രൂപ : ചോറ്.. ചോറ് കഴിക്കുന്നില്ലേ 🥲🥲🥲🥲🥲
വന്നത് അബദ്ധമായി പോയി എന്ന് മനസിലായി അവൾക്ക്. എൽസി ചേച്ചി പറഞ്ഞു വിട്ടിട്ട് വന്നതാണ്. ചേട്ടന്മാർ വേറെന്തോ പരിപാടിയിൽ ആയിരുന്നെന്ന് തോന്നുന്നു 🥲.. ഇനീപ്പോ ഇവർ gay ആണോ 🥲…
“It’s ok.. I wouldn’t judge you… Carry on 🥹🥹”
രൂപ അവരെ comfortable ആക്കാനായി പറഞ്ഞു കൊണ്ട് പോകാനാഞ്ഞു.
സഞ്ജു : ഏയ്യ്… അല്ലല്ല… ഞാൻ ഗെയിം കളിച്ചതാ. അല്ലാണ്ട് നീ വിചാരിച്ച പോലെ അല്ല.
രൂപ : ഇല്ല. ഞാനൊന്നും വിചാരിച്ചില്ല. ഞാൻ പിന്നെ വരാം… 🥲
രാഹുൽ : ഏയ്യ്… നീയിങ്ങു വാ.. നീയും ഇരിക്ക്. അപ്പോ മനസിലാകും വെറും ഗെയിം ആണെന്ന്.
സഞ്ജു : ആ.. വാ…
അവൾ gay ആണെന്ന് വിചാരിച്ചു പൊയ്ക്കളയുമോ, അതിനി ആരോടെങ്കിലും ചെന്നു പറയുമോ എന്നെല്ലാം പേടി ആയിപ്പോയി രണ്ടാൾക്കും. രഞ്ജിത്ത് നാണംകെട്ടിരിക്കുകയാണ്. അവനൊന്നും മിണ്ടിയില്ല.
രൂപ മടിച്ചു മടിച്ചാണെങ്കിലും അകത്തേക്ക് കയറി.
സഞ്ജു : ആ ഡോർ ലോക്ക് ചെയ്തേക്ക്.ഇല്ലെങ്കി ഇനി എൽസി ചേച്ചി വന്ന് കണ്ടിട്ട് ഇതിലും മോശം എന്തെങ്കിലും വിചാരിക്കും 🥲
രൂപ ഡോർ അടച്ചു കുറ്റിയിട്ടെന്ന് ഉറപ്പ് വരുത്തി രഞ്ജിത്തിന്റെ കട്ടിലിൽ വന്നിരുന്നു.
രാഹുൽ : truth or dare ആണ് ഗെയിം. ഓരോരുത്തരോടും t or d ചോദിക്കും. അവർ dare choose ചെയ്താൽ ഒരു task കൊടുക്കണം. Truth choose ചെയ്താൽ ഒരു question ചോദിക്കണം. രണ്ടായാലും ചെയ്തില്ലെങ്കിൽ punishment കൊടുക്കണം.
രൂപ : അതൊക്കെ എനിക്കറിയാം. But, നിങ്ങളൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കൊടുത്ത dare തുണി അഴിക്കാൻ ആയിരുന്നോ?
സഞ്ജു : അതല്ല പോത്തേ… ഞങ്ങളോട് ചോദിച്ച ചോദ്യത്തിന് answer പറഞ്ഞില്ല. അപ്പൊ punishment കിട്ടിയതാണ്.
രൂപ : അതെന്നാ പറയാത്തെ? നിങ്ങൾ friends അല്ലേ? എല്ലാം mutually അറിയുന്നതല്ലേ? 🤷♀️
രാഹുൽ : അങ്ങനെ എല്ലാം ഒന്നും അറിയില്ല… നീയിരിക്ക്. നിന്നോടും ചോദിക്കാം. അപ്പോ മനസിലാകും അവസ്ഥ.
രാഹുൽ അവളെ കട്ടിലിൽ നിന്നും താഴേ പിടിച്ചിരുത്തി.
രഞ്ജിത്ത് : ഇവളെ കളിക്കാൻ കൂട്ടണ്ട… അവൾടെ തെറ്റിദ്ധാരണ മാറിയല്ലോ… അതൊക്കെ മതി… പൊക്കോ…😒
രഞ്ജിത്ത് അസ്വസ്ഥതയോടെ പറയുന്നത് കേട്ട് എല്ലാവരുടെയും മുഖം മങ്ങി.
സഞ്ജു : അയ്നെന്താ… അവളും കളിക്കട്ടെ. ചെറിയ ചോദ്യങ്ങൾ ചോദിക്കാം.
നീ പറ മോളെ.. T or d?
രഞ്ജിത്ത് എന്തോ മുടക്ക് പറയാൻ വന്നെങ്കിലും സഞ്ജു അത് പറയാൻ
സമ്മതിക്കാതെ അവളോട് ചോദ്യം ചോദിക്കാൻ തുടങ്ങി.
രൂപ : truth 🥰
രാഹുൽ : ഞാൻ ചോദിക്കാം. Do you have a boyfriend?
രൂപ : മ്മ്…..yes 😬
രൂപ ഉത്തരം പറഞ്ഞത് രഞ്ജിത്തിനെ ഒന്ന് പേടിയോടെ നോക്കിയാണ്.
അവനൊന്നും മിണ്ടിയില്ല.
രാഹുൽ : എടി കള്ളീ… മ്മ്… ഇനി എന്നോട് ചോദിക്ക്. ഞാനും truth.
രൂപ : ചേട്ടന്റെ lover ന്റെ പേരെന്താ?
രാഹുൽ : എനിക്കതിനു lover ഇല്ലല്ലോ..
രൂപ : കള്ളം 😤😤😤
രാഹുൽ : സത്യമായിട്ടും ഇല്ല. Lover നെ ഒക്കെ maintain ചെയ്യാൻ വെല്ല്യ പാടാ.എനിക്കതൊന്നും വയ്യാ… 😌😌
സഞ്ജു : ആൻസർ പറഞ്ഞാൽ പിന്നേം. കുത്തി കുത്തി ചോയ്ക്കല്ല്… ടാ.. ഇനി നീയെന്നോട് ചോയ്ക്ക്.
രാഹുൽ : t or d
സഞ്ജു : dare 😌
രാഹുൽ : wow… Dare😌… ഒരു കാര്യം ചെയ്യ്…
രൂപ : ചേട്ടാ … Dare ഞാൻ കൊടുക്കട്ടെ പ്ലീസ്…
രാഹുൽ : എന്നാ കൊട്…
രൂപ : സഞ്ജു ചേട്ടന്റെ telegram കാണിക്ക് 😌
സഞ്ജു : എടി പുല്ലേ…. 😬😬
മടിയോടെ ആണെങ്കിലും സഞ്ജു ടെലിഗ്രാം കാണിച്ചു. അതിലെ തുണ്ട് പേജുകളും പെണ്ണുങ്ങളുമായുള്ള കമ്പി ചാറ്റും കണ്ട് മൂവരും ചിരിച്ചു.രഞ്ജിത്ത് രൂപയുടെ വരവോടെ ആകെ ചടച്ച് ഇരിക്കുകയാണ്.
സഞ്ജു : ഇനി ഞാൻ നിന്നോട് ചോദിക്കാം. T or d?
രൂപ : d
സഞ്ജു : ok. Boyfriend നെ വിളിച്ച് ബ്രേക്കപ്പ് ആകാം എന്ന് പറ. അവസാനം prank ആണെന്ന് പറയാം.
രൂപ : okey 🤷♀️
അവൾ പെട്ടന്ന് തന്നെ കാമുകന്റെ നമ്പർ എടുത്ത് അവനെ വിളിച്ചു. ചെക്കന്മാർ മൂന്നു പേരും ഇവളെന്താ ഒരു മടിയും ഇല്ലാതെ ഇത് ചെയ്യുന്നേ എന്നോർത്ത് ഇരിക്കുകയാണ്. സഞ്ജു അവളോട് loudspeaker ഇടാൻ പറഞ്ഞു.
