അഴലിൻറെ ആഴങ്ങളിൽ – 2

തുണ്ട് കഥകള്‍  – അഴലിൻറെ ആഴങ്ങളിൽ – 2

ഒരു ഉള്ള് വിളിയാണ് എന്നെ നിദ്രയിൽ നിന്ന് ഉണർത്തിയത് . ബോധം വന്നപോൾ

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ ചാടി എണീറ്റു . ഞാൻ ഒരു കട്ടിലിൽ ആരുന്നു . പുതപ്പു
പുതപ്പിച്ചിട്ടുണ്ടാർന്നു . ഞാൻ എന്റെ ശരീരം തൊട്ടു നോക്കി . ഭാഗ്യം , തുണി
ഇപ്പോഴും ശരീരത്തുണ്ട് . തലേ ദിവസത്തെ സംഭവങ്ങൾ ഒന്ന് റീവൈൻഡ് ചെയ്തു
.ലാസ്‌റ് പെഗ് അടിച്ചത് ഓർമിച്ചു. കോപ്പ് എന്ത് വിഷം ആണോ അടിച്ചേ ?. ഞാൻ
ആകെ വണ്ടർ അടിച്ചു ചുറ്റുപാടും ഒന്ന് കണ്ണ് ഓടിച്ചു .

അപ്പോഴാണ് ഞാൻ ആ മുറി ശ്രദിച്ചത് . വൗ !!!!. ഹൌ ബ്യൂട്ടിഫുള്ളി ദിസ് റൂം
ഈസ് അറേഞ്ച്ട് ?!!!! അധികം വലിപ്പമോ മനോഹരമായ പൈന്റിങ്ങുകളോ
ഇല്ലാതിരുന്നിട്ടു കൂടി ആ മുറി എന്നെ ആകർഷിച്ചു . സാധന സാമഗ്രികൾ
ചിട്ടയയായി അടുക്കിവെച്ച ഒരു ടേബിൾ. പേനകളും പെൻസിലുകളും പ്രത്യേകം
സ്റ്റാണ്ടുകളിൽ വച്ചിരിക്കുന്നു . തൊട്ടടുത്ത് തന്നെ ഒരു കമ്പ്യൂട്ടർ ടേബിൾ. തിളക്കം
കണ്ടാൽ അറിയാം തൂത്തു തുടച്ചു വയ്ക്കർ ഉണ്ടെന്നു. എന്തിനു ബുക്ക് ഷെൽഫിലെ
പുസ്തകങ്ങൾ പോലും അറേഞ്ച് ചെയ്തിരിക്കുന്നത് കണ്ടാൽ അത്ഭുതപ്പെടും.
കാരണം അക്ഷരമാല ക്രമത്തിൽ ആണ് അറേഞ്ച് ചെയ്തിരിക്കുന്നത് . ഒരു നിമിഷം
സ്വന്തം മുറിയെ ഓർത്തു നാണിച്ചു പോയി .ഡ്രസ്സ് വയ്ക്കാൻ ഒരു വാർഡ്രോബ്
ഉണ്ടേലും പഴയ പ്ലാസ്റ്റിക് കസേര തന്ന നമ്മുടെ അലമാര. അങ്ങനെ മുറിയുടെ
സൗന്ദര്യം ആസ്വദിച്ചു നിന്നപ്പോ എൻറെ കണ്ണ് അലമാരയുടെ കണ്ണാടിയിലെ
പേപ്പർ കഷ്ണത്തിൽ കണ്ണ് ഉടക്കിയത് . “Good Morning . Please check the dressing table “.
ആ നോട്ടയിലെ വാചകം എന്നെ ഡ്രസിങ് റ്റേബിളിൽ എത്തിച്ചു . അവിടെ സീൽ
പൊട്ടിക്കാത്ത ഒരു ബൃഷും പേസ്റ്റും ഒരു സോപ്പും അതിൻറെ അടുത്ത് തന്നെയായി

ഒരു ടൗവെലും . ടൗവെലും ഉയർത്തിയപ്പോ വേറൊരു നോട്ട് അതിൽ നിന്നു വീണു.
വൺസ് യു ആർ ഫ്രഷേൻ അപ്പ് , പ്ലീസ് കം ഫോർ യുവർ ബ്രീക്ഫസ്റ്റ് . ഞാൻ ആ
പേപ്പർ താഴെ ഇട്ട് വേഗം ഫ്രഷ് ആയി . മാറാൻ ഒന്നും കണ്ടില്ല .ഞാൻ ഇട്ടതു
വല്ലാതെ മുഴിശിച്ചിരുന്നു.ഞാൻ വാർഡ്രോബ് തുറന്നു നോക്കി . അതിൽ
ബാത്രോബ് (ബാത്തിങ് ഗൗൺ) ഉണ്ടാക്കുന്നത് ഒരെണ്ണം എടുത്ത് ഇട്ടു . ഞാൻ
പുറത്തിറങ്ങി കാരണംഎനിക്ക് വിശന്നു തുടങ്ങിയിരുന്നു.

ഞാൻ പുറത്തിറങ്ങിയപ്പോ ശേരിക്കും ഞെട്ടി .അത്ര മനോഹരമായിരുന്നു ആ
വീട്!!!!. മനോഹരങ്ങളായ ഛായ ചിത്രങ്ങൾ വൃത്തിയായി ഫ്രെയിം ചെയ്ത
വച്ചിരിക്കുന്നു . ഭിത്തിയിലെ പെയിന്റ് അതിൻറെ ബാഗ്രൗണ്ട് ആണെന്ന് തോന്നും .
അത്ര നന്നായി സിൻക്രണൈസ്ഡ് ആയിരുന്നു ആ ചിത്രങ്ങളും വാളും . “Hmm ഹി
നോസ് ഹൌ ടു ഇമ്പ്രെസ്സ് എ വുമൺ . ഹോപ്പഫുള്ളി ഹി ഈസ് എ ജന്റിൽമാൻ “.
ഞാൻ മനസിൽ പറഞ്ഞു. കാഴ്ചകൾ കണ്ടു ഞാൻ ഡിനൈനിങ് റൂമിൽ എത്തി .
അവിടെ ഒരു കാസറോൾഉം റ്റ്അതിൻറെ അടുത്ത് വേറൊരു പാത്രത്തിൽ
മുട്ടക്കറിയും ഉണ്ടാരുന്നു. ഞാൻ കാസറോൾ തുറന്നു നോക്കി . നല്ല ചൂട് ചപ്പാത്തി
.ഉണ്ടാക്കിയിട്ട് അധിക നേരം ആയിട്ടില്. എനിക്ക് വിശപ്പ് ഉണ്ടാരുന്നെങ്കിലും
അയാൾ എവിടെ എന്ന് ഞാൻ കണ്ണോടിച്ചു . അപ്പോൾ ഒരു മനുഷ്യൻ കൈയിൽ 2
പ്ലേറ്റും ഒരു ടീ കെറ്റിലുമായി അങ്ങോട്ട് വന്നു . എന്നെ കണ്ടതും പുഞ്ചിരിച്ചു .
എന്നിട്ട് “good morning ” വിഷ് ചെയ്തു . പെട്ടന്ന് അയാളുടെ വരവിൽ പകച്ചു പോയ
ഞാൻ അയാളുടെ മുഖം കണ്ടപ്പോൾ ഒന്ന് നോക്കി നിന്ന് പോയി . എന്തൊരു
സൗന്ദര്യം!!!!. എന്റെ നിൽപ് കണ്ടു പന്തികേട് തോന്നിയ പുള്ളി “Hai, I am Leo ” I
believe you are from kerala എന്ന് പറഞ്ഞു ഷേക്ക് ഹാൻഡിനായി കൈ നീട്ടി.പെട്ടന്ന്
എനിക്ക് ബോധോദയം വന്നു . ഞാനും കൈ നീട്ടി ആ ഹസ്തദാനം സ്വീകരിച്ചു
എന്നിട്ടു പറഞ്ഞു “Hello , I am Rebeca ,” .Yes , I am from Kerala കൂടുതൽ എന്തേലും
ചോദിക്കുന്നതുനു മുൻപേ അയാൾ ഒരു കസേര നീക്കി ഇട്ടിട്ടു പറഞ്ഞു . എന്നാൽ

ഇനി ഫുഡ് കഴിച്ചിട്ട് കൂടുതൽ പരിചയപ്പെടാം . നന്നായി വിശന്നിരുന്ന ഞാൻ
ഓക്കേ പറഞ്ഞു കഴിച്ചു തുടങ്ങി.
വൗ !!! നല്ല ഫുഡ് .സൂപ്പർബ് ഞാൻ അല്പം ഉച്ചത്തിൽ ആണ് അത് പറഞ്ഞത് . ഇത്
കേട്ട അയാൾ താങ്ക്സ് എന്ന് പറഞ്ഞു ചായ ഒരു കപ്പിൽ പകർന്നു തന്നു . കൂടുതൽ
ഒന്നും ഞങ്ങൾ തമ്മിൽ സംസാരിച്ചില്ല . ഭക്ഷണം കഴിഞ്ഞു അയാൾ പ്ലേറ്റ് എടുത്തു
പോയി . 5 മിനിറ്റു കഴിഞ്ഞു അയാൾ വന്നു . ഞങ്ങൾ സംസാരിച്ചു തുടങ്ങി :

ലിയോ : ഹായ്,എങ്ങനെ ഉണ്ടായിരുന്നു ഉറക്കം ?

ഞാൻ : നന്നായിരുന്നു , ആൻഡ് താങ്ക്സ് ഫോർ വാട്ട് യു ഡിഡ് യേസ്റ്റർഡേ

ലിയോ: നോ മെൻഷൻ പ്ളീസ്, ഇറ്റ് വാസ് മൈ ഡ്യൂട്ടി,.

ഞാൻ : ഓ അത്ര എളിമ ഒന്നും വേണ്ടാട്ടോ .(ഇത് കേട്ട് ലിയോ ചിരിച്ചു, കൂടെ ഞാനും ) ബൈ ദി ബൈ ലിയോ എന്ത് ചെയുന്നു?

ലിയോ : ഞാൻ നേവിയിൽ ക്യാപ്റ്റൻ ആയിരുന്നു. 17ആം വയസിൽ NDA എക്സാം
എഴുതി ഏഴിമല നേവൽ അക്കാദമിയിൽ ചേർന്നു . പിന്നെ ഉള്ള 18 കൊല്ലം
നേവിയിൽ ആരുന്നു . ഇതിനിടയിൽ marcos (marine commando force ), Navi Intelligence,
തുടങ്ങിയ മേഖലകളിൽ വർക്ക് ചെയ്തു. ഒരു ഓപ്പറേഷൻ ഇടയിൽ പറ്റിയ
ചെറിയ ആക്‌സിഡന്റലിൽ എൻറെ കണ്ണിന് പരിക്ക് പറ്റി . കാഴ്ചക്ക് കാര്യമായി
ഒന്നും പറ്റി ഇല്ലേലും , എനിക്ക് കളർ ബ്ലൈൻഡ്‌നെസ്സ് പിടിപെട്ടു. ആംഡ് ഫോഴ്സ്
അല്ലെ ,പ്രതിയേകിച്ചു നേവി ,സൊ റിട്ടയർ ചെയേണ്ടി വന്നു.പക്ഷെ എതു രാത്രി
ആയാലും ഒരു കത്തി തിരിച്ചറിയാൻ എനിക്ക് ഇപ്പോഴും പറ്റും . (ലിയോ ചിരിച്ചു
) റബേക്ക ഒരു സിസ്റ്റം സെക്യൂരിറ്റി കമ്പനിയുടെ ഹെഡ് ആണല്ലേ ?

അത്രെയും നേരം കൗതുകത്തോടെ കഥ കേട്ടിരുന്ന ഞാൻ അവസാനത്തെ അയാളുടെ ചോദ്യം എന്നെ ഞെട്ടിച്ചു .

ഞാൻ : അത് ലിയോക്കു എങ്ങനെ അറിയാം ?

ലിയോ : ഇന്നലെ ഞാൻ ആ പെഗ് തന്നപ്പോ ഒരു കോൺവെർസേഷൻ സ്റ്റാർട്ട്
ചെയാനാ തന്നേ . ബട്ട് യു പാസ്സ്‌ഡ് ഔട്ട് . നിങ്ങടെ കൂടെ ആരെയും കണ്ടില്ല . സൊ
ആരാ എന്താ എന്ന് അറിയാണ്ട് എന്ത് ചെയ്യും എന്ന് ഓർത്തു നില്കുമ്പോളാണ്
നിങ്ങടെ പേഴ്‌സ് എന്റെ ശ്രദ്ധയിൽ പെട്ടത്. അതിൽ നിങ്ങളുടെ ഓഫീസ്
ഐഡിയും ഡ്രൈവിംഗ് ലൈസൻസും കിട്ടി . ഒപ്പം കാർ കീയും . ഒരു തരത്തിൽ
നിങ്ങളുടെ കാർ കണ്ടു പിടിച്ചു ഞാൻ എന്നെ ഇവിടെ എന്റെ വീട്ടിൽ കൊണ്ട്
വന്നു. നിങ്ങളുടെ വീടിൻറെ അറ്റ്മോസ്ഫിയർ എങ്ങനെ ആയിരിക്കും എന്ന്
അറിയാത്തകൊണ്ടാ അങ്ങോട്ട് പോകാഞ്ഞത്. റ്റ്കൂടാതെ ഞാൻ ബാറിൽ
പോകുമ്പോ എന്റെ വണ്ടി എടുക്കില്ല . സൊ ഞാൻ നേരെ ഇങ്ങോട്ടു പൊന്നു .

ഞാൻ: ഇറ്സ് ഓക്കേ, ഇൻഫെക്ട് ഐ ആം ഇമ്പ്രെസ്സ്ഡ് . ലിയോ ഇ വീട്ടിൽ ഒറ്റക്കാണോ താമസിക്കുന്നത് ? പരെന്റ്സ്? വൈഫ് ?

ലിയോ : ഇൻഫെക്ട് ഐ ആം ആൻ ഓർഫൻ .ഒരു ക്രിസ്ത്യൻ അനാഥാലയത്തിൽ
ആണ് വളർന്നത് . അവിടുത്തെ അച്ചനും ആയമാരും ആണ് പേരെന്റ്സ് . പിന്നെ
രാജ്യസ്നേഹം തലയ്ക്കു പിടിച്ചുകൊണ്ട് കല്യാണം കഴിച്ചില്ല . ആൻഡ്
റബേക്കയുടെ പേരെന്റ്സ് ?

ഞാൻ : അവർ റെയ്ൽവേയിൽ ആരുന്നു .തനി മലയാളികൾ ആരുന്നത്കൊണ്ട്
റിട്ടയർ ചെയ്തപ്പോ നാട്ടിലെ തറവാട്ടിൽ സെറ്റിൽഡ് ആയി . ഐ അപ്പ്രീഷിയേറ്റ് ദ

വേ യു കീപ് യുവർ ഹോം . വിഷയം മാറ്റാൻ ഞാൻ പറഞ്ഞു.

ലിയോ: ചെറുപ്പം മുതൽ സെല്ഫ് റെലെന്റ് ആയ കൊണ്ടും ഓർഫനേജിലെ
ജീവിതരീതിയും എന്നെ അങ്ങനെ ആക്കി. അതുകൊണ്ട് താന്നെ ഒറ്റയ്ക്ക് കുക്ക്
ചെയ്യാനും , അലക്കാനും,റൂം ക്ലീൻ ചെയാനും ഒക്കെ ശീലിച്ചു . വീട് ചെറുതോ
വലുതോ ആകട്ടെ . അവിടെ താമസിക്കുന്നവർ ആണ് അത് നല്ലതോ മോശമോ
ആക്കുന്നത് .

ലിയോയുടെ സ്ട്രൈറ്നെസ്സ് എന്നെ ഫ്ലാറ്റ് ആക്കി . സ്ട്രൈറ് ആയി വർത്തമാനം
പറയുന്നവർ എന്റെ വെൿനെസ്സ് ആണ്ലി.യോയുടെ കൂടെ കൂടുതൽ ടൈം
സ്പെൻഡ്‌ ചെയ്യണം എന്ന് ഒരു ഫീൽ. ഹി ഈസ് എ ജന്റിൽമാൻ .ഞാൻ എന്നോട്
തന്നെ പറഞ്ഞു. വരൂ,ലെറ്റ് മി ഷോ യു മൈ ഹോം . ലിയോയുടെ വാക്കുകൾ എന്നെ
ഉണർത്തി . ലിയോ മുന്നേയും ഞാൻ പിന്നെയും . സംസാരം തുടരാൻ ഞാൻ
ചോദിച്ചു . എന്താ ലിയോയുടെ ഭാവി പ്ലാൻ.?

ലിയോ :ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഇൽ ബി.ടെക് ആണേലും
ഇന്റലിജൻസിലും മറ്റും വർക്ക് ചെയ്തത്കൊണ്ട് ഫുൾ ഡെസ്ക് ജോബ് എനിക്ക്
പറ്റില്ല . അല്ലേൽ അത്രേം ചലഞ്ചിങ് ആയിരിക്കണം ഞാൻ അത്യാവശ്യം ഹാക്കിങ്
ഒക്കെ പഠിച്ച ആളാണ്. ഐ മീൻ എത്തിക്കൽ ഹാക്കിങ്. സൊ ഇത് 2ഉംഇടകലർന്ന
ഒരു ജോലി ഞാൻ അന്വേഷിക്കുന്നു . നേവിയിലെ ജീവിതം എനിക്ക് കുറച്ചു നല്ല
കോണ്ടാക്ട് തന്നു .

ഞങ്ങൾ ഓരോ റൂമും കയറിയിറങ്ങി .എല്ലാ മുറിയും ഒന്നിനൊന്നു പെർഫെക്റ്റ്
.അവസാനം ഞങ്ങൾ ഒരു മുറിയുടെ മുന്നിൽ വന്നു നിന്നു. ആ മുറിയുടെ മുകളിൽ
“Cage ” എന്ന് എഴുതിയിരുന്നു .
കൗതുകം തോന്നിയ ഞാൻ ചോദിച്ചു എന്താ ഇങ്ങനെ ഒരു പേര് ?
ലിയോ : ഇതാണ് എൻറെ ഓഫീസ്. ഞാൻ റിട്ടയർ ചെയ്തെങ്കിലും റിസ്ക് പിടിച്ച
പണി അല്ലെ എടുത്തേ ?.അതുകൊണ്ട് നമ്മുടെ തടി രക്ഷിക്കാൻ വേണ്ട കുറച്ചു
വിവരങ്ങളും സെല്ഫ് പ്രൊട്ടക്ഷൻ ഡിവൈസും സൂക്ഷിക്കുന്ന റൂം ആണിത്.
ഇൻഫൊർമേഷന്റെ സീക്രീസി മാനിച്ചു കൂടുതൽ ഒന്നും ചോദിക്കരുത് .
ഞാൻ : ഓക്കേ ഐ ആൻഡേർസ്റ്റൂഡ്.
അപ്പോഴേക്കും സമയം 1 കഴിഞ്ഞിരുന്നു . കൂടുതൽ ടൈം ലിയോയുടെ കൂടെ
സ്പെൻഡ്‌ ചെയ്യാൻ തോന്നി എങ്കിലും ഞാനും എന്നിലെ മര്യാദക്കാരി ഉണർന്നു
.ഇത്രയും മാന്യനായ ഒരാളെ ബുദ്ധിമുട്ടിക്കുന്നത് ശെരി അല്ലെന്ന് എനിക്ക് -തോന്നി
.(ഇതിനിടയിൽ ലിയോ എനിക്കൊരു ജീനും ടി-ഷർട്ടും എനിക്ക് മാറാൻ തന്നർന്നു, )
ഞാൻ ബൈ പോകാൻ തുടങ്ങവേ , ലിയോ പറഞ്ഞു നമുക്കൊരു ലഞ്ച് കഴിച്ചിട്ട്
പിരിയാം എന്ന് . അത്രെയും സുന്ദരനും ദൃഢ ഗാത്രനും ആയ ഒരാൾ അങ്ങനെ ഒരു
ഓഫർ തന്നാൽ എതു പെണ്ണാ നിരസിക്കുന്നത് ?. അത്രെയും നേരം ഒരു റെസ്‌പെക്ട്
മാത്രം ഉണ്ടാക്കുന്ന ഒരു മനുഷ്യനോട് എനിക്ക് പെട്ടന്നൊരു ഇഷ്ടം തോന്നി . ഞാൻ
ഒന്നും നോക്കാതെ ഓക്കേ പറഞ്ഞു . ലിയോ വേഗം പോയി ഒരു നീല ചീനൂസ്
പാന്റും ബ്ലാക്ക് ടി-ഷർട്ടും ഒരു ഫ്ലാറ്റ് നൈക് സ്നീകേറും ഇട്ടു വന്നു . ഉഫ്
ശെരിക്കും ഒരു ചുള്ളൻ ലുക് . ടി-ഷിർട്ടിൽ ലിയോയുടെ ബൈസെപ്‌സ് ഒക്കെ
എഴുന്നു നിന്നു . അറിയാതെ എന്റെ കാലിന്റെ ഇടയിൽ ഒരു കൊള്ളിയാൻ മിന്നി .
ആ കരവലയത്തിൽ ഒന്ന് അമരാൻ കൊതിച്ചു . ലിയോ തട്ടി വിളിച്ചപ്പോൾ ആണ്

എനിക്ക് ബോധം വന്നത് . ,ഞങ്ങൾ ഒരു നല്ല റെസ്റ്റോറെന്റ്യിൽ കയറി 2 ചിക്കൻ
ബിരിയാണി കഴിച്ചു . കഴിക്കുന്നതിനിടയിൽ ഞങ്ങൾ ഒരു നല്ല ഫ്രണ്ട്സിനെ പോലെ
സംസാരിച്ചു . ഇതിനിടയിൽ ഞാൻ എന്റെ കമ്പനിടെ അവസ്ഥയും കെട്ടഴിച്ചു .
സത്യത്തിൽ ലിയോയുടെ സംസാരത്തിൽ ഞാൻ അലിഞ്ഞു പോയിരുന്നു.
പറഞ്ഞതിന് ശേഷം വേണ്ടെന്നു തോന്നി .

ഞാൻ : നല്ല ഒരു സംഭാഷണം ഞാൻ ബോർ ആക്കിയല്ലേ ?

ലിയോ: നോ ഇല്ല , തനിക്കു എന്നിൽ ഒരു വിശ്വാസ്സം തോന്നിയത് കൊണ്ടല്ലേ ഇതെല്ലം പറഞ്ഞെ. ഐ ലൈക് ഇറ്റ് .
ഞാൻ ഒരു നാണം കലർന്ന പുഞ്ചിരി ലിയോക്കു സമ്മാനിച്ച് . എനിക്ക് തിരിച്ചും ഒരു മന്ദസ്മിതം ലിയോ തന്നു .
ഫുഡ് കഴിച്ചു ഞാൻ ലിയോയെ വീട്ടിൽ എത്തിച്ചു. പിരിയുന്നതിനു മുൻപേ ഞങ്ങൾ ഫോൺ നമ്പർ കൈമാറി .ഞാൻ കാറിൽ കയറാൻ തുടങ്ങുമ്പോ ലിയോ എന്നോട് “thanks for a good day “എന്ന് പറഞ്ഞു ചിരിച്ചു . ഞാനും തിരിച്ചു ഒരു താങ്ക്സ് പറഞ്ഞു . കാർ ഓടി തുടങ്ങിയപ്പോ പ്രെണയത്തിൻറെ നീരുറവ എൻറെ ഹൃദയത്തിൽ പൊട്ടി തുടങ്ങിയിരുന്നു

2nd ചാപ്റ്ററിൽ ലിയോഉടേം റബേക്കയുടേം ബന്ധത്തിന്റെ തുടക്കം കാണിക്കാൻ ആണ് ഉദ്ദേശിച്ചത് . ഒരു സ്ത്രീയുടെ പോയിന്റിൽ നിന്നും പറയുന്നത് കൊണ്ടാണ് ഞാൻ വിവരങ്ങൾക്ക് അല്പം നീളം കൊടുക്കുന്നത് .2nd ചാപ്റ്റർ ബോർ ആയെങ്കിൽ സോറി .അടുത്ത പാർട്ട് മുതൽ റൊമാൻസ്,സസ്പെൻസ് തുടങ്ങിയ ചേരുവകൾ കൂടി വരുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.