✍️… പെട്ടെന്നൊരു ദിവസം തീരെ പ്രതീക്ഷിക്കാതെയാണ് ദീപൂന്റെ അമ്മ ലക്ഷ്മി, സൂസനെ കാണാൻ വീട്ടിലേക്ക് വന്നത്.. സ്കൂൾ കാലഘട്ടം കഴിഞ്ഞ് നിന്ന് പോയ അവരുടെ ബന്ധം കഴിഞ്ഞ ഗെറ്റുഗദറിനാണ് പിന്നെ പുനരാരംഭിച്ചത്..അതിൽ പിന്നെ അവർ വീണ്ടും സുഹൃത്തുക്കളായി മാറി..ഇടക്ക് വിളിക്കാറൊക്കെയുണ്ട്..ലക്ഷ്മി ഒന്ന് രണ്ട് തവണ ഇവിടെ വരികയും ചെയ്തു.. ദീപു, സൂസന്റെ കൂടെയായത് കൊണ്ട് അവരുടെ ബന്ധം കൂടുതൽ ദൃഢമാവുകയും ചെയ്തു..
അന്ന് ഞായറാഴ്ചയായത് കൊണ്ട് സൂസനും ദീപുവും വീട്ടിലുണ്ടായിരുന്നു..ലക്ഷ്മിയെ സന്തോഷത്തോടെയാണ് സൂസൻ സ്വീകരിച്ചത്.. ബിസിനസ് രംഗത്തെ വമ്പന്മാരുമായിട്ടാണ് സൂസന്റെ സൗഹൃദം കൂടുതലും.. ലക്ഷ്മിയെപ്പോലെ ഒരു സാധാരണക്കാരിയെ കമ്പനിയായി കിട്ടിയതിൽ സൂസന് ബുദ്ധിമുട്ടൊന്നുമുണ്ടായില്ല..
ലക്ഷ്മി കുറച്ചൂടെ ഒന്ന് മെച്ചപ്പെട്ടിട്ടുണ്ടെന്ന് സൂസന് തോന്നി..എന്നാലും രണ്ടാളും ഒരേ പ്രായക്കാരാണെങ്കിലും സൂസനും ലക്ഷ്മിയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു.. സൂസന് ഒരു നാൽപത്തിഞ്ചിനപ്പുറം മതിക്കില്ല.. ലക്ഷമിക്കാണേൽ അൻപത്തിരണ്ടിലും ഏറെ തോന്നിക്കും.. സൂസൻ വീട്ടിൽ പോലും മേക്കപ്പിട്ടാണ് നിൽക്കുന്നത്.. നല്ല ചുറുചുറുക്കും പ്രസരിപ്പും..
സൂസന്റെ മുറിയിലിരുന്ന് സംസാരിക്കുകയാണ് രണ്ടാളും.. ബിസിനസ് കാര്യങ്ങൾ മാത്രം സംസാരിക്കുന്ന സൂസന് നാട്ടു വർത്തമാനങ്ങൾ പറയാൻ ഒരാളെ കിട്ടിയത് അനുഗ്രഹമായിത്തോന്നി..
“നിനക്ക് പ്രായം കുറഞ്ഞ് വരുവാണോ സൂസാ… ?”..
സംസാരത്തിനിടക്ക് ലക്ഷ്മി ചോദിച്ചു..
സ്ഥിരം കേൾക്കുന്ന ചോദ്യമായത് കൊണ്ട് സൂസന് പ്രത്യേകിച്ചൊന്നും തോന്നിയില്ല..
“ ഞാനും നീയും ഒരേ പ്രായമല്ലേ ലക്ഷ്മീ…”..
“ഉം… പ്രായമൊക്കെ ഒന്ന് തന്നെ… പക്ഷേ നിനക്കിപ്പഴും ഒരു നാൽപതേ തോന്നൂ…”..
“ അത് വളരെ കുറഞ്ഞ് പോയില്ലേടീ…?”..
സൂസൻ ചിരിയോടെ ചോദിച്ചു..
“കുറഞ്ഞ് പോയിട്ടൊന്നുമില്ല… നിന്നെ കണ്ടാ അത്രയേ പറയൂ… “..
രണ്ടാളും പണ്ടത്തെ സ്കൂൾ കാലകത്തെ കഥകളൊക്കെ പറഞ്ഞ് കുറേ നേരം ഇരുന്നു.. വലിയൊരു പണക്കാരിയാണിപ്പോ സൂസൻ എന്ന തോന്നലൊന്നും ലക്ഷ്മിക്കുണ്ടായില്ല.. സൂസൻ അങ്ങിനെ അവളോട് പെരുമാറിയതുമില്ല..
“ അല്ലെടീ… നിന്റെ ഇച്ചായൻ മരിച്ചപ്പോ നിനക്കൊരു കല്യാണം കൂടി കഴിച്ചൂടായിരുന്നോ…?”..
ലക്ഷ്മി, സൂസനോട് ചോദിച്ചു..
“എന്റെ ഇച്ചായൻ മരിച്ചിട്ട് ഒരു വർഷമേ ആയുള്ളൂ… നിന്റെ ഭർത്താവ് മരിച്ചിട്ടെത്ര വർഷമായി… ?..
പത്തോ, പതിനഞ്ചോ… ?..
എന്നിട്ടെന്തേ നീ കല്യാണം കഴിക്കാഞ്ഞത്… ?”..
ഒരു മറുചോദ്യമാണ് സൂസൻ ചോദിച്ചത്..
“ എന്നെപ്പോലെയാണോ നീ… ?..
നല്ല സുന്ദരി… നല്ല പണക്കാരി…ഇപ്പഴും ചെറുപ്പം… നിനക്കൊരു കല്യാണം കൂടി കഴിക്കാരുന്നു…”..
സൂസന്റെ സൗന്ദര്യത്തിൽ ലക്ഷ്മിക്ക് ശരിക്കും കുറച്ച് അസൂയ തോന്നുന്നുണ്ടായിരുന്നു..എന്തൊരു ശരീരമാണിത്..എന്ത് നിറമാണിത്.. ഒട്ടും ഉടയാത്ത വെളുത്ത് കൊഴുത്ത ശരീരം.. അളിട്ട നൈറ്റിയിൽ മുലകളുടെ വലിപ്പവും, തുടകളുടെ വണ്ണവുമൊക്കെ ശരിക്കറിയാം.. ചോര തൊട്ടെടുക്കാവുന്ന ചുണ്ടുകളും, തുടുത്ത കവിളുകളും ലക്ഷ്മി കൊതിയോടെ നോക്കി..
“എന്റെ സൂസാ… അന്ന് ആഗ്രഹമൊക്കെ ഉണ്ടായിരുന്നു… ചെക്കനെ വളർത്താൻ നെട്ടോട്ടമോടുന്നതിനിടെ അതൊന്നും നടന്നില്ല… എന്നെപ്പോലെയാണോ നീ.. നിനക്കേത് ചെറുക്കനെ വേണേലും കിട്ടും…”..
“കിട്ടാത്തത് കൊണ്ടല്ലെടീ… വേണ്ടാന്ന് വെച്ചതാ… “..
“ അതെന്താ… നിന്റേത്
വറ്റിപ്പോയോ… ?”..
ലക്ഷ്മി തുറന്ന് തന്നെ ചോദിച്ചു.. പഠിക്കുന്ന കാലത്തും എന്തും പച്ചക്ക് പറയുന്നവളായിരുന്നു ലക്ഷ്മി..

Super cute