അന്ന് കിടപ്പുമുറിയിൽ വെച്ച് അവർക്കിടയിൽ നടന്ന സംഭവങ്ങൾ അവന്റെ ഓർമ്മകളിലേക്ക് ചൂടോടെ ഇരച്ചുകയറി.
അവന്റെ നോട്ടം കണ്ട് തരിച്ചു നിൽക്കുയാണ് അവൾ.
”ഇത്താ…” കുട്ടൻ വികാരം ഉള്ള ശബ്ദത്തിൽ വിളിച്ചു.
അവന്റെ ശബ്ദത്തിലും വല്ലാത്തൊരു വിറയൽ ഉണ്ടായിരുന്നു.
കുട്ടന്റെ നോട്ടം കണ്ട് സുബൈദക്ക് നാണം വന്നു.
സുബൈദയുടെ നെഞ്ച് പെരുമ്പറ കൊട്ടുന്നതുപോലെ മിടിച്ചു.
പേട്ടെന്ന് മുന്നിൽ വന്നുനിന്ന കുട്ടനെ കണ്ട അവൾക്ക് എന്തു പറയണം എന്നറിയാതെ നാവ് കുടുങ്ങിപ്പോയി…
അപ്പോഴും അവളുടെ ശരീരത്തിൽ ഇന്നലത്തെ രാത്രിയുടെയും
,അന്ന് ആ റൂമിൽ വച്ച് ഉണ്ടായ അനുഭവങ്ങളുംമാറി മാറി വന്ന് കൊണ്ട് ഇരുന്നു.
അല്പം മുൻപ് മുറിയിൽ അനുഭവിച്ചറിഞ്ഞ ആ കാമത്തിന്റെ ചൂടും വിയർപ്പും അവൾക്ക് മാറിയിരുന്നില്ല.
കുട്ടന്റെ കണ്ണുകൾ തന്നിലേക്ക്
ആർത്തിയോടെ നീളുന്നത് കണ്ടതും സുബൈദ പെട്ടെന്ന് ഒന്ന് പതറി.
ചുണ്ട് കടിച്ചു തന്നെ നോക്കുന്ന കുട്ടനോട്,
… നീ എന്താടാ കുട്ടാ രാവിലെ തന്നെ?” സുബൈദ ശബ്ദം ഗൗരവം നടിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.
പക്ഷേ, ആ ശബ്ദത്തിലെ വിറയലും വശ്യതയും കുട്ടന് കൃത്യമായി മനസ്സിലായിരുന്നു.
അവന്റെ കണ്ണുകൾ സുബൈദയുടെ മുഖത്തുനിന്ന് താഴേക്ക്,
വിയർപ്പിൽ ഒട്ടിപ്പിടിച്ച മാക്സിയിലേക്കും വിറയ്ക്കുന്ന ചുണ്ടുകളിലേക്കും ആർത്തിയോടെ നോക്കി.
”അത്… ഹാജി ഇക്കാ പറഞ്ഞിരുന്നില്ലേ ഇത്താ,
പറമ്പിലെ ആ ഭാഗത്തെ പണി തീർക്കാൻ പറ്റിയില്ല,ഇന്ന് എനിക്ക് വേറെ പണികൾ ഇല്ല.
അപ്പോ ഇന്ന് തന്നെഅത് തീർക്ക എന്ന് വിചാരിച്ചു.,അതാ ഞാൻ വന്നത്…”
കുട്ടൻ പതുക്കെ മന്ത്രിച്ചു,
അവൻ സംസാരിക്കുമ്പോൾ അവന്റെ കറുത്തുറച്ച പേശികളും വിയർപ്പുകുളിച്ച ശരീരവും സുബൈദ നോക്കുന്നുണ്ടായിരുന്നു.
“ശരി… നീ ആ പണി വേഗം തീർത്ത് പോവാൻ നോക്ക്. ഞാൻ… ഞാൻ അടുക്കളയിലുണ്ട്,”
സുബൈദ തട്ടം ശരിയായി തോളിലേക്ക് ഇട്ടുകൊണ്ട് തിരിഞ്ഞുനടക്കാൻ ശ്രമിച്ചു.
അടുക്കളയിലേക്ക് തിരിഞ്ഞുനടക്കാൻ തുടങ്ങിയ സുബൈദയുടെ കാതുകളിൽ
കുട്ടന്റെ ആ പതിഞ്ഞ ശബ്ദം വീണ്ടും വന്നുപതിച്ചു.
”ഇത്താ… ഹാജി ഇക്ക എവിടെ?
ഇക്കയുടെ വണ്ടി കാണുന്നില്ലല്ലോ?”
സുബൈദ പെട്ടെന്ന് നിന്നു.
അവൾ തിരിഞ്ഞുനോക്കി.
കുട്ടൻ വരാന്തയിൽ നിന്ന് ഉമ്മറത്തേക്ക് കയറിവരുന്നുണ്ടായിരുന്നു.
അവന്റെ മുഖത്ത് വ്യക്തമായൊരു സംശയവും ഒപ്പം ഒരുതരം ജാഗ്രതയും ഉണ്ടായിരുന്നു.
ഇക്ക വീട്ടിലില്ലാത്ത ആ അന്തരീക്ഷം അവനിൽ ഒരു വശത്ത് ഭയവും മറുവശത്ത് അരിയൊരു ധൈര്യവും ഉണ്ടാക്കിയിരുന്നു.
സുബൈദ തന്റെ
ശ്വാസം നിയന്ത്രിച്ചുകൊണ്ട്, ഗൗരവം നടിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു:
” ഇക്ക ഇവിടെയില്ല… രാവിലെ തന്നെ വലിയൊരു ബിസിനസ്സ് ആവശ്യത്തിനായി വയനാട്ടിലേക്ക് പോയി.
വയനാട്ടിലേക്ക് പോയി എന്ന ആ വാക്ക് കേട്ടതും കുട്ടന്റെ കണ്ണുകൾ ഒന്നുകൂടി തിളങ്ങി.
ഇപ്പോ വീട്ടിൽ താനും സുബൈദയും മാത്രമാണ് ഇപ്പോൾ ഉള്ളത് എന്ന യാഥാർത്ഥ്യം കുട്ടന് മനസ്സിലായി.
അവനിൽ അറിയാതെ ഒരുതരം പരുക്കൻ ആവേശം പടർന്നുകയറി.
കുട്ടൻ തലയിൽ കൈവെച്ച് അല്പം പിന്നോട്ട് മാറി നിന്നു.
അവന്റെ മുഖത്ത് ഒരു ഭയപ്പാട് അഭിനയിച്ചുകൊണ്ട് അവൻ പറഞ്ഞു:
“അയ്യോ… ഹാജി ഇക്ക ഇല്ലേ?
ഞാൻ ഇതിലേക്ക് കയറിവരേണ്ടിയിരുന്നില്ല.
ഇക്ക ഇവിടെ ഇല്ലാത്ത സമയത്ത് ഞാൻ ഇവിടെ പണിക്ക് നിൽക്കുന്നത് ശരിയല്ല ഇത്താ…
ഞാൻ തിരിച്ചുപോകാം, ഇക്ക വരുമ്പോൾ ബാക്കി പണികൾ ചെയ്യാം.”
കുട്ടൻ തിരിഞ്ഞുനടക്കാൻ തുടങ്ങിയതും, സുബൈദയുടെ ഉള്ളിൽ പെട്ടെന്ന് വല്ലാത്തൊരു വെപ്രാളം ഉടലെടുത്തു.
അല്പം മുൻപ് മുറിയിൽ വെച്ച് ആ വീഡിയോ കണ്ട് തന്റെ ഉള്ളിൽ ആളിക്കത്തിയ
കാമവും, രാജു വരുന്നതുവരെ പിടിച്ചുനിൽക്കാനുള്ള വെമ്പലറും അവളെ അസ്വസ്ഥയാക്കിയിരുന്നു.
ഇപ്പോൾ മുന്നിൽ നിൽക്കുന്ന ഈ നാടൻ ചെറുപ്പക്കാരൻ കുട്ടൻ പോവുന്നു എന്ന് കേട്ട് ഉള്ളിലെ ആ തീ അണയുന്നതായി അവൾക്ക് തോന്നി.
