എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട് – 3

എന്ത് പറഞ്ഞാലും ജീവിതം മുന്നോട്ട്  3

Enthu Paranjalum Jeevitham Munnottu Part 3 | Author : Bharathan

[ Previous Part ]


 

ലാസ്റ്റ് പാർട്ടിനു തന്ന സപ്പോർട്ടിനു താങ്ക്സ്. ഇനിയും നിങ്ങളുടെ സപ്പോർട്ട് കൂടെയുണ്ടാവണം. കഴിഞ്ഞ ഭാഗം ആരെങ്കിലും വായിക്കാതെ ഉണ്ടെങ്കിൽ അത് ആദ്യം വായിക്കു. ❤️

അങ്ങനെ ഇന്റർവെൽ ആയി ക്ലാസ്സിലെ എല്ലാവരും അടുത്ത് വന്നു സംസാരിക്കാൻ തുടങ്ങി എന്റെ അളിയാ.. സത്യം പറഞ്ഞാൽ മനുഷ്യൻ കമ്പിയടിച് ചത്. എല്ലാവരേം സൈസ് നോക്കി നിന്നു ആകെ എന്റെ കിളി പോയെന്നൊക്കെ പറയാലോ അത് പോലെ ആയി.. ആ സമയം ഫിദ എന്നെ രക്ഷിച്ചു.

ആ മതി മതി ബാക്കി പിന്നെ സംസാരിക്കാം സമയം ഉണ്ടല്ലോ.. നീ വന്നേ.. അതും പറഞ്ഞു അവൾ എന്റെ കൈ പിടിച്ചു കൊണ്ട് പോയി. നേരെ ക്യാന്റീനിൽ. എന്നെ സംരക്ഷിക്കാൻ രണ്ട് ഭാഗത്തും സെക്യൂരിറ്റി എന്നപോലെ ഫിദയും ഫാത്തിയും. ഞാൻ ചോദിച്ചു

അല്ല നിങ്ങൾ എന്റെ സെക്യൂരിറ്റി ആയോ?

ആ ആയി ഇല്ലെങ്കിൽ ഓരോ ആൾകാർ വരും സംസാരിക്കാൻ.

അതെ നീ കുടുങ്ങിപ്പോകും ഫാത്തി പറഞ്ഞു.

ആ ശെരി വാ.. അങ്ങനെ കാന്റീൻ എത്തി.

ഡാ നിനക്ക് വേണ്ടത് പറഞ്ഞോ ഇന്ന് ചെലവ് എന്റെ വക.

ആക്ച്വലി ഞങ്ങളുടെ വക – ഫാത്തി

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഡാ ചെലവൊ?

എന്താടാ പട്ടി നിനക്ക് ചെലവ് വേണ്ടേ?

അല്ല പെട്ടന്നൊക്കെ?

അത്.. മോൻ ഇന്ന് ഞങ്ങളുടെ ഗാങ്ങിലെ ഒഫീഷ്യൽ മെമ്പർ ആയി അതുകൊണ്ടാ

ആഹാ അതെപ്പോ?

അതിപ്പോ ആൻഡ് നീ ആണ് മെയിൻ മെമ്പർ ഫാത്തി പറഞ്ഞു.

സംഭവം കൊള്ളാം പക്ഷെ ഞാൻ ഇന്ന് വന്നല്ലേ ഉള്ളു അപ്പോഴേക്കും ഞാൻ മെയിൻ ആയോ?

എടാ നിന്നെ കൊറേ കാലമായി ഞങ്ങൾ നോട്ട് ചെയ്തവച്ചതാ പിന്നെ നീ ആ അഖിലേഷിനെ പോലെ മോണ ആണെന്ന് വിചാരിച്ചു വിട്ടതാ.

അതെ ക്ലാസ്സിലെ എല്ലാവർക്കും നോട്ടമില്ലേ സാറിൽ സൊ അയാളെ ഞങ്ങൾ തന്നെ പൊക്കാം എന്ന് കരുതി ഫാത്തി പറഞ്ഞു. ഇങ്ങനെ ഓരോ കാര്യങ്ങൾ ഒക്കെ ഞങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു. ഞാൻ നോക്കുമ്പോൾ അവിടെ കാന്റീൻന്റെ ജനൽ വഴി ആരോ ഞങ്ങളെ നോക്കുണ്ട്. ആദ്യം എനിക്ക് മനസിലായില്ല പക്ഷെ പിന്നെ മനസിലായി അത് സജിനി ആയിരുന്നു. ഞാൻ പെട്ടന്ന് പറഞ്ഞു

ഡാ നമ്മക്ക് പോവാം.

എവിടെ പോവാൻ നീ ആദ്യം എന്തേലും കഴിക്ക്. ചെലവ് മിസ്സ്‌ ആകല്ലേമോനെ.. അല്ലടാ ഒരു മൂഡ് ഇല്ല. അതാ..

ഡാ ഓവർ ആകല്ലേ നീ ഇവിടെ ഇരുന്നേ. -ഫാത്തി ഞാൻ ഒന്നുകൂടെ നോക്കി ഇല്ല സജിനി അവിടെ ഇല്ല പോയിരിക്കുന്നു.. പിന്നെ ഞാൻ അങ്ങ് ഇരുന്നു.

ആ അത് നല്ല കുട്ടി.

അങ്ങനെ അവർ എനിക്ക് അവിടന്ന് നല്ല പുട്ടും ബീഫും വാങ്ങിത്തന്നു. കാന്റീൻ ലെ ഫുഡ്‌ ആ സൊ നല്ലത് നോക്കി മാത്രമേ കഴിക്കാൻ പറ്റുള്ളൂ.. അങ്ങനെ ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ അവിടെ നിന്നും പോയി ക്ലാസ്സിൽ ഇരുന്നു. അന്നത്തെ ദിവസം കഴിഞ്ഞു. പുറമെ എല്ലാവരോടും ചിരിച്ചും സന്ദോഷിച്ചും നിന്നു പക്ഷെ ഇന്നലത്തെ സംഭവം എന്നിൽ ഒരു ചിത്രമായി വന്നുകൊണ്ടേ ഇരുന്നു.. ക്ലാസ് കഴിഞ്ഞ് ബൈക്ക് എടുത്ത് പോവാൻ നേരം വീണ്ടും സജിനി എന്നെ നോക്കുണ്ടായിരുന്നു. ഞാൻ മനസിലാക്കി അതെ വല്ലാതെ ഞാൻ അവളെ സ്നേഹിച്ചിരുന്നു. ഇവിടെ ഇത്രയും സ്ത്രീകൾ ഉണ്ട് അതിൽ ഭൂരിപക്ഷം പേരെയും എനിക്ക് പണ്ണാൻ താല്പര്യവും ഉണ്ട്. പക്ഷെ എല്ലാവരേം കാമക്കണുകളാൽ കാണുന്നത് പോലെ അല്ല ഞാൻ സജിനിയെ കണ്ടത്. എപ്പോഴോ ഒരു ജീവിതപങ്കാളി എന്ന് തോന്നിപോയി. ഒരുപക്ഷെ അത് എന്റെ തെറ്റാവാം. പോയത് പോയി.. ഇനി ബാക്കി നോകാം. അങ്ങനെ വണ്ടി സ്റ്റാർട്ട്‌ ചെയ്ത് ഞാൻ എന്റെ വീട്ടിൽ പോയി. വീട്ടിൽ എത്തി ഒരു ബർഗർ സ്വിഗ്ഗി വഴി ഓഡർ ചെയ്ത് കഴിച്ച ഞാൻ നേരെ ജിമ്മിൽ പോയി. അങ്ങനെ മുടങ്ങിയ ട്രെയിനിങ് വീണ്ടും ചെയ്തു. വർക്ഔട് ഒക്കെ കഴിഞ്ഞ് നേരെ വീട്ടിലേക് വിട്ടു. വീട്ടിലെത്തി ഒരു കുളിയും പാസ്സാക്കി ടീവീ കണ്ടുകൊണ്ട് ഇരുന്ന ടൈമിൽ ദ ഒരു കാൾ.

ഹലോ

എടാ നീ ഉറങ്ങിയോ

ഫാത്തി നീയോ.. എന്തെ..

അവൾ മാത്രമല്ല പട്ടി ഞാനും ഉണ്ട് – ഫിദ

ആഹാ രണ്ടുപേരും ഉണ്ടോ പറയു.. എന്താണ്..

എടാ നീ എന്താകുവ..

ഞാൻ എന്താകാനാ.. ഇവിടെ ടീവീ കാണുവാ.

എടാ നിന്റെ കയ്യിൽ പാസ്പോർട്ട്‌ ഉണ്ടോ? -ഫാത്തി

ഇല്ല എന്തെ?

ഫക്ക്.. മൂഞ്ചി – ഫിദ

എടാ എന്താ കാര്യം?

എടാ ഞങ്ങൾ അടുത്ത ആഴ്ച ദുബൈക് പോവുകാ. ഒരു നിക്കാഹ് ഉണ്ട്.- ഫാത്തി ആ പോയിട്ടുവാ മക്കളെ..

അല്ല ഞങ്ങൾ വിചാരിച്ചാൽ നിനക്ക് ടിക്കറ്റ് എടുത്ത് തരാൻ പറ്റും പക്ഷെ പാസ്പോർട്ട്‌ – ഫിദ

എടാ.. ടിക്കറ്റ് ഒക്കെ എടുക്കാൻ എനിക്കും പറ്റും പക്ഷെ പാസ്പോർട്ട്‌ ഇല്ലാലോ. ഒരു കാര്യം ചെയ്യാം നമ്മുക്ക് ഡിസംബർ അവസാനം പോവാം അപ്പോഴേക്കും ഞാൻ പാസ്പോർട്ട്‌ ആകാം.

ഒക്കെ സെറ്റ് അപ്പൊ ഈപ്രാവിശ്യം നീ ഇല്ല അടുത്ത പ്രാവിശ്യം നമ്മുക്ക് റെഡ്‌ഡി ആകാം-ഫാത്തി

പിന്നെ.. ഞങ്ങൾ ഇവിടെ രണ്ടാഴ്ച ഉണ്ടാവില്ല അത് കൊണ്ട് മോൻ വേറെ പിള്ളേരുടെ ഗാങ്ങിൽ അങ്ങാനം കയറിക്കൂടി എന്ന് ഞങ്ങൾ അറിഞ്ഞ.. നീ തീർന്നു – ഫിദ

ഏയ് ഞാനോ.. പോടാ.. ഞാൻ ആരോട് മിണ്ടാനാ.

എന്റെ പൊന്നുമോനെ.. മിണ്ടാതെ നിക്കണം എന്ന് അല്ല എല്ലാവരോടും കമ്പനി ആവണം പക്ഷെ. വേറെ ഗാങ്ങിൽ കേറാൻ പാടില്ല അത്രെ ഉള്ളു – ഫിദ.

ഒക്കെടാമുത്തേ.. ഞാൻ കയറില്ല

ആഹാ അത് കേട്ടാ മതി.. -ഫാത്തി ഫിദ.

എന്നാ പിന്നെ മോൻ കിടന്നോ ഗുഡ്‌നൈറ്റ് ..

ഒക്കെടാ ഗുഡ്‌നൈറ്റ്

അങ്ങനെ കാൾ കട്ട്‌ ആയി. ഞാൻ കിടന്ന് ഉറങ്ങി. ഒരാഴ്ച പെട്ടന് കടന്നുപോയി അതിന്റെ ഇടക്ക് എല്ലാവരും ആയി നല്ല കമ്പനി ആയി. കൂട്ടത്തിൽ അനഘയും സ്വാതിയും ആയി ചെറിയ സംസാരം ഒക്കെ ഉണ്ടാവാൻ ചാൻസ് ഉണ്ടായി. അവർക്കെല്ലാവർക്കും എന്നോട് സംസാരിക്കാം എന്ന് ഉണ്ട് പക്ഷെ ഫാത്തിയും ഫിദയും അതിനു സമ്മതിക്കില്ല മിക്കവാറും. ഞാൻ തന്നെ ഇടക്ക് സ്വാതിയും ആയി മുട്ടി നോക്കാൻ ശ്രമിക്കാർ ഉണ്ട് പക്ഷെ ഈ പുണ്ടച്ചികൾ എപ്പോഴും വന്നു കൊണ്ടുപോവും. സാരമില്ല കിട്ടുമായിരിക്കും എപ്പോഴെങ്കിലും. അങ്ങനെ ദിവസം വന്നു രണ്ടുപേരും കൂടെ ദുബൈക് പോവുന്ന ദിവസം. രണ്ടാളെയും നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറക്കി ഞാൻ വിട്ടു. പിറ്റേ ദിവസം ആയി. ഇന്നത്തെ ദിവസത്തിന്റെ പ്രതേകത എന്തെന്നാൽ ഇന്നുമുതൽ രണ്ടാഴ്ച ഞാൻ സ്വാതന്ദ്ര്യം നേടിയവൻ ആണ്. അങ്ങനെ കോളേജിലേക് വിട്ടു പോകുന്ന വഴി ഫുഡും കഴിച്ചു. ക്ലാസ്സിലെത്തിയപോഴേക്കും മിസ്സ്‌ അവിടെ എത്തിയിരുന്നു. അവിടെ ഏറ്റവും മുന്നിലെ ബെഞ്ചിൽ നിന്നും മൈരൻ വീണ്ടും

ഡാ ഭരത് കെ പി ഇവിടെ ഇരിക്ക്

എടാ പോടാ

ഭരത് ഇന്ന് നിന്റെ ഗാങ് മെംബേർസ് ഇല്ല സൊ ഇവിടെ ഇരുന്നോ പഠിക്കാം നമ്മുക്ക്

എന്റെ പൊന്നു മൈരേ പോയെ നീ

അതും പറഞ്ഞു ഞാൻ ഏറ്റവും പിറകിലെ നമ്മുടെ ബെഞ്ചിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അതാ അവർ വന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.