ ഉണ്ടല്ലോ നിനക്ക് നല്ല അടി ഞാൻ തരും ”

ഇതായിരുന്നു അമ്മയുടെ വക ഉള്ള ഉപദേശം … അജുവിനെ സോനയുടെ അച്ഛനും അമ്മക്കും നല്ല മതിപ്പു ആണ്. തന്റെ മോൾക്ക് കിട്ടിയ ഏറ്റവും വലിയ നിധി ആണെന്ന് അവർ പറയുന്നത് …. സോനയും അതെ അഭിപ്രായം ആണ്.

കോട്ടയത്തു നിന്ന് അജു സോനയും കൊണ്ട് എറണാകുളത്തേക്ക് പോകുകയാണ്.

“എന്റെ പൊന്നു സോനാ നീ വാ തുറന്നു എന്തേലും പറ , എന്നാൽ അല്ലെ പരിഹാരം കാണാൻ പറ്റു

“പ്രെശ്നം എന്താ എന്ന അറിഞ്ഞാൽ നീ പരിഹാരം കാണും അല്ലെ ?

“പിന്നെ കാണാതെ ?

“എങ്കിൽ പറ ഇത്രയും കാലത്തിനു ഇടയിൽ നീ എന്നോട് എന്തേലും മറച്ചു വെച്ചിട്ടു ഉണ്ടോ ?

“ഞാൻ എന്ത് മറച്ചു വെക്കാൻ ?

“ഒന്നും ഇല്ല നീ ഒന്ന് ഓർത്തു നോക്ക്

“ഇല്ല സോനാ …

“അഹ് എങ്കിൽ എനിക്കു ഒന്നും പറയാൻ ഇല്ല

“സോനാ നീ എങ്ങും തൊടാതെ പറഞ്ഞാൽ ഞാൻ എന്ത് പറയാനാ … ?

“നീ അയ്യിട് പറഞ്ഞാൽ ഞാൻ സമ്മതിക്കാം ഇല്ലേൽ അജു … ഇതുവരെ നമ്മൾ വഴക്ക് ഉണ്ടാക്കിയ പോലെ ആക്കിയില്ല ….

അജുവിനും ദേഷ്യം വന്നു അവൻ വണ്ടി നല്ല സ്പീഡിൽ ഓടിക്കാൻ തുടങ്ങി.

“നീ എന്നെ കൊല്ലാൻ ആണോ വീട്ടിൽ നിന്ന് വിളിച്ചോണ്ട് വന്നത് ?

അജു ഒന്നുടെ സ്പീഡ് കൂട്ടി ,

“അജു നീ മര്യാദക്ക് വണ്ടി ഓടിക്കു ഇല്ലേൽ ഞാൻ ഇപ്പൊ ഈ വണ്ടിയിൽ നിന്ന് ചാടും. ”

വാശി പിടിച്ചു ഇരിക്കുന്ന സോനാ ചിലപ്പോൾ പറഞ്ഞ പറഞ്ഞതുപോലെ ചെയ്യും എന്ന അറിയാവുന്ന അജു വണ്ടിയുടെ സ്പീഡ് അങ്ങ് കുറച്ചു ….

എന്തായാലും 2പേരും മൗനമായി ഇരുന്ന് കോട്ടയത്തു നിന്ന് എറണാകുളം വരെ എത്തി.

വാതിൽ തുറന്ന് ആകാത്ത കയറിയ സോനയെ അജു പിടിച്ചു നിർത്തി.

“സോനാ കളിക്കാതെ നീ കാര്യം പറ …

Leave a Reply

Your email address will not be published. Required fields are marked *