സ്വർഗവിധേയൻ
Swargavidheyan | Author : Shabna
ഹായ് കൂട്ടുകാരെ ഞാൻ മൈമൂന വയസ് 40 എന്റെ കല്യാണം കഴിഞ്ഞു 2 കുട്ടികൾ ഉണ്ട് മൂത്ത മക്കൾ +1 പഠിക്കുന്നു രണ്ടാമത്തെ മോൻ 9 പഠിക്കുന്നു കല്യാണം കഴിഞ്ഞു 20വർഷം ആയി എനിക്ക് ഒരു അനിയൻ ഉണ്ട് അവൻ ഉമ്മാടെ കൂടെ എന്റെ വീട്ടിൽ ആണ് ഞാൻ
ഇപ്പോൾ എന്റെ ഹസ്ബൻടിന്റെ വീട്ടിൽ ആണ് ഇവിടെ ഭർത്താവിന്റെ താത്തയും ഭർത്താവിന്റെ അനിയന്റെ ഭാര്യയും ഉണ്ട് ഭർത്താവിന്റെ താത്ത ഞാൻ ഇത്ത എന്ന് വിളിക്കും അവരുടെ ദാമ്പത്യ ബന്ധം ഡിവോഴ്സ് ആണ് ഒരു പെൺ കുട്ടി ഉണ്ട് ഇത്താക്ക് 47വയസ് പ്രായം ഉണ്ട് വില്ലേജ് ഓഫീസിൽ ഗവണ്മെന്റ് ജോലി ചെയ്യുന്നു
ഇത്താക്ക് ഒരു മകൾ ഇപ്പോൾ ചെന്നൈ പഠിക്കുന്നു എവിയേഷൻ 25 വയസ് ഉണ്ട് ഇത്താടെ പേര് നൂറ ഇനി ഇക്കാടെ ഹസ്ബൻടിന്റെ അനിയന്റെ വൈഫ് 38ഓ 39പ്രായം കാണും പേര് സൽമ രണ്ടു കുട്ടികൾ ആണ് സൽമക്ക് രണ്ടും പെണ്ണ് മൂത്ത മക്കൾ 5പഠിക്കുന്നു ഇളയ മകൾ 2ലും
അങ്ങനെ ഇരിക്കുമ്പോൾ ആണ് എന്റെ ഉമ്മ മരിക്കുന്നെ ആ ചടങ്ങ് എല്ലാം കഴിഞ്ഞു ഞാൻ കുറെ ദിവസങ്ങൾക്ക് ശേഷം ഭർത്താ വീട്ടിൽ പോയി എന്റെ വിഷമം അനിയനെ കുറിച്ച് ഓർത്തു ആയിരുന്നു 24 വയസ് കഴിഞ്ഞു ഇപ്പോഴും ജോലി ഇല്ല ഉമ്മയും ഇല്ല നോക്കാൻ ഇപ്പൊ അവൻ ഉമ്മാടെ തറവാട്ടിൽ ആണ് നിക്കുന്നെ അടുത്ത് ഒരു ഷോപ്പിൽ തത്കാലം ജോലിക് പോകുന്നുണ്ട്
അവന്റെ പേര് മൻസൂർ എനിക്ക് ഒരു താത്ത കൂടെ ഉണ്ട് അവളും ഉമ്മ മരിച്ചപ്പോ അവിടെ ഉണ്ടായിരുന്നു അവൾ ബാംഗ്ലൂർ ആണ് അവിടെ ജോലി ഉണ്ട് അവളുടെ ഹസ്ബൻഡ് അവിടെ തന്നെ ഒരു മക്കൾ ആണ് അവൾക്കും അവൾക് 44 വയസ് ഉണ്ട് അവൾ ഇപ്പൊ ഒരു ലോജസ്റ്റിക് കാമ്പയിൽ ജോലിചെയ്യുന്നു അവളുടെ മക്കൾ 23വയസ് ഉണ്ട് ഇപ്പോൾ ബാംഗ്ലൂർ തന്നെ നേഴ്സിംഗ് പഠിക്കുന്നു എന്റെ താത്താടെ പേര് മുബീന
കുറച്ചു ദിവസം കഴിഞ്ഞപ്പോ എന്റെ ഹസ്ബന്റിന്റെ താത്ത എന്റെ ഇത്ത എന്നോട് പറഞ്ഞു നിന്റെ അനിയൻ നാട്ടിൽ ഒറ്റക്കല്ലേ ഞാൻ പറഞ്ഞു അല്ല അവൻ തറവാട്ടിൽ ആണ് അപ്പൊ ഇത്ത എന്നോട് പറഞ്ഞു അവൻ അവിടെ ഒരു അധികപറ്റുപോലെ അല്ലെ അവരുടെ കൂടെ എത്ര കാലം നീ അവനെ നിർത്തും അപ്പൊ ഞാൻ പറഞ്ഞു എന്ത് ചെയ്യാൻ ആണ്
എന്തേലും വഴി ഉണ്ടാവും അപ്പൊ ഇത്ത പറഞ്ഞു ഒരു മാസത്തേക്ക് അവനെ പൂനെ വിടാൻ പറ്റോ അവിടെ ചെറിയ ജോലി ഉണ്ട് നല്ല ക്യാഷ് കിട്ടും ക്യാഷ് നീ വച്ചോ അവന്ക് ആവിശ്യം വരുമ്പോൾ കൊടുത്താൽ പോരെ ഞാൻ പറഞ്ഞു എന്ത് ജോലി ആണ് ഇത്താ അത് നീ ആ ഈജന്റ്റിനോട് നേരിട്ട് ചോദിച്ചു മനസ്സിലാക്കിക്കോ പേടിക്കണ്ട
ഞാൻ ഉറപ്പ് തരാം നാളെ ആ ഏജന്റ് വരും പിറ്റേന്നു ഒരു ഈവനിംഗ് ആയപ്പോൾ ഇത്ത രണ്ടു സ്ത്രീകളെ കൊണ്ട് വീട്ടിൽ വന്നു എന്നിട്ട് എന്നോട് പറഞ്ഞു ഇതാണ് ആ ടീംസ് നിന്റെ അനിയനെ ജോലിക് കൊണ്ടുപോകുന്ന ആളുകൾ നീ കാര്യം എല്ലാം ചോദിച്ചു മനസ്സിലാക്കു ഞാൻ അവരോട് ഹായ് പറഞ്ഞു അപ്പൊ അവർ ചിരിച്ചു
എന്നിട്ട് അതിൽ തടിച്ചു കറുത്തു ഇരിക്കുന്ന സ്ത്രീ പരിചയപ്പെടുത്തി ഞാൻ ആശ അപ്പൊ മറ്റേ മെലിഞ്ഞു ഇരു നിറത്തിൽ ഉള്ള പെണ്ണ് എന്നെ നോക്കി പേര് പറഞ്ഞു ഞാൻ മോഹിനി രണ്ടുപേർക്കും ഒരു 40 ഓ 42 വയസ് കാണും അവർ പറയാൻ തുടങ്ങി ഞങ്ങൾ ഒരു ഇലട്രിക് സൈക്കിൾ പ്രൊജക്റ്റ് ആയി പൂനെ പോകുന്നെ ഒരു മാസം കാണും
അവിടെ അപ്പൊ ഒരു അസിസ്റ്റന്റ് ആയി നോക്കി അപ്പൊ ആണ് നൂറ താത്ത നിങ്ങടെ അനിയനെ പറ്റി പറഞ്ഞെ അവരുടെ റെക്കമെന്റ് ആയോണ്ട് വേറെ ഒന്നും നോക്കിയില്ല നിങ്ങൾ ഓക്കേ അനേൽ ക്യാഷ് ഫുൾ ഇപ്പോൾ തരാം പിന്നെ അവന്റെ വർക്ക് ഞങ്ങള്ക് ഇഷ്ടപെട്ടാൽ ലാസ്റ്റ് പിന്നെയും ക്യാഷ് തരാം ഓക്കേ ആണോ അപ്പൊ ഇത്ത പറഞ്ഞു ഓക്കേ പറ നീ ഞാൻ ഉണ്ട് അപ്പൊ ഞാൻ ഓക്കേ പറഞ്ഞു
അപ്പോൾ തന്നെ ആ തടിച്ച ആശ എന്ന സ്ത്രീ ബാഗിൽ നിന്ന് ഒരു 500ന്റെ കേട്ട് എടുത്തു എനിക്ക് തന്നു ഇത് 50000 ഉണ്ട് ഇനി അവന്റെ വർക്ക് നോക്കി ബാക്കി ഞാൻ ക്യാഷ് വാങ്ങി അവർ പോയി അപ്പൊ തന്നെ ഇത്ത അവനോട് ഇന്ന് തന്നെ വരാൻ പറ എന്ന് പറഞ്ഞു ഇത്ത റൂമിൽ പോയി ഞാൻ അവനെ വിളിച്ചു ഒരു മാസത്തേക്ക് ഡ്രസ്സ് എടുത്തു വരാൻ പറഞ്ഞു എന്നിട്ട് ഞാൻ എന്റെ താത്താനെ വിളിച്ചു
