ഉണ്ണികുട്ടന്റെ യോഗം – 21 19അടിപൊളി  

മുണ്ട് പിഴിഞ്ഞുടുത്തു ഞാനും വീട്ടിലേക്ക് നടന്നു കുന്നിൻ മുകളിലെ അമ്പലത്തിൽ നിന്നും സുപ്രഭാതം കേൾക്കുന്നുണ്ട് അഞ്ചര മണി കഴിഞ്ഞിട്ടുണ്ടാവണം

വീട്ടിലെത്തിയ പ്പോഴാണ് ചെറിയൊരു പണി കിട്ടിയത് അടുക്കളയുടെ പുറകു വശത്തെ വാതിൽ അകത്ത് നിന്നു കുറ്റിയിട്ടിരിക്കുന്നു മുൻ വശത്തെ വാതിൽ തുറന്നിട്ടുമില്ല

എങ്ങനെ അകത്ത് കയറും വിളിച്ചു വാതിൽ തുറപ്പിച്ചാൽ ഈ സമയത്ത് കുളത്തിൽ പോയതിനു സമാധാനം പറയേണ്ടി വരും

എന്ത് ചെയ്യും??

പുറത്തെ ബാത്ത് റൂമിലെ ടാപ് തുറന്നിട്ടിട്ട് വേഗം വന്നു അടുക്കള വാതിലിന്റെ സൈഡിൽ വന്നു മറഞ്ഞു നിന്നു

അകത്ത് നിന്നു മീനാക്ഷിയമ്മയുടെ ശബ്‌ദം ഉയർന്നു

എടി കൗസല്യേ നീ ബാത്‌റൂമിൽ പോയിട്ട് ടാപ് അടച്ചില്ലേ

ഉവ്വല്ലോ അമ്മേ

പിന്നെവിടുന്നാ ഈ വെള്ളം വീഴുന്ന ഒച്ച നീയാ ടോർച്ച് ഇങ്ങേടുത്തേ

അടുക്കള വാതിൽ പകുതി തുറന്നു നോക്കി ബാത്‌റൂമിലെ ടാപ്പിൽ നിന്നു വെള്ളം പോവുന്നത് അവർ കണ്ടു

നീയടച്ച ടാപ്പിൽ നിന്നു എങ്ങനെയാടി വെള്ളം പോവുന്നെ ഒരു ബോധവുമില്ലാതെയാ നടപ്പ്

എന്റമ്മേ അതൊന്നടച്ചാൽ പോരെ അതിനു രാവിലെ തന്നെ ഇങ്ങനെ ഒച്ചയിടണോ

പുറത്തെ ലൈറ്റ് ഓണായി

അവൾ പുറത്തേക്കിറങ്ങി

ഭിത്തിയുടെ മറവിൽ നിന്ന എന്നെ കണ്ടു പേടിച്ചു നിലവിളിക്കാൻ തുടങ്ങിയ അവളുടെ വായ ഞാൻ പൊത്തി വാതിൽക്കൽ നിന്നു സൈഡിലേക്ക് വലിച്ചു മാറ്റി

എന്താടി അവിടെ

ഒന്നുമില്ലമ്മേ ആ പൂച്ചയെ കണ്ടു പേടിച്ചതാ

അവൾ വേഗം പോയി ടാപ്പ് പൂട്ടി

നീ പോയി മുൻവശത്തെ വാതിൽ തുറന്നിട്

ഞാനവളുടെ ചെവിയിൽ പതിയെ പറഞ്ഞു

അവൾ അകത്ത് കയറി വാതിലടച്ചു ഞാൻ മുൻവശത്ത് വന്നപ്പോഴേക്കും അവൾ

വാതിൽ തുറന്നിരുന്നു

ഞാൻ അകത്ത് കയറി ഒച്ചയുണ്ടാക്കാതെ എന്റെ മുറിയിൽ കയറി കതകടച്ചു മുണ്ട് മാറിയുടുത്തു കിടന്നു

ആ താത്താ ഇന്നലെ വിളിച്ചിണ്ടുണ്ടായിരുന്നു

വനജേടത്തി ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്റടുത്ത് വന്നു പറഞ്ഞു

എന്ത് പറഞ്ഞു ഏടത്തി

നീയെന്താ ചെല്ലാത്തെ ന്നു ചോദിച്ചു നീയിനി ചിലപ്പോഴെ അങ്ങോട്ട് വരുന്നുള്ളു ന്നു പറഞ്ഞു ഞാൻ ഫോൺ വെച്ചു

അതെന്തിനാ ഏടത്തി അങ്ങനെ പറഞ്ഞെ

നിന്റെയുള്ളിലെ വേദന ഞങ്ങൾക്ക് മനസിലാവില്ലാന്നാണോ ഉണ്ണിയേ നിന്റെ വിചാരം

എനിക്ക് വിഷമം ഇല്ലായിരുന്നൊന്നും ഞാൻ പറയില്ലേടത്തി പക്ഷെ ഇപ്പോ എനിക്കത്ര പ്രശ്നമൊന്നുമില്ല ഞാൻ ഒക്കെയായി അതോർത്തു ഇനി നിങ്ങടെ മനസ് വിഷമിക്കാതിരുന്നാ മതി

ഇനിയെന്റെ മോന് ആരോടും ഇങ്ങനത്തെ ബന്ധമൊന്നും വേണ്ടാ ഏട്ടനൊക്കെ വല്ല്യ ടെൻഷനാ

ആരും ടെൻഷൻ അടിക്കണ്ട ഞാനവളെ എന്റെ മനസ്സിൽ നിന്നു പറിച്ചു ദൂരെയെറിഞ്ഞു ഇനി അവിടെ വേറേ ഒരാളെ കൊണ്ടു വരണം

നിനക്ക് കിട്ടിയതൊന്നും പോരെ ചെക്കാ ഇനി നീയായിട്ട് ഒരുത്തിയേം കണ്ടു പിടിക്കണ്ട അത് ഞങ്ങൾ നോക്കിക്കോളാം

ഏടത്തി എന്റെ ചെവിയിൽ പിടിച്ചു പതിയെ തിരുമ്മി

നിനക്കിപ്പോ രണ്ട് പേരില്ലേ തത്കാലം അത് മതി

ഉണ്ടായിട്ടും ഇപ്പൊ വല്ല്യ കാര്യമില്ല ല്ലോ കൈപ്പണിയല്ലേ രക്ഷയുള്ളൂ

നിന്നോട് ഞാൻ പറഞ്ഞതല്ലെടാ അപ്പൊ നീയല്ലേ വല്ല്യ പത്രാസ് കാണിച്ചു വേണ്ടാന്ന് പറഞ്ഞെ മീനാക്ഷിയമ്മ വീട്ടിൽ പോയി ഇനി നാളെയെ വരൂ നീ രാത്രി മുറിയിലേക്ക് പോരെ

അപ്പോൾ കൗസല്യയോ

അവളും പോയി ഇനി നാളെ രാവിലെയേ വരൂ

എന്നാ നമുക്ക് മൂന്ന് പേർക്കും കൂടി ഒരുമിച്ചു കിടന്നാലോ

എന്താ ഇവിടൊരു

ഗൂഡാലോചന

വല്യേടത്തി കുഞ്ഞിനേയും തോളിലിട്ട് അങ്ങോട്ട് വന്നു

ഇവനൊരു ആഗ്രഹം നമ്മളെ ഒരുമിച്ചു ചെയ്യണമെന്ന്

എന്റേടത്തി ഞാനങ്ങനൊന്നും പറഞ്ഞില്ല ട്ടോ

നീയല്ലേടാ ഇപ്പൊ പറഞ്ഞെ നമുക്ക് മൂന്നു പേർക്കും രാത്രി ഒരുമിച്ചു കിടക്കാന്നു

ഒരുമിച്ചു കിടക്കാമെന്നല്ലേ പറഞ്ഞെ അല്ലാതെ…

രണ്ടും കൂടി തല്ലു കൂടണ്ട രാത്രിയിലെ കാര്യമല്ലേ നമുക്ക് അന്നേരം തീരുമാനിക്കാം

ഉത്തരവ് പോലെ തമ്പ്രാട്ടി

അനിയത്തി ചേടത്തിയെ കളിയാക്കി

ഉണ്ണി ഇന്നെങ്ങോട്ടാ പോലും

തീരുമാനിച്ചില്ല ഏടത്തി

നീയിന്നു എങ്ങും പോവുന്നില്ല വന്നിട്ട് മൂന്ന്നാലു ദിവസമായി രാത്രി മാത്രം വന്നു കിടക്കാൻ ഇതെന്താ സത്രമോ മര്യാദക്ക് ഇവിടിരുന്നോണം

Leave a Reply

Your email address will not be published. Required fields are marked *