അന്ന് ഉച്ചതിരിഞ്ഞ് അന്നമ്മ എസ്റ്റേറ്റിലേക്ക് പോയി തോമസ് കുട്ടിയെ കണ്ടു.
: ആ അന്നമ്മയോ എന്തൊക്കെയുണ്ട് വിശേഷങ്ങൾ.
അവൾ അയാളുടെ മുഖത്തോട്ട് ഒന്ന് നോക്കിയിട്ട് വീണ്ടും കുനിഞ്ഞു.
അവളുടെ ആ ഒറ്റനോട്ടത്തിൽ അയാൾ മയങ്ങിപ്പോയി.
അയാളുടെ മനസ്സിലിരുന്ന നീരസം പൊട്ടിയൊഴുകിപ്പോയി.
എന്തുകൊണ്ടോ അവൾ അയാൾക്കൊരു ദൗർബല്യമായി മാറി.
: ഞാൻ പാവപ്പെട്ടവളാ. എല്ലാം കഴിയുമ്പോൾ എന്നെ ഉപേക്ഷിക്കുമെന്ന് എനിക്കറിയാം.
: ഞാൻ തന്തയ്ക്ക് പിറന്നവനാണ്. അങ്ങനെയെല്ലാം കഴിഞ്ഞിട്ട് നിന്നെ ഞാൻ ഉപേക്ഷിക്കില്ല. നിനക്കെന്നെ വിശ്വസിക്കാം. ഇന്നലെ ചെയ്ത തെറ്റ് ഞാൻ ഇന്നും ആവർത്തിക്കും. അതിനർത്ഥം ഇന്ന് രാത്രിയിലും ഞാൻ അവിടെ വരും. നീ വാതിൽ തുറന്നു തന്നാലും ഇല്ലെങ്കിലും ഞാൻ വരും വന്നിരിക്കും.
അന്ന് രാത്രിയിലും അതേസമയത്ത് അയാൾ അന്നമ്മയുടെ വീട്ടിൽ ചെന്നു.
അന്നമ്മ ഉറങ്ങാതെ കട്ടിലിൽ തന്നെ ഇരിക്കുകയായിരുന്നു.
തോമസുകുട്ടി വാതിലിൽ മുട്ടി.
അന്നമ്മ ഒന്ന് ഞെട്ടി.
അയാളോട് അവൾക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും ഉള്ളിൽ എവിടെയോ ഒരു ഭയം.
അവൾ മെല്ലെ എഴുന്നേറ്റ് വാതിലിനടുത്തു ചെന്നു.
തോമസുകുട്ടി വീണ്ടും വാതിലിൽ മുട്ടി.
അവൾക്ക് പ്രതികരിക്കാതിരിക്കാൻ കഴിഞ്ഞില്ല.
അവൾ വാതിൽ തുറന്നു കൊടുത്തു.
തോമസുകുട്ടി അകത്ത് പ്രവേശിച്ച് വാതിലടച്ച് കുറ്റിയിട്ടു.
അയാൾ എന്തിനാണ് വന്നതെന്ന് അന്നമ്മയ്ക്ക് നന്നായി അറിയാമായിരുന്നു.
അത് അന്നമ്മയ്ക്കും വളരെ ഇഷ്ടമായിരുന്നു. എങ്കിലും ഉലകനെ കുറിച്ച് ആലോചിക്കുമ്പോൾ അവൾ ചെയ്യുന്നത് തെറ്റാണെന്ന് തോന്നി.
പക്ഷേ ആ തെറ്റ് തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ആണല്ലോ എന്ന് ആലോചിച്ചപ്പോൾ അവൾ പിന്നെ മറ്റൊന്നും ചിന്തിച്ചില്ല.
ഉലഹന്നാന്റെ കൂടെയുള്ള ജീവിതത്തിൽ കഷ്ടപ്പാടിനിടയിൽ ഇടയ്ക്കൊക്കെ ഒന്ന് ബന്ധപ്പെടുമായിരുന്നു.
ചിലപ്പോഴൊക്കെ അതിൽ അന്നമ്മയ്ക്ക് രതിമൂർച്ഛ ഉണ്ടായിട്ടുണ്ട്. പക്ഷേ ആ സുഖം എന്നുമൊന്നും ലഭിച്ചിരുന്നില്ല.
അതിനുള്ള സമയവും അവർക്ക് കിട്ടിയിരുന്നില്ല.
രക്തം തിളച്ചു നിൽക്കുന്ന ആ പ്രായത്തിൽ അന്നമ്മ ഒരു പുരുഷനെ ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
കുഞ്ഞുങ്ങൾ മൂന്നുപേരും അകത്ത് മുറിയിൽ നല്ല ഉറക്കത്തിലായിരുന്നു.
തോമസുകുട്ടി അന്നമ്മയുടെ അടുത്തിരുന്നു.
: അന്നമ്മേ നിനക്കെന്നെ ഇഷ്ടമാണോ.
അന്നമ്മ അതിന് ഉത്തരം പറയാതെ കുനിഞ്ഞിരുന്നു.
അയാൾ അന്നമ്മയുടെ തോളിൽ കയ്യിട്ടു.
: നിനക്ക് എന്റെ കൂടെ രാജകുമാരിയെ പോലെ ജീവിക്കേണ്ടേ അന്നമ്മേ.
അന്നമ്മ അതിനും ഉത്തരം പറഞ്ഞില്ല.
അയാൾക്കൊരു പ്രത്യേക മണമായിരുന്നു. ആ മണം അവളെ വല്ലാതെ സ്വാധീനിച്ചു.
അയാളുടെ കൈ അവളുടെ തോളിൽ തൊട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു തരിപ്പ് തോന്നി.
ആ തരിപ്പ് ശരീരമാസകലം പടർന്നു കയറി.
: അന്നമ്മേ നീ വളരെ സുന്ദരിയാണ്.
അന്നമ്മ അയാളുടെ മുഖത്തേക്ക് നോക്കി.
: മടുപ്പ് തോന്നുമ്പോൾ ഈ സ്വഭാവം എല്ലാം അങ്ങ് മാറും എനിക്കറിയാം.
: അത് നിനക്ക് എന്നെ അറിയാത്തതുകൊണ്ട് തോന്നുകയാണ്. നിന്നെപ്പോലെ ഒരു സുന്ദരിയായ പെണ്ണിനെ അങ്ങനെ എളുപ്പമൊന്നും മടുക്കില്ല ഞാൻ.
അന്നമ്മ വീണ്ടും അയാളുടെ കണ്ണുകളിലേക്ക് ആകാംക്ഷയോടെ നോക്കി.
: നിന്നെ എനിക്ക് വളരെ ഇഷ്ടമാണ് അന്നമ്മെ നീ വളരെ സുന്ദരിയാണ്.
ആ പാവം ഉലഹന്നാൻ ഒരിക്കലും അന്നമ്മയോട് അങ്ങനെ പറഞ്ഞിട്ടില്ല.
ആ ശബ്ദം കേട്ടപ്പോൾ തന്നെ അവൾ അയാളെ കെട്ടി അങ്ങ് പിടിച്ചു.
അതൊരു വല്ലാത്ത ആലിംഗനം ആയിരുന്നു. ശരീരത്തെ ആകെ കുളിര് കൊള്ളിക്കുന്ന ഒരു ആലിംഗനം.
അയാളുടെ ബലമുള്ള കരങ്ങൾ അവളെയും ആർത്തിയോടെ കെട്ടിപ്പിടിച്ചു.
അവർ ആലിംഗനത്തിൽ മുഴുകി ഏറെ നേരം അങ്ങനെ ഇരുന്നു.
പിന്നെ അയാൾ അന്നമ്മയുടെ താടിയിൽ പിടിച്ചു മുഖമുയർത്തി.
: എനിക്കറിയാം എന്നെ നിനക്ക് വലിയ ഇഷ്ടമാണെന്ന്.
അയാൾ അവളുടെ തടിച്ച ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ അമർത്തി.
വല്ലാത്തൊരു ലഹരിയായിരുന്നു അന്നമ്മയ്ക്കപ്പോൾ അനുഭവപ്പെട്ടത്.
