ഞാൻ : അവൻ മാത്രം അല്ല എനിക്ക് ഫ്രണ്ട്
ഞാൻ കുളിക്കാൻ വേണ്ടി പോയി
നബീല ഈ സമയം മകന്റെ ഫോൺ എടുത്ത് അതിൽ നിന്ന് ദാസിന്റെ നമ്പർ അവളുടെ ഫോണിൽ ടൈപ്പ് ചെയ്ത് സേവ് ചെയ്ത്
ഞാൻ കുളി കഴിഞ്ഞ് ഡ്രസ്സ് മാറി ചായ കുടിച്ചിട്ട് ബൈക്ക് എടുത്ത് പുത്തനത്താണി സാബീറ അമ്മായിന്റെ അടുത്തേക്ക് പോയി
നബീല ഫോൺ എടുത്ത് ദാസിന്റെ നമ്പർ എടുത്ത്..!
തുടരും….
“..കഥ ഇഷ്ടം ആയി എന്ന് കരുതുന്നു സപ്പോർട്ട് ലൈക് കമെന്റ് ചെയ്ത് എന്റെ എഴുത്തിന് ശക്തി നൽകുക അത് അല്ലാതെ ഒന്ന് എനിക്ക് ഇതിൽ നിന്ന് കിട്ടാനില്ല..”
