അന്ന് ഷാപ്പിൽ എടുത്തുകൊടുകാൻ ഒള്ള പണി ഈ അമ്മയ്ക് ആയിരുന്നു ( ആ എടുപ്+ കൊടുപ്പ് അല്ല കേട്ടോ!!! , ഷാപ്പിലെ കള്ളും കറിയും എടുത്ത് കൊടുകുന്ന പണി) , പിന്നെ നാട് കറങ്ങി വന്ന ഇവൾടെ അച്ഛൻ അമ്മയെ കണ്ട് ഇഷ്ടമായി എന്നോ പിന്നെ ഇവൾ അവരുടെ വയറ്റിൽ ആയെന്നോ , അങ്ങനെ ഇവർ പിന്നെ ബിസിനസ് ഏറ്റെടുത്ത് വിജയിപ്പിച് ഇത്രേ വരെ ആയി.
ടാ….!!! ഒരു അലർച്ച കേട്ടതും തൻ്റെ ഡസ്കിൻ്റെ മുകളിൽ പതിഞ്ഞ കൈകൾ ആരുടെ ആയിരിക്കാം എന്ന് അഖിലിന് ഏറെക്കുറെ പിടികിട്ടി, ബീനമിസ്സ് ! ക്ലാസ്സിൽ ശ്രദ്ധിച്ച് ഇരിക്കാം എന്ന് കരുത്തിയപ്പോൾ ആണ് പിറകിൽ നിന്ന് ആ തന്തയില്ലത്തവൻ്റെ ഓരോ കുന്നായ്മത്തരം,
” സ്വപ്നം കാണാൻ ആണേൽ വീട്ടിൽ ഇരുന്ന പോരെ ?? ബാക്കി ഒള്ളവരുടെ സ്വസ്ഥത കളയാൻ ഇങ്ങോട്ട് വരണോ !? സ്റ്റാൻഡ് അപ് ! അഖിൽ തൻ്റെ സീറ്റിൽ നിന്നും എണീറ്റ് നിന്നു, ഔട്ട്, ഗെറ്റ് ഔട്ട് ഐ സെഡ്..!
അവളുടെ മലർന്ന ചുണ്ടുകളിൽ നിന്ന് അവസാന അലർച്ചയും പുറത്ത് വന്നതും ഒരു കഷ്ണം പേപ്പർ കൂടെ അവൻ്റെ പുറകിൽ ശക്തിയായി വന്ന് പതിച്ചു. മെറിൻ്റെ വക ആയിരുന്നു അത്, അവരന്മാരുടെ ധൈര്യത്തിൽ ആണ് അവളുമാർകും ഈ കഴപ്പ് ! . കൈ ചുരുട്ടി അവൻ തിരിഞ്ഞ് നിന്നെങ്കിലും സാവധാനം ഒരു നിമിഷം ആലോചിച്ചു, നാല് കഴുവെറികൾക്കും നാല് ചരക്കുകൾ ഉണ്ട് ,
അല്ല അല്ല അല്ല … നാല് ദൗർബല്യം!! പല്ലുകൾ പുറത്ത് കാണിച്ച് കൊണ്ട് മോണ നീട്ടി വലിച്ച് ഒരു രാക്ഷസചിരി അവൻ്റെ മുഖത്ത് വന്നു, അവളുമാർക്ക് വേദന അറിഞ്ഞാലേ അവരന്മാർക് പിടയൂ എന്ന് അഖിലിന് ഓർമ വന്നു. വന്ന കടലാസ് ചുരുട്ട് എടുത്ത് കയ്യിൽ എടുത്ത് കൊണ്ട് പയ്യെ ക്ലാസിനു പുറത്തു നിന്ന്
കൊണ്ട് പതുക്കെ ജനലിലൂടെ അവരെ ഒന്ന് കൂടെ ശ്രദ്ധിച്ചു. മെറിൻ കയ്യിലെ നഖം കടിച്ചു തുപ്പി കൊണ്ട് അശ്വിനി ആയിട്ട് ന്തോകെയൊ പറഞ്ഞ് ചിരിക്കുന്നു, അപ്പുറത്തെ സൈഡിൽ നിന്ന് അവരന്മാരും ന്തോകെയാ പറയുന്നു. അവരുടെ ഇപ്പോളത്തെ ടോപ്പിക് താൻ ആണെന്ന് വളരെ വ്യക്തമായി അഖിലും മനസ്സിലാക്കി. ക്ലാസ്സ് തുടർന്ന് കൊണ്ടേയിരുന്നു,
മനസിൽ ചില പുതിയ കളികൾ അഖിൽ പുറത്ത് നിന്ന് പ്ലാൻ ചെയ്യുകയായിരുന്നു, ” ഇന്നെന്താടാ ക്ലാസിനു പുറത്ത് നിന്ന് ഒരു ആലോചന?! ” രാജി മിസ്സ് ആയിരുന്നു അത് , അടുത്ത ക്ലാസ്സിലേക്ക് പോകുന്ന വഴി അഖിലിനോട് മിണ്ടാൻ ഒന്ന് ബ്രേക്ക് ഇട്ടുനിന്നു. കോളജിൽ അവനോട് മിണ്ടുന്ന സ്റ്റാഫ്‌സിൽ ചുരുക്കം ചിലർ ആണ് . അതിൽ ഒരാള് ആണ് രാജി മിസ്സ് , നന്നേ ചെറുപ്പം, പാൽ പോലെ നിറം,
കഴുത്തൊപ്പം മാത്രം മുടി, അല്പം മോഡേൺ ആണേലും മോശമായ രീതിയിൽ ഇത് വരെ വസ്ത്രം ധരിച്ച് വന്നിട്ടില്ല , സൗമ്യമായ സംസാരം, ഇവിടെ എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി മാത്രം സെക്കൻ്റ് സെമസ്റ്റർ മുതൽ ഇവിടെ ഉണ്ട് , രണ്ട് കൊല്ലം എങ്കിലും നിന്നിട്ട് പോകാൻ ആണ് പ്ലാൻ . ” ഹലോ!!! അഖിലേ, നീ ഇത് ഏത് സ്വപ്നലോകത്താ? വീണ്ടും രാജി മിസ്സ് വിളിച്ചു. ” അത് മിസ്സ് ഇന്നലെ രാത്രി തലവേദന എടുത്തിട്ട് രാത്രി നല്ലപോലെ ഉറങ്ങാൻ പറ്റിയില്ല, അപോൾ ക്ലാസ്സിൽ വന്നപ്പോ ചെറുത് ആയിട്ട് ഒന്നു മയങ്ങിപോയി”. ഇളിഭ്യനായി അവൻ അത് പറഞ്ഞൊപ്പിച്ചു. “നീ വാ ,
എങ്കിൽ സ്റ്റാഫ് റൂം വരെ ഞാൻ ടാബ്‌ലറ്റ് തരാം , അല്ലെ ബാം മതിയോ? ” ഒന്നു മടിച്ച് നിന്നെങ്കിലും, രാജി മിസ്സ് അവനെ വിളിച്ചു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി, ക്ലാസ്സ് വരാന്തയിലൂടെ മിസ്സിൻ്റെ പിൻഭാഗം വളരെ വിശദമായി അഖിൽ ഒന്നു സ്കാൻ ചെയ്തു. ഒത്തിരി ഒതുങ്ങിയത് അല്ലെങ്കിലും നല്ല വൃത്തി ഉള്ള ഒരു അരക്കെട്ട് , അതിനോട് ചേർന്ന് പിന്നിലേക്ക് നല്ല മുഴുപ്പോടെ ,
അധികം വീതി ഇല്ലാത്ത ഉരുണ്ട കുണ്ടിയും , മുടി ഷോർട്ട് ആയത് കൊണ്ട് തന്നെ കഴുത്തിൻ്റെ സൗന്ദര്യം ആസ്വദിക്കാൻ അവന് യാതൊരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സ്റ്റാഫ് റൂമിലേക്ക് കയറി, കയ്യിൽ ഇരുന്ന ബുക്കുകൾ വച്ച ശേഷം, മിസ്സിൻ്റെ ടേബിൾ താഴെ ഉള്ള ഡ്രോയറിൽ നിന്നും മിസ്സ് കൂനിഞ് നിന്നുകൊണ്ട് ബാം എടുക്കാൻ പരതി നോക്കി. സ്റ്റാഫ് റൂമിൻ്റെ അകത്തെ ഓരോ കാഴ്ചകൾക്ക് ഇടയിൽ വളരെ വ്യത്യസ്തമായ ഒരു കാഴ്ച കാണാൻ അവസരം ലഭിക്കും എന്ന് അവൻ ഓർത്തില്ല.

ബാക്കി ഒത്തിരി ഇഷ്ടത്തോടെ പ്രേധിക്ഷിക്കുന്നു…