തറവാട്ടിലെ നിധി – 13 30

അടുക്കളയിൽ മൂന്നുപേരും ഉണ്ടായിരുന്നു. അമ്പിളി ചേച്ചി എനിക്ക് ചായ തന്നു. ചായ കുടിച്ചു കഴിഞ്ഞപ്പോൾ ഞാൻ അമ്പിളിയോട് പറഞ്ഞു,

“ചേച്ചി, ഞാൻ ഇവരെ തൊടിയൊക്കെ കാണിച്ചു വരാം.”

മീനാക്ഷിയെയും ലളിതമ്മായിയെയും വിളിച്ച് ഞാൻ തൊടിയിലോട്ട് ഇറങ്ങി. കുറച്ച് നടന്നപ്പോൾ ഞാൻ സംസാരം തുടങ്ങി.

“മീനാക്ഷി, ഒന്നുകിൽ നമുക്ക് ഈ കുട്ടിയെ നശിപ്പിച്ചു കളയാം. അത് ക്രൂരതയാണ്. അല്ലെങ്കിൽ ഈ കുഞ്ഞിനെ നമുക്ക് വളർത്താം. കൊച്ചിന്റെ അച്ഛൻ ആരെന്ന് ചോദ്യം വരുമെന്ന് ഓർത്ത് പേടിക്കേണ്ട. ഇവിടുത്തെ കഥയിൽ നിന്റെ ഭർത്താവ് മരിച്ചു പോയി, ഭർത്താവിന്റെ വീട്ടുകാർ നിങ്ങളെ പുറത്താക്കി എന്നാണ്. അത് അങ്ങനെയല്ലെന്ന് ആരും അറിയാൻ പോകുന്നില്ല…”

കുറച്ച് നേരം അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല. മീനാക്ഷി പതുക്കെ സംസാരിക്കാൻ തുടങ്ങി.

“ഈ കുഞ്ഞിനെ എനിക്ക് വേണം ശ്രീ. അവൻ എന്നെ ചതിച്ചു. പക്ഷേ എന്റെ ഇഷ്ടം സത്യമായിരുന്നു. എനിക്ക് നിന്നോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. കുഞ്ഞ് ഉണ്ടായാൽ ഞാൻ എങ്ങോട്ടെങ്കിലും പോയിക്കോളാം. അത് വരെ നിന്നെ ബുദ്ധിമുട്ടിക്കുക അല്ലാതെ എനിക്ക് വേറെ വഴിയില്ല. അമ്മയെ തിരിച്ച് മീരയുടെ അടുത്ത് കൊണ്ടുപോകോ. ഞാൻ ഇവിടെ ഒറ്റക്ക് നിന്നോളാം. ആ ചേച്ചി നല്ല സ്നേഹമാണ്, അവരുണ്ടല്ലോ… എന്റെ മീര അവളല്ലേ ഒറ്റക്കായത്…”

അവൾ പറഞ്ഞപ്പോൾ തേങ്ങി തുടങ്ങി. ലളിതമ്മായി അവളെ ചേർത്ത് പിടിച്ചു. ഞാൻ ഇവിടെ നിൽക്കുകയാണെന്ന് ആംഗ്യഭാഷയിൽ പറഞ്ഞു.

ഞാൻ വീണ്ടും സംസാരം തുടർന്നു.

“നീ ഇവിടുന്ന് എങ്ങോട്ടും പോകുന്നില്ല. എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. എനിക്ക് ആരും ഇല്ല. നിങ്ങളാണ് ഇപ്പോൾ എനിക്ക് ഉള്ള കുടുംബം. ഉഷാമ്മയും പിന്നെ നിങ്ങൾ മൂന്നുപേരും…”

“അത്… ഞാൻ…” എന്തോ പറയാൻ വന്ന മീനാക്ഷിയെ ഞാൻ തടഞ്ഞുകൊണ്ട് തുടർന്നു.

“ആ പിന്നെ ലളിതമ്മായി തൽക്കാലം ഇവിടെ നിൽക്കട്ടെ. കുറച്ച് കാലം നിന്റെ അമ്മയും വിശ്രമിക്കട്ടെ. ആ തറവാട്ടിൽ എത്ര കാലമായി കിടന്ന് നരകിക്കുന്നു. പതുക്കെ ഉഷാമ്മയെയും മീരയെയും കൂടെ ഞാൻ അവിടെ നിന്ന് ഇങ്ങോട്ട് കൊണ്ടുവരും. ഇപ്പോൾ നിങ്ങൾ അമ്മയും മോളും കുറച്ച് നേരം ഒറ്റക്കിരിക്കൂ…”

അതു പറഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു നടന്നു.

മീനാക്ഷി ലളിതമ്മായിയോട് പതിയെ, ഒരു തരം ക്ഷീണമിറങ്ങിയ സ്വരത്തിൽ പറഞ്ഞു,

“മീര ഭാഗ്യവതി ആണ് അമ്മേ… എനിക്ക് പറ്റിയത് ഒന്നും അവൾക്ക് സംഭവിക്കില്ല. ശ്രീക്ക് അവളെ

ജീവനാണ്. അവളോടുള്ള സ്നേഹമാണ് അവനെക്കൊണ്ട് നമ്മളെ ചേർത്ത് പിടിക്കുന്നത്… അവന്റെ കണ്ണുകളിൽ അവളോട് ഉള്ളത് ഞാൻ കണ്ടിട്ടുണ്ട്.”

ലളിതമ്മായി അവളുടെ മുടി തലോടിക്കൊണ്ട് ആഗ്യത്തിൽ ചോദിച്ചു,

“മീരയ്ക്ക് ശ്രീയെ ഇഷ്ടമാണോ മോളെ?”

മീനാക്ഷി തലകുനിച്ച്, കണ്ണുകൾ നിറഞ്ഞ് മറുപടി പറഞ്ഞു,

“അവൾക്ക് ശ്രീയോട് അതിലേറെ ഇഷ്ടമാണ് അമ്മേ. എല്ലാത്തിനും ഞാനാ കാരണം. എനിക്ക് ഇങ്ങനെ ഒക്കെ സംഭവിച്ചത് കൊണ്ടാ അവൾ ശ്രീയെ ഇട്ട് വട്ട് കളിക്കുന്നത്. പക്ഷേ എനിക്ക് ഉറപ്പാണ്, ശ്രീ അവളുടെ കഴുത്തിൽ താലി കെട്ടും അമ്മേ… അവൾ അവനോട് പറയാതെ പറഞ്ഞിട്ടുണ്ട്. ഞാൻ കണ്ടിട്ടുണ്ട് അവളുടെ കണ്ണുകളിൽ…”

ലളിതമ്മായി അവളെ കൂടുതൽ മുറുക്കെ ചേർത്ത് പിടിച്ചു. അമ്മയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി മീനാക്ഷി ഒന്ന് തേങ്ങി. അവരുടെ സംഭാഷണം ഞാൻ പൂർണമായി കേട്ടില്ലെങ്കിലും അവരുടെ മുഖഭാവങ്ങളിലും ശരീരഭാഷയിലും ഒരു തരം ആശ്വാസവും പരസ്പര സ്നേഹവും കാണാമായിരുന്നു. തറവാട്ടിലെ കടുത്ത അന്തരീക്ഷത്തിൽ നിന്ന് ഇവിടെ വന്നതോടെ അവർക്ക് ഒരു ചെറിയ ശ്വാസമെങ്കിലും കിട്ടിയതായി തോന്നി.

അന്ന് രാത്രി പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. എല്ലാവരും ഭക്ഷണം കഴിച്ച് നിശബ്ദമായി കിടന്നു. മീനാക്ഷിയും ലളിതമ്മായിയും ഒരു മുറിയിലും ഞാൻ എന്റെ മുറിയിലും അമ്പിളി ചേച്ചി അടുക്കളയോട് ചേർന്നുള്ള ചെറിയ ഇടനാഴിയിലും കിടന്നു. രാത്രി മധ്യത്തിൽ ഒരു തവണ എണീറ്റ് അമ്പിളിയുടെ അടുത്തേക്ക് പോകാൻ തോന്നി. അവളുടെ കനത്ത ശരീരത്തിന്റെ ചൂടും മൃദുവായ ശ്വാസോച്ഛ്വാസവും ഓർത്തപ്പോൾ കുണ്ണ ഞെരിപ്പിരി കൊണ്ടു. പക്ഷേ മീനാക്ഷിയും ലളിതമ്മായിയും വീട്ടിൽ ഉള്ളത് കൊണ്ട് ഞാൻ സാഹസം കാണിക്കാതെ കടിച്ചു പിടിച്ച് കിടന്നു ഉറങ്ങി.

1 Comment

Add a Comment
  1. നന്ദുസ്

    അടിപൊളി…
    ശ്രീ പൊളിക്കുവാണല്ലോ…
    സൂപ്പർ പാർട്ടു….

    തുടരൂ…

    നന്ദുസ്…

Leave a Reply

Your email address will not be published. Required fields are marked *