സൂസമ്മയും കൂട്ടാളികളും – 1 19

വെറുതെ ഇറങ്ങിയതാ ഞാൻ പിന്നെ വരാം അതും പറഞ്ഞ് അവരെ ഞാൻ പറഞ്ഞയച്ചു. പോയവയ് മെല്ലെ കോണിപ്പടി കയറി മുകളിലേക്ക് നടന്നു മെല്ലെ എത്തിനോക്കി. അങ്ങേരെ അവിടെയൊന്നും കാണുന്നില്ല ഞാനൊന്നും അറിയാത്ത പോലെ ചെന്ന് കോളിംഗ് ബെൽ അമർത്തി മമ്മി വന്നു വാതിൽ തുറന്നു തന്നു.

മമ്മി കുളിച്ചൊരുങ്ങി ഡ്രസ്സ് എല്ലാം മാറിയ നിലയിലാണ് ആ സമയം മമ്മി പൊതുവേ കുളിക്കാറില്ലാത്തതാണ് ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെ കുളി പതിവാണ് ജോലി കഴിഞ്ഞു വന്നാൽ വൈകുന്നേരം ഒന്ന് മേല് കഴിയുകയും ചെയ്യും.

ഇതിപ്പോ അഞ്ചു മണി കഴിഞ്ഞിട്ടേ ഉള്ളൂ.. പോരാത്തത് കഴിക്കുകയല്ല കഴുകുകയല്ല നല്ലതുപോലെ കുളി പാസാക്കിയിട്ടുണ്ട്. എന്റെ മനസ്സിൽ സംശയങ്ങൾ ഉടലെടുത്തു ആ സംശയം തീർത്തു തരാൻ പറ്റിയ ഒരാളെ എനിക്ക് വേണം എന്ന ചിന്തയിൽ ആയി ഞാൻ.

അപ്പോഴാണ് ഒരു ഐഡിയ മനസ്സിൽ ഉദിച്ചത്. വാസുവേട്ടനെ കണ്ട് മാറി നിന്ന ഞാൻ ചെന്നു പെട്ടത് അനുവിന്റെ മുന്നിൽ അവൾക്ക് ജോലിയൊന്നും ഇല്ലാത്തതുകൊണ്ട് ഏതുനേരവും ഫ്ലാറ്റിൽ ഉണ്ടാകും മമ്മിയെ വീക്ഷിക്കാൻ അവളെ ഏൽപ്പിക്കാം.

ഞായറാഴ്ച വന്നെത്തി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ സ്കൂട്ടിയെടുത്ത് പുറത്തുപോയി മടങ്ങി വരുമ്പോൾ ഫ്ലാറ്റിന്റെ കോമ്പൗണ്ടിലേക്ക് കടന്നതും അനുവിന്റെ ഭർത്താവ് ധൃതിയിൽ ബൈക്കിൽ എങ്ങോട്ടോ ബാഗും തൂക്കി പോകുന്നത് കണ്ടു..

അന്നേരം എനിക്കൊരു ഐഡിയ തോന്നി ഇതാണ് പറ്റിയ സമയം എന്റെ ഫ്ലാറ്റിലേക്ക് പോകുന്നതിൽ പകരം അവളുടെ ഫ്ലാറ്റിലേക്ക് സാധനങ്ങളുമായി ചെന്നു. എന്താ സാധനങ്ങളൊക്കെയുമായി ഇങ്ങോട്ട് പുഞ്ചിരിയോടെ അനു: അവളുടെ മുഴുവൻ പേര് അനുപമ അനു എന്നാണ് അവൾ എന്നെ വീടിനകത്തേക്ക് ക്ഷണിച്ചു.. ഞാൻ ചെന്ന് സോഫയിൽ ഇരുന്നു. എവിടുന്നു വരുന്ന വയിയാ..

വീട്ടിലേക്കുള്ള കുറച്ച് സാധനങ്ങൾ അത് വാങ്ങാൻ ഞാൻ ടൗണിൽ പോയതായിരുന്നു വരുന്ന വഴി നിന്റെ കെട്ടിയോൻ ബൈക്കിൽ എങ്ങോട്ടോ പോകുന്നത് കണ്ടു. അവൻ ഉണ്ടാകുമ്പോൾ ഇങ്ങോട്ട് വരാൻ ഒരു മടിയാ.. നിന്നെ കണ്ടിട്ട് മുകളിലോട്ട് പോകാം എന്ന് കരുതി കയറിയതാ.. അതേതായാലും നന്നായി..

എത്രകാലമായി ഞാൻ ഇങ്ങോട്ടൊക്കെ നിങ്ങളെ ക്ഷണിക്കുന്നു ഞാൻ പറയുന്നത് മാത്രം മിച്ചം നിങ്ങൾ വരുന്നത് കാണുന്നേ ഇല്ല അവസാനം ഞാൻ നിങ്ങളോട് പറയുന്നത് നിർത്തി. ഞാനിവിടെ ഒറ്റയ്ക്കല്ലേ മിണ്ടും പറഞ്ഞു ഇരിക്കാൻ ഒരാളെ കിട്ടാൻ എത്ര കാലമായി തിരിയുന്നു. ഞങ്ങളൊക്കെ ജോലിത്തിരക്കിലല്ലേ ജോലി കഴിഞ്ഞ് വന്നാൽ വീട്ടിലെ ജോലികൾ വേറെയും അതുകഴിഞ്ഞ് എവിടെയാ നേരം. അത് ശരിയാ..

നിന്റെ ഭർത്താവ് ഞാൻ ജോലി കഴിഞ്ഞു വരുന്ന സമയം തന്നെ പൊതുവേ എത്താറുണ്ടല്ലോ.. അധിക ദിവസവും എത്തും. അന്ന് ചേച്ചി എന്തോ കാര്യം പറയാൻ വന്നതാണെന്ന് പറഞ്ഞിട്ട് പിന്നീട് ഈ വഴിക്ക് കണ്ടില്ല.. അന്ന് ഞാൻ വെറുതെ ഇറങ്ങിയതാ നിന്റെ ഭർത്താവിന്റെ മുന്നിൽ അങ്ങനെ പറഞ്ഞെന്നേയുള്ളൂ.. ഞാൻ വിചാരിച്ചു ഇപ്പോൾ അന്ന് ആ പറയാതെ മാറ്റിവെച്ച കാര്യം പറയാൻ വന്നതാണെന്ന്.

അന്നത്തെപ്പോലെയല്ല ഇന്ന് നിന്നോട് ഒരു കാര്യം പറയാനുണ്ട്. അല്ല നിന്റെ ഭർത്താവ് എങ്ങോട്ട് പോയതാ.. ജോലിയുടെ ഭാഗമായി എവിടെയോ ഒരു പാർട്ടിയുണ്ട് അതിന് ഒരുങ്ങിപ്പോയതാ.. രാത്രി വൈകും എന്നു പറഞ്ഞിട്ടാ പോയത്. ഭക്ഷണം ഒക്കെ കഴിച്ചു കൂത്താടി അങ്ങേര് അൽപ്പം നേരം വൈകും.ഓ.. ചേച്ചി എന്താ എന്നോട് പറയാനുള്ളത്. എന്നെ ചേച്ചി എന്ന് വിളിക്കണ്ട നീ..

അലീന എന്ന് വിളിച്ചാൽ മതി. അതിനു ചേച്ചി എന്റെ എത്രയോ മൂത്തതല്ലേ.. അതൊന്നും നീ നോക്കണ്ട നീ അങ്ങനെ വിളിച്ചാൽ മതി അതാ എനിക്കിഷ്ടം. അന്ന് നീ എന്നെ ഇവിടെ പുറത്തുവച്ച് കണ്ടില്ലേ.. അത് നിന്നെ കാണാനായി വന്നതല്ല.പിന്നെ: അമീശക്കാരൻ സെക്യൂരിറ്റി വാസുവേട്ടനെ കണ്ടു മാറിയതാ..

എന്തിന്. ഞാൻ ലിഫ്റ്റ് ഇറങ്ങി നടക്കുമ്പോൾ വാസുവേട്ടൻ ഞങ്ങളുടെ റൂമിന്റെ വാതിൽ തുറന്നു പുറത്തേക്കിറങ്ങുന്നത് കണ്ടു മൂപ്പര് കാണാതെ ഞാൻ കോണിപ്പടി വഴി ഇങ്ങോട്ട് ഇറങ്ങിയതാ.. അങ്ങേർക്ക് എന്താ ഞങ്ങളുടെ വീട്ടിൽ കാര്യം എന്ന് എനിക്ക് എത്ര ആലോചിച്ചും പിടി കിട്ടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *