“”ഇത്ത എന്താ ഫോൺ എടുക്കാഞ്ഞേ?””
“”ഞാൻ ലുഡോ കളിക്കായിരുന്നെടാ, അതാണ്.”””
“” ഹോ. നമുക്ക് കളിച്ചാലോ?””
“” ഹാ, കളിക്കാം.””
അങ്ങനെ ഞാനും അവനും ഫോൺ ചെയ്തുകൊണ്ട് തന്നെ ലുഡോ കളിച്ചു.
അധിക കളിയിലും ഞാൻ ആയിരുന്നു ജയിച്ചിരുന്നത്. അതും പറഞ്ഞു ഞാൻ അവനെ കളിയാക്കാൻ തുടങ്ങി.
“”ഇത്ത ഇങ്ങനെ ജയിച്ചെന്ന് വെച്ച് എന്നെ കളിയാക്കണോ?””
“” പിന്നെ കളിയാക്കണ്ടേ ഞാൻ?””
അതും പറഞ്ഞു ഞാൻ ചിരിച്ചു.
അവൻ പിന്നെ ഒന്നും മിണ്ടിയില്ല കുറച്ചു സമയത്തേക്ക്.
എന്നിട്ട് അവൻ പറഞ്ഞു:
“”വാ നമുക്ക് ഒന്നൂടി കളിക്കാം. ഞാൻ ജയിക്കാണേൽ ഞാൻ പറയുന്നത് ഇത്ത കേൾക്കണം. ഇത്ത ജയിക്കാണേൽ ഇത്ത പറയുന്നത് ഞാൻ കേൾക്കാം. ഓക്കേ ആണോ?””
“”അത് വേണോ?””
“”ഇത്താക്ക് പേടി ആണല്ലേ ?””
അതും പറഞ്ഞു അവൻ ചിരിച്ചു.
“” നീ ചിരിക്കേണ്ട. വാ നമുക്ക് കളിക്കാം.””
“” ഒകെ. ഞാൻ പറഞ്ഞത് കേൾക്കണം ഇത്ത “”
“”നീ ആദ്യം ജയിക്ക് എന്നിട്ടല്ലേ.””
“” ഓക്കേ.””
പിന്നെ ഞാൻ രണ്ട് മൂന്നു കളി കളിച്ചു അപ്പോളൊക്കെ അവനായിരുന്നു ജയിച്ചത്.
അവൻ ജയിച്ചപ്പോൾ എന്നോട് പറഞ്ഞു: “”ഞാൻ പറഞ്ഞത് കേൾക്കാൻ റെഡി ആണോ ഇത്ത ?””
ഞാൻ മനസില്ലാമനസോടെ അതെ എന്ന് പറഞ്ഞു.
എന്റെ ശബ്ദം ഇടറിയതോണ്ടാകണം അവൻ പറഞ്ഞു:
“” സങ്കടപെടണ്ട. ഇത്ത ഒന്നും ചെയ്യേണ്ട, പോരെ””.
അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി.
പക്ഷെ ഞാൻ പറഞ്ഞു:
“”എനിക്ക് അങ്ങനെ നിന്റെ ഔദാര്യം ഒന്നും വേണ്ട. ഞാൻ എന്താ ചെയ്യേണ്ടത്, അത് നീ പറഞ്ഞോ?””
“”ഹോ, അങ്ങനെയാണോ. ഇത്ത എന്നെ എപ്പോളും ഇഷ്ടപെട്ടാൽ മാത്രം മതി.””
അവൻ അത് പറഞ്ഞത് കേട്ടപ്പോൾ എനിക്കെന്തോ സന്തോഷം കൊണ്ട് സന്തോഷവും സങ്കടവുമൊക്കെ വന്നു.
അവൻ ഇപ്പോൾ എന്റെ അടുത്ത ഉണ്ടായിരുന്നേൽ ഞാൻ അവനെ കെട്ടിപിടിച്ച് ഉമ്മ വെക്കുമായിരുന്നു.
എനിക്ക് അവനോട് ഒരുപാടിഷ്ടം തോന്നി. അന്ന് ഫോൺ വെച്ചിട്ടും ഞാൻ അവനെ പറ്റി ആയിരുന്നു ആലോചിച്ചത്. അവന്റെ ആട്ടിട്യൂട് എനിക്ക് വളരെ ഇഷ്ടമായി.
എന്റെ മനസ് ഫുൾ അവനായിരുന്നു. എനിക്ക് എന്റെ തന്നെ കണ്ട്രോൾ പോയി. എനിക്ക് എന്റെ ശരീരവും അവന് കൊടുക്കാൻ തോന്നി.
ഒരുപാട് ആൾകാർ എന്നെ ട്രൈ ചെയ്തിട്ടുണ്ടെങ്കിലും ഞാൻ അപ്പോഴൊക്കെ ഒഴിഞ്ഞു മാറിയിരുന്നു. പക്ഷെ മുജീബിന്റെ എനിക്ക് വേണമെന്ന് തോന്നി. അവന് എന്റെ ശരീരം കൊടുക്കണമെന്ന് തോന്നി.
പക്ഷെ എങ്ങനെ ഈ കാര്യം അവനോട് പറയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവൻ ഇതറിഞ്ഞാൽ എന്നെ വിട്ട് പോയാലോ? അത് എനിക്ക് ആലോചിക്കാൻ പറ്റുന്നി ല്ലായിരുന്നു.
അങ്ങനെ പിറ്റേന്ന് ഞങ്ങൾ ലുഡോ കളിച്ചു. ഇപ്രാവശ്യം വിജയിച്ചത് ഞാൻ ആയിരുന്നു.
“”ഹോ, ഇത്താക്ക് ഭാഗ്യമുണ്ട്. എന്നാ പറഞ്ഞോ ഞാൻ എന്താ ചെയ്യേണ്ടത്?””
എനിക്ക് എന്ത് പറയാണെന്ന് അറിയില്ലായിരുന്നു. അപ്പോളാണ് പെട്ടെന്ന് എനിക്ക് ഒരു കാര്യം പറയാന്ന് ഓർമ്മ വന്നത്.
“”എന്നാ ഞാൻ പറയട്ടെ?””
“” ആഹ്, പറയ്.””
“”എനിക്ക് ഇന്ന് രാത്രി നിന്നെ കാണണണം.””
“”ങേ, കാണാനോ?””
“”ആഹ്, കാണണം.””
“”പുറത്ത് ഇറങ്ങാൻ പറ്റൂല. പോലീസ് ഉണ്ടാകും. പിന്നെ എങ്ങനെ കാണാനാ?””
“”നീ ഇന്ന് രാത്രി വരണം. അപ്പോൾ പോലീസ് ഉണ്ടാകില്ലല്ലോ.””
“”വരാനോ. എവിടേക്ക്?””
“”എന്റെ വീട്ടിലേക്ക്.””
“” വീട്ടിലേക്കോ?””
“”ആഹ്. അല്ലാതെ എനിക്ക് പുറത്തിറങ്ങാൻ പറ്റില്ലാലോ. അതോണ്ട് നീ ഇങ്ങോട്ട് വന്നാൽ മതി.””
“”ഞാൻ വരൂല.””
“”വാക്ക് പറഞ്ഞാൽ വാക്ക് ആണ്. അതുകൊണ്ട് നീ വരണം.””
“” അതല്ല,ആരേലും കണ്ടാൽ പ്രശ്നമാകില്ലേ. അതാ.””
“” പ്രശ്നമാകാതെ ഞാൻ നോക്കിക്കോളാം. നിന്നെ എനിക്കിന്ന് കാണണമെടാ.””
“”ആഹ്, ഞാൻ വരാം.””
അവൻ അത് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി.
“”നീ ഒരു 12 മണിക്ക് എത്തിയാൽ മതി, ഞാൻ കാത്തിരിക്കാം “”.
“”ആഹ്, ഓക്കേ ”
എനിക്കെന്തോ വല്ലാത്ത സന്തോഷമായി.
ഞാൻ രാത്രി എന്റെ പണി ഒക്കെ തീർത്തു. എന്നിട്ട് ഉമ്മാന്റേ റൂമിൽ പോയി നോക്കി, ഉമ്മ നല്ല ഉറക്കം,. ഉമ്മാന്റെ റൂമിന്റെ ഡോർ പതുക്കെ ഞാൻ അടച്ചു,ഞാൻ മുകളിലത്തെ മുറിയിൽ ഒറ്റക്ക് കിടക്കാൻ തീരുമാനിച്ചു..
