ഞാൻ :- ഹ്മ്. ചേച്ചി നമ്പർ പറയോ പ്രൈസ് കിട്ടിയാൽ വിളിച്ച് പറയാം.
ചേച്ചി :- ആ എഴുതിക്കോ …… 9544…….
ഞാൻ :- എന്നാ ശരി ചേച്ചി.
ഞാൻ അങ്ങനെ അവിടെ നിന്നും ഇറങ്ങി 3-4 വീടുകളിൽ കൂടി കയറി വീട്ടിലേക്ക് മടങ്ങി.ഏകദേശം കൂപ്പണുകൾ എല്ലാം വിറ്റ് തീർന്നിരുന്നു. ഒരാഴ്ച കൂടി ബാക്കി ഉണ്ടായിരുന്നു ടെക് ഫെസ്റ്റിന് . അന്ന് രാത്രിയിൽ ഞാൻ ഇങ്ങനെ ഫോണിൽ FB യിൽ നോക്കി കൊണ്ടിരിക്കുകയായിരുന്നു.
പെട്ടെന്ന് ആണ് എൻ്റെ ശ്രദ്ധയിൽ പെട്ടത് “പീപ്പിൽ യു മേ നോ” യിൽ ചിത്ര ചേച്ചിയുടെ പ്രൊഫൈൽ.വഴിയിൽ കാണുമ്പോൾ ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ഉണ്ടായിരുന്നെങ്കിലും ചേച്ചി FB യിൽ എൻ്റെ ഫ്രണ്ട് അല്ലായിരുന്നു.
മുൻപ് എപ്പഴൊക്കെയൊ FB യിൽ കണ്ടിട്ടുണ്ടെങ്കിലും റിക്വസ്റ്റ് അയക്കാൻ ഒരു മടി ആയിരുന്നു. ഉച്ചക്ക് കണ്ട് സംസാരിച്ചതിൻ്റെ ഒരു ആവേശത്തിൽ ഞാൻ അപ്പൊ തന്നെ റിക്വസ്റ്റ് അയച്ചു. രാത്രി കുറച്ച് വൈകിയിരുന്നത് കൊണ്ടാണെന്ന് തോന്നുന്നു അന്ന് അസെപ്റ് ചെയ്തില്ല.
( തുടരും…..)
